നിങ്ങൾ ഇതുപോലുള്ള മലകൾ കയറുമ്പോൾ ഗ്ലൂക്കോസ് പോലെയുള്ള പൊടികൾ അത്യാവശ്യം ചെറിയ ബിസ്ക്കറ്റുകൾ കയ്യിൽ കരുതുന്നത് നല്ലതാണ് 2 ലക്ഷം സബ്സ്ക്രൈബ് അഭിനന്ദനങ്ങൾ
Trekking ന് പറ്റുന്ന ഒരു ഡ്രസ്സും ഷൂ,, etc ഉപയോഗിക്കുന്നതായി കാണുന്നില്ല.. Decathlon പോലെയുള്ള ഷോപ്പുകളിൽ എന്ത് ഔട്ട്ഡോർ ആക്ടിവിറ്റിക്കും പറ്റിയ dress nd accessories കിട്ടും...പക്ഷേ അതൊന്നും ചിന്തിക്കുന്നതായി കാണുന്നില്ല👍
ചെങ്കുത്തായ സ്ഥലങ്ങൾ കയറുമ്പോൾ ലഗേജ് ചെറുതായാലും ലൂസ് ആയി ഇടുന്നത് ഭൂഷണമല്ല...... ചെരിവ് പ്രദേശങ്ങളിൽ നമ്മുടെ ബോഡി ബാലൻസ് ചെയ്യാൻ വിഷമിക്കും.... ബാഗ്ഗേജ് എപ്പോഴും ശരീരത്തോട് ചേർത്ത് ടൈറ്റ് ആയി സൂക്ഷിക്കുവാൻ ശ്രദ്ധിക്കുമല്ലോ ❤❤❤❤❤❤❤💫💫💫💫💫💫💫🎇🎇🎇ഒരുപാട് നല്ല കാഴചകളും അനുഭവങ്ങളും, യാത്രാ ഉപദേശങ്ങളും തരുന്നതിനു വളരെ വളരെ നന്ദി..... വിജയങ്ങളിക്കെത്തട്ടെ 🎉🎉🎉🎉
ബി ബ്രോ അനിൽ സാർ എത്ര മനോഹരമായ കാഴ്ചകൾ മല കയറുമ്പോൾ ശ്രദ്ധിക്കണം അടിപൊളി രണ്ടാൾക്കും ആരോഗ്യം കൊണ്ട് അനുഗ്രഹിക്കട്ടെ നിങ്ങൾ ഉറങ്ങുന്നതും കൂടി ഉൾപ്പെടുത്തണം ഉണരുന്നതും ok 💚💚💚💚💚💚💚👍🏻💚👍🏻💚💚💚💚💚💚💚💚👍🏻
നിങ്ങളുടെ കൂടെ ഞങ്ങളും മല കയറിയ പോലെ ആയി. ഇത്രയ്ക്കു ബുദ്ധിമുട്ടി വീഡിയോ എടുക്കണോ ന്ന് ഒരു സംശയവും തോന്നി. രണ്ടു പേരും കാഴ്ച്ചയിൽ ക്ഷീണിച്ചിട്ടും ഉണ്ട്. ദൈവം അനുഗ്രഹിക്കട്ടെ
❤Hi bibin,anilbro, krishnagiri ഫോർട്ടും അതിന്റെ ചരിത്രവും എല്ലാം നന്നായിട്ടുണ്ട്, കഴിഞ്ഞ വീഡിയോയിൽ പറയാൻ വിചാരിച്ചതായിരുന്നു, നിങ്ങളുടെ health നെ പറ്റി ബിബിൻ വല്ലാതെ ക്ഷീണിതനായ പോലെ തോന്നി യാത്ര ക്ഷീണം, ഉറക്കം ഇല്ലായ്മ എല്ലാം കാരണം ആകാം goodnight an take care❤❤❤❤
ഇങ്ങനെ ഒക്കെ പോകുമ്പോൾ atleast ഒരു cycling helmet, knee protector ഒക്കെ use ചെയ്താലും. നിങ്ങൾ രണ്ടു പേരും കൂടെ എവിടെ എങ്കിലും ഒക്കെ ചാടി കയറുമ്പോൾ ഒരു ഹൃദയം ഇടിപ്പ് ആണ്. എപ്പോഴും സൂക്ഷിക്കണം. Love from England 💞
The chapters of History books visualised by India Insight Chapters. Thank you Anil Sir and Bibin Bro🎉🎉 ഭാരതത്തിൻ്റെ ചരിത്രം ഇങ്ങനെ ഉറങ്ങി കിടക്കുന്നത് കാണുമ്പോൾ ഒരു വിഷമം. എന്നാലും 400- 500 വർഷങ്ങൾക്ക് മുമ്പ് ഇങ്ങനെ ഉള്ള എൻജിനീയറിങ് marvels and civilizations കാണുമ്പോൾ ഒരു അഭിമാനം ❤❤❤ ശെരിക്കും ഒരു adventurous trip തന്നെ. ഇന്നി ഇതുപോലെ മലക്കൽ കയറുമ്പോൾ Rhododendron ൻ്റെ juice കയ്യിൽ കരുന്നത് നന്നായിരിക്കും. ശരീരത്തിലെ ഓക്സിജൻ ലെവൽ maintain ചെയ്യാൻ സഹായിക്കും. മുന്നോട്ടുള്ള യാത്രക്ക് എല്ലാവിധ ആശംസകളും, Happy Deepavali 🪔🎇
Njan kazhinja week krishnagiri poyirunnu chechide mole Medical collage cherkkan 3 divasam avide ninnu ithonum kanan pattiyillalo ennoru sangadam thanks for the information b bro and anil sir avide ninnum chennai pokunna vazhikk oru famous fort und Gingee Fort athoru sambavam an
ഇങ്ങനെയുള്ള വഴികളിൽ കൂടി കടന്നു വരുമ്പോൾ ഇത്തരത്തിലുള്ള വിടവുകൾ അപകടമാണ്, നമ്മുടെ കാൽ സ്ലിപ്പ് ആയാൽ അഗാധമായ ഗർത്തത്തിൽ പെട്ടുപോകും മരണം വരെ സംഭവിക്കാം. പ്രത്യേകിച്ചും ഒറ്റയ്ക്കുള്ള യാത്രയാണെങ്കിൽ അപകടം വളരെ കൂടുതലാണ്,പുറം ലോകമൊട്ട് അറിയത്തതുമില്ല. ശ്രദ്ധയോടുകൂടി സ്റ്റെപ്പുകൾ വയ്ക്കുക എല്ലാവിധ അനുഗ്രഹങ്ങളും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏