#DrDBetterlife #healthmalayalam #healthmalayalamtips #dietplans
നല്ല ആരോഗ്യത്തിന് ഒരു ഡയറ്റ്: മെഡിറ്ററേനിയൻ ഡയറ്റ് | A Healthy Diet- Mediterranean
ആരോഗ്യകരമായി തുടരുന്നതിന് നമ്മുടെ ശരീരത്തിന് ആഹാരത്തിന്റെ പങ്ക് വളരെ പ്രധാന്യമാണെന്ന് നമ്മുക്ക് എല്ലാവര്ക്കും അറിയാം .ജീവിതശൈലീ രോഗങ്ങളേറുന്ന ഇന്നത്തെ കാലത്ത് പലരും മറന്നുപോകുന്നതാണ് അവരുടെ ആരോഗ്യകരമായ ഭക്ഷണം. പല ഡയറ്റ് ഉണ്ടെങ്കിലും മെഡിറ്ററേനിയന്‍ ഡയറ്റ് അതിൽ നിന്നൊക്കെ വ്യത്യസ്മാണ്.
തെക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന ഒരു ഭക്ഷണ രീതിയാണിത്. ഈ ഡയറ്റ് സസ്യഭക്ഷണങ്ങള്‍, ഒലിവ് ഓയില്‍, മത്സ്യം, കോഴി, ബീന്‍സ്, ധാന്യങ്ങള്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്നു. മെഡിറ്ററേനിയന്‍ ഡയറ്റിലുള്ള ഭക്ഷണക്രമം അറിഞ്ഞിരിക്കുക വ്യക്തമായി..മറ്റുള്ളവർക്കു മനസിലാകനായി ഈ വീഡിയോ ഷെയർ ചെയ്യുക.
/ dr-danish-salim-746050...
(നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
Dr Danish Salim
22 авг 2020