Тёмный
No video :(

dont do this on your bike explained in Malayalam 

Malayalam automobile channel
Подписаться 82 тыс.
Просмотров 487 тыс.
50% 1

bike maintenance tips explained in Malayalam
DISCLAIMER The views and opinions expressed in the media or comments on this channel are those of the speakers or authors and do not necessarily reflect or represent the views and opinions held by this channel's broadcaster . Due to the social nature of this broadcasting channel videos may contain content copyrighted by another entity or person . This channel's owner claims no copyright to said content . The broadcaster of this channel cannot be held accountable for the copyrighted content . The broadcaster of this channel is a messenger and sharer of information and strives to verify . but cannot warrant the accuracy of copyrights or completeness of the information on this channel . If you have a complaint about something or find your content is being used incorrectly . PLEASE CONTACT THE BROADCASTER PRIOR TO MAKING A COPYRIGHT CLAIM . Any infringement was not done on purpose and will be rectified to all parties satisfaction .

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 596   
@shidhilaparvom7735
@shidhilaparvom7735 3 года назад
തീര്‍ച്ചയായും നല്ല അറിവാണ്
@akhilkumar5857
@akhilkumar5857 3 года назад
ഇവിടെ വണ്ടി ഒര് തരത്തില ഒന്ന് സ്റ്റാർട്ട്‌ ആവുന്നത് തന്നെ 🤭😄🤭😄🤭😄🤭😄🤭😄🤭😄🤭
@techmen40
@techmen40 3 года назад
സത്യം
@nithishkdas6009
@nithishkdas6009 3 года назад
Pinnalla
@hashimmomz5124
@hashimmomz5124 3 года назад
പിന്നല്ല 🤣🤣
@albesterkf5233
@albesterkf5233 3 года назад
Correct
@joswinjoshy3574
@joswinjoshy3574 3 года назад
😂😂
@jitheeshudayan
@jitheeshudayan 3 года назад
ടോവിനോ ടെ സൗണ്ട് try ചെയ്യാം similarity ഒണ്ട് 😁
@malayalamautomobile
@malayalamautomobile 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8SSAd7uENv4.html
@shibinmj5137
@shibinmj5137 3 года назад
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്‌. പലരും ഇതൊന്നും ശ്രദ്ധിക്കാറില്ല.
@malayalamautomobile
@malayalamautomobile 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2bfw6_usqs.html
@cmsyamk
@cmsyamk 3 года назад
20 മുതൽ 30 സെക്കന്റ്‌ വരെ സ്റ്റാർട്ട്‌ ചെയ്തു idle ആക്കി നിർത്തുമ്പോൾ ഉള്ള ചേഞ്ച്‌ മനസ്സിലായത് ബുള്ളറ്റിൽ ചെയ്തപ്പോൾ ആണ്. Usually രാവിലെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി 1സ്റ്റിൽ ഇടുമ്പോൾ വണ്ടി ജമ്പ് ചെയ്യും. എന്നാൽ 20 സെക്കന്റ്‌ idle കഴിഞ്ഞാൽ ആ jumping ഇല്ല.
@arshad4142
@arshad4142 2 года назад
💯😁
@mukeshsaajanmala705
@mukeshsaajanmala705 2 года назад
അത് ക്ലച്ചിലേക് ഓയിൽ എത്താത്തതു കാരണം ആണ്.. ഒന്ന് ക്ലച്ച് പിടിച്ചു റൈസ് ചെയ്തു വിട്ടാൽ മതി..
@muhammedshuhaib1930
@muhammedshuhaib1930 Год назад
Yes njnum chinthichu athentha angane jump akunnethenn
@SarathsasiSarathsasi-bk2zu
@SarathsasiSarathsasi-bk2zu 7 месяцев назад
Athe💯
@jammuperingadi2479
@jammuperingadi2479 3 года назад
two wheeler മാത്രമല്ല ഏതൊരു വാഹനമായാലും ചെയ്യേണ്ടത് ഈ വീഡിയോവിൽ പറയുന്നത് പോലെതന്നെയാണ്
@sreem6898
@sreem6898 3 года назад
Yes❤
@manzoorpm6821
@manzoorpm6821 3 года назад
appo treino 😂
@sabithsabuz2652
@sabithsabuz2652 3 года назад
In case of bike,parellel cylinder ulla, adhava frontil head and cylinder ulla splendor,passion,glamour,scooter polulla bike ukalil Acceleration cheyyumbol Engine oil spread aavan 1 or 2 seconds mathi... Karanam main pumb cheyyunnathu timing chain aanu...ennal honda ,bajaj pole mukalil cylnder varuuna vandikalil full spread aavan 5 to 10s venam...so nerathe paranja hero scooter modelukalil ithu badhakamalla😶
@SabuXL
@SabuXL 3 года назад
@@manzoorpm6821 ഹി ചങ്ങാതീ. താങ്കൾ തിരുവനന്തപുരം എറണാകുളം ഷൊർണൂർ ജംഗ്ഷനുകളിൽ ഒന്നിൽ ചെന്നാലും. സംശയത്തിന് അറുതി വരുത്താൻ കഴിയും.👍🏼✋🤝
@manzoorpm6821
@manzoorpm6821 3 года назад
@@SabuXL enna ok
@godsonsebastian5419
@godsonsebastian5419 3 года назад
ഇപ്പോഴത്തെ ഒട്ടുമിക്ക റൈഡേഴ്സിനും ഇത് അറിയുമെന്നു കരുതുന്നു. പിന്നെ Fi വണ്ടികളിൽ idle running il off ആകുന്നത് fuel pump problem ആയിട്ടാണ്.👍
@arunajay7096
@arunajay7096 3 года назад
പലരും ശ്രെദ്ധിക്കാത്ത കാര്യം ആണ്.. പല ആൾക്കാരും രാവിലെ വണ്ടി ശരിക്ക് start ആകുന്നതിനു മുൻപ് തന്നെ full acceleration കൊടുക്കും... Piston തേഞ്ഞു പോകുന്നത് അവർ അറിയുന്നില്ല!!.. അവസാനം piston rings പോയി oil കത്തി engine പണി ആകും.. അവസാനം കുറ്റം മൊത്തം വണ്ടിക്ക്.. വണ്ടി കൊള്ളൂല്ലേടാ..20000 kms ആയപ്പോഴേക്കും engine പണി ആയി!!!.. എന്താല്ലേ... (ഞാൻ പണ്ട് മുതലേ ഏത് വണ്ടി ആണെങ്കിൽ start ചെയ്തു 2 മിനിറ്റ് idle നിർത്തും 😊👍) ഏത് വണ്ടി ആണെങ്കിലും start ചെയ്തു അമിതമായി acceleration കൊടുക്കരുത്.. അത് എപ്പോഴാണെങ്കിലും.. അതാണ് engine നല്ലത്... അതുപോലെ engine bracking maximum ഒഴിവാക്കുക..engine life കൂടും its a machine.. Don't forget that..
@RKR1978
@RKR1978 3 года назад
നല്ല ഉപദേശം ആയിരുന്നു.. 👍 ഞാൻ ഒരു youtube channel തുടങ്ങിയിട്ടുണ്ട് (പരസ്യം activate ചെയ്യാത്തത് ) കണ്ടു നോക്കാമോ
@RKR1978
@RKR1978 3 года назад
@Unclocked engine braking സുരക്ഷിതത്വതിന് നല്ലതാണ്... പ്രത്യേകിച്ച് കൂടുതൽ ദൂരം ഉള്ള ഇറക്കങ്ങളിൽ വേഗത കുറച്ചു ഇറങ്ങി വരാൻ. പക്ഷെ വാഹനം എപ്പോഴും നിർത്താൻ / വേഗം കുറയ്ക്കാൻ engine ഉപയോഗിക്കുന്നത് engine and clutch life കുറയ്ക്കും.
@RKR1978
@RKR1978 3 года назад
Rev matching ചെയ്യാൻ അറിയാവുന്നവർ ആണ് engine braking ഒക്കെ ഉപയോഗിച്ച് വേഗം നിയന്ത്രിക്കുന്നത് എങ്കിൽ clutch ന് തെയ്മാനം വരാൻ ഉള്ള സാധ്യത കുറയും.
@ramanankp8052
@ramanankp8052 3 года назад
Our bike's engine is immersed in engine oil at all time.No special effort is required. Keep oil level at correct dimensions.
@BloodySweetBadass
@BloodySweetBadass 3 года назад
Satyam 👍100%😎 . Idle il oru 10-30 sec ittal pinne missing polulla problems um undavilla😀 . Oru 2-3 days koodi start cheyyunna vandi aanel koodi . 😎
@mukeshanandan5440
@mukeshanandan5440 3 года назад
25 വർഷമായി വണ്ടി ഉപയോഗിക്കുന്ന ഞാൻ ആദ്യമായാണ് ഇങ്ങനെയൊരു കാര്യം അറിയുന്നത്. നന്ദി.
@modamakers5117
@modamakers5117 3 года назад
Ini enthokke ariyan kidakkunnn😉😉
@vipinvipin2348
@vipinvipin2348 3 года назад
പറഞ്ഞത് ശരിയാണ് ഒരു കാര്യം കൂടി പറയണം two wheel വാഹനങ്ങൾ സൈഡ് സ്റ്റാൻഡിൽ നിറുത്തി ആവരുത് ഇങ്ങനെ ചെയ്യുന്നത് എപ്പോഴും സെന്റർ സ്റ്റാൻഡിൽ അല്ലെങ്കിൽ കയറി ഇരുന്നു ഈ പ്രവൃത്തി ചെയ്യണം കാരണം സൈഡ് സ്റ്റാന്റിൽ എൻജിൻ പൊസിഷൻ ചെരിഞ്ഞു ആകുമ്പോൾ oil പമ്പിൽ നേരാവണ്ണം oil എത്തില്ല
@malayalamautomobile
@malayalamautomobile 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2bfw6_usqs.html
@ubaidullakn4832
@ubaidullakn4832 3 года назад
എവിടെയോ Tovinoyude sound 😊😊
@ajaylal8919
@ajaylal8919 3 года назад
Yes
@HarishKumar-qm4mk
@HarishKumar-qm4mk 3 года назад
👍
@unniaikathilunni2220
@unniaikathilunni2220 3 года назад
എല്ലാ വാഹനങ്ങളും ഇത് പോലെ ചെയ്യണം.
@sreem6898
@sreem6898 3 года назад
നല്ല അറിവ് നന്ദി 🙏❤🙏
@aneesmlpm
@aneesmlpm 3 года назад
Idle സമയത്തും (starting) engine oil ഇല്ലാത്ത അവസ്ഥ ആണല്ലോ,. അപ്പൊ സ്ഥിരം ആയി 2 മണിക്കൂര്‍ ഒക്കെ നിറുത്തി start ചെയ്താല്‍ ഇത് തന്നെ സംഭവിക്കുമെന്ന് അറിയുമോ, ഒന്നാമത് ആയി 2 Stroke engine ഇതിൽ നിന്നും വ്യത്യസ്തമായ ഒന്ന് ആണ്‌,
@underworld2858
@underworld2858 3 года назад
ഇത് ബൈക്കിന് മാത്രം ഉള്ള നിയമമല്ല..... ലോറി. ബസ്സ്‌ ഒക്കെ ഇങ്ങനെ തന്നെ യാണ്
@SabuXL
@SabuXL 3 года назад
വലിയ വാഹനങ്ങൾ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്ത ഉടൻ ആരും ഓടിച്ചു പോകില്ല ചങ്ങാതീ. ബൈക്ക് / സ്കൂട്ടർ ഓടിക്കുന്നവർ ഡ്രൈവിംഗിൽ വലിയ രീതിയിൽ അറിവ് ഉള്ളവരല്ല തന്നെ. പിന്നെ ചെറിയ വാഹനം ആയതിനാലും ആ ഒരാളേ വണ്ടിയിൽ ഉള്ളൂ എന്നതിനാലും ആണ് അങ്ങനെ , ഒറ്റയടിക്ക് ഓടുന്നത്. ഒരു പക്ഷേ പുറകിൽ ഒരാൾ കയറുന്നു എന്ന് വരികിൽ പോലും സ്റ്റാർട്ട് ചെയ്ത് കുറച്ച് നേരം അവിടെ കിട്ടും.👍🏼
@abdulshakeeb7256
@abdulshakeeb7256 3 года назад
@@SabuXL maaanymaaaya Adipoli.maruvadi...avan show off kanichadhq
@SabuXL
@SabuXL 3 года назад
@@abdulshakeeb7256 🤭✋🤝
@lakshminandha2508
@lakshminandha2508 3 года назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഞാനും. അത് ശ്രദ്ധിക്കാറുണ്ട്. അതുപോലെ തന്നെ രാവിലെ കിക്കറിൽ സ്റ്റാർട്ടു ചെയ്യുന്നത്ണ്നല്ലത്. ബാറ്ററി ഈടം നിൽക്കും.
@prajinpraju6021
@prajinpraju6021 3 года назад
കിക്കർ ഇല്ലാത്തവർക്ക് തള്ളി സ്റ്റാർട്ട്‌ ചെയ്യാം
@abhinappu9888
@abhinappu9888 3 года назад
Vandi illand ith kandavar undakil.like adikk😂
@JustAWatcher73
@JustAWatcher73 3 года назад
Enthenkilum paniyeduthu orennam medikku bro..! Ivide youtubil kalayunna samayam mathi.. 😀
@user-cx6dd2st1b
@user-cx6dd2st1b 3 года назад
വാങ്ങമ്പോൾ ഇത് പോലെ ചെയ്യാലോ
@SabuXL
@SabuXL 3 года назад
@@JustAWatcher73 ഹഹഹാാ ചങ്ങാതീ നല്ല ഉപദേശം. ഒരു പണിയും എടുക്കാതെ ചുമ്മാ ഓരോന്നും കണ്ടേച്ച് എല്ലാ വിഷയത്തിലും കമൻ്റ് ഇടുന്ന കുറേ ടീംസ് ഉണ്ട്. 😎
@mvin1688
@mvin1688 3 года назад
Ariyaam 👍 2 mnts idle a Must
@sojicyesudas5527
@sojicyesudas5527 3 года назад
Foolishness 😭😭😭😭
@sreekanthbalan4681
@sreekanthbalan4681 3 года назад
2 mt idle cheyyunath nallathanu.if u care ur bikes longetivity. He is right.
@gulgulumal5860
@gulgulumal5860 3 года назад
2 മണിക്കൂർ ആയാലോ
@sreekanthbalan4681
@sreekanthbalan4681 3 года назад
@@gulgulumal5860 aa nallatha petrol pump jeevanakkarkk
@venugopal2668
@venugopal2668 3 года назад
ഞാൻ ആദ്യം തന്നെ off പൊസിഷനിൽ ക്ലച്ച് പിടിച്ചു കൊണ്ടു കിക്കർ അഞ്ചാറു പ്രാവശ്യം അല്ലെങ്കിൽ ക്ലച്ച് റീലീസ് ചെയ്‌താൽ കിക്കർ സ്മൂത്ത്‌ ആകുന്നതുവരെ കിക്ക് ചെയ്യാറുണ്ട്. അതിനുശേഷം മാത്രമേ കിക്ക് start ചെയ്തു ideal പൊസിഷനിൽ ഇടാറുള്ളൂ.
@happiness3943
@happiness3943 3 года назад
ശെരിയാണ് ബ്രോ ഞാൻ ഒരു ന്യൂ ബൈക്ക് എടുത്തു 1000കിലോമിറ്റർ ഓടിട്ടുള്ളു എന്റെ അനിയൻ ഒരു ദിവസ്സം രാവിലെ ബൈക്ക് സ്റ്റാർട്ട്‌ ആക്കി ഒടുക്കത്തെ കൊടുക്കൽ കൊടുത്ത് എസിലേറ്റർ പിന്നെ കൊടുത്താതെ ഓർമ ഒള്ളു 1മാസം കഴിഞ്ഞ് ആണ് വണ്ടി ഷോറൂമിൽ നിന്ന് കിട്ടിയത് എന്തോ കാര്യപ്പെട്ട ഒന്ന് അടിച്ചു പോയി
@Man_46
@Man_46 2 года назад
M** njn ithokke ippozhaanu ariyane.. Morning bike eduthal start aakki orotta thiri aanu.. Missing indayal athinte iratti thiri thirikkum... 😇😇 ipozhelum arinjath nannayi... Thank you machane
@mohammedshanilshantk8257
@mohammedshanilshantk8257 3 года назад
Thettu cheyyathavarayi aarum illa gopu...😎
@chathanrockes9115
@chathanrockes9115 3 года назад
കിന്നാര തുമ്പികൾ 34:13
@akhil1456
@akhil1456 2 года назад
തെറ്റ് ചെയ്യാത്തതായി ആരുമില്ല ഗോപു 🙂
@pramodvayanattu3885
@pramodvayanattu3885 3 года назад
Good, continue !!!
@ddcreation12
@ddcreation12 3 года назад
TVS apache 160 4v ബൈക്ക് 1500 rpm ല്‍ പോലും ഓഫ് ആകും. ഐഡില്‍ സ്പീഡ് കൂട്ടി 1800 ആക്കി എന്നിരിക്കട്ടെ, ഒരു അഞ്ച് കിലോമീറ്റര്‍ ഓടിക്കഴിയുമ്പോള്‍ ഐഡില്‍ സ്പീഡ് 2700ന് മേലെ പോകും.. ബൈക്ക് വാങ്ങാന്‍ നേരം FI മോഡല്‍ വേണമെന്ന് ഷോറൂംകാരോട് കുറേ പറഞ്ഞതാ. അവര്‍ക്ക് സ്റ്റോക്ക് ഇല്ലാത്തതുകൊണ്ട് കാര്‍ബുറേറ്റര്‍ വെര്‍ഷന്‍ തലയില്‍ വച്ചുതന്നു..
@ddcreation12
@ddcreation12 3 года назад
@@carlosejohn2343 വണ്ടി വാങ്ങിയപ്പോള്‍ മുതല്‍ ഇങ്ങനെയാ. എഞ്ചിന്‍ വാറന്റി ഉള്ളതുകൊണ്ട് വര്‍ക്ക്ഷോപ്പില്‍ കാണിക്കാതെ tvs സര്‍വീസ് സെന്ററില്‍ തന്നെ പല തവണ കാണിച്ചു. ഒരു ഗുണവുമില്ല
@balakrishnancs5507
@balakrishnancs5507 3 года назад
വളരെ വലിയ അറിവ്... അഭിനന്ദനങ്ങൾ
@malayalamautomobile
@malayalamautomobile 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2bfw6_usqs.html
@shalinsworld2020
@shalinsworld2020 3 года назад
ഇത് ബൈക്കിൽ മാത്രമല്ല എല്ലാ വാഹനങ്ങളും ഇങ്ങനെ തന്നെയാണ് വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞാൽ ഉടൻ ആക്സിലേറ്റർ കൊടുത്ത് റെയ്സ് ചെയ്യാൻ പാടില്ല
@malayalamautomobile
@malayalamautomobile 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2bfw6_usqs.html
@renjithr494
@renjithr494 3 года назад
സത്യം ആണ്... 4വർഷമായി ഇങ്ങനെ ഞാൻ follow ചെയ്യുന്നു ഇത് വരെ എൻജിൻ മിസ്സിംഗ്‌ വന്നിട്ടില്ല
@arunantony1287
@arunantony1287 3 месяца назад
Well explained. Thank you
@malayalamautomobile
@malayalamautomobile 3 месяца назад
❣️
@lennilthayambally2629
@lennilthayambally2629 3 года назад
ente engineer friend pandu ee mechanism paranjirunnu. athinu shesham car aayalum bike aayalum ingane cheyyarullu. ee kaaryam njaan palarodum paranjirunnu, appo avarokke "onnu po" ennanu parayaarullathu . ippo avarude vandi avorodu "onnu poda" parayunna condition aayi.😁
@SanchariDude
@SanchariDude 3 года назад
Adipoli vido bro...iniyum ithupole adipoli videos pratheekshikunnu
@nasaskumar7791
@nasaskumar7791 3 года назад
Kollam ethu arum paranjuthannittilla.very good.
@azeezjamal
@azeezjamal 3 года назад
ഈ ലോക് ഡൗണ് സമയത്ത് ഫുൾ ആക്സിലേറ്റർ കൊടുത്തിട്ട് തന്നെ വണ്ടി ഓഫ് ആയി പോകുന്നു അപ്പോഴാണ്
@ozworld3249
@ozworld3249 3 года назад
Sound kettitt tovinoye ormma vannavar undo
@mohananrajappanrajappan7817
@mohananrajappanrajappan7817 3 года назад
ഉണ്ട്. ഞാൻ ആരാമോൻ
@firozmk6694
@firozmk6694 3 года назад
Aahda
@mohdshareefshareef7314
@mohdshareefshareef7314 3 года назад
Never know this before, I will care!!
@axzbgms2721
@axzbgms2721 3 года назад
Thank bro great information video താങ്ക്സ് 😻😻😻😻😻😻
@C.I09
@C.I09 3 года назад
രണ്ട് മാസം കൂടുമ്പോൾ നാട്ടിൽ വരുന്ന എന്റെ വണ്ടിയുടെ കാര്യം സ്വാഹാ. ☹️☹️
@C.I09
@C.I09 3 года назад
@@carlosejohn2343 🙄🙄
@AbdulAhad-uu5fx
@AbdulAhad-uu5fx 3 года назад
Just start and redline it, the oil go faster to the parts
@Aju712
@Aju712 2 года назад
never do that.. it's bad for engine health
@suryakiran3071
@suryakiran3071 3 года назад
സ്റ്റാർട്ട്‌ ആക്കിയാൽ ചെറിയ രീതിയിലെങ്കിലും ആക്സിലേറ്റർ കൊടുത്തില്ലെങ്കിൽ വണ്ടി നിന്നുപോകില്ലേ
@venugopal-gl8vy
@venugopal-gl8vy 3 года назад
ശെരിയാണ് സ്റ്റാർട്ട്‌ എട്ടു ഒൻപത് മണിക്കൂർ കഴിഞ്ഞു സ്റ്റാർട്ട്‌ ചെയ്യുമ്പോൾ ഐഡിയൽ സ്പീഡ് കിട്ടണം എന്നില്ല...👍
@abhinandjohn123
@abhinandjohn123 3 года назад
Bro onnenkil slow race kuutti vekkuka allenkil eppoyum c Vandi start aaya udane chok on aakkukka
@roohi682
@roohi682 3 года назад
ഈ വീഡിയോ മുഴുവൻ കേട്ടാൽ തീർക്കാവുന്ന പ്രശ്നമേ ഉള്ളു
@ajmalaju312
@ajmalaju312 3 года назад
Vandi ellatha njan😅
@thahirmuhammed3272
@thahirmuhammed3272 3 года назад
Oru samayamakumbol ellam kittum...bro♥️
@ajmalaju312
@ajmalaju312 3 года назад
@@thahirmuhammed3272 ❤❤❤
@geevarghesejacob6152
@geevarghesejacob6152 3 года назад
സെർവീസ് സെന്ററിൽ നിന്നു.. നശിപ്പിച്ചു തരുന്ന വണ്ടി അല്ലെ.. എന്ത് ചെയ്തിട്ടെന്തിനാ
@dhilanraju5082
@dhilanraju5082 3 года назад
P D l puthya vandi start chyyunath kandittunda kandal sangadam varum
@ARUNROSSI1
@ARUNROSSI1 3 года назад
@@dhilanraju5082 aano 🙄
@geevarghesejacob6152
@geevarghesejacob6152 3 года назад
@@dhilanraju5082 ബൈക്ക് പുതിയത് ലോഡ് വന്നു കഴിഞ്ഞു... കലൂര് പാലാരിവട്ടം റൂട്ട് വഴി ഒരു റേസിംഗ് ഉണ്ട്... അതോടു കൂടി പിസ്റ്റൺ പോകും.. M. S & s മോട്ടോർസ് എറണാകുളം
@dhilanraju5082
@dhilanraju5082 3 года назад
@@geevarghesejacob6152 😰😱 എന്ത് കഷ്ട്ടാണിതൊക്കെ
@dhilanraju5082
@dhilanraju5082 3 года назад
@@ARUNROSSI1 self ചാകുന്നത് വരെ അടിക്കും പിന്നെ കിക്കർ ചവിട്ടും അങ്ങനെ Start ആക്കും പിന്നെ accelerate il ഒരു തിരി ഉണ്ട്
@kishorevenugopal6191
@kishorevenugopal6191 3 года назад
Thank you polytechnic padiche cheta😅
@starkindustries3413
@starkindustries3413 2 года назад
Bro nammal vandi odich kond Vann vekumbol aadhyam key ahno off cheyendath allangi kill switch ahno off cheyadath ...aethanu correct procedure...first kill switch then key ?
@alwinvarghese2132
@alwinvarghese2132 3 года назад
Dio anengi samabhavikkumo
@vinayvipin6485
@vinayvipin6485 3 года назад
Thanks for the update 👍
@aghorigaming4361
@aghorigaming4361 3 года назад
Ariyam bro njan oru mechanical engineer an good information
@arttherapyonline
@arttherapyonline 3 года назад
Kollam poli saanam
@Scadium_sc
@Scadium_sc 3 года назад
Fruitful advice.
@AbdulKareem-pu8kr
@AbdulKareem-pu8kr 3 года назад
നല്ല കാരൃം തന്നെ.നന്ദി.
@mojogaming6715
@mojogaming6715 3 года назад
Thanks for the valuable information ❤️
@malayalamautomobile
@malayalamautomobile 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2bfw6_usqs.html
@malayalithan1382
@malayalithan1382 3 года назад
വണ്ടി നിർത്തുമ്പോൾ engnine സ്വിച് ഓഫാക്കാണോ അതോ key തിരിച്ചു ഓഫാക്കാമോ
@basilmathew7391
@basilmathew7391 3 года назад
Engine kill switch
@malayalithan1382
@malayalithan1382 3 года назад
@@basilmathew7391 i don't understand, you mean not to use switch.
@Abhi-uw9ss
@Abhi-uw9ss 3 года назад
Use engine kill switch
@vivekanil3221
@vivekanil3221 3 года назад
നിങ്ങൾ ഉദ്ദേശിച്ച engine സ്വിച്ച് ആണ് engine kill switch. അത് ആദ്യം off ആകുക. എന്നിട്ടു key എടുക്കുക
@malayalithan1382
@malayalithan1382 3 года назад
@@Abhi-uw9ss 👍
@pikachu3099
@pikachu3099 3 года назад
അറിയാം പക്ഷെ എപ്പോഴും മറന്ന് പോവും 🙆‍♂️🙆‍♂️
@SabuXL
@SabuXL 3 года назад
@@carlosejohn2343 വേണം എന്ന് ഇല്ല. സ്വന്തം പോക്കറ്റിൽ നിന്നും എടുത്തു വാങ്ങിയ വാഹനം ആണ് എന്നും ഇത് വാങ്ങിയ കാശ് ഉണ്ടായിരുന്നേൽ വേറെ എത്രയോ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുമായിരുന്നു എന്നും ചിന്തിച്ചു നോക്കൂ. സംഗതി ഓക്കെ 👍🏼✋🤝
@mohamediqbal395
@mohamediqbal395 3 года назад
1:51 >>> Place the vehicle upside down, then start the vehicle ; save 5 to 10 seconds extra time. 😇🕺🏍️🕺😇
@malayalamautomobile
@malayalamautomobile 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8SSAd7uENv4.html
@scoobyjulie5317
@scoobyjulie5317 3 года назад
10 second anno oru minute aano, idle ill idendath.... 1 minute vennam enna oru website ill kandath...
@melbinjose295
@melbinjose295 3 года назад
Njan 3 to 4 minutes wait cheyyarunde. Appozhane oil heat avukayullu.
@josephxavier8606
@josephxavier8606 3 года назад
നല്ല അറിവ് .... താങ്കൾക്ക് നന്ദി
@malayalamautomobile
@malayalamautomobile 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8SSAd7uENv4.html
@malayalamautomobile
@malayalamautomobile 3 года назад
Please subscribe ❤️
@rohivlogs5949
@rohivlogs5949 3 года назад
Aliya ചെയ്തിട്ടുണ്ട് തിരിച്ചും
@rohivlogs5949
@rohivlogs5949 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Gioi7gkrgAw.html
@GAMEOVER-lr6jy
@GAMEOVER-lr6jy 3 года назад
Automatic chock ulla vandiyil ithu possible alla ( 220)
@fineaqua4481
@fineaqua4481 3 года назад
ബ്രോ, Ideal (ഐഡിയൽ) അല്ല. Ideal എന്ന് വെച്ചാൽ മാതൃകാപരമായി എന്നാണ്. ബ്രോ ഉദ്ദേശിക്കുന്നത് idle (ഐഡിൽ) ആണ്. Idle എന്ന് വെച്ചാൽ നിഷ്ക്രിയം എന്നാണ്.
@binzonavarachan9455
@binzonavarachan9455 3 года назад
Cheythittund ✌✌
@amigogames1901
@amigogames1901 3 года назад
Nice brooooo chumma vannata ee vazhiiiiii😀☺
@leomattil7931
@leomattil7931 3 года назад
Very good information which I don't know!
@itsm3dud39
@itsm3dud39 3 года назад
Ayin ente scooter accelerator koduthale start aaku
@njan_arshak
@njan_arshak 3 года назад
Bikinte kariyam ennale aniya paranje😂😂😂nokkiyitt keri kanu aniyaa
@itsm3dud39
@itsm3dud39 3 года назад
@@njan_arshak apo scooterin vere reethiyil aano? Ella enginum orupole alle
@njan_arshak
@njan_arshak 3 года назад
@@itsm3dud39 edaa aniya.. nee video nokki keru.🤣🤣bikeil namal cheyunna tettu ennanu thumbnail... scootyde alle😂😂😂😂
@itsm3dud39
@itsm3dud39 3 года назад
@@njan_arshak enna nee para svootyde engine enthanenn. Pinne bike entha scooter entha enn enik ariyam.scooterinte enginum ithupole thanne alle work chyunath allathe vere reethiyil aano
@njan_arshak
@njan_arshak 3 года назад
@@itsm3dud39 poderkkaaa irangi chakka enn parayumbol manga enn kelkunna ninna panajitt kariyamillaa.. 🤦‍♂️
@martinantony7070
@martinantony7070 2 года назад
Not only bikes but, All vehicles are like this
@sreerajsiva5816
@sreerajsiva5816 3 года назад
Very useful info 👍
@46278655
@46278655 3 года назад
മെല്ലെ ഇഞ്ചിൻ പ്രവർത്തിച്ചാൽ ഓയിൽ എല്ലാ സ്ഥലതും എത്താൻ കൂടുതൽ സമയം വേണം... സ്പ്പീഡിൽ അഥവാ റൈസ് കൂട്ടുമ്പോൾ ഓയിൽ എല്ലാ സ്ഥലത്തും വേഗം എത്തില്ലേ
@harispm983
@harispm983 3 года назад
ലോങ്ങ് യാത്ര പോയിവന്ന വണ്ടി പെട്ടന്ന് എൻജിൻ ഓഫ് ചെയ്യുന്നതും തെറ്റാണ് വണ്ടി നിറുത്തി 2 mint കഴിഞ്ഞു ഓഫ് ചെയ്യുക
@RKR1978
@RKR1978 3 года назад
Turbocharger ഉള്ള വണ്ടികളിൽ ആണ് ഉറപ്പായും ഇങ്ങനെ ചെയ്യേണ്ടത്
@Navzyt
@Navzyt 3 года назад
But automatic chok aanel auto matically race aakundallo. Appo theymanam nadakkuo??
@SabuXL
@SabuXL 3 года назад
ഹൈ ചങ്ങാതീ. ആക്സിലറേഷൻ ഇല്ലാതെ എങ്ങനെ റെയ്സ് ആകുന്നു?👍🏼🤔
@Navzyt
@Navzyt 3 года назад
@@SabuXL bro automatic "chok" aanengil രാവിലെ സ്റ്റാർട്ട്‌ aakumbol automatically race aakum. Pulser 220 yil angane ഉണ്ടല്ലോ
@SabuXL
@SabuXL 3 года назад
@@Navzyt ഓഹോ അങ്ങനെയോ ചങ്ങാതീ. 👏🤝
@Navzyt
@Navzyt 3 года назад
@@SabuXL yaa
@malayalamautomobile
@malayalamautomobile 3 года назад
auto choke ulathukondann startingil thanne rpm kuduthalavunathu auto choke illatha vandikalil namal accilarator koduthal athinnu mukalil rpm pokumm ,stable ayi rpm nikkila ath engine damage akan karanamakum
@arunparechirayil2167
@arunparechirayil2167 3 года назад
Ithu bike nu mathramalla bro Ella vandikum ingane thanneyanu.
@SabuXL
@SabuXL 3 года назад
ചങ്ങാതീ വലിയ വാഹനങ്ങൾ ഒരു കാരണവശാലും സ്റ്റാർട്ട് ചെയ്ത ഉടൻ ആരും ഓടിച്ചു പോകില്ല. ബൈക്ക് സ്കൂട്ടർ ഓടിക്കുന്നവർ ഡ്രൈവിംഗിൽ ചെറിയ വാഹനം ആയതിനാലും ആ ഒരാളേ വണ്ടിയിൽ ഉള്ളൂ എന്നതിനാലും ആണ് അങ്ങനെ ഒറ്റയടിക്ക് ഓടുന്നത്. ഒരു പക്ഷേ പുറകിൽ ഒരാൾ കയറുന്നു എന്ന് വരികിൽ പോലും സ്റ്റാർട്ട് ചെയ്ത് കുറച്ച് നേരം അവിടെ കിട്ടും.👍🏼
@arunparechirayil2167
@arunparechirayil2167 3 года назад
@@SabuXL അതിനു വണ്ടി സ്റ്റാർട്ട് ആക്കിയാൽ ഉടനെ ഓടിക്കുമെന്നു ഞാൻ പറഞ്ഞിട്ടില്ല. സ്റ്റാർട്ട് ആയാൽ ഉടനെ ആക്സിലേർട്ടർ കൊടുക്കുന്ന ഒരു പാട് ആളുകൾ ഉണ്ട് അവരോട് പറഞ്ഞതാ ഇതൊക്കെ ആധികാരികമായി പറയാൻ അറിയില്ലങ്കിലും ഒരു 13 വർഷമായി ബസ്സ് ഓടിക്കുന്ന ഡ്രൈവർ എന്ന നിലയിൽ എനിക്കറിയാവുന്നത് പറഞ്ഞന്നു മാത്രം.
@musthafamv1515
@musthafamv1515 3 года назад
ബൈക്കിൽ മാത്രമല്ല ഏതൊരു വാഹനവും രാവിലെ എടുക്കുമ്പോൾ ഒരു 3 മിനിറ്റ് എങ്കിലും സ്റ്റാർട്ടിങ് വെക്കുക അപ്പോഴേക്കും ക്രിസ്റ്റൻ ചൂടാവും എന്നിട്ട് വണ്ടി എടുക്കുക അതാണ് വാഹനങ്ങൾക്ക് നല്ലത്
@malayalamautomobile
@malayalamautomobile 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8SSAd7uENv4.html
@GWC2263
@GWC2263 3 года назад
Oru doubt aanu Engine RPM anusarichu aanu oil pump work cheyunnathu Appol idle speedil low Rpm il pump Kurachu oil Mataram pump cheyu Appo high Rmpil oil pump.Pump Cheyunna quantity kooduthal aayirikum Angene engil rendu reethiyum Sheri allae.?
@ranjithir5083
@ranjithir5083 Год назад
Bike ന്യൂട്രൽ ഇൽ heat ആയതിനു ശേഷം ഓവർ race ആക്കുന്നതിനെ പറ്റി എന്താണ് അഭിപ്രായo
@ebindas1651
@ebindas1651 3 года назад
Good information ❤️
@motozilla7079
@motozilla7079 3 года назад
ഞങ്ങൾ വേറെ MOODA TWOSTROKE MOOD⚡️
@malayalamautomobile
@malayalamautomobile 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2bfw6_usqs.html
@krishnakumarbg747
@krishnakumarbg747 3 года назад
പൊന്നു മച്ചാനെ ഇവിടെ 2 deg,3 deg തണുപ്പത്ത് ഒരുവിധം സ്റ്റാർട്ട് ആക്കി എടുത്തു കൊണ്ട് പോകുന്ന പാട് നമുക്കെ അറിയാവൂ...അവിടെ idle run നോക്കിയിരുന്നാൽ വണ്ടി ഓഫ് ആയി പോകുകയെ ഉള്ളൂ
@mox399
@mox399 7 месяцев назад
should we turn on choke while running on reserve
@abdulrazakk9176
@abdulrazakk9176 3 года назад
വണ്ടി ഓഫ് ചെയ്യാതെ വെച്ചാൽ മതി
@peterbilt1284
@peterbilt1284 3 года назад
Ada bettor 🙏
@abhiramcd
@abhiramcd 3 года назад
Serida 😂
@shazshaaa
@shazshaaa 3 года назад
Ippo petrol nte vila arayunna alaanenkil Ingene onnum parayoola😂
@peterbilt1284
@peterbilt1284 3 года назад
@@shazshaaa thalelu endegilum vendde😂
@thahirmuhammed3272
@thahirmuhammed3272 3 года назад
Vokey da🙌🏻😌
@shaheerkarunagappally1858
@shaheerkarunagappally1858 3 года назад
ഇപ്പോഴത്തെ യൂണികോണിൽ engine cold ആയിരിക്കുമ്പോൾ byk സ്റ്റർട് ചെയ്യുമ്പോൾ idle ഇൽ 2500 rpm ആകും.പിന്നെ അത് 1500 ആകും.അത് എന്താണ് അങ്ങനെ set ചെയ്തേക്കുന്നത്.
@mryrk2865
@mryrk2865 3 года назад
Engine control unit(ECU) ഉപയോഗിച്ച് engine പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നവണ്ടികളിലാണ് rpm താനെ down ആകുന്നത് കാണാൻ സാധിക്കുന്നത്.ഇതിന് കാരണമെന്തെന്നാൽ ഇത്തരത്തിലുള്ള വണ്ടികളിൽ sensorകളിലെ data ECUയിലേക്ക് കൈമാറി ECU അതിനനുസരിച്ച് sensorകളെ പ്രവർത്തിപ്പിക്കുന്നു. Oxygenന്റെ അളവ് ECUമനസ്സിലാക്കാനുള്ള delayആണ് ഇതിന് കാരണം....
@shaheerkarunagappally1858
@shaheerkarunagappally1858 3 года назад
@@mryrk2865 Thank you
@pjmedia2369
@pjmedia2369 3 года назад
ഒരു യാത്രക്കുശേഷം എൻജിൻ ഓഫാക്കും മുൻപും idling ആവശ്യം ആണ്.
@prasanth2878
@prasanth2878 3 года назад
എൻജിൻ ഓഫാക്കുന്നതിന് മുൻപ് എന്തിനാണ്
@hanaan__429
@hanaan__429 3 года назад
ath turbo okke ulla vandikalk aane
@pjmedia2369
@pjmedia2369 3 года назад
@@prasanth2878 എൻജിൻ ഓഫാക്കുമ്പോൾ ഓയിൽ സർക്കുലേഷൻ പെട്ടന്ന് നിൽക്കും. ചൂടായ എൻജിൻ പാർട്ടുകൾക്ക് പൊടുന്നനെ ഓയിൽ cut ആകുമ്പോൾ അല്പം നേരം ഓവർ heat stress കിട്ടും . പാർട്സ് ലൈഫ്റ്
@fazilbinyusuf8032
@fazilbinyusuf8032 3 года назад
I keep two minutes idle.
@abinmathew6396
@abinmathew6396 Год назад
Start akan Thane accilater kodukanum pine slow speed akkiyalbpettanu off akum puthiya vandikale bro ethake nadaku 🤔
@khaleelurahmankhaleel848
@khaleelurahmankhaleel848 3 года назад
Good...👍.... Tnx brather❣️❣️
@siddhiquehaju1172
@siddhiquehaju1172 3 года назад
Endina work shopil povunnad .ranning adjest cheyyan .bikente left sidil engine nte bakath oru skroo undavum adhu tirichal madi
@malayalamautomobile
@malayalamautomobile 3 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-8SSAd7uENv4.html
@rahulm.r968
@rahulm.r968 Месяц назад
Thank you
@myvlog1718
@myvlog1718 3 года назад
Splash system ayond valare ineffective ann 👍😇
@malayalamautomobile
@malayalamautomobile 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-w2bfw6_usqs.html
@nithvlogs3741
@nithvlogs3741 3 года назад
Karma tv le news vaikuna pole ind 20 secondil parayenda kariam 2.50 mint
@KiranKJolly
@KiranKJolly 3 года назад
Bajaj pulsar bikukalil automatic chock aanu. So raavile start cheyyumbol without accelerate RPM kuuduthalaayirikkum.
@malayalamautomobile
@malayalamautomobile 3 года назад
auto choke ulathukondann startingil thanne rpm kuduthalavunathu auto choke illatha vandikalil namal accilarator koduthal athinnu mukalil rpm pokumm ,stable ayi rpm nikkila ath engine damage akan karanamakum
@mr_red_storm3478
@mr_red_storm3478 3 года назад
Nte carb vandi ravile start akki race cheythillenkil vandi off akkum..pinne start aavillaa... atha task
@naveenjohn490
@naveenjohn490 3 года назад
two day vandi edukaand aayal vandi idle positionil nilkilla off aayikond irikum.slow running ok aaane engiloop
@princesamuel448
@princesamuel448 3 года назад
Thanks Bro
@user-qp4nb3tv9q
@user-qp4nb3tv9q 3 года назад
എനിക്ക് Unicorn bs6 ആണ് ഉള്ളത്. സ്റ്റാർട്ട് ചെയ്താൽ തന്നെ ഏതാണ്ട് 1to 1.5 മിനുട്ട് റൈസ് ആയി നിൽക്കും.അതുകൊണ്ട് ഈ പറഞ്ഞ തേയ്മാനം ഉണ്ടാവാൻ സാധ്യത ഉണ്ടോ?
@harilallal6913
@harilallal6913 3 года назад
Noo
@malayalamautomobile
@malayalamautomobile 3 года назад
auto choke ulathukondann startingil thanne rpm kuduthalavunathu auto choke illatha vandikalil namal accilarator koduthal athinnu mukalil rpm pokumm ,stable ayi rpm nikkila ath engine damage akan karanamakum
@jeffyfrancis1878
@jeffyfrancis1878 3 года назад
Valare upakaraprathamaya video.
@ebin4525
@ebin4525 3 года назад
Kick start chythal mathi oil spard ayikolum
@dixonjose5422
@dixonjose5422 3 года назад
ആക്ടീവ പോലത്തെ സ്കൂട്ടർ സെന്റർ സ്റ്റാൻഡ് ഇട്ട് കിക്കർ അടിക്കുകയോ സെൽഫ് അടിക്കുകയോ ചെയ്താൽ മതി നമ്മൾ ആ നേരം ബ്രേക്ക് പിടിച്ചിട്ടുണ്ട് ആയിരിക്കാം അതിനാൽ ബ്രേക്ക് ബ്രേക്ക് കുറച്ച് വിട്ട് ആക്സിലേറ്റർ ആക്സിലേറ്റർ കുറച്ച് കൂട്ടിയാലും പോരെ
@nowfalnowfu2034
@nowfalnowfu2034 Год назад
Bike veetil odikathe vekumbol enthoke karyangal cheyyanm.pls rply
@vipinsreedhar9388
@vipinsreedhar9388 3 года назад
Castrol magnatec oil use cheythal mathi
@savadsabu8122
@savadsabu8122 3 года назад
Sambavam super aan but start aayal spotil ofaavaan ..axil kodukkathe nilkande
@hanaan__429
@hanaan__429 3 года назад
athee😄 kurach pazhaya athika vandiyudeyum avastha ithokke thanne
@sreeayyappan4617
@sreeayyappan4617 3 года назад
Automatic chock ulla vandi appo thett anu ennano
@whitewolf8846
@whitewolf8846 3 года назад
Kollaaam smbhavam kollam slow runningokke kore adjust cheythiittond ennalum ente accelerator kodthale onayi nikkullu enthàn ariyilla
@jo-el2510
@jo-el2510 3 года назад
Eppo ella vandikalkum auto choke ullathu kondu onnnum cheyyanonilla.. Evideyum accelerator use cheythal auto choke ഭാവിയില്‍ complaint aavunnathanu
@malayalamautomobile
@malayalamautomobile 3 года назад
auto choke ulathukondann startingil thanne rpm kuduthalavunathu auto choke illatha vandikalil namal accilarator koduthal athinnu mukalil rpm pokumm ,stable ayi rpm nikkila ath engine damage akan karanamakum Auto choke ullla vandikal accilarator kodukunathu fuel injector complaint avan karanamavumm
@arunparamel2730
@arunparamel2730 3 года назад
Cell yugam aanu varan pokunnathu.... Ithonnum practice cheyyenda
@radhachandran9100
@radhachandran9100 3 года назад
Ethokke 2010 muthall engane anu cheyare car lorry bus ethokke njan engane cheyum exspeicaly turbo vandikall
Далее
How to Break In a New Motorcycle || മലയാളം
6:50
Clutchless shifting Explained in Malayalam - Strell
8:14