Тёмный

CPIM അടിമുടി മാറിയെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം | Dr Arun Kumar | CPIM | Meet The Editors 

REPORTER LIVE
Подписаться 2,2 млн
Просмотров 7 тыс.
50% 1

Watch full video - • തിരുത്തൽ ബോധ്യപ്പെടേണ്...
CPIM അടിമുടി മാറിയെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടണം; ഡോ. അരുൺ കുമാർ | Meet The Editors | Dr Arun Kumar | CPIM
#cpim #drarunkumar #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

7 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 37   
@vincentantony3287
@vincentantony3287 11 дней назад
തിരുത്തരുത് ബിജെപി ക്ക് വളരണം.. പ്ലീസ്
@abusalmanzahra4711
@abusalmanzahra4711 11 дней назад
നികേഷ് ഉണ്ടായിരുന്നെങ്കിൽ ന്യായീകരിച്ച് ന്യായീകരിച്ച് .... 😂😂
@maheshkchandra
@maheshkchandra 11 дней назад
അരുണേ..... പണ്ടത്തെ കഥകൾ വേറെ... കവിതകൾ വിപ്ലവഗാനങ്ങൾ സമരങ്ങൾ തൊഴിലാളി വർഗ്ഗം ബൂർഷാ... അതൊക്കെ ഇന്ട്രെസ്റ്റിംഗ് ആയിരുന്നു.... പക്ഷെ ഇന്നത്തെ കാര്യം പറ, കമ്മ്യൂണിസം, ബൂർഷാ.. ഈ സാധനങ്ങൾ ഒക്കെ ഇന്ന് പ്രസക്തി ഇല്ല.. ഇന്ത്യ അതിവേഗം വളരുന്ന സാമ്പത്തിക ശക്തി ആണ്... കലഹരണപെട്ട ഒരു ചിന്താഗതി ആണ് കമ്മ്യൂണിസം പിന്തിരിപ്പൻ ആശയങ്ങൾ ആണ്.. മനസിലാകാത്ത ഭാഷയിൽ സംസാരിക്കുന്ന താടിക്കാരും തോൽസഞ്ചിയും വട്ടപ്പൊട്ടും കണ്ണടയും ഇട്ട.. വിപ്ലവനേതാക്കൾ ഒക്കെ ഇന്ന് കോമഡി ആണെന്ന് മനസിലാക്കുക... ചെത്തുകാരന്റർ മകൻ കോടീശ്വരൻ ആണെന്ന് ആർക്കാണ് അറിയാത്തതു... ജയരാജന്മാർ കോടീശ്വരന്മാർ... എങ്ങിനെ നിങ്ങൾ ബൂർഷായെ patti പ്രസങ്ങിക്കും..... ഒരൊറ്റ സിപിഎം കാരനും പാടില്ല ഇനി കേരളത്തിൽ.. വളരണം എങ്കിൽ.. ബിജെപിയുടെ വർഗീയത വിസിബിൾ ആണ് esdpi വർഗീയത കാണാൻ പറ്റും.. പക്ഷെ സിപിഎം ന്റെ വർഗീയത... ആണ് ഏറ്റവും വലുത്.... ഈ നാറിയ പാർട്ടി നശിക്കണം... മലയാളിയുടെ വിനയമില്ലായ്മ, ahangaram👌,.. കാരണം ഈ പാർട്ടി ആണ്... പഠിക്കുമ്പോൾ നന്നായി പഠിച്ചാൽ നല്ല അഡ്മിനിസ്ട്രേറ്റർ ആകാം... പഠിക്കാതെ അധ്യാപക്ണ് കുഴ്ഭിമാടം ഇരിക്കുകയും തല്ലുകയും ഒക്കെ ചെയ്തവർ പിന്നീട് മന്ത്രിമാരായാൽ ഭരണപരാജയം ഉണ്ടാകും... നോക്കൂ നമ്മുടെ ഭരണാധികാരികൾ എല്ലാം കോളേജ് കാലത്തു പഠിക്കാതെ ഗുണ്ടായിസം ജനിച്ചവർ അല്ലെ.. അവർക്കു എങ്ങിനെ ഭരണചക്രം തിരിക്കാൻ ആവും... അതുകൊണ്ടാണ് 8 വർഷം ഭരിച്ചിട്ടും ഇവർക്ക് ഒന്നും ചെയ്യാൻ കഴിയാത്തത്... ഈ നാടിനു ഈ പാർട്ടി ഇനി വേണോ.. ആലോചിക്കുക..... ഏരിയ സെക്രട്ടറി വരെ 60ലക്ഷം വാങ്ങാൻ കെല്പുള്ളവർ ആയി... എല്ലാ മേഖലകളിലും.. പാർട്ടിക്കാർ മാത്രമായി അതിനർത്ഥം യോഗ്യത ഇല്ലാത്ത ആളുകൾ മാത്രം ആണ് അമ്മേ നയിക്കുന്നത്.. എല്ലായിടത്തും.... വിദ്യാഭ്യാസം, ജോലി, pachakarikal👌, അരി,.. എല്ലാ കാര്യങ്ങൾക്കും.. തമിഴ് അടുത്ത ആന്ധ്രാ കർണാടക.. വിദേശരാജ്യങ്ങൾ ഒകെ ആണ് ആശ്രയം.... എന്തുണ്ട് നമുക്ക് സ്വന്തമായി... ഈ നാടിനെ ഈ ഗതിയിലേക്ക് തള്ളിവിട്ടത്.. ഈ പാർട്ടി ആണ്.. ഇനിയെങ്കിലും ഉറങ്ങാതിരിക്കൂ....
@rajuachen198
@rajuachen198 11 дней назад
Nikesh poyappol.. Ee report er channel... Super discussion
@user-dc9xw5uo1p
@user-dc9xw5uo1p 11 дней назад
എന്തൊക്കെ പറഞ്ഞാലും ജനങ്ങൾ ഇഷ്ടപ്പെടാത്ത ധാർഷ്ട്യം വളരെ കുറഞ്ഞ പേർക്കുണ്ട് അത് മുഖ്യമന്ത്രിക്കു എസ്എഫ്ഐ നേതാക്കൾക്കുണ്ട് അങ്ങനെ വളരെ കുറച്ചു പേർക്കുണ്ട് അത് തിരുത്തണമെങ്കിൽ ആസ്ഥാനത്ത് ആ മുഖം ഉള്ളടത്തോളം കാലം പറ്റും എന്ന് തോന്നുന്നില്ല കാരണം ജനങ്ങളോട് നേരിട്ട് സംവദിക്കുന്ന മുഖങ്ങൾ ആണ് അത്
@yeswetalk1993
@yeswetalk1993 11 дней назад
പച്ചക്കുതിര മികച്ച മാഗസിൻ
@user-ee9ol6js1v
@user-ee9ol6js1v 10 дней назад
PSC പിള്ളേരെ ഇത്രയും ദ്രോഹിച്ച സർക്കാർ വേറെ ഇല്ല 👍🏿
@Pachalam-Steven82
@Pachalam-Steven82 11 дней назад
മാറരുത്, ഇങ്ങനെ തന്നെ ഒരു ഉറച്ച നിലപാടിൽ മുൻപോട്ട് പോകണം 🎉🎉
@madhuaanandh3464
@madhuaanandh3464 11 дней назад
കളകൾ പറിച്ച് കളയണം. നമ്മൾ ഇനിയും ഈ നാട്ടിൽ പൊന്ന് വിളയിക്കും❤
@rajeevprabhakar449
@rajeevprabhakar449 10 дней назад
@PurushothamangymJan
@PurushothamangymJan 8 дней назад
വിജയനോട് വീട്ടിൽ പോയിരിക്കാൻ പറയൂ, അതുകൊണ്ട് കേരളമങ്ങു ഇടിഞ്ഞു പോകുകയൊന്നുമില്ല, വിജയൻ പോയാൽ കൂടുതൽ ആളുകൾ പാർട്ടിയെ സ്നേഹിക്കും.
@rajuachen198
@rajuachen198 11 дней назад
Nikesh antham... Kammi
@BaburajT.k-sk8zs
@BaburajT.k-sk8zs 9 дней назад
തൽക്കാലത്തേക്ക് എന്ത് മാറിയാലും ഭരണം കിട്ടിയാൽ വീണ്ടും പഴയതു പോലെ തന്നെ ആകും. അത് ജനങ്ങൾക്ക് മനസ്സിലായി.
@anvarsadiq5456
@anvarsadiq5456 11 дней назад
Partye snehicha civil police rank undayirunna njangale vanchichu
@madhuaanandh3464
@madhuaanandh3464 11 дней назад
CPM നെ ജനങ്ങൾ സ്നേഹിക്കുന്നുണ്ട്. എന്നാൽ ആ സ്നേഹം തിരിച്ച് നൽകാൻ ശ്രദ്ധിച്ചാൽ മാത്രം മതി. കോൺഗ്രസ്സിൻ്റെയും, ബി.ജെ.പിയെയും പോലെയല്ല cpm നെ കേരളജനത കാണുന്നത്. അതിനാൽ നമ്മുടെ പാർട്ടിയുടെ ഉത്തരവാദിത്തം ഏറുന്നു. ഭരണം പോയാലും CPI മുന്നണി വിട്ടുപോയാലും പോട്ടെ. നമ്മൾ തെറ്റ് തിരുത്തി മുന്നോട്ട് പോകണം.❤
@jitheshkm2676
@jitheshkm2676 11 дней назад
അത് പണ്ട്.....ഇപ്പോൾ ഒരു പട്ടിക്കും വേണ്ട
@user-rg3if1fr3m
@user-rg3if1fr3m 11 дней назад
Paruthiilove❤❤❤❤❤
@user-rg3if1fr3m
@user-rg3if1fr3m 11 дней назад
Paruthigoodnightumma❤❤❤❤❤
@vijayanp5342
@vijayanp5342 10 дней назад
കൂടൽ മാണിക്കം അമ്പലത്തിൽ വരി നിൽക്കാതെ പ്രവേശനം നേടാൻ 1000/രൂപ, ബിന്ദു മന്ത്രിയുടെ മണ്ഡലം
@p.chandrasekharannair6908
@p.chandrasekharannair6908 10 дней назад
CPIM ഉം അതിൻ്റെ പോഷക സംഘടനകളും അണികളെ ഏറാൻമൂളികളാക്കിക്കൊണ്ട് ചോദ്യം ചെയ്യപ്പെടാതെ സ്വേഛാധിപത്യമാണ് നടത്തിക്കൊണ്ടിരിക്കുന്നത് അതിൻ്റെ ഫലമായുള്ള വായാടി വിപ്ലവമാണ് ഇവിടെ നടമാടുന്നതെന്ന് പാവങ്ങൾക്ക് കൃത്യമായി മനസിലായിരിക്കുന്നു
@shajipc268
@shajipc268 10 дней назад
പച്ചകുതിരെയും പച്ചകോടിയും, തപ്പി നടക്കലാ പണി
@babupeethambaran5628
@babupeethambaran5628 11 дней назад
Let CPM decide their future. Why you are all crying
@naresh287
@naresh287 10 дней назад
Nammude ammavane ennu mattum
@babupeethambaran5628
@babupeethambaran5628 11 дней назад
CPM ൻ്റെ കാര്യം അവർ നോക്കട്ടെ
@abusalmanzahra4711
@abusalmanzahra4711 11 дней назад
ജനങ്ങൾ അവരുടെ കാര്യവും
@jayankaithery7164
@jayankaithery7164 11 дней назад
Leaders life style noku innova ellatha toilet polum evar povellaa
@ShalomSherin
@ShalomSherin 11 дней назад
Poda M A baby 😢😢😢 Number one Adima 😭😭😭
@ajaikumar1410
@ajaikumar1410 11 дней назад
റിപ്പോർട്ടർ ചാനൽ ഒരു കളയെ പറിച്ചു കളഞ്ഞു, കിണർ ക്ലീനർ
@jishnuraj3166
@jishnuraj3166 11 дней назад
Oru mottayum koodi und ini parichu Kalyan...enthelum sthanam kittan eagane venelum nakki kodukuna maapra
@prajeethakuriakose6127
@prajeethakuriakose6127 11 дней назад
നവ കേരള യാത്ര ഫ്ലോപ് അയീന് നിങ്ങൾ പറയുന്നത് അല്ലെ അതിൽ ഒരു സത്യവും ഇല്ല.. വെറുതെ കരിങ്കോടിയും ആയി ബഹളത്തിനിടയിലും ഭംഗി ആയി നടന്നു.. കോൺഗ്രസ്‌ കേരളത്തിന്റെ അവസ്ഥ ജനങ്ങൾ അറിയാതിരിക്കാൻ നല്ല പണിയെടുത്തു... എന്നിട്ട് അതിന്റെ ആനുകൂല്യം പറ്റിയവർ ആണ്.. K റെയിൽ വേണ്ടെന്നു സമരം ചെയ്തവർ ചിന്തിക്കണം ഇന്ന് ജനങ്ങളുടെ യാത്ര ദുരിതം.. വന്ദേ ഭരത് വന്നിട്ട് എന്ത് ഗുണം ആണ് കേരളത്തിൽ ജനങ്ങൾക്ക് ഉണ്ടായത്.. പിന്നെ പിണറായി വിജയൻ അത് നിങ്ങൾക്ക് കിട്ടിയിരിക്കുന്ന കൊട്ടേഷൻ ആണ് അതിനൊള്ള പണി നിങ്ങൾ എടുക്കുന്നുണ്ട്.. 🙏
@judearthassery
@judearthassery 9 дней назад
അരുണേ ആയാൽ ചിരി നടകമൊക്കെ കളിച്ചു.... പക്ഷേ ഉത്തരേന്ത്യൻ ജനതയല്ല കേരള ജനത....
Далее
Недооцененный котел в Симс 4
00:37