Тёмный

‘ജനങ്ങളുടെ മനോഭാവം വേണ്ടത്ര മനസ്സിലാക്കാന്‍ സാധിച്ചില്ല’​| MV Govindan | CPM 

Manorama News
Подписаться 9 млн
Просмотров 8 тыс.
50% 1

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/channel/0029Va7N...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/al/khYMfdRfQ
ShareChat : sharechat.com/profile/manoram...
Download Mobile App :
iOS: apps.apple.com/us/app/manoram...
Android: play.google.com/store/apps/de...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

19 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 86   
@tux008
@tux008 7 дней назад
ഇനിയെങ്കിലും ന്യൂനപക്ഷ പ്രീണനം, അവരെ പറ്റിക്കൽ നിർത്തിക്കൂടെ ? 💚💚💚
@Pen_Tongue
@Pen_Tongue 5 дней назад
14 ഉപദേശകർ ഉണ്ടായിട്ടും സാധാരണ ബുദ്ധിയുള്ള ഒരുത്തൻ പോലും കൂട്ടത്തിൽ ഇല്ലാതെപോയല്ലോ?
@knthesilent
@knthesilent 7 дней назад
നല്ല ബെസ്റ് കണ്ടുപിടിത്തം... നന്നാവാൻ ഒരു ഉദ്ദേശവും ഇല്ല അല്ലെ
@bithusreenivasan6412
@bithusreenivasan6412 7 дней назад
ഇപ്പൊ കുറ്റം മുഴുവൻ ജനങ്ങൾക്കും മാധ്യമങ്ങൾക്കും 😂😂😂.. ബെസ്റ്റ്
@user-gp6cn2lz5t
@user-gp6cn2lz5t 5 дней назад
Omkv
@bithusreenivasan6412
@bithusreenivasan6412 5 дней назад
@@user-gp6cn2lz5t NAP
@user-ck1sz9cz9l
@user-ck1sz9cz9l 5 дней назад
എന്റെ വീട് നിന്ന് 5 വോട്ട് നിനക്ക് കിട്ടാതെ പോയത്... ഒരുകാര്യമില്ല മാഷേ 😆😆😆😆😆
@Deepak-00777
@Deepak-00777 7 дней назад
19 സീറ്റ് നഷ്ടപ്പെട്ടതല്ലാ ഒരു സീറ്റ് bjp ക്ക് കിട്ടിയതാണ് ഇവർക്ക് വിഷമം.....അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ആ വിഷമം മാറ്റി തരുന്നുണ്ട് 😢
@MohandasMohandask-nt2gv
@MohandasMohandask-nt2gv 4 дня назад
ഈ തായോളികൾക്കു ഒരു ഒന്നൊ രണ്ടോ mla ഉണ്ടായിരുന്നാൽ ഈ വേട്ട വളിയന്മാർ ക്ക് കാണിച്ചു കൊടുക്കണം. ബിജെപി വരുന്നതാണ് അവരുടെ പ്രശ്നം. മറ്റുള്ളതൊന്നും ഇവർക്കു പ്രശ്നമല്ല.
@peeceemeloor
@peeceemeloor 5 дней назад
കോന്തൻ , പൊറോട്ട അടിക്കാൻ പഠിച്ചോളു. ആവശ്യം വരും
@aneeshbabu
@aneeshbabu 7 дней назад
ഗോവിന്ദാ ഇപ്പോൾ നിൻറ്റെ സംസാരത്തിന് ഒരു ശുദ്ധിവന്നു... ജനങ്ങൾ പൊട്ടന്മാർ അല്ലെന്ന് നീ തിരിച്ചറിഞ്ഞു... ബംഗാളിലെ അവസ്ഥ ഇവിടെയും വരും
@pradeepkumarc9967
@pradeepkumarc9967 7 дней назад
ബോമ്പ് തീർന്നോ ....
@surendranb5069
@surendranb5069 7 дней назад
ഓരോരോ കണ്ടുപിടിത്തങ്ങൾ! എന്തൊരു ബുദ്ധ്യാ ഗോവിന്തൻ മാഷിന്😂😂😂 ഈ പ്രതിഭയെ കേരളം താങ്ങ്വോ😂😂😂😂
@Govinda-Mamukoya
@Govinda-Mamukoya 5 дней назад
☑️💯😜😜😜
@rajendranb4448
@rajendranb4448 5 дней назад
അപ്പോൾ ഇന്ത്യ മുഴുവൻ ബിജെപി നേടിയതോ? എങ്കിൽ ഇവിടെയും വരും ചകാവേ..
@subashkj6810
@subashkj6810 7 дней назад
മകളെ ED യിൽ നിന്നു rekshikan തലതിൽ വchu നൽകി
@asokkumarmanikkoth5422
@asokkumarmanikkoth5422 5 дней назад
അതെ, ജനങ്ങളുടെ വോട്ട് എകെജി സെന്ററിൽ ചാക്കിൽ കെട്ടി വെച്ചിരിക്ക യായിരുന്നു. കുറച്ച് ചാക്ക് എടുത്തു ആഗോള കൊടു൦ ഭീകരരായ ബിജെപി ക്ക് കൊടുത്തു. മഞ്ചേശ്വരത്ത് കുറച്ചു ചാക്ക് വോട്ടുകൾ ലീഗിന് കൊടുക്കാറുണ്ടായിരുന്നു. പപ്പു പറയുമ്പോലെ ഇവിഎ൦ ഹാക്ക് ചെയ്തു എന്നു കേരളത്തിൽ പറയാൻ പറ്റില്ലല്ലോ
@greenindia942
@greenindia942 5 дней назад
സിപിഎം ഇപ്പോൾ ഇടതുപക്ഷ സിപിഎം അല്ല സിപിഎം ഇടതു പക്ഷത്തേക്ക് തിരിച്ചു വരണം ഗോവിന്ദന്മാഷേ സാധാരണ ക്കാരനെ കാണണം
@Abrahambaby-om5xg
@Abrahambaby-om5xg 3 дня назад
ചുരുക്കിപ്പറഞ്ഞാൽ നന്നാകാൻ ഉള്ള . ഉദ്ദേശമില്ലന്ന് ..😂
@gopakumar50
@gopakumar50 5 дней назад
എല്ലാ കാലവും കള്ളം പറഞ്ഞു ജനങ്ങളെ പറ്റിക്കാൻ പറ്റില്ല അത് മനസ്സിലാക്കിയാൽ നല്ലത് സാമൂഹ്യ പെൻഷൻ കൊടുക്കാതെ ലക്ഷങ്ങൾ മുടക്കി തൊഴുത്തു സ്വിമ്മിങ്പൂൾ ലിഫ്റ്റ് ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്
@sreeharirk4529
@sreeharirk4529 5 дней назад
മാഷെ പാർട്ടിക്ക് ജനങ്ങളെ മനസ്സിലാക്കാൻ പറ്റില്ല ജനങ്ങൾ നിങ്ങളെ പാർട്ടിനെ നല്ലോണം മനസ്സിലാക്കി
@abdusamad1900
@abdusamad1900 5 дней назад
PDP യുമായി LDF ഉം സഖ്യകക്ഷി എന്ന പോലെ PDP കൊടിയും കെട്ടി ഗ്രാമങ്ങളിൽ വരെ അനൗൺസ് മെൻ്റ് വാഹനങ്ങൾ ഓടിയിരുന്നു,
@georgethomas6983
@georgethomas6983 5 дней назад
ഇവന്റെ നേതാവിന്റെ ഒക്കെ കയ്യിലിരുപ്പു കൊണ്ടാ . വടി വെട്ടാൻ പോയിട്ടേ ഉള്ളു. ബംഗാൾ കേരളത്തിലും സംഭവിച്ചിരിക്കും.
@chandranmp832
@chandranmp832 5 дней назад
ജനങ്ങളുടെ കാശ് തട്ടുന്നത്തിൽ ജനങ്ങൾ ,മനസ്സിലാകും എന്നകാര്യം ശ്രധിക്കുന്നത്തിൽ വീശ്ച് പറ്റി
@jaseershihabudeen198
@jaseershihabudeen198 5 дней назад
ജനങ്ങളുടെ മനോഭാവം ഒന്നും മാറിയിട്ടില്ല...... VVPAT എണ്ണിച്ചു നോക്ക് , എല്ലാം പിടി കിട്ടും
@cLcGaming93
@cLcGaming93 5 дней назад
എല്ലാവരും കൈരളി മാത്രം കാണുക 🙏🏻
@kabadi23-iw9jg
@kabadi23-iw9jg 5 дней назад
Evante oke ahangaram thernnu janam ane therumanikunne are jaypikanam ennu
@jayakumarkumar4260
@jayakumarkumar4260 7 дней назад
കോയിന്താ ഇപ്പോൾ നിന്റെ സംസാരത്തിൽ ഒരു മയം വന്നിരിക്കുന്നു...ജനാധിപത്യത്തിൽ ജനങ്ങൾ തന്നെകൊണ്ട്..ക്ഷ വരപ്പിച് ഏത്തം എടുപ്പിക്കും...
@surendrankp9280
@surendrankp9280 5 дней назад
ജനങ്ങളുടെ മനോ ഭാവം അല്ല,,, പ്രശ്നം,,, മനസ്സ് മനസ്സിലാക്കുകയും അല്ല... നിങ്ങളുടെ ചെയ്തു കൂട്ടിയ പ്രവർത്തി,, ഒരു ഭാവന യില്ലാത്ത ഭരണ രീതി,,, ദുർ വ്യയം,,, സ്വജന പക്ഷ പാതം... ഓരോ വകുപ്പും സ്വയം പര്യാപ്തമല്ല... കുറെ വരുമാനം കിട്ടുന്നു... എന്തിനൊക്കെയൊ വലിച്ചെറിഞ്ഞു ഭരിക്കുന്നു... കരിങ്കൊടി കണ്ടാൽ മുഖ്യമന്ത്രി ക്ക്‌ അലര്ജി ഉണ്ടോ? തെറ്റുകൾ തിരിച്ചഅറിയാത്ത വർ.. എന്തിനെയും ന്യായീകരിക്കാൻ ഉള്ള മിടുക്ക് വിനയാകും... ലീഗ് നെ കുറിച്ചൊക്കെ ഉള്ള അഭിപ്രായം.... ഇതൊന്നും അറിയാത്ത വർ ആണ് കേരള ജനത എന്ന മിഥ്യ ധാരണ...
@samjit.vpuram3485
@samjit.vpuram3485 3 дня назад
പിണറായിയെ കുറിച്ചുള്ള ആരോപണങ്ങൾക്ക് കൃത്യമായി ജനങ്ങളെ ബോധ്യപ്പെടുത്തുന്ന രൂപത്തിൽ മറുപടി പറയുന്നില്ല. ?
@wedlockdesigns4678
@wedlockdesigns4678 5 дней назад
കാലിനടിയിലെ മണ്ണ് മുഴുവനും ഒലിച്ചു പോയി...എന്നിട്ടും കോവിന്ദൻ പരിശോധന തുടർന്നുകൊണ്ടിരിക്കുന്നു 😂😂😂😂
@user-qy1rr6tp2j
@user-qy1rr6tp2j 7 дней назад
എങ്ങനുണ്ട് koinda
@kabadi23-iw9jg
@kabadi23-iw9jg 5 дней назад
Bjp yekalum njan podikunne CPM enna kapada rashtriyathe ane
@josephp3229
@josephp3229 5 дней назад
ഒരു കുഴപ്പവും ഇല്ല..എന്തായാലും നിങ്ങളെക്കാൾ നല്ലത് എന്ന് ജനം വിലയിരുത്തി വോട്ട് ചെയ്തു അത്ര മാത്രം.
@ArunkumarArun-kq7fd
@ArunkumarArun-kq7fd 4 дня назад
എന്താ സഖാവേ നന്നാക്കാനുള്ള പ്ലാൻ ഒന്നുമില്ല അല്ലേ. ഇപ്പോഴും പറയാതെ പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ മുഖ്യമന്ത്രിയെ കുറ്റങ്ങൾ അപ്പം ഗോവിന്ദന് ഇതൊന്നും മനസ്സിലായില്ലേ. താഴെത്തട്ടിൽ ഒരു പരിഷ്കരണം നടത്തേണ്ട കാര്യമില്ലെന്ന് ആ മേലിലുള്ള ഒറ്റയാളെ മാറ്റിയാൽ മതി പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. വാ തോരാതെ ഇത്രയും പ്രസംഗം ഒന്നും നടത്തേണ്ട കാര്യമില്ല. സ്വന്തം കാര്യത്തിൽ ഒരു തീരുമാനം ഉണ്ടായിട്ട് മറ്റുള്ള പാർട്ടിയുടെ കുറവ് കണ്ടുപിടിക്കാൻ പോകുഅതല്ലേ നല്ലത്.
@rajanak8690
@rajanak8690 5 дней назад
39 തെക്കോട്ടും 39 വടക്കോട്ട്
@raffeekki6635
@raffeekki6635 5 дней назад
6:45
@Thillai37
@Thillai37 4 дня назад
Iniyum preenamam nadathu...allam sariyagum😊
@babypp4948
@babypp4948 3 дня назад
CPM verry dangerous.
@krishnant1927
@krishnant1927 5 дней назад
Govinda Eni cpm vanda
@sajikeral
@sajikeral 5 дней назад
50 -60 വയസിനു മുകളിൽ ഉള്ള ഈഴവർ ആണ് കൂടുതൽ കമ്മ്യൂണിസ്റ് അനുഭാവം ഉള്ളവർ . അവരുടെ കാലം കഴിഞ്ഞാൽ കമ്മ്യൂണിസ്റ്റ് പാർട്ടി തീരും വെറും SC /ST പാർട്ടി ആയി മാത്രം മാറും . ഈഴവ ചെറുപ്പക്കാർ കൂടുതൽ ബിജെപി അനുഭാവികളായ മാറുന്ന കാഴ്ച ആണ് ഇന്ന് കാണുന്നത്
@sreekumarm.s5458
@sreekumarm.s5458 7 дней назад
Firstly change yours mind
@SureshKumar-bi6kv
@SureshKumar-bi6kv 5 дней назад
എസ്എൻഡിപി ഈഴവ സർവീസ് സൊസൈറ്റി ആണ്. അല്ലാതെ ശ്രീനാരായണഗുരുവിന്റെ സിദ്ധാന്തങ്ങളെ പ്രചരിപ്പിക്കാനുള്ള സ്ഥാപനം അല്ല. അതിന് ശിവഗിരിയിലെ ഗുരുകുലം ഉണ്ട്. ഈഴവര് മുഴുവൻ ശ്രീനാരായണ ധർമ്മം അനുഷ്ഠിച്ചു ജീവിക്കുന്നവരാണെന്ന് പറഞ്ഞു കൊണ്ടുവരേണ്ട. ശ്രീനാരായണഗുരു ലോകത്തിനു വേണ്ടിയിട്ടാണ് ഗുരുധർമ്മം പറഞ്ഞിട്ടുള്ളത്. അല്ലാതെ ഈഴവനായി ജനിച്ചവരെല്ലാം അതെടുത്ത് ചുമന്നുകൊണ്ട് നടക്കാനല്ല. വെള്ളാപ്പള്ളി നടേശൻ ഈഴവ സമുദായത്തിന് വേണ്ടിയാണ് സംസാരിക്കുന്നത്. ശ്രീനാരായണഗുരു ധർമ്മം പ്രചരിപ്പിക്കാൻ വേണ്ടിയിട്ടല്ല നടേശനെ എസ്എൻഡിപിയുടെ തലപ്പത്ത് ഇരുത്തിഇരിക്കുന്നത്.
@krishnant1927
@krishnant1927 5 дней назад
Hindukkala adimakl aakki ,pattini pavangal aakkunnu cpm
@unnikannan5439
@unnikannan5439 5 дней назад
Ippol moonchi
@sreelalvr8924
@sreelalvr8924 5 дней назад
അപ്പം കൊയിന്നൻ
@saidalavialavi6035
@saidalavialavi6035 5 дней назад
marapatti ponnani
@ktsasikumar440
@ktsasikumar440 5 дней назад
എൻെ.വീട്ടിൽ.വന്നാൽ.തീട്ട൦ മൂക്കിയചൂൽകോണ്ട്അടിച്ചു.മുടുക്കു൦.നാറ്റകൾ.വീട്ടുകര൦ക്കുട്ടി വീട്കെട്ടാൻ.ഉള്ളാപ്ലാനിന്.വേറേ ലോൺ.എടുക്കേണ്ടാഅവസ്ഥയാണ്
@vijayk8337
@vijayk8337 5 дней назад
Vote cheytha janangalkku kallanmaranuu Bharikkunnathu nu thirichariyan 8 varsham vendivannu
@vijayk8337
@vijayk8337 5 дней назад
Erangivhellenda svarsngottu kayarivarum kalepidichue valicheriyan
@raffeekki6635
@raffeekki6635 5 дней назад
എന്തു തേങ്ങയാ പറയുന്നത്
@sidhiquepazhangadan2806
@sidhiquepazhangadan2806 4 дня назад
നിങ്ങൾ കാര്യങ്ങൾ ശരിയാം വണ്ണം വിലയിരുത്തുന്നില്ല വളിച്ച ചിരി ചിരിച്ച് തള്ളികളയേണ്ടതല്ല ചോദ്യങ്ങൾ. നിങ്ങട വോട്ടുകളാണ് BJP ക്ക് പോയത് ബംഗാൾ തൃപുരയിലെല്ലാം BJP യിൽ പോയത് നിങ്ങടെ സഖാക്കളാണ്. ഇവിടെ ഇനിയും BJP ശക്തിപ്പെടും നിങ്ങടെ ചുവപ്പ് നരച്ചാൽ കാവി ആകുന്നതാണ്. കഴിഞ്ഞു. സഖാവെ ഒരു തിരിച്ച് വരവില്ല. BJP 20 സീറ്റെങ്കിലും അടുത്ത നിയമസഭയിൽ നേടും എല്ലാം നിങ്ങളുടെ സഖാക്കളായിരിക്കും ജയിപ്പിക്കുക
@mediavinod8033
@mediavinod8033 5 дней назад
മണ്ടാ ഗോവിന്ദാ പിണറായി യെ മാറ്റി സിപിഎം നെ രക്ഷിക്കാൻ നോക്ക് allaat🎉 പ്രിഷ്ടം thangaathe
@bijujoseph3499
@bijujoseph3499 5 дней назад
ഇനിയെങ്കിലും തിരുത്താൻ നോക്കടോ
@thankachany8287
@thankachany8287 4 дня назад
ഗോവിന്ദനും കൂട്ടരും മുറിയണ്ടി സുരതം തുടരൂ
@SKBhavan
@SKBhavan 5 дней назад
ഗോവിന്ദ ഉത്തരം ജനം പറഞ്ഞുതരാം തോറ്റതിന്റെ കാര്യം . സീറ്റു കുറഞ്ഞു എന്നല്ല- തോറ്റു അതാണ് . അതിന്റെ കാര്യം ധാർഷ്ട്യം , കൊള്ള , മുസ്ലിം പ്രീണനം . ഹിന്ദുവും ക്രിസ്താനിക്കും മനസിലായി ഇത് തന്നെ ആണ് കോൺഗ്രെസും ചെയ്യുന്നത്
@vijaybabupv8148
@vijaybabupv8148 5 дней назад
പൊട്ടൻ😂
@ktsasikumar440
@ktsasikumar440 5 дней назад
കോൺഗ്രസിൻെ.കാലുകഴുകികോടുത്ത്കോടുത്ത്.സി.പി.എ൦ എന്നാപാർട്ടി.എന്തായി.ഗോവിന്ദാ ഇനി.കേരള൦ഭരിക്കു൦.എൻ.ഡി.എ I.N.D.I.A.മുന്നണി
@ktsasikumar440
@ktsasikumar440 5 дней назад
ഇന്തൃായുടെ.മോചന൦.ഇസ്ലാമിലുടെ.എന്നുപറഞുനടക്കുന്നാ കെ.ട്ടി.ജലിൽ.മതേതരവാദിആണ് അല്ലേ.ഗോവിന്ദാ
Далее