ഞാൻ 1month ആയി ഡെയിലി 10മിനിറ്റ് ഈ കാർഡിയോ വർക്ഔട്ടും 10മിനിറ്റ് വോക്കിങ് 64.400kg 63എത്തിട്ടുണ്ട്. 10മിനിറ്റ് ഇതു ചെയ്യുമ്പോഴേക്കും സെറ്റ് ആണ്.thank you chetta No sugar No fast food No tea 1 coffee without sugar at 4pm Daily 2litre water Within 8pm dinner completed 10.30pm sleeping time Sunday fully rest ✅
I started these exercises from 2021 November, set alarm 5 am ,15 min exercise. 97 kg to 84 kg , body got good shape, energy and confidence level increased, 4 days a week, avoided night time ari aharam, included oats with milk
@@sumimuthu6807 രാവിലെയും രാത്രിയും exercisinu sheshamo ഉൾപ്പെടുത്താം. One cup oatsilekk 300 ml milk ozhich avasyam anekil alpam sugar idam ,10 minutes chood ariyashesham kayikkam. Vyayamathinu 20 min mump 2 bread allekil oru nendrakkaya nallath pinne 1 glass water. After workout you can have egg white , milk or oats , or smoothies..
I tried to follow this exercise video and it's given me a quick body pain for my whole body as well as effective result. I'll continue this exercise everyday. Thank you for this video 👍👌💞
Good Results,,But as a beginner it's very hard to do,,,And maximum Workouts goes For Legs,,,,But I will try by step by step,,,,,,Thanks for your Motivation Video Bro
ഇത് തീർച്ചയായും ഉപകരിക്കും പക്ഷേ ഡയറ്റ് ചെയ്യണം .പ്രത്യേകിച്ചു ബോഡി ഫാറ്റി ആണെങ്കിൽ മധുരം പൂർണമായും ഒഴിവാക്കുക ,ചായയിൽ പോലും .അപ്പോൾ നല്ല ഫലം കാണും .സൊഫ്ട് ഡ്രിങ്ക്സ് ,മധുരം ഉള്ള ഫ്രഷ് ജ്യൂസ് എന്നിവ ഒഴിവാക്കുക .ഭക്ഷണം കുറയ്ക്കുക . അപ്പോൾ തുടക്കക്കാർക്ക് ഫലം കാണും . ഗുഡ് വർക്ക് ബ്രോ ❤️
Tbese exercises are so effective, l looses 4 to 5 kgs only in 2 months for my sisters wedding but yes with a strict diet nd this gave me best results.... But i gain weight right now coz i stopped to doing these exercises but now i again start these exercises with diet nd exited for my good looking nd healthy body
ചേട്ടാ, സൂപ്പർ 👍👍 മിനിഞ്ഞാന്ന് ആണ് ഈ വീഡിയോ കണ്ടത് ഇന്നലെ രാവിലെ മുതൽ സ്റ്റാർട്ട് ചെയ്തു. Body pain ഉണ്ട് but hope it will help me to reduce my weight. Now I am 70kg. Surely l will continue this workout daily. Thank u🙏
I have observed that obese people have difficulty in jumping jacks or even doing a high knees running they prefer to have exercise with body movement on a stand still position. Cross body movements or slight dance steps are good to start with and a periodic increase of intensity formula gets them moving and motivated.
എനിക്ക് വയ്യ എന്താന്നറിയോ ഇങ്ങനെയുള്ള ഒരു വീഡിയോ ഇട്ടില്ലേ എനിക്ക് വലിയൊരു ഫലപ്രദമായിട്ടുണ്ട് അതിന് എത്ര നന്ദി പറഞ്ഞാലും തീരില്ല സൂപ്പർ സൂപ്പർ സൂപ്പർ സൂപ്പർ 🥰❤️❤️
@@anishthankappan3682 ആവശ്യം ഉണ്ടെങ്കിൽ മാത്രം ഒഴിവാക്കുന്ന കാര്യം ആണ് ഞാൻ പറഞ്ഞത്.. 106 kg ഉണ്ടായിരുന്ന ഞാൻ ഇപ്പൊൾ 87 kg ആണ്.. ആവശ്യമായ weight എത്തുന്നത് വരെ ഉപേക്ഷിക്കുക.. പിന്നീട് ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.. അനാവശ്യമായി ഇങ്ങനെയുള്ള വസ്തുക്കൾ ഉപയോഗിക്കുന്നത് കൊണ്ടാണ്.. ഭാരവും കൂടുന്നത്..
Thankq sir .🙏🙏 Nj oru masam munbu aanu ee video kandath annu thottu nj cheythu thudangi 2week kazhinjathum ente vayar kuranju eppol enikku ethu dress ettalum oru confidant s anu thankq so much sir
Iam now at 54 and my weight is 83. Iam trying to lose my weight and like to reduce atleast 8 kg and looks like 75 kg since my height is 170 cm. I have seen many weight loss videos but your's seems be the good & motivated one.. Try your exercise from today and revert with comment after 2 months 👍..
Because of too long sitting in the room without exercise my back is hurting so im searching how to do exercise inside my room now i can do exercise thanks
Full body workout for 10 minutes is very effective, I have been practicing for a short time and my muscles are firmer and more beautiful than before, thank you
എന്ത് വ്യായാമം ചെയ്യുന്നതിന് മുമ്പ് സ്‌ട്രെച്ചിങ് &വാർമിംഗ് നിർബന്തമാണ്. ഡയറക്റ്റ് പ്രാക്ടിസിലേക്ക് കിടന്നാൽ തീർച്ചയായും ശരീര ഭാഗങ്ങളിൽ നല്ല വേദന അനുഭവപ്പെടും. Becuase ഞാൻ തങ്ങളുടെ ഈ വ്യായാമം സ്ഥിരം ചെയ്യുന്ന ആളാണ് (2weak)👍🏻
Today iam starting... I think this time i will never stop doing❤️ i will update here 1st day i almost 3:45 mnts done... Remaing hard for me. no problem next day i try to do more than today i done🤌🏻
ഞാൻ 5 ൽ പഠിക്കുന്നത് വരെ എനിക്ക് നല്ല തടി ഉണ്ടായിരുന്നു. ലോക്‌ഡോൺ ആയതോടെ മെലിഞ്ഞു. ഞാൻ തീരെ നീളം ല്ല അതുകൊണ്ട് തന്നെ എന്നെ കാണുന്നവർക്ക് നല്ല തടി ഉള്ളതായി തോന്നും. എന്നെ എല്ലാരും കളിയാക്കും. എവടെ ചെന്നാലും എന്നെ കളിയാക്കി കൊണ്ടിരിക്കും. എനിക്കു സപ്പോർട്ട് നൽകുന്നത് എന്റെ മമ്മയും ആന്റിയും ഒക്കെ ആണ്.തടി ഉണ്ടെന്നുള്ള കളിയാക്കൽ എന്നെ ഏറെ സകടപ്പെടുത്തിയിരുന്നു. ഞാൻ 1 മാസം ആയി എന്റെ വീടിന്റെ മുറ്റത്ത് ഇറങ്ങിയിട്ട്. എന്നെ കളിയാക്കും എന്നത് കൊണ്ട്. പിന്നെ ആണ് ഞാൻ എക്സൈസിനെ കുറിച്ച് കേട്ടത്. എന്തായാലും ഞാൻ എന്റെ തടി കുറയ്ക്കും എന്നതായിരുന്നു എന്റെ മനസ്സിൽ. ആദ്യമൊക്കെ ചെയുമ്പോൾ നല്ല പ്രയാസം തോന്നിയെങ്കിലും എന്റെ മനസ്സ് പറഞു മതി നിന്നെ കൊണ്ട് ഇതിന് കഴിയില്ലെന്ന്. പക്ഷെ അപ്പോൾ എല്ലാം എന്റെ മനസ്സിൽ വന്നത് എന്നെ കളിയാക്കുന്നവരെ കുറിച്ചായിരുന്നു. ഞാൻ എത്ര പ്രയാസമുണ്ടായിട്ടും ബുധിമുട്ടുള്ള എക്സസൈസ് ചെയ്ത് പരിശീലിക്കാൻ തുടങി. ഇപ്പോൾ 1 മാസം ആയി എന്നിൽ ഒരുപാട് മറ്റാം ഉണ്ടായി. കാണുന്നവർ എല്ലാം നീ നന്നായി മെലിഞ്ഞ ല്ലോ എന്ന് പറഞു. പിന്നെ എന്റെ ആത്മവിശ്വാസം ഞാൻ കൈവിട്ടില്ല. ഇന്നും ഞാൻ അത് തുടർന്ന് കൊണ്ടേ ഇരിക്കുന്നു. നമ്മൾ ഒരിക്കലും മടി കാണിച്ചു ഇരുന്നാൽ ഒന്നും നടക്കില്ല. തനിക്ക് ഇത് ചെയ്യാൻ സാധിക്കും എന്നുള്ള ഒരൊറ്റ വിശ്വാസം മതി നമ്മൾ ആഗ്രഹിച്ചത് നേടി എടുക്കാൻ 🔥🔥
@@hashim9669 njan mornging oru 6 am inum vakittu 5.30 kkum bro pinney dite choru full ozhivaki brown braed chappathi okk ayirunnu food shoger, panjasara full ozhivakkirnnu green tea ayirunnu kudikkaru raviley running indarnnu ippo pagamayi boddy i am happy 🥰
Too good, for any age group👌 But, one should attempt n start with ease ie, fully comfortable to the body condition. Once you are able to do completely n as-it-is, you are 100% fit 👍