Day1 ✅ raavile raathri cheythu athe aa lunges cheyaan athyavashyam nala bhudhimutt aanu tto like almost cheyaan patunila. nalla weight und so athaakum reason. weight ethreya areela but athyavishyam vannam ind. pakshe enne kond diet nokaan patunilla like njan ullath okke kazhikum. it's so hard to control and its fucking me up basically. i'll try. inn thanne i did 2 workouts, but i wasnt able to keep up with 1400 calorie plan
ഞാൻ ഇന്ന് മുതൽ ആണ് തുടങ്ങിയത് മടിച്ചു നടക്കരുന്നു... ജോലിക്കു പോണുണ്ടേലും വല്യ ദേഹം അനങ്ങാതെ ഇരിക്കുന്ന കൊണ്ട്... നല്ല പാട് ആണ് എന്നാലും തുടർന്നും ചെയ്യൂm,. ഹെൽത്ത് അത്രക്കും മോശം ആണ് 😢