Тёмный

സ്ളാബിനടിയിൽ ഒളിച്ച അപകടകാരിയായ അണലിക്ക് വേണ്ടി മണിക്കൂറുകൾ നീണ്ട തിരച്ചിൽ | Snakemaster EP 949 

Kaumudy
Подписаться 5 млн
Просмотров 92 тыс.
50% 1

തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്തിന് അടുത്തുള്ള സ്ഥലത്താണ് സംഭവം,അവിടെ റോഡിനോട് ചേർന്ന ഒരു വീടിന്റെ ഗേറ്റിന് മുന്നിലെ സ്ളാബിനടിയിൽ ഒരു വലിയ അണലി കയറുന്നത് അത് വഴിപോയ യാത്രക്കാർ കണ്ടു,ഉടൻ തന്നെ നാട്ടുകാരും വീട്ടുകാരും ചേർന്ന് വാവാ സുരേഷിനെ വിളിക്കുകയായിരുന്നു.സ്‌ഥലത്ത്‌ എത്തിയ വാവാ പാമ്പിനെ പിടികൂടാനുള്ള ശ്രെമം ആരംഭിച്ചു.അപകടകാരിയായ അണലി ഇരിക്കുന്ന സ്‌ഥലം കണ്ട് പിടിച്ചു,പക്ഷെ പിടികൂടുക പ്രയാസം,വാവാ സുരേഷ് ആയത് കൊണ്ട് മാത്രമാണ് ഈ അണലിയെ പിടികൂടിയത്,മണിക്കൂറുകൾ നീണ്ട പ്രയത്‌നം,കാണുക ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളുമായി എത്തിയ സ്നേക്ക് മാസ്റ്ററിന്റെ ഈ എപിഡോഡ്...
For advertising enquiries
contact : 0471-7117000
Subscribe for More videos :
goo.gl/TJ4nCn
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.com
Kaumudy Events :
/ kaumudyevents
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
#snakemaster #vavasuresh #kaumudy

Животные

Опубликовано:

 

1 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 4 месяца назад
ചേട്ടായി .... നമസ്ക്കാരം 🙏 എന്തു മാത്രം പണി ... കഷ്ട്ടം തന്നെ 🥰🥰 കാഴ്ച്ചക്ക് എത്ര പേര് 🌹🌹 കൊള്ളാം 👍👍 . എത്രയോ പേരുടെ ജീവൻ രക്ഷിച്ചു ❤️❤️
@sujithbabu6168
@sujithbabu6168 4 месяца назад
അഭിനന്ദനങ്ങൾ ബ്രോ
@cutemedia8152
@cutemedia8152 4 месяца назад
ഇവിടെ ആരും ഹെല്പ് ചെയ്യുന്നില്ലെന്ന് പറഞ്ഞു.. പക്ഷേ അദ്ദേഹം അവിടെ അടുത്തേക്ക് പോലും നമ്മളെ പോകാൻ സമ്മതിക്കില്ല.. ഞാൻ അവിടെ ഉണ്ടായിരുന്ന ആളാണ്..അത് നമ്മളുടെ സേഫ്റ്റിക് വേണ്ടി ആയിരിക്കും.. 👍🏼
@rajamani-qt9le
@rajamani-qt9le 3 месяца назад
😂ennittu Njan ninne kandilla😅
@madhuguruvayoor8827
@madhuguruvayoor8827 4 месяца назад
ആരും സഹായത്തിനില്ലാതെ എല്ലാം സുരേഷ്‌ജി തനിയെ...
@user-ie8wg1mk8l
@user-ie8wg1mk8l 3 месяца назад
സ്വന്തം സേഫ്റ്റി കൂടി നോക്കണേ സുരേഷേട്ടാ ...❤
@suneersuneer6982
@suneersuneer6982 4 месяца назад
സൂപ്പർ
@preethisree1973
@preethisree1973 4 месяца назад
ആരും help ചെയ്യുന്നില്ല പാവത്തിന് 😡
@preethiks6109
@preethiks6109 4 месяца назад
Sathyam 😔
@VYSHNAV-zf5nj
@VYSHNAV-zf5nj 4 месяца назад
😢😢😢
@spran8
@spran8 4 месяца назад
Iam also say dis same comment under many of his videos lyk dis...y people r not helping him?😢
@jinuustephen
@jinuustephen 4 месяца назад
Yes bro😭🙂🙂🙂🙂
@shanumoviesvlogs
@shanumoviesvlogs 4 месяца назад
മക്കളെ പാമ്പാണ്... ഹെല്പ് ചെയ്യാൻ നിന്നാൽ സീനാണ്... സുരേഷേട്ടന് അതിനുള്ള പവർ ഉണ്ട്... മറ്റുള്ളവർക് കൊത്തു കൊണ്ടാൽ ആംബുലൻസ് എത്തും
@user-wo6yg7nc9o
@user-wo6yg7nc9o 4 месяца назад
വാവ ഫാൻസ് 👍
@NavasBammani-vq9mm
@NavasBammani-vq9mm 4 месяца назад
Adikkedo like😂😂❤❤❤❤❤❤❤❤❤
@preethisree1973
@preethisree1973 4 месяца назад
Congrats 🙏🙏
@bibinkannan2177
@bibinkannan2177 4 месяца назад
Good effort 👍❤️
@sabeenaasharaf487
@sabeenaasharaf487 4 месяца назад
Vava chettan super 🎉🎉❤❤❤❤
@AkashAkashs-kc5sn
@AkashAkashs-kc5sn 4 месяца назад
Nanama matram varatte suresh etta nighlkku Nallathe varu...💚❤️🙏😍
@asgardfamily8997
@asgardfamily8997 4 месяца назад
Aalukal undekilee comedy ulu. Comedy undekilee episode kollavuu❤
@asgardfamily8997
@asgardfamily8997 4 месяца назад
Vava chetta❤❤❤❤
@mkd121
@mkd121 4 месяца назад
🙏🙏 കാണാനുള്ള അവസരം ഇല്ലാതിരിക്കട്ടെ
@p.k.rajagopalnair2125
@p.k.rajagopalnair2125 4 месяца назад
A snake hunt that turned out to be a most difficult one, in which we saw Vava Suresh had to work hard for long in search for a snake, which had turned out to be a Viper, as the mission undertaken by Vava makes the necessary breakthrough with the capture of the deadly snake.
@abhinandkk9991
@abhinandkk9991 4 месяца назад
Orale wilichu waruthiyal sahayikkan padikkanam
@jineeshbalussery941
@jineeshbalussery941 4 месяца назад
👍
@0faizi
@0faizi 4 месяца назад
Vava❤❤😊❤😊❤😊❤😊❤😊
@kumara4373
@kumara4373 4 месяца назад
Pambinte mind voice ivanmare kondu shalyamayallo.. adyam pipe, pinne portikkal, pinne vellam. pambugalku jeevikande😂😂. Kurachu kazhinjal njan thanne irangi povillae endhina ithreyum kashtapaadu😂
@Chinnuchinnoos736
@Chinnuchinnoos736 4 месяца назад
Courage
@HassainarPA-ek4wf
@HassainarPA-ek4wf 3 месяца назад
Athithi supar
@mrfourson-nalayiram
@mrfourson-nalayiram 4 месяца назад
Namaskaram suresh sir njn salem Jilla njn pambu pitikum alumayi sugano chatan malayali makkalkal
@sindhul8941
@sindhul8941 Месяц назад
❤🙌
@asgardfamily8997
@asgardfamily8997 4 месяца назад
Comedy superre
@user-jv4rz8ik2g
@user-jv4rz8ik2g 4 месяца назад
🙏
@jayeshgnair850
@jayeshgnair850 4 месяца назад
Abhinandangal vava chetta
@Anandhu-fg2jq
@Anandhu-fg2jq 4 дня назад
Crp❤❤😊
@saleemmuhammad2526
@saleemmuhammad2526 4 месяца назад
ഒരു കൈ സഹായം ചെയ്തുടെ മനുഷ്യന്മാരെ നിങ്ങളുടെ ജീവൻ രക്ഷിക്കാൻ വന്നതല്ലേ ഇങ്ങനെ ഉള്ള ഭാഗത്തു നോക്കിട്ട് തിരിഞ്ഞു പോരണം അതാണ് ചെയേണ്ടത്തെ
@xavier2.027
@xavier2.027 4 месяца назад
Agana cheyyunnathinidayil kadi kittiyal nigal samadhanam parayumo
@syamkumar1414
@syamkumar1414 4 месяца назад
❤❤❤🎉
@shajipaul312
@shajipaul312 4 месяца назад
Vaava Suresh ine.. Dr..et... kodukkanam...enne apekshikkunnu
@pinkpanther6228
@pinkpanther6228 4 месяца назад
setta thanneerkomban charinju
@user-jb3jc8cs6w
@user-jb3jc8cs6w 26 дней назад
sir.glamor..athu..manassil.
@josecm6117
@josecm6117 4 месяца назад
Please clean your area.
@SafreenaSaff-ny3li
@SafreenaSaff-ny3li 4 месяца назад
Paavam ettara buddi muttitan oru pambine pidikunne 🥺
@esportsgamer1117
@esportsgamer1117 4 месяца назад
😱
@vishnug3546
@vishnug3546 4 месяца назад
Ellavanmarum nokki nilkanu poyi help cheyathe.....
@kathambari7864
@kathambari7864 4 месяца назад
സ്വന്തം സേഫ്റ്റി നോക്കുന്നില്ല....😢
@rageshragesh738
@rageshragesh738 4 месяца назад
സഹായമനസ്കത ഇല്ലാത്ത നാട്ടുകാർ...🙏
@maneknath7966
@maneknath7966 4 месяца назад
No body no help
@rajuvargees5081
@rajuvargees5081 4 месяца назад
അതിനെ പിടിക്കുന്നത് കാണിക്കുന്നില
@Gkm-
@Gkm- 4 месяца назад
ഉൾകാട്ടിൽ കൊണ്ട് പോയി വിടണം
@agafactory1546
@agafactory1546 4 месяца назад
ഒന്നുകൂടെ കാര്യമായിട്ട് പ്രവർത്തിക്കുക കാട്ടിലുള്ളത് ഇറങ്ങി എല്ലാവരുടെയും ജീവൻ കളയുന്ന സന്ദർഭത്തിൽ ഒന്നിനെ ഒന്നിനെയും തല്ലിക്കൊല്ലരുത് എന്നിട്ട് വേണം നാട്ടുകാർക്കിട്ട് കടിക്കാൻ
@shajipaul312
@shajipaul312 4 месяца назад
Kuttapeduthunna...naarikale...ninteyokke...vallyappan...vannaalum....ithe..nadakkilla😅😅😅
@vasudevan3996
@vasudevan3996 4 месяца назад
സംസാരം, ആക്കരുത്
@shajipaul312
@shajipaul312 4 месяца назад
Ithrayum..idia...ulla....ethe...paampe...piduthakaaranunde......eee..keralathil...?????...ennittum....ee..paavathine....kuttapeduthunnavarode...oru...apekshyunde......ee... paavathine....veruthe...vittere.......
Далее
когда повзрослела // EVA mash
00:40
Просмотров 1,4 млн