ഗ്രീൻ പീസ് ദോശ ഉണ്ടാക്കി madam ആദ്യം ഒട്ടി പിടിച്ചു പൊളിഞ്ഞു വന്നു. പിന്നെ ശെരിയായി. Super എന്ന് തോന്നിയില്ല. സാധാ ദോശ കഴിച്ചു ശീലിച്ചതല്ലേ. Thanks madam 🙏🏼
ഗ്രീൻപീസ് dosa.. Very good and tasty 👌ഞാൻ 18വർഷം തൈറോയിട് tablet എടുത്തിട്ട് dr പറഞ്ഞിട്ട് നിർത്തിയിരിക്കയാണ്. ക്യാബേജ് എന്നു കേൾക്കുമ്പോൾ പേടിയാണ്. അതിനു പകരം ഒരു വെജിറ്റബിൾ പറയാമോ മാം 😊
Green peas dosa is super. I am a vegetarian but don't like mushroom and soya. So salad I am taking for lunch with little rice. Today's recipe I will try without chicken and mushroom. Instead can I add panner?
മാഡം ഇതുമായി ബന്ധമില്ലാത്ത ഒരു ചോദ്യമാണ് എനിക്ക് കൊറോണ 2021 ജൂലൈ വന്നിരുന്നു അതിനു ശേഷം weight കുറഞ്ഞു 10kg. ആയുർവേദ ചെയ്തു. കുറയാതെ വന്നപ്പോൾ അലോപ്പതി പോയി endoscopy എടുത്തതിൽ h pylori detect ചെയ്തു. ക്രോണിക് gastrites antrum area. Triple തെറാപ്പി 15 days എടുത്തു. അതിനു ശേഷം വീണ്ടും ആയുർവേദ ചെയ്തു കൊണ്ടിരിക്കുന്നു. മാഡം എന്നെ ഒന്ന് സഹായിക്കണം. എനിക്ക് ഇതിനു ഒരു പരിഹാരം പറഞ്ഞു തരണം. എനിക്ക് ഉറക്കം ഇല്ലാഞ്ഞിട്ടു വർഷങ്ങൾ ആയീ. Food കഴിച്ചു കുറച്ചു കഴിഞ്ഞാൽ കീഴ്വായു വരുന്നു. 2 വർഷമായി ചികിത്സ നടക്കുന്നു. മരുന്ന് എടുത്താൽ അപ്പൊ അസിഡിറ്റി വരും.
ഗ്രീൻപീസ് ദോശ എല്ലാവരും സൂപ്പർ എന്ന് പറയുന്നു സത്യസന്ധമായ അഭിപ്രായം ആണോ എല്ലാവരുടെയും ഞാൻ പറഞ്ഞതുപോലെ തന്നെ ഉണ്ടാക്കി നോക്കി എനിക്ക് ടെസ്റ്റ് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല😢😢 അരച്ച മാവ് മുഴുവൻ കഴിച്ചു തീർത്തു എങ്ങനെയോ കഷ്ടപ്പെട്ട്😂😂😂 ഹെൽത്തി ആയതുകൊണ്ട് കളയാൻ പറ്റില്ലല്ലോ😅😅