Тёмный

സംഘ് നുണകളെ തുറന്നുകാട്ടുന്നു |Love Jihad and Other Fictions |Sangh Parivar | Lok Sabha Election2024 

truecopythink
Подписаться 174 тыс.
Просмотров 3,2 тыс.
50% 1

ഈ തെരഞ്ഞെടുപ്പ് കാലത്ത് മതേതര ജനാധിപത്യ മുന്നേറ്റത്തിന് പരിശ്രമിക്കുന്ന ജനകീയ രാഷ്ട്രീയ പ്രവർത്തകർക്ക് വസ്തുതയുടെ പിൻബലത്തിൽ സംഘപരിവാറിന്റെ വ്യാജപ്രചാരണങ്ങളെ നേരിടാൻ ഉപകരിക്കുന്ന പുസ്തകമാണ് 'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods'.
'Love Jihad and Other Fictions: Simple Facts to Counter Viral Falsehoods' is a book that will be useful for political activists who are striving for secular democracy during this election period to counter the false propaganda of gangs with the support of facts.
#lovejihad #sanghparivar #loksabhaelection2024 #narendramodi #lovejihadandotherfictions #bjp
More EXPLAINER From the channel : tinyurl.com/77e794xw
Truecopythink Website: truecopythink.media/
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...

Опубликовано:

 

24 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 14   
@sudarsananms9876
@sudarsananms9876 16 дней назад
അണ്ണാ ഈ പറഞ്ഞതിന് എല്ലാം കേരളത്തിൽ തെളിവുണ്ട്. എല്ലാവരും പൊട്ടൻമാർ അല്ല.
@humayoonkabeer8212
@humayoonkabeer8212 15 дней назад
Why r I not saying abt Martin who did explosion in kalamassery
@jollyfeby6656
@jollyfeby6656 15 дней назад
​@@humayoonkabeer8212മാർട്ടിനെ ഒരു സമുദായവും support ചെയ്യാൻ വന്നിട്ടില്ല.
@newsvlogmalayalam1142
@newsvlogmalayalam1142 16 дней назад
അമിട്ട് ഷായോട് ചോദിക്കുക. അദ്ദേഹമാണ് പാർലമെൻ്റിൽ ചോദ്യത്തിന് ഉത്തരമായി പറഞ്ഞത്. ലവ് ജിഹാദ് ഇല്ല എന്ന്
@SIDDIQUE459
@SIDDIQUE459 18 дней назад
ഈ പുസ്തകം പൊതുജനങ്ങൾക്ക് ഉപകരിക്കട്ടെ ഈ 3പേർക്കും കൂടുതൽ സത്യങ്ങളെ പുറത്ത് കൊണ്ടുവരാൻ ദൈവം ആയുസ്സ്നൽകട്ടെ
@kennypaul3386
@kennypaul3386 17 дней назад
Our foreign money coming from Christian and Muslim countries, so they need some reservations
@salimkumarsg4574
@salimkumarsg4574 18 дней назад
Some sort of Jihad is in Kerala. That is because of money power due to gulf money
@sreeharivalsan8280
@sreeharivalsan8280 18 дней назад
നാടിനെ സഹായിച്ചവൻ ജയിക്കട്ടെ ........... കൂടെ ഉണ്ടാകും എന്നും എപ്പോഴും......തൃശ്ശൂർക്കാര്ക്കൊപ്പം SG....... ഇത്തവണത്തെ വോട്ട് സുരേഷ്ഗോപിക്ക് ........
@pariskerala4594
@pariskerala4594 16 дней назад
വർഗീയത പാർട്ടിക്ക് വോട്ട് നൽകിയത് നന്നായി.മനസ്സിന് നല്ല സുഖമായിരിക്കും😂😂😂
@PABLOESCOBAR-nx3ss
@PABLOESCOBAR-nx3ss 18 дней назад
അതെയതെ സോണിയ സെബാസ്റ്റ്യൻ , നിമിഷ ഫാത്തിമയൊക്കെ അഫ്ഗാനിസ്ഥാനിലെക്ക് സ്കോളർഷിപ്പ് കിട്ടിയിട്ട് പഠിക്കാൻ പോയതാ 🤮
@writtenright
@writtenright 18 дней назад
ഡേയ് മൊണ്ണേ...ഓര്‍ഗനൈസ്ഡായിട്ട് ആ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നതാണ് ചോദ്യം? ഇപ്പോഴല്ലേ ലൗ ജിഹാദിനൊപ്പം സിറിയയും ഇറാഖുമൊക്കെ വന്നത്.അതിനു മുമ്പ് ബി.ജെ.പി. പറഞ്ഞിരുന്നത് ഹിന്ദു പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തുക എന്ന ലക്ഷ്യത്തോടെ ഓര്‍ഗനൈസ്ഡ് പ്രവര്‍ത്തനം നടക്കുന്നു എന്നാണ്. അങ്ങനെ ഏതെങ്കിലും സംഘടനാതലത്തില്‍ പരിവര്‍ത്തന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതിന് യാതൊരു തെളിവുമില്ല.
@abdullakuttypm6984
@abdullakuttypm6984 14 дней назад
ഇവരെ കൊണ്ടു പോയത് ഏത് മുസ്ലിം ആണ്
@sakeerthazhathveedan8824
@sakeerthazhathveedan8824 18 дней назад
👍👍👍🙏🙏🙏
Далее