Тёмный

ശരീര സൗന്ദര്യത്തിനും മുടി വളരാനും ശരീര വേദന മാറാനും ഉലുവ ഇങ്ങനെ ഉണ്ടാക്കി കഴിക്കൂ |@Yummy food RJ 

Yummy food RJ
Подписаться 115 тыс.
Просмотров 1 млн
50% 1

#uluva
#ഉലുവ
Music: Romantic Inspiration
Musician: Rafael Krux
URL: freepd.com/
License: creativecommons.org/publicdom...

Опубликовано:

 

11 фев 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 973   
@sweetmemories4061
@sweetmemories4061 Год назад
Healthy ഉലുവ ലേഹ്യം വളരെ നന്നായി പറഞ്ഞു തന്നു Presentation നന്നായിട്ടുണ്ട് dear thanks for sharing
@sreeragammusic7371
@sreeragammusic7371 Год назад
Uluva lehyam health wise valare benefits undennu kettittundu.nice presentation good sharing. Like it.
@mysweetworld5121
@mysweetworld5121 Год назад
uluva kondulla valare health benefit aayitulla ee preparation kaanichu thannathinu othiri thanks. very well explained and presented
@binduvasudevan6875
@binduvasudevan6875 Год назад
വളരെ നല്ല വീഡിയോആയിരുന്നു.എല്ലാം വളരെ നന്നായി കാണിച്ചു തന്നു .ഇതൊക്കെ ഒരു പുതിയ അറിവാണ്.ഈ ലേഹ്യംശരീരത്തിന്വളരെയധികംഗുണമുള്ളതാണ് അല്ലേ.എന്തായാലും ട്രൈചെയ്യാം. Good sharing dear keep going 👍👍👍
@ridh7329
@ridh7329 Год назад
Very useful video... Ulluva Nalla Healthy ayittula sambhavam anu idhupolea onu try chidhu nokam Ulluva legiyam 👍👍
@lotus7984
@lotus7984 Год назад
വളരെ യൂസ്ഫുൾ ആയിട്ടുള്ള ഒരു ടിപ്പ് തന്നെയാണ് ഞാൻ ഇതുപോലെ ഒന്ന് ചെയ്തു നോക്കട്ടെ ശരീരം വേദനിക്കുമ്പോൾ ഉണ്ടാക്കിയാൽ മതി കഴിക്കാനാണ് പതിവ്
@omarshunaxi5075
@omarshunaxi5075 Год назад
Wawoooo. Nalla healthy drink recipe kollato,kaaanaanum poliyaan,edhepole eni try cheyyanm,thanks for sharing
@rinumol3249
@rinumol3249 Год назад
വളെരെ ഹെൽത്തിയായ ഒരു ഉലുവ ലേഹ്യം വളെരെ ലളിതമായരീതിയിൽ പറഞ്ഞു തന്നു Good sharing dear👍
@soniamubarak4141
@soniamubarak4141 Год назад
കൊള്ളാല്ലോ..... ഇതു ഒന്ന് try ചെയ്യുന്നുണ്ട്....കണ്ടാൽ തന്നെ അറിയാം healthy ആണ് എന്ന് 👍🏻
@kich8318
@kich8318 Год назад
ഉലുവയുടെ ഉപയോഗങ്ങൾ വളരെ നന്നായി പറഞ്ഞു തന്നു. ഇനി ഇതുപോലെ ചെയ്തു നോക്കണം വളരെ നല്ല വീഡിയോ. ഇനിയും ഇതുപോലുള്ള വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@vidyavidhus26
@vidyavidhus26 Год назад
valare useful aaya nalloru video othiri ishtai nalla avatharanam good sharing
@linaliya1595
@linaliya1595 Год назад
Soundaryavum shareera pushtikkum nalla oru recipee an ee lwham onn try cheyyam👍👍
@adammanu8477
@adammanu8477 Год назад
വളരെ ഹെൽത്തി ആയിട്ടുള്ളത് ആണ് നല്ല രിതിയിൽ ചെയുന്നത് കാണിച്ചു അവതരണo.... 👍thankyou sharing
@kunjammakuriakose
@kunjammakuriakose 11 месяцев назад
ഉലുവ ലേഹ്യം ഉണ്ടാക്കി കഴിക്കണം എന്ന് നല്ല ആഗ്രഹം ഉണ്ട് അവതരണം വളരെ നന്നായിരിന്നു
@saumyajayan1096
@saumyajayan1096 Год назад
Very useful video entayalum try cheithu nokkam eniyum ethupole ulla video pretheshikkunnu thanks for sharing this helpful video 👍
@happyyou8710
@happyyou8710 Год назад
Usful video 👍👍Adymayittanu uluva upayogichulla lehyam kanunathu.enthayalum onnu try chythunokkam .explaind well
@rishanr8726
@rishanr8726 Год назад
Valare vishadamaayit thanne paranju thannu. Presentation nannayittund njan try cheyyum
@joanthomas7099
@joanthomas7099 Год назад
ശരീരം നല്ല രീതിയിൽ സൂക്ഷിക്കുന്നവർക്കും. ശരീര വേദനയുള്ളവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ
@reenajose5528
@reenajose5528 11 месяцев назад
Kazhicho
@sofiaal784
@sofiaal784 11 месяцев назад
😊😊😊
@padminibhaskaran2414
@padminibhaskaran2414 11 месяцев назад
@ckscks3941
@ckscks3941 Год назад
ശരീര സൗന്ദര്യത്തിനും മുടി വളരാനും ശരീര വേദന മാറാനും ഉലുവ ലേഹ്യം വളരെ നന്നായിരിക്കുന്നു...... നല്ല അവതരണം...... ..... ഇനിയും ഇത്തരം വെറൈറ്റി വീഡിയോകൾ പ്രതീക്ഷിക്കുന്നു
@reticulariss
@reticulariss Год назад
Ki
@fathimakh683
@fathimakh683 11 месяцев назад
Sherikkum vedana kuraumo😢
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Kurayum❤❤👍
@suryareghu8055
@suryareghu8055 Год назад
വളരെ നല്ല അവതരണം. ഉപകാരപ്രദവുമായി
@ponnubanu2642
@ponnubanu2642 Год назад
shareera soundaryathinulla tips adipoli ayittund...must try item
@soumyalatha4676
@soumyalatha4676 Год назад
വളരെ നല്ല അവതരണം കൂടാതെ ആരോഗ്യപ്രദമായ അറിവുകളും ഷെയർ ചെയ്തതിന് നന്ദി
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤❤❤
@thouse1319
@thouse1319 Год назад
Uluva lehyam valare nannayittund. Looks so healthy and tasty. Nicely preparation and presentation. I will try this way. Nice share...
@safaworld.
@safaworld. Год назад
Useful ayittulla video nalla reethiyil present cheyithitundu
@shonyj3118
@shonyj3118 Год назад
uluva othiri health benefits ulla onnu thanne aanu, veettil thayyarakkiya lehyam valare nannayittundu, ellavarkkum oru pole kazhikkam aarogyakaramaya lehyam
@vismayacheppu8456
@vismayacheppu8456 Год назад
Healthy recipe dear 👏👏 Useful share 👍🏻
@appu6156
@appu6156 Год назад
Uluva lehyam looks super , you explained very well, thanks it’s useful
@claratony8255
@claratony8255 Год назад
valare nalloru recipe.. Oru paadu karanagnalkku nalloru ottamooli thanne ithu.. Kure alkkarkku nalla use akum ee video.,. Thanks njan try cheythu nokkum
@AchuFahi
@AchuFahi Год назад
allavarkum veettil thanne undakkiyedukkan pattiya na;loru uluva recipe aanu share cheythu thannath..nalla presentation aayirunnu
@ponnu7639
@ponnu7639 Год назад
ഉലുവ നമ്മുടെ മുടിക്കും നമ്മുടെ ആരോഗ്യത്തിനും വളരെ നല്ലതാണ്. നല്ലോരു വിഡിയോ ആയിരുന്നു. good presentation....
@bindurajyamuna6582
@bindurajyamuna6582 11 месяцев назад
Super👍👍
@jaicyjames872
@jaicyjames872 11 месяцев назад
​@@bindurajyamuna6582w~ 😮😢😢🎉🎉😂😂😢😮😅😅😊😊 m😮 😂
@sifusifu2042
@sifusifu2042 11 месяцев назад
@@bindurajyamuna6582 in
@nabeesack8629
@nabeesack8629 11 месяцев назад
​@@bindurajyamuna6582l ❤ F Hi in
@greeneryworld9079
@greeneryworld9079 Год назад
valarea Nalla video... ellavarukkum Nallonam useful aayirukkum thanks for sharing 👍
@chandrakolakkal890
@chandrakolakkal890 Год назад
Uluva lehyam thinu otupad health benefit undenn kettittund, thayyarakkunna vidham nannayi kanichu thannu
@rosel3805
@rosel3805 Год назад
Very useful and helpful video surely try cheydhu nokkam thanks for sharing the tips
@vaygap6956
@vaygap6956 Год назад
Uluva lehyam othiri health issuesnu nalloru remedy aanule. Useful recipe. Thank u for sharing
@mbeenabaijuraj5462
@mbeenabaijuraj5462 11 месяцев назад
നന്നായി പറഞ്ഞു തന്നു 👌തീർച്ചയായും ഉണ്ടാക്കും മോൾക്ക് വേണ്ടി ❤
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
❤❤👍 15 വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കൊടുക്കാം അതിന് താഴെയുള്ള കുട്ടിക്ക് ബദാം ലേഖ്യം ഉണ്ടാക്കി കൊടുക്കുക
@thayeesvlogs
@thayeesvlogs Год назад
Uluva ithpole first time aan kanunnath. Ethoke kazhichal body pain pambha kadakkum
@vimalakumari2333
@vimalakumari2333 11 месяцев назад
സൂപ്പർ വളരെ ഗുണമുള്ള അറിവാണ് താങ്ക്സ് ❤
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you❤❤🌹
@ameyathomasthomasthomas39
@ameyathomasthomasthomas39 Год назад
ഉലുവ ലേഹ്യം ഉണ്ടാക്കുന്ന വീഡിയോ വളരെ ഇഷ്ടമായി... വളരെ നന്നായി ഉണ്ടാക്കുന്ന വിധം കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളും പറഞ്ഞുതന്നു... വീഡിയോ ഒത്തിരി ഇഷ്ടമായി
@shanthashantha7489
@shanthashantha7489 11 месяцев назад
ഫസ്റ്റ് തേങ്ങ പാൽ വെള്ളം ചേർക്കാദ് എടുക്കുക, ഇറക്കാൻ നേരം ഒഴിക്കുക, ഇതിനെ തം പാൽ എന്ന് പറയും
@ananyaanya6014
@ananyaanya6014 11 месяцев назад
😂😂
@manojKumar-ym3xg
@manojKumar-ym3xg 11 месяцев назад
ഉലുവ ലേഹ്യം ഉണ്ടാക്കി കാണിച്ചു തന്നതിൽ നന്ദി ഉണ്ടാക്കി നോക്കണം
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
❤❤👍👍
@sicyshaji1156
@sicyshaji1156 11 месяцев назад
Very good healthy recipe.Thank you God bless you. 9:31
@thefakeraistarwhodoesntspa506
വലിച്ചു കിട്ടാതെ കാര്യങ്ങൾ അവതരിപ്പിച്ചു. ഉലുവ ലേഹ്യം ഉണ്ടാക്കുന്നതിനോടൊപ്പം ഉലുവയുടെ benifits പറഞ്ഞു തന്നു. Thank you 😊 🙏
@jancyjoseph7186
@jancyjoseph7186 Год назад
V.Good
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤❤🌹
@bhagyabhadra7133
@bhagyabhadra7133 11 месяцев назад
​@@yummyfoodrj2056pop QAQ l
@jk_kook3
@jk_kook3 11 месяцев назад
​@@yummyfoodrj2056😂😂❤
@remanair9909
@remanair9909 Год назад
Super ആയിട്ടുണ്ട് ട്രൈ ചെയ്തു നോക്കാം
@yummyfoodrj2056
@yummyfoodrj2056 Год назад
Ok❤❤
@keerthinair5402
@keerthinair5402 Год назад
Very useful and helpful video .....well presented../
@anshijmonu1689
@anshijmonu1689 Год назад
Uluva lehyam tasty ayirikkum 😋 enthayalum body pain ullavarkku useful ayirikkum. Enthayalum easy ayittu thanne undakki kaanichu definitely I will try
@girijabalakrishnan9709
@girijabalakrishnan9709 Год назад
അവതരണം വളരെ നന്നായിട്ടുണ്ട്. ഉണ്ടാക്കി നോക്കുന്നുണ്ട്👌🏽👌🏽❤️❤️
@yummyfoodrj2056
@yummyfoodrj2056 Год назад
❤❤👍👍thank you❤❤
@linaliya1595
@linaliya1595 Год назад
Presavam kayinjal ubhayokikkunna oru medicin an uluva nalkathan ellattinum thanks sharing
@sujalkashish8904
@sujalkashish8904 Год назад
Ella karyathinum orotta prathi vidhi anallo. Valare useful aayitulla analloo. Ith thadi kuravullarkum valare prayojanapradamaya video koodianu
@leelammajose8479
@leelammajose8479 Год назад
Thank you very much 👍👍
@yummyfoodrj2056
@yummyfoodrj2056 Год назад
😍
@prachi3430
@prachi3430 Год назад
looks so yummy.. surely I will try this
@Bella-em5bd
@Bella-em5bd Год назад
ഉലുവ കൊണ്ട് ഇതുവരെ ഇങ്ങനെ ഉണ്ടാക്കി കഴിച്ചിട്ടില്ല... ശരീരം വേദന മാറാനും ശരീര പുഷ്ടിക്കും വളരെ ഉപകാരമുള്ള നല്ലൊരു റെസിപ്പി ആണ് ഷെയർ ചെയ്തത്... എന്തായാലും ട്രൈ ചെയുന്നുണ്ട്
@sivasankarane.k8087
@sivasankarane.k8087 11 месяцев назад
വളരെ നന്ദി ഒന്നു പരീക്ഷിച്ച നോക്കാം ഉലുവ ഔഷധ ഗുണമുള്ളതാണ് എന്നു കേട്ടിട്ടുണ്ട്
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you so much❤❤❤
@laltvr4625
@laltvr4625 Год назад
വളരെ നല്ലൊരു ടിപ്പ് ആണല്ലോ. ശരീരം നല്ല രീതിയിൽ സൂക്ഷിക്കുന്നവർക്കും. ശരീര വേദനയുള്ളവർക്കും വളരെ ഉപകാരപ്പെടുന്ന വീഡിയോ. എനിക്ക് ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു
@fathimafathu7236
@fathimafathu7236 Год назад
MashaAllah Very Useful Information
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤❤🌹
@merlion3076
@merlion3076 Год назад
uluva aarogyathinu valare nalladanennu ellarum parayarund karkkidakathil kanji vech kazhikkarund
@parvatianilkumar5287
@parvatianilkumar5287 Год назад
Uluva nalla healthy aanu ethu reethiyil engane veamegilumkazhikkavunathanu video nannayittund
@prabhudeva6621
@prabhudeva6621 Год назад
Easy way showed to prepare healthy and delicious recipe. Once again useful video shared. Will share this video.
@sudhamanil5778
@sudhamanil5778 Год назад
Super
@veronicaesmaria9908
@veronicaesmaria9908 Год назад
Very good presentation.
@geethakrishnan2378
@geethakrishnan2378 Год назад
Valare naalukkakku sesham drag cheyyathe aavashyam ulla informations mathram thanna oru Superb recipe thank you dear njaan undakki 👌👌🙏🙏💯💯💯❤
@yummyfoodrj2056
@yummyfoodrj2056 Год назад
thank you dear😍😍
@sathiammaknkanhirachal8539
@sathiammaknkanhirachal8539 11 месяцев назад
വളരെ ഉപകാരപ്രദമായ ലേഹ്യം. ഞാനുണ്ടാക്കും
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
❤❤👍
@chandiniks3443
@chandiniks3443 11 месяцев назад
Good presentation, very useful recipe ...
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you so much❤❤
@manjuck1536
@manjuck1536 Год назад
ഞാൻ ഉണ്ടാക്കും എനിക്ക് ശരീര വേദന ആണ് നല്ല അവതരണം മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു 🙏🙏🙏
@fathimakh683
@fathimakh683 11 месяцев назад
Enikkum vedanayan
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
❤❤👍
@prameelakumari1983
@prameelakumari1983 11 месяцев назад
​@@fathimakh683😊mn
@vargesevargese4594
@vargesevargese4594 11 месяцев назад
B
@unaism1303
@unaism1303 11 месяцев назад
​@@fathimakh683inh so hi nhi hu
@visalakshymallissery869
@visalakshymallissery869 Год назад
Nalla avatharanam.thank u
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤❤🌹
@mohananac4206
@mohananac4206 11 месяцев назад
ഈ ലേഹ്യം അമ്മ പണ്ട് തന്നിരുന്നു അന്നൊന്നും കഴിക്കാൻ മടിയാരുന്നു 😩 ഇനി ഉണ്ടാക്കി നോക്കാം, കഴിക്കാം thank യൂ മാഡം.. 👍❤️🌹🙏തങ്കു യൂ. ❤️❤️❤️❤️❤️
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you so much❤❤❤
@Chakkuttan-x3x
@Chakkuttan-x3x Год назад
well preared...nicely presented..thanks for great sharing..keep uploading
@antonyrajvincent2991
@antonyrajvincent2991 Год назад
Very Useful Video👍👍👍👍👍 Very Simple tips 👌👌👌👌👌
@yummyfoodrj2056
@yummyfoodrj2056 Год назад
So nice of you
@sunithavijayan6688
@sunithavijayan6688 Год назад
സൂപ്പർ 👍🏻👍🏻👍🏻
@shijis9730
@shijis9730 Год назад
എനിക്ക് ഒരുപാട് ഇഷ്ട്ടം ആയി ചേച്ചി ഞാൻ ഇത് ഉണ്ടാക്കും 👍🏻
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you dear ❤
@jasminshamnad8502
@jasminshamnad8502 11 месяцев назад
Super.vallarey upakarapradhamaya video .Thank you molle.
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
🤩🤩🥰🥰
@jawharashameer-oy5ib
@jawharashameer-oy5ib Год назад
Super taste, 👌👌👌
@jaigeorge8229
@jaigeorge8229 Год назад
Uluva lehyam valere nannaayi...try cheyythe nokkanam... Tasty cheyyumbol kaypu ondagumo ? Nice video ☺️
@ushasivaraman2550
@ushasivaraman2550 Год назад
Kettappol thane nannayi ennui manasil ayi
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤❤
@sudhasunilkumar7994
@sudhasunilkumar7994 11 месяцев назад
സൂപ്പർ അവതരണം ഞാനും നാളെ തന്നെ ഉണ്ടാകും
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you so much❤❤👍👍
@zlatanthiago5476
@zlatanthiago5476 Год назад
Uluva valare nallathanennukettittund thangal valare nallathupole vivarichavatharippichu kurachu kaippundengilum ethrayum gunangalundalle
@radhasukumaran5653
@radhasukumaran5653 Год назад
Very useful information. Presented nicely without dragging. Can we use this for hair loss and hair growth. Also pl inform whether this leha can be given to children.
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you dear, you can use it for multiple benefits and yes u can give it ur children since it is an ayurvedic remedy there is no side effect
@ajibinoj9208
@ajibinoj9208 Год назад
Very healthy tip thanks for sharing
@sivadevansiva5316
@sivadevansiva5316 11 месяцев назад
ഉലുവലേഹ്യം ഉണ്ടാക്കുന്നതിനെ കുറിച്ച് അറിഞ്ഞു - നന്ദി
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
❤❤❤
@mariyamshoukath7326
@mariyamshoukath7326 11 месяцев назад
ഞാൻ ഇന്നുണ്ടാക്കി സൂപ്പർ 👌👌👌
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
🥰🥰👏👏 thank you dear ❤❤❤
@sujathak.b4810
@sujathak.b4810 11 месяцев назад
Superb nd healthy recipe! Enthaayaalum try cheythu nokkanam! Thanks for this healthy recipe! 🙏🥰
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you so much❤❤
@arathisukumaran196
@arathisukumaran196 Год назад
Very easy athanku so much❤️💛
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤
@so1478
@so1478 Год назад
@@yummyfoodrj2056 ഉലുവ ലേഖ്യം കഴിച്ചാൽ വണ്ണം വെക്കോ
@saraswathigovindasree6460
@saraswathigovindasree6460 11 месяцев назад
വളരെ ഉപകാരപ്രദം Thanks
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you so much❤❤
@mollykuttyjoseph3463
@mollykuttyjoseph3463 Год назад
വളരെ ഉപകാരപ്പെട്ട വീഡിയോ ഒന്ന് ഉണ്ടാക്കി കഴിച്ചു നോക്ക. ണം തായ്ങ്ക് സ്
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤
@danishdavid3691
@danishdavid3691 Год назад
Wow, good share, sister. Its really healthy, we all should take this. Thanks a lot for this healthy recipe.
@SubashiniK-pp2vb
@SubashiniK-pp2vb Год назад
സൂപ്പർ...... 👏👏👏🙏🙏🙏...... ഒരുപാട് ഇഷ്ടം..... ♥️
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤❤❤🌹
@fathimakh683
@fathimakh683 11 месяцев назад
Shareera vedana korayo
@joshushealthbeauty6052
@joshushealthbeauty6052 Год назад
Very useful tips dear teerchayaayum try cheithittu pararyaam.iniyum ithupolulla tipsumaai varanam😊👍
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you 💕dear
@Anjali.431
@Anjali.431 11 месяцев назад
വളരെ നന്ദി.
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
❤❤❤
@dear6635
@dear6635 Год назад
Presented things without getting dragged . Along with making fenugreek lehyam , the benifits of fenugreek were told . Thank you
@jayasreep5712
@jayasreep5712 9 месяцев назад
🌹
@yummyfoodrj2056
@yummyfoodrj2056 9 месяцев назад
😍😍
@amazingworld7803
@amazingworld7803 Год назад
Such a good information dear... Really loved it.... I was searching for this type of video... Loved ur video n ur way of presentation... Keep going and best wishes on ur journey ahead!!
@yummy2250
@yummy2250 Год назад
ഉലുവ ലേഹ്യം ഉണ്ടാക്കുന്നത് നന്നായി വിവരിച്ചു. വളരെ ഹെൽത്തി ആയ ലേഹ്യം റെസിപി
@babuthekkekara2581
@babuthekkekara2581 Год назад
Very Helpful Information Thanks for your support God Bless Take Care 👍😘😊😘😀😘😂
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤
@vijilal5670
@vijilal5670 11 месяцев назад
Nice presentation👌Useful one😍Thankyou 😍
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you so much❤❤❤
@user-vy6oc9mz1e
@user-vy6oc9mz1e 11 месяцев назад
സൂപ്പർ 👌👌
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you❤❤
@rajaniratheesh4709
@rajaniratheesh4709 Год назад
താങ്ക്സ് മാഡം നല്ലൊരു മരുന്ന് പറഞ്ഞു തന്നതിന് 😋👍
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤🌹
@aleykuttydotty6462
@aleykuttydotty6462 11 месяцев назад
ഇഷ്ട്ടപ്പെട്ടു. എന്റെ അമ്മ43വർഷങ്ങൾക്കു മുൻപ് എനിക്ക് ഇതുണ്ടാക്കി തന്നിട്ടുണ്ട്. വീഡിയോ കണ്ടപ്പോൾ nostalgic ആയി.
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
🥰🥰🥰❤❤
@user-br8ip2fo1t
@user-br8ip2fo1t 11 месяцев назад
Nallatuano
@lalimasworld3138
@lalimasworld3138 11 месяцев назад
എന്റെ വീട്ടിലും വര്ഷങ്ങള്ക്കു മുൻപ് ഇത് അച്ചായനുവേണ്ടി ഉണ്ടാക്കിയത് ടേസ്റ്റ് കൊണ്ട് ഞങ്ങൾ കഴിക്കുമായിരുന്നു 😊
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
❤❤👍
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
👍
@samyvgh2908
@samyvgh2908 Год назад
I wanted to make this for hair loss.. I have heard that these fenugreeks are good for hair.. good that I got recipe
@rajniraj3188
@rajniraj3188 Год назад
Wow looks good lehyam.. Its tasty and healthy with lots of benefits very nice preparation and presentation surely I will try this recipe
@vijayakumari8185
@vijayakumari8185 Год назад
മാഡം പറഞ്ഞു എന്നത് നല്ല ഒരു ലേഹ്യമാണ്
@aishwaryaak377
@aishwaryaak377 11 месяцев назад
@@vijayakumari8185 ""
@yummyfoodrj2056
@yummyfoodrj2056 10 месяцев назад
Thank you❤❤
@bettavloger4168
@bettavloger4168 Год назад
Adipoli anu ketto eniyum ethupolath rasippiyumayittu varanam
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you
@sara4yu
@sara4yu 11 месяцев назад
Very useful video.Thankyou so much.
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
🥰🥰❤❤
@jasminepetalsst9246
@jasminepetalsst9246 Год назад
ഉലുവ ലേഹ്യം ശരീരത്തിനു വളരെ ഉത്തമമാണ്. നല്ലൊരു ഉപകാര പ്രദ മായ ഒരു വീഡിയോ
@lillyaugustine2089
@lillyaugustine2089 Год назад
This is so good to eat
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you❤🌹
@DharmikaK-xq4sm
@DharmikaK-xq4sm 11 месяцев назад
Aaaaaha othiri ishtamayi. Kandittuthanne thinnan thonnunnu oru spoon engilum
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Thank you so much❤❤❤
@sanasana9001
@sanasana9001 11 месяцев назад
ഞങ്ങൾ ഉണ്ടാക്കി നന്നായിട്ടുണ്ട് 👍🏻👍🏻
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
🥰🥰🥰
@rashidarashida128
@rashidarashida128 10 месяцев назад
Result engane unt
@jaminipaulose1617
@jaminipaulose1617 Год назад
വലിച്ചു നീട്ടാതെ നന്നായി അവതരിപ്പിച്ചു ഇഷ്ടമായി ഉണ്ടാക്കി നോക്കുന്നുണ്ട്
@yummyfoodrj2056
@yummyfoodrj2056 Год назад
Thank you so much❤❤🥰
@anicethankan9069
@anicethankan9069 Год назад
👌👌❤❤
@anushyju5612
@anushyju5612 11 месяцев назад
Chechy. Njan ithu undakki...othiri thanks...ithu kazhikkenda time alavu koodi paranju tharumo
@yummyfoodrj2056
@yummyfoodrj2056 11 месяцев назад
Hi dear.. വളരെ സന്തോഷം🥰🥰... രാവിലെയും രാത്രിയും ആഹാരത്തിന് ശേഷം ഒരു ടേബിൾ സ്പൂൺ വീതം കഴിക്കാം... ഇംഗ്ലീഷ് മരുന്നുകൾ വല്ലതും കഴിക്കുന്നുണ്ടെങ്കിൽ അതിൻറെ കോഴ്സ് തീർന്നതിനു ശേഷം ഇത് കഴിച്ചു തുടങ്ങുക..❤❤thank u❤❤
@sharansanganithran6954
@sharansanganithran6954 Год назад
pandokke muthavar ingane paranju tannathu njan kettitilla innu vedanakal enne asdakki vazumbolaanu itilokke karyamundennu manasilavane
Далее
[RU] Winline EPIC Standoff 2 Major | Group Stage - Day 1
8:42:47
Would you help?!😳
00:32
Просмотров 6 млн
[RU] Winline EPIC Standoff 2 Major | Group Stage - Day 1
8:42:47