Тёмный
No video :(

Falimy Review | Basil Joseph | Nithish Sahadev | Vishnu Vijay | Cheers Entertainments 

Aswanth Kok
Подписаться 346 тыс.
Просмотров 428 тыс.
50% 1

Опубликовано:

 

25 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@-Suriya-
@-Suriya- 9 месяцев назад
*ഇതിപ്പോ മോശം റിവ്യൂ ആയിരുന്നേൽ കേസ് കൊടുക്കാൻ ആയിരം പ്രൊഡ്യൂസർ കാണും നല്ല റിവ്യൂ ആണേൽ ഒരുത്തൻ പോലും തിരിഞ്ഞു നോക്കില്ല എന്നത് സത്യം..💯*
@smarttrading3792
@smarttrading3792 9 месяцев назад
Good Revew because movie is good .if the movie is bad he will say negative.
@anzikaanil
@anzikaanil 9 месяцев назад
@@smarttrading3792 അത് തന്നെ അല്ലേ അവരും പറഞ്ഞത്
@umeshtkpanoor9587
@umeshtkpanoor9587 9 месяцев назад
ശരിയാ 👍
@BILAL-rq8cg
@BILAL-rq8cg 9 месяцев назад
അഭിനയത്തിലായാലും personalitiyilayalum the quality man : ജഗദീഷ് 😍😍
@shadrachgeorge108
@shadrachgeorge108 9 месяцев назад
Le പേട്ടൻ: *"അപ്പോ ഞാനോ? 😔"*
@Team_Reaper.
@Team_Reaper. 9 месяцев назад
​@@shadrachgeorge108u mean A10
@shadrachgeorge108
@shadrachgeorge108 9 месяцев назад
@@Team_Reaper. No.... ദിലീ"പേട്ടൻ" 🥵 🔥
@Hbineeshk
@Hbineeshk 9 месяцев назад
❤❤❤
@shadrachgeorge108
@shadrachgeorge108 9 месяцев назад
@ajomonjoseph5985 ബ്രോ ഡിപി എന്തിനാണ് മാറ്റിയത് 😔
@akp558
@akp558 9 месяцев назад
എന്റെയും സുഹൃത്തുക്കളുടെയും സമയവും പൈസയും പല തവണ രക്ഷിച്ച കോക്കിന് ഇതിന്റെ പേരിൽ എന്ത് കേസ് വന്നാലും വകീൽ ഫീസിൽ ഞങ്ങളും ഇടും ഒരു ഷെയർ ❤
@jayarajcg2053
@jayarajcg2053 9 месяцев назад
Same here. Many times he has saved me also Always my support to him
@user-qu1xb5zk5k
@user-qu1xb5zk5k 9 месяцев назад
Sathyam ❤
@ashash2458
@ashash2458 9 месяцев назад
Enki falimy poy kaan. Positive paranjal aalukal kaanumo ennkoodi ariyanamallo
@jayarajcg2053
@jayarajcg2053 9 месяцев назад
@@ashash2458 why not. Kaanum
@jijogeorgevarughese1102
@jijogeorgevarughese1102 9 месяцев назад
കോക് കിടു ആണ്...
@irshadthanikkal568
@irshadthanikkal568 9 месяцев назад
Kudos to Ashwant Kok for delivering such an unbiased and thorough review of 'Falimy.' His strength in presenting an honest perspective and unique insights is truly commendable. I value his bravery in critiquing without bias. Keep up the excellent work, Ashwant!
@douluvmee
@douluvmee 9 месяцев назад
I love how KOK doesn’t give a hell about “bandra case” and still continues to give reviews, keep on going, and expose these fake filmmakers and actors! ❤❤❤ love you KOK!
@MelloKerala
@MelloKerala 9 месяцев назад
Fake filmmakers ? Your dad too fake ??
@shadrachgeorge108
@shadrachgeorge108 9 месяцев назад
Most genuine reviewer 💯😍
@shadrachgeorge108
@shadrachgeorge108 9 месяцев назад
@@user-hh1bw6xy4f പക്ഷേ പേട്ടന് പേടിയാണ് നമ്മുടെ കൊക്കാച്ചിയെ 🥵🔥
@rkb1245
@rkb1245 9 месяцев назад
​@@user-hh1bw6xy4feven if. Pachilawood movies come to an end other industry's movies will rule in kerala
@shadrachgeorge108
@shadrachgeorge108 9 месяцев назад
@@user-hh1bw6xy4f നല്ല പടമാണ് 🥵🔥
@binshavlog
@binshavlog 9 месяцев назад
നല്ലതാണേൽ നല്ലതെന്നു വിളിച്ചുപറയും മോശമാണേൽ അതു എടുത്തു പറഞ്ഞു വലിച്ചു കീറും. ഇദ്ദേഹം ഉള്ളതുകൊണ്ട് കുറേപേരുടെ time, cash നഷ്ടമാകാതെ പോകുന്നു, പിന്നേ സിനിമയുടെ അണിയറപ്രവർത്തകർക്ക് കിട്ടേണ്ട തെറിവിളിയും കുറയുന്നു 😍😍
@BILAL-rq8cg
@BILAL-rq8cg 9 месяцев назад
ജനപ്രിയ നായകന്റെ tagilek ബേസിലിന്റെ entri 🔥
@abhishekcs6415
@abhishekcs6415 9 месяцев назад
Kopp aanu..over aakkathe..😂
@shadrachgeorge108
@shadrachgeorge108 9 месяцев назад
പേട്ടന് ഇനി വിശ്രമിക്കാം 🤗
@Flaash-we3uh
@Flaash-we3uh 9 месяцев назад
​@@shadrachgeorge108ne pettan fan alleda
@shadrachgeorge108
@shadrachgeorge108 9 месяцев назад
​@@Flaash-we3uhമനസ്സിലാക്കി കളഞ്ഞല്ലോ 🙄😂🤦
@Flaash-we3uh
@Flaash-we3uh 9 месяцев назад
@@shadrachgeorge108 ooh anta phudhi vimanam aan atha pettann manasilaye❤
@sarathkptkr5694
@sarathkptkr5694 9 месяцев назад
Most underrated hero of mollywood. Jagathish. He deserves more
@saniyojoseph6135
@saniyojoseph6135 9 месяцев назад
ഇരുട്ടിന്റെ യാമങ്ങളിൽ അവൻ വരും... കൊക്ക് അണ്ണൻ🔥🔥🔥
@MJ-xz1bk
@MJ-xz1bk 9 месяцев назад
👌🏼😹
@vaisakh614
@vaisakh614 9 месяцев назад
Vayya അവാർഡ് ഇല്ലാത്ത falimy crew ക്ക് അഭിനന്ദനങ്ങൾ 🎉🥳
@anusha9518
@anusha9518 9 месяцев назад
അതെ 🤩
@kiranjith0209
@kiranjith0209 9 месяцев назад
രാത്രി വന്നു കോക്കിന്റെ റിവ്യൂ നോക്കിയിട്ട് success പാർട്ടി ആഘോഷിക്കാൻ ഇരിക്കുന്ന ബേസിൽ 😂
@Okanaskutty
@Okanaskutty 9 месяцев назад
അയ്യോ ഇങ്ങനെ പൊട്ടകിണറ്റിൽ കിടന്നു തവള കളിക്കല്ലേ broo 🤭🙏
@kiranjith0209
@kiranjith0209 9 месяцев назад
ഇത് പൊട്ട കിണർ ആണേൽ നീയും ഇതിലെ ഇയൊരു തവള അല്ലെ അല്ലാതെ നീയെങ്ങനെ ഇവിടെ 😂
@Okanaskutty
@Okanaskutty 9 месяцев назад
@@kiranjith0209 😅Broo നിനക്കു തെറ്റി . ഞാൻ പറഞ്ഞത് എന്ത് ,നീ പറയുന്നത് എന്ത് ? കൊക്കിന്റെ review നോക്കിയിട്ടാണ് ബേസിൽ success party conduct ചെയ്യൂ എന്ന് നീ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിനെയാണ് പൊട്ടകിണറ്റിലെ തവളയുമായി ഉപമിച്ചത് . 🙏🙏. എന്നെ സംബഡിച്ചു kok ഒരു reviewer മാത്രമാണ് .🙏🙏. മനസ്സിലായോ sireee
@kiranjith0209
@kiranjith0209 9 месяцев назад
@@Okanaskutty നിനക്ക് ലേശം പോലും വിവരം ഇല്ലാന്ന് മനസിലായി.. നിന്റെ വിവരണം കണ്ടപ്പോ മതി ആയി തലക്കകത്തു എന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ മണ്ടനാണോ എന്നെങ്കിലും ചോദിക്കാമായിരുന്നു
@Okanaskutty
@Okanaskutty 9 месяцев назад
@@kiranjith0209 ഇതെന്ത് 🥥 .. broo ഒരു karyam വിശദമായി വിവരിച്ചിട്ടുണ്ടെങ്കിൽ athin വ്യക്തമായ മറുപടി വേണം , അല്ലാതെ പൊട്ടനാണ് മണ്ടനാണ് ennoke പറഞ് ഉള്ള വില കളയല്ലേ broo request. 🙏. At least പൊട്ടകിണറ്റിലെ തവള ആരാണ് ന് സമ്മതിച്ചോ ?
@ARYANarushi-kv2tn
@ARYANarushi-kv2tn 9 месяцев назад
ഫാമിലിക്ക് വേണ്ടി ഫാലിമി👌👌 Tremendous movie experience 👏 Vishnu Vijay music 👌👌👌
@vijeshkanjirakode3588
@vijeshkanjirakode3588 9 месяцев назад
നല്ല സിനിമകളെ നല്ലതെന്നു പറയുന്ന kok അണ്ണന് ബിഗ് സല്യൂട്ട് 👏🏻👏🏻👏🏻👏🏻
@jimshisumesh9831
@jimshisumesh9831 9 месяцев назад
ബീഷ്മയോ 🤔
@DevapriyaCPradeepan
@DevapriyaCPradeepan 9 месяцев назад
​@@jimshisumesh9831I think beeshma is not everyone's cup of tea. Enk personally ishtapettilla. Idk why
@vijeshkanjirakode3588
@vijeshkanjirakode3588 9 месяцев назад
Bheeshma avarege ullu Athile bgm kond mathre ath mass. Athre ullu
@amarendrababubali
@amarendrababubali 9 месяцев назад
കാതൽ
@josephjose2766
@josephjose2766 9 месяцев назад
സിനിമ കണ്ടതിനു ശേഷമാണ് ഞാൻ ഈ റിവ്യൂ കണ്ടത്..എത്ര പെർഫെക്ട് റിവ്യൂ.. 👍🏻👍🏻
@fridaymatineee7896
@fridaymatineee7896 9 месяцев назад
നല്ല പടം എടുത്താൽ നല്ല റിവ്യൂ ഉണ്ടാവും. മോശം പടം പിടിച്ചാൽ മോശം റിവ്യൂ ഉണ്ടാവും സിനിമക്കാർ മനസിലാക്കിയ കൊള്ളാം
@user-hh1bw6xy4f
@user-hh1bw6xy4f 9 месяцев назад
അത് ശെരി അങ്ങനെ ആണെങ്കിൽ പഴയ കാലത്ത് നിന്ന് വന്ന ബിഗ്ബി ദേവധൂതൻ പോലെ നിരവധി സിനിമകൾ ഇന്ന് നീ കാണില്ലായിരുന്നു 😂😂... സിനിമ ഒരു art work കൂടെ ആണ് .. പിന്നെ ഇവനൊക്കെ സിനിമകൾ ഉണ്ടെങ്കിലേ ഉള്ളൂ ..
@mrdubboli
@mrdubboli 8 месяцев назад
Ivante padam okke cash koduthu kaanan kollila. Ott vannal polum ippol kanarilla jaya jaya he paalthu Janwar okke kand mathiyayi😢
@fkingnobody
@fkingnobody 9 месяцев назад
I'm happy that there are few malayalam movies among the other 'bombs' respect the audience by producing quality movies. Good movies always accepted by audience no matter they get backlash or negative from few. Love your reviews ❤
@drgokulz
@drgokulz 9 месяцев назад
I can picture the 'Falimy' crew watching Kok's review and feeling secretly proud!! 🥸❤️
@danubanu8436
@danubanu8436 9 месяцев назад
Proud and Poor 😂😂😂😂
@myownviewonly3760
@myownviewonly3760 9 месяцев назад
കൊക്കിനു മര്യാദയുള്ള ഭാഷയിൽ പറയാനും അറിയാം അല്ലെ..... പേടിച്ചിട്ടൊന്നും അല്ലെന്നു എല്ലാരോടും പറയണേ 😂😂😂
@myownviewonly3760
@myownviewonly3760 9 месяцев назад
കൊക്കിനു മര്യാദയുള്ള ഭാഷയിൽ പറയാനും അറിയാം അല്ലെ..... പേടിച്ചിട്ടൊന്നും അല്ലെന്നു എല്ലാരോടും പറയണേ 😂😂😂
@yadu9576
@yadu9576 9 месяцев назад
Kokinte aadyathe review alla ithu😂. Nallathenn avanu personally thonniyal parayum.
@_.Dilli.._
@_.Dilli.._ 9 месяцев назад
@@myownviewonly3760 നീ എന്താ ആദ്യം ആയിട്ടു ആണോ kokinte review കാണുന്നേ 😂 നല്ല പടങ്ങൾ ആണെങ്കിൽ kok നല്ലത് എന്ന് തന്നെ പറയും
@AanjanayaDas
@AanjanayaDas 9 месяцев назад
ബേസിൽ ജോസ്പ്പ് നെ വയ്യ അവാർഡിൽ നിന്ന് ഒഴിവാക്കിയ കോക്കിന്‌ എന്റെ യും ഉക്രി യൂണിവേഴ്‌സിന്റെ പേരിലും നമോവാകം 😌
@Meluha-23
@Meluha-23 9 месяцев назад
UCU 🙌🏻🤣
@shadrachgeorge108
@shadrachgeorge108 9 месяцев назад
Leo Das>>>Aanjanaya Das 😂
@mrdubboli
@mrdubboli 8 месяцев назад
Paid aanu
@neethaa806
@neethaa806 9 месяцев назад
ബേസിൽ ന്റെ ഫാൻ ആയി പോയി... നല്ല സംവിധായകനും, നടനും ❤️❤️❤️❤️❤️❤️❤️
@outspoken1614
@outspoken1614 9 месяцев назад
മനസ്സറിഞ്ഞു ഒന്ന് ചിരിക്കുന്ന പടം വരണമെങ്കിൽ ഇപ്പൊ basil ന്റെ പടം വരണം എന്ന അവസ്ഥ ആയി. ബാക്കി എല്ലാം ട്രാജഡിയും mass violence കൊണ്ടു നിറഞ്ഞൊഴുകുന്ന പടങ്ങൾ
@Anand2024
@Anand2024 7 месяцев назад
Absolutely true 💯💯
@amirjafar9194
@amirjafar9194 9 месяцев назад
❤ To Our Dear KOK ❤, Please don't even think about stopping what you're doing right now because it's very rare to get a courageous, open, straightforward & extremely entertaining GEM 💎 like you, especially in such sought of an dangerous industry like Cinema. It's my humble request to you out of immense love and respect that whatever may come or whoever may come against you / reviews now or in future , please be and do the same. I know it's not as easy as it sounds, but you are really rare and special, Man ❤❤❤ We the Malayalam Cinema Audience, really need a person like you to rely on for a genuine movie feedback. So, please keep doing whatever ur doing right now with the same quality and pace. You are never alone 💚. It's just that u can't see us right now, but if a time comes up when you genuinely need us, we will be right with you before you could even think/imagine💚✅️. So, once again, keep up the extraordinary work you're doing, and We all love you more than think/imagine.🤗🥰 Sincerely, 🐅 ASJ 🐅 & 🦅 Family 🦅
@akp558
@akp558 9 месяцев назад
💯👍🏻
@Hwyegeheoey
@Hwyegeheoey 9 месяцев назад
❤🎉
@arjunkavalloor5807
@arjunkavalloor5807 9 месяцев назад
Vintage ജഗദീഷിന്റെ മൂവിസിന്റെ ഒകെ ഒരു ചെറിയ ഫീൽ basil ജോസെഫിന്റെ movies തരുന്നുണ്ട്..
@mrdubboli
@mrdubboli 8 месяцев назад
😂😂😂
@JK-wd9mb
@JK-wd9mb 7 месяцев назад
Uvva😂😂🤣🤣
@user-bq7hm9iu6c
@user-bq7hm9iu6c 9 месяцев назад
*no one can replace basil💯🔥* *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*
@fr.clementkaaliyaar8207
@fr.clementkaaliyaar8207 9 месяцев назад
എന്തിന്റെ “ബേസിലാണ്” ഇത് നീ പറയുന്നത് ??🥰🥰🥰
@mdhunt5305
@mdhunt5305 9 месяцев назад
the real janapriyanayakan☺
@mysticguy9191
@mysticguy9191 9 месяцев назад
​@@fr.clementkaaliyaar8207😂😂 sathyam ore teams
@anusha9518
@anusha9518 9 месяцев назад
@@fr.clementkaaliyaar8207 നല്ല കുറെ സിനിമകൾ ബേസിൽ ചെയുന്നുണ്ട് acting um മികച്ചത് ആണ് 🙏
@Teatalks007
@Teatalks007 9 месяцев назад
Athentha 😂8 mani kazhinja enthelum undo myr
@Anand2024
@Anand2024 9 месяцев назад
He is hero of the masses 3:34 Jana Priya nayakan 2.0 Verae level actor ahnu Basil Joseph 💯💯💯💯
@shadrachgeorge108
@shadrachgeorge108 9 месяцев назад
He has officially replaced Dilee"pettan" 🤗
@Fsmal777
@Fsmal777 9 месяцев назад
Athinu Basil oru complete package alla. Basil Comedy feel good acting matrame ullu. Vere onnum illa Janapriya nayakan aavan
@shadrachgeorge108
@shadrachgeorge108 9 месяцев назад
@@Fsmal777 നല്ല സ്വഭാവം ഉണ്ട് 🥵🔥 Can't say the same about our beloved Pettan 😔
@thescarynature4479
@thescarynature4479 9 месяцев назад
Kopaaan janapriyan😂 chiripikathe
@vdcuts4666
@vdcuts4666 9 месяцев назад
​@@shadrachgeorge108Aar basilo eneech podey avdnn dileepinte pakuthi hit avan inda dileep oke janapriyanayakan ayath 2002 timil anu athum continues hits back to back ath nilanirthanum patti
@satheeshp.t8773
@satheeshp.t8773 9 месяцев назад
ബാന്ദ്ര സിനിമയുടെ പ്രൊഡ്യൂസർ അറിയുവാൻ, സർ, താങ്കളുടെ സിനിമയ്ക്കു ഞാൻ മുടക്കിയ 180 രൂപ തിരിച്ചു തന്നാൽ, ഇന്ന് എനിക്ക് 'falimy' സിനിമയ്ക്കു പോവാമായിരുന്നു 😂😄
@user-ld6ht5hs9b
@user-ld6ht5hs9b 9 месяцев назад
Nee swantham ayi poyi sabidichu podey..
@user-tq2zg6ru7u
@user-tq2zg6ru7u 9 месяцев назад
​@@user-ld6ht5hs9b അയാള് സാമ്പാദിച്ച കാശ് കൊണ്ട് പോയതാ ബന്ദ്ര ithupole pattikal പടം
@farisfaris1803
@farisfaris1803 9 месяцев назад
@@user-tq2zg6ru7u നീ എന്തിനാ കണ്ടത്
@user-ld6ht5hs9b
@user-ld6ht5hs9b 9 месяцев назад
@@user-tq2zg6ru7u Ayale producer gun chudi onnumalla poyathu Paisa thirchu tharan.
@tyson1955
@tyson1955 9 месяцев назад
cinema koora ആണ് , pakshe താന്‍ സിനിമ കണ്ടിട്ടില്ല 🤙🤣🤣
@sainideesh
@sainideesh 9 месяцев назад
One of the best movie in recent times. When will our stars realize that script with good content is the backbone of a movie.. Really enjoyed from the first scene... Kudos to the entire team. Well done guys.. Kok as usual perfect review..
@sonushajisamuel
@sonushajisamuel 9 месяцев назад
Falimy - Superb Hit❤️‍🔥Basil Joseph fans✨💯
@hazifm8651
@hazifm8651 9 месяцев назад
Superb movie, basil and comedies wow pure entertainment
@Ak47voiceover
@Ak47voiceover 9 месяцев назад
അവന്റെ വരവായി ...രാത്രിയുടെ രാജകുമാരാൻ 🎉🎉🎉🎉🎉
@nivedithabalakrishnan5766
@nivedithabalakrishnan5766 9 месяцев назад
മഞ്ജു പിള്ള ജഗദീഷ് combo നല്ല expectations ഉണ്ടായിരുന്നു. അവർ മിനി സ്ക്രീൻ hit pairs ആയിരുന്നു ഒരുപാട് കാലം.. asianet, കൈരളി യിലും അവർ ഒരുമിച്ച് serials ചെയ്തിട്ടുണ്ട്
@ayurvedalover7511
@ayurvedalover7511 9 месяцев назад
yes chila kudumva chitrangal😊
@higherpower254
@higherpower254 5 месяцев назад
Life is beautiful
@user-yk5lv8iw8x
@user-yk5lv8iw8x 9 месяцев назад
Now I can’t wait to watch it ! 😅
@ijjampulli
@ijjampulli 9 месяцев назад
റവ രാവ് രാവ് റെക അണ്ണന്റെ dance💥 ആയിരുന്നു 😂👌
@rythmncolors
@rythmncolors 9 месяцев назад
ബേസില് വേറേ റെയ്ഞ്ച് ഉള്ള നടനാണ് ❤. And again... നല്ല സിനിമകൾ ഓടും ചവറു സിനിമ കണ്ടം വഴി ഓടും.
@mrdubboli
@mrdubboli 8 месяцев назад
Andakadahma okke kandam vazhi odum pinne reviewers ellam basil nte pr aanu 😂 athonnum oruthanum ariyilla😂
@Rzmedia-u3r
@Rzmedia-u3r 9 месяцев назад
എന്ത്യേ.. പ്രകൃതി പടങ്ങൾക്ക് kok നെഗറ്റീവ് പറയുമെന്ന് പറഞ്ഞവർ... Genuine ❤
@tradex3148
@tradex3148 9 месяцев назад
Kok പ്രകൃതി പടങ്ങളുടെ fan ആണ്
@shadrachgeorge108
@shadrachgeorge108 9 месяцев назад
@@tradex3148 പുതിയ അറിവാണല്ലോ സഹോദര 😂
@ananthups1005
@ananthups1005 9 месяцев назад
Iyaal valiya prakrithi fan aanu
@madamballiyilemanorogi1395
@madamballiyilemanorogi1395 9 месяцев назад
Oru genuine realistic comedy family entertainer engane prakrithi akum?
@mrdubboli
@mrdubboli 8 месяцев назад
Paalthu Janwar jaya jaya he okke kok positive aanu paranjathu ivan paid aanu
@v.a2979
@v.a2979 9 месяцев назад
ദിലീപിൽ നിന്ന് ജനപ്രിയനടന്റെ ടാഗ് ലൈൻ എടുത്തുമാറ്റി ഇനി ബേസിലിനിടണം❤❤
@akp558
@akp558 9 месяцев назад
Yes
@vdcuts4666
@vdcuts4666 9 месяцев назад
Angat mari eri basil comedy cheyum vijarich dileepine pole complete entertainer alla. Dileep janapriyanakan title kittiyath 2002il ann meeshamadhavan aa kollam thanne 4 padam blockbuster adich ath consistant cheyth
@anjanamohanmohan
@anjanamohanmohan 9 месяцев назад
​@@vdcuts4666 ഇപ്പോ പേട്ടൻ കിട്ടിയിരിക്കുന്ന പേര് പീഡന കോവാലൻ ആണ്..... അതും പെട്ടന്റെ അധ്വാനിച്ചു വാങ്ങിയത് ആണ്..... ജനങ്ങൾ അറിഞ്ഞിട്ടത് ആണ് 😂😂
@farisfaris1803
@farisfaris1803 9 месяцев назад
@@anjanamohanmohan എടാ നായ്ന്റ മോനെ നീ കണ്ടോ ഏട്ടൻ ചെയ്പ്പിച്ചത് പിന്നെ എന്ത് അർത്ഥത്തിൽ ആണ് പറയുന്നത് നിന്റെ പെങ്ങൾ 1000 രൂപക്ക് നാട്ടുകാർക്കു കൊടുക്കുന്നുണ്ട് എന്ന് പറഞ്ഞാൽ നീ വിശ്വസിക്കുമോ
@farisfaris1803
@farisfaris1803 9 месяцев назад
@@akp558 ഒലത്തും
@navaneethk1467
@navaneethk1467 9 месяцев назад
പ്രേക്ഷകരുടെ പണത്തിനും സമയത്തിനും വിലകൽപ്പിക്കാത്ത ചില സിനിമാകാർക്കിടയിൽ നല്ല സിനിമകളേയും മോശം സിനിമകളെയും കൃത്യമായി കാണിച്ചു തരുന്ന നിങ്ങൾക്കു താങ്ക്സ് ❤️ എന്തായാലും തീയേറ്ററിൽ പോയി കാണും
@mrdubboli
@mrdubboli 8 месяцев назад
😂
@nidhinbabu-kb5zb
@nidhinbabu-kb5zb 8 месяцев назад
എന്റെ പൊന്നോ ചിരിച്ചു chathu😂 ഇജ്ജാതി പടം... പൈസ മുതൽ ആണ് dairyamayiകണ്ടോളു...
@manujacob2010
@manujacob2010 9 месяцев назад
Seeing his review for the first time. I watched the movie. I felt this is a genuine review. He explains the way most people felt.
@jithinken
@jithinken 9 месяцев назад
ജനപ്രിയനായകൻ ബേസിൽ 🔥🔥
@Josoottan4767
@Josoottan4767 9 месяцев назад
🤣🤣🤣🤣
@sreeragkp3122
@sreeragkp3122 9 месяцев назад
🤣🤣🤣
@anjanamohanmohan
@anjanamohanmohan 9 месяцев назад
❤️❤️❤️അതേ അല്ലാണ്ട് ജനങ്ങൾ വെറുത്തു കൊണ്ടിരിക്കുന്നവന് ആ പെട്ടൻ പേര് എങ്ങനെ ഇപ്പോഴും ചേരും
@gokulkrishna8959
@gokulkrishna8959 9 месяцев назад
​​@@anjanamohanmohanവെറുത്തത് ദിലീപ് എന്നാ വ്യക്തിയെ ആണ്.. ദിലീപ് എന്ന നടൻ ബേസിലിനെ ക്കാൾ ഒക്കെ എത്രയോ മുകളിൽ ആണ്.. 🔥
@ARYANarushi-kv2tn
@ARYANarushi-kv2tn 9 месяцев назад
അത്യുഗ്രൻ സിനിമ👌👌 VISHNU VIJAY MUSIC IS AMEZING 🎉
@geethu1
@geethu1 9 месяцев назад
ഇന്നലെ kok review 2 minute കണ്ട് positive review ഇട്ടത് കൊണ്ട് നല്ലതായിരിക്കും എന്ന് വിശ്വാസം ഉണ്ടായിരുന്നു.ഇന്ന് ഞങ്ങൾ family ആയി പോയി കണ്ട്. കുറെ ചിരിച്ചു. Theatre full ചിരി ആയിരുന്നു. അടിപൊളി movie. ഇന്ന് ആണ് kok ന്റെ review full കണ്ടത്. 😅
@krishnanunni3247
@krishnanunni3247 9 месяцев назад
Good Movie ❤ Good Review ❤❤ Good Kok❤❤❤
@mmstar9821
@mmstar9821 9 месяцев назад
ഫലിമി ❤️❤️❤️✨✨ കിടിലൻ മൂവി ❤️❤️❤️ MIDDLE CLASS FAMILY MOVIE ❤️❤️❤️❤️❤️✨✨✨ FUN TRAVELING MOVIE ❤❤❤
@nivedsmobilevideos1208
@nivedsmobilevideos1208 9 месяцев назад
സിനിമക്ക് വല്യ കഥയൊന്നുമില്ല.. പക്ഷേ familiyude കൂടെ ചിരിച്ച് ആസ്വദിക്കണമെങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ...Basilinte സിനിമക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം...Basilinte നോട്ടം കാണുമ്പോൾ തന്നെ ചിരി വരും.അപ്പൂപ്പനും സൂപ്പർ.. എല്ലാരും നന്നായിരുന്നു 👏👏👏👏
@mrdubboli
@mrdubboli 8 месяцев назад
PR
@DarshanpSreekanth
@DarshanpSreekanth 9 месяцев назад
Phoenix review waiting ❤
@KaleshAdhwin-vy4jt
@KaleshAdhwin-vy4jt 9 месяцев назад
കാത്തിരിപ്പ് kok അണ്ണൻ ❤️
@aniyoor
@aniyoor 9 месяцев назад
Ashwanth keep up your work. You deserve more critics. Don't bother we really like your videos
@sanishtk138
@sanishtk138 9 месяцев назад
അടുത്ത ജനപ്രിയ നടൻ ബേസിൽ തന്നെ 🤩👌👌👌
@user-rp9ml7dr5y
@user-rp9ml7dr5y 9 месяцев назад
😂😂
@aniyoor
@aniyoor 9 месяцев назад
Dileep will kick his ass😂😂😂
@themaster6377
@themaster6377 9 месяцев назад
2oo 3oo പടം ഹിറ്റ്‌ ആകുമ്പോൾ എടുത്ത് ചാർത്തുന്ന പട്ടം അല്ല Janapriyanakan. ജനഹൃദയം കീഴടക്കി എടുത്ത പട്ടം ആണ് അതിനു ഒരു 20, 30 വർഷത്തെ ചരിത്രം പറയാൻ ഉണ്ട്‌. ഇന്നെലെ പൊട്ടി മുളച്ച ഒരു നടൻ അത് എടുത്തു ചാർത്താൻ പറ്റില്ല. (Vijay അങ്ങ് leo success meet പറഞ്ഞ കാര്യം ഇങ് mollywood-lott എടുക്കുന്നു ) 1. Megastar 1.complete actor 1.action king And only one Janapriya Nayakan and thats dileep. He will come back.
@aniyoor
@aniyoor 9 месяцев назад
@themaster6377 we wish him he should be in that position. He has succeeded in creating wishes from many. Let the rest be history 😀😀. Also please imagine the reference from jana gang mana movie👍
@Josoottan4767
@Josoottan4767 9 месяцев назад
Koppanu🤣🤣🤣🤣
@joshybenadict6961
@joshybenadict6961 9 месяцев назад
ഫാലിമി ഫാമിലിയായി ധൈര്യമായി ടിക്കറ്റ് എടുക്കാം❤
@Gypsy29242
@Gypsy29242 9 месяцев назад
ശ്രീനിവാസന്റെ space... ബേസിൽ... ഇങ്ങു എടുത്തു.... സൂപ്പർ movie....😂😂😂😂😂😂❤❤❤❤❤❤
@mrdubboli
@mrdubboli 8 месяцев назад
😂😂😂. Oo bhayankaram thanne😂
@jayarajcg2053
@jayarajcg2053 9 месяцев назад
Fearless and honest. That's our kok
@shabeershaan
@shabeershaan 9 месяцев назад
മോശം റിവ്യൂ പറയുമ്പോൾ അവർക്കെതിരെ കേസ് കൊടുക്കുന്നവർ പോസിറ്റീവ് റിവ്യൂ പറഞ്ഞു പടം ഹിറ്റ്‌ ആവുമ്പോൾ success celebration ൽ റിവ്യൂ പറഞ്ഞവർക്കും ഒരു അവാർഡ് കൊടുക്കണം എന്നാണ് എനിക്ക് പറയാനുള്ളത് 😌
@enigmaticbloke1129
@enigmaticbloke1129 9 месяцев назад
Erangiya 3 padathinum positive kittiyenkilum ,ettavum collection Falimy kku aakum undakuka. I do feel like family Audience have taken a liking to Basil and they trust him now. ഇവിടെ സ്ഥിരം നടക്കുന്ന ഒതുക്കൽ നയം നടപ്പാക്കാൻ ചില സിനിമക്കാർ നോക്കും, especially ചിലരുടെ fans.😂
@mrdubboli
@mrdubboli 8 месяцев назад
Othukkal paripadi ivanum ond minnal murali ishttamalla ennu paranjavare Phone il vilichu bheshani peduthiya sambhavam undayi ellam kanaka pinne ivante padam okke kandu ellam parachayam😂
@Meluha-23
@Meluha-23 9 месяцев назад
ഈ സിനിമയുടെ കേക്ക് 50 കോടി കളക്ട ചെയ്തതിനു ശേഷം🙌🏻രണ്ടു ദിവസം കൊണ്ടു കേക്ക് മുറിച്ചു പുതിയൊരു ഗ്യാങ്സ്റ്റർ പടം ഗിന്നസ് ബുക്കിൽ ഇടം നേടി 🤣🤣🙌🏻
@leprechaunarise7096
@leprechaunarise7096 9 месяцев назад
അയ്യോ അത്‌ വെറും ഗാങ്സ്റ്റർ സിനിമയല്ല ഇമോഷണൽ ഗാങ്സ്റ്റർ സിനിമ #janapriyanayakan #basilthomas
@b0ss96
@b0ss96 9 месяцев назад
ബേസിൽ വളരുന്നത് ശ്രീനിവാസന്റെ സ്പെയ്സിലാണ് എന്നാൽ കമന്റ് ബോക്സിൽ ചിലർക്ക് ദിലീപിന്റെ സ്ഥാനത്തേക്കാണ് എന്നൊരു മിഥ്യാധാരണയും പ്രകടിപ്പിക്കുന്നുണ്ട് അതു വെറും ധാരണ മാത്രമായി തുടരുന്നതാണ്😂
@user-kg7zj7mk9g
@user-kg7zj7mk9g 9 месяцев назад
എന്ത് Director brilliance എന്ന് പറഞ്ഞാലും Full Screen അല്ലാത്തതുകൊണ്ട് പടം കാണാൻ പോകുന്നില്ല , ott യിൽ വരുമ്പോൾ കാണാം 😤
@joshybenadict6961
@joshybenadict6961 9 месяцев назад
ഇതാണ് ജനപ്രിയ നായകൻ❤❤❤
@Josoottan4767
@Josoottan4767 9 месяцев назад
🤣🤣🤣🤣🤣janapriya pari eduthond pode
@sreeragkp3122
@sreeragkp3122 9 месяцев назад
🤣🤣🤣🤣
@vaaaaa111
@vaaaaa111 9 месяцев назад
​@@Josoottan4767Pettan😂😂
@jeevan5277
@jeevan5277 9 месяцев назад
പറി ആണ് പോടെയ്
@sreejithsudhakaran5762
@sreejithsudhakaran5762 9 месяцев назад
പറി ആണ്
@shinu8088
@shinu8088 9 месяцев назад
Kok.. Review of "ശേഷം മൈക്കിൽ ഫാത്തിമ" pls...
@anandualepy
@anandualepy 9 месяцев назад
The real ജനപ്രിയനായകൻ ❤️🔥
@mw.abhinavshivanblm1002
@mw.abhinavshivanblm1002 9 месяцев назад
Simple video ...natural aayirunn...no extra gimmick...laag ellafeel good Aswanth kok video...4.1/5
@naziworld6657
@naziworld6657 9 месяцев назад
എല്ലാവരും ഒന്നൂടെ note ചെയ്യണം... പടത്തിന്റെ പേര് Falimy ✔️ Not Family ❌
@gamelian
@gamelian 9 месяцев назад
Okay 😊
@nizarnizu2571
@nizarnizu2571 9 месяцев назад
Vishnu vijay & Muri🔥
@user-bq7hm9iu6c
@user-bq7hm9iu6c 9 месяцев назад
*the theatre experience was massive😂💯*
@soorajthampy5220
@soorajthampy5220 9 месяцев назад
ഈ Review കാണുമ്പോൾ മറ്റുള്ള സിനിമ producers എല്ലാം പൊട്ടുമല്ലോ 🤣🤣🤣ബന്ദ്ര produces 😂KOK Sir കി ജയ് ❤️
@Azezal502
@Azezal502 9 месяцев назад
കാര്യം പേട്ടൻന്റെ നിലവാരം പോയെങ്കിലും. ബേസിൽന്റെ 2 പടം നന്നായി എന്ന് കരുതി ജനപ്രിയ നായകൻ പട്ടം കിട്ടാൻ, മാത്രം അർഹത ഇല്ല..
@Anti-Hero900
@Anti-Hero900 9 месяцев назад
4 പടം+ 3 directed പടം.
@faizhabeeb1380
@faizhabeeb1380 9 месяцев назад
ഗോ മാതാ Comedy correct timing ആയിരുന്നു!😅
@noahnishanth9766
@noahnishanth9766 9 месяцев назад
ജനപ്രീയ നായകൻ ബേസിൽ ജോസഫ്‌..⚡️
@v__i__.03
@v__i__.03 9 месяцев назад
😂😂😂
@yasinmuhammed7242
@yasinmuhammed7242 9 месяцев назад
Tickets booked now 🙌🏻❤️
@remizmanjeri7925
@remizmanjeri7925 9 месяцев назад
നല്ലോണം എൻജോയ് ചെയ്യാൻ പറ്റി ❤❤❤ ചിരിച്ചു ലാസ്റ്റ് ഒക്കെ ഒരു വഴി ആയി.
@mrdubboli
@mrdubboli 8 месяцев назад
PR WORK
@exclusivetechs9799
@exclusivetechs9799 9 месяцев назад
Best reviewer of Mollywood കൊക്കണ്ണൻ 🤍
@Batmanstruggles
@Batmanstruggles 8 месяцев назад
ഫാലിമി അത്ര മികച്ച പടം ഒന്നുമല്ല വെറുതെ വലിച്ചു നീട്ടി ... ഹോം പടം പോലെ എടുത്തതായി തോന്നി nothing special
@arun_mathew
@arun_mathew 9 месяцев назад
KOKs Bandra review cruising near to 1M 🎉
@LucyBoyEditz
@LucyBoyEditz 9 месяцев назад
Some Good movies are there.....❤️
@Kprahul1234
@Kprahul1234 9 месяцев назад
Music's and bgm ✨✨😐🔥♥️
@RAM-tk2ny
@RAM-tk2ny 9 месяцев назад
Good movie good review good response. ❤️
@hurricane_medallion
@hurricane_medallion 9 месяцев назад
JANAPRIYA NAYAKAN : BASIL JOSEPH... Updating...❤
@farisfaris1803
@farisfaris1803 9 месяцев назад
😄😄😄
@shefishefi1486
@shefishefi1486 9 месяцев назад
Kunjikoonan enna film vere oru nadan cheyth vijayipikkatte pattam matti kodukkam
@hurricane_medallion
@hurricane_medallion 9 месяцев назад
@@shefishefi1486 THANGAL UDHESHIKUNNATHU ("KUNJIKOONAN 2 😄") INI VENAM ENNU AANO ??
@joshybenadict6961
@joshybenadict6961 9 месяцев назад
കിടിലൻ കോമഡി ഫാമിലി എന്റർടെയ്നർ മൂവി ❤❤❤
@sulal1
@sulal1 9 месяцев назад
Phenox kanunennu പകരം ഇത് കണ്ട മതിയാരുന്നു. Phoenix is very avg and second half okke predictable and boring anu😢
@cyrilelanjithara6284
@cyrilelanjithara6284 9 месяцев назад
Ithum avg ullu naale pheonix review varumpo manasilavum, annan pedichu ippo review oke mayapeduthi
@sulal1
@sulal1 9 месяцев назад
@@cyrilelanjithara6284 phenoix is ultra bore bro don't go
@oblivion_007
@oblivion_007 9 месяцев назад
ദിലീപ് ഒഴിച്ചിട്ട കസേരയിലേക്ക് അതിലേറെ മികവുമായി ബേസിൽ 🔥
@enigmaticbloke1129
@enigmaticbloke1129 9 месяцев назад
ozhichittath alla. chavitti purathakkiyath aanu😂
@abhihari1242
@abhihari1242 9 месяцев назад
Kudos to the Entire Team❤❤🎉🎉
@naaaz373
@naaaz373 9 месяцев назад
പ്രമുഖ സിനിമക്കാർ ഇനി എന്ത് പറഞ്ഞ് കേസ് കൊടുക്കും 😂 നല്ലത് ചെയ്താൽ നല്ലത് പറയും 👍
@mrdubboli
@mrdubboli 8 месяцев назад
Kok pr aanu basil nte prekruthi padam ivan positive parayum😂
@ajaymohan4618
@ajaymohan4618 9 месяцев назад
Wonderful film, കുറേ നാൾ കൂടി എൻജോയ് ചെയ്തു കണ്ട ഒരു നല്ല സിനിമ❤
@Timeless169
@Timeless169 9 месяцев назад
idhoke kannunna baki sinimakar endh manasilakanam? soyam manasilakanam alland case kodukanalla povande
@ashkaralip6348
@ashkaralip6348 9 месяцев назад
ഒരു നോർമൽ പടം കുറച് കോമഡി ഉണ്ട് കണ്ടിരിക്കാം അത്രേ ഉള്ളൂ അല്ലാതെ ഈ പറയുന്ന വല്യ സംഭവം ഒന്നും ഇല്ല....
@sachin7236
@sachin7236 9 месяцев назад
വല്യ സംഭവം അല്ല എന്ന് ഇതിൽ തന്നെ പറയുന്നുണ്ടല്ലോ
@mother.of.a.cute.boy87
@mother.of.a.cute.boy87 9 месяцев назад
കഴിഞ്ഞ ദിവസങ്ങളിൽ ഇറങ്ങിയ ബോംബിനേക്കാൾ ഭേദം ആയിരിക്കും 🙏🏽🙏🏽🙏🏽😃
@justinjames7186
@justinjames7186 9 месяцев назад
Manju pilla jagadesh പണ്ടത്തെ കൈരളി ഏതോ സീരിയൽ ഓർമ്മ വന്നു
@user-qu1xb5zk5k
@user-qu1xb5zk5k 9 месяцев назад
Kok's views now a days 😮😮 omg keep going mahn ❤❤.. Congratzz falimys team 🎉
@goodsoul6675
@goodsoul6675 9 месяцев назад
7:32 Disney Plus Hotstar ന് വേണ്ടി പറഞ്ഞ് എടുത്ത പടം ആണെന്ന് തോന്നുന്നു. 16:9 aspect ratio with typical Hotstar original series colour grading.
@mrdubboli
@mrdubboli 8 месяцев назад
Paalthu Janwar okke inganarrnnu short film level😂
@nishavasudevan
@nishavasudevan 9 месяцев назад
My househelp is of this faith. I stay in Chennai and i had first thought of her as Christian but then she refused to take any bonus during Christmas and refised to take my daughter's birthday cake. Then only I came to know about this group. However i have felt that these people don't want the members in their group to grow in life financially and always keep them in control using their preachings and emotional control
@akshaypazhavoor5586
@akshaypazhavoor5586 9 месяцев назад
Nice movie❤
@king-sc7pz
@king-sc7pz 9 месяцев назад
ജനപ്രിയ നായകൻ ബേസിൽ 🔥
@farisfaris1803
@farisfaris1803 9 месяцев назад
അത് കുറച്ച് ഒലത്തും
@Goku_babu
@Goku_babu 9 месяцев назад
​@@farisfaris1803enu pettan fan 🥵
@mrdubboli
@mrdubboli 8 месяцев назад
PR WORK
@crashiii5990
@crashiii5990 9 месяцев назад
Please make review of phoenix
@TheVirtualWayfarer
@TheVirtualWayfarer 9 месяцев назад
ഫൺ യാത്രയോ 💁🏼‍♂️ last മാത്രം ഉണ്ട് കുറച്ചു ഫൺ .. ബാക്കി എന്തോ ☹️ പോരാത്തതിന് screen ratio 💁🏼‍♂️
@Anand2024
@Anand2024 9 месяцев назад
1:59 💯💯 Basil Joseph movies ellam feel good ahnu onnum veruppikkal avilla
@vishnudance2054
@vishnudance2054 9 месяцев назад
uvvaaa
@Dragon_lilly22
@Dragon_lilly22 9 месяцев назад
Palthu janwar kandirunno🙂..
@vishnudance2054
@vishnudance2054 9 месяцев назад
@@Dragon_lilly22atethu Joseph janwar ano
@rajeevrajappan9659
@rajeevrajappan9659 9 месяцев назад
❤❤❤ ഇനിയും നല്ല ചിത്രങ്ങൾ ഉണ്ടാവട്ടെ... തീയേറ്റർ ഉടമകൾക്ക്... വരുമാനം ഉണ്ടാവട്ടെ...... എല്ലാവരും ജീവിക്കാട്ട.... എന്ന്. "ഞാൻ*"പ്രാർത്ഥിക്കുന്നു. ❤"യേശു"വിൻെറ നാമത്തിൽ തന്നെ.... ആമേൻ.❤❤
@raptorgaming7287
@raptorgaming7287 9 месяцев назад
സിനിമ പകുതി സ്ക്രീൻ ഉള്ളൂ എന്ന പോരായ്മ വളരെ വലുതായി തോന്നി... പിന്നെ ജഗദീഷ് പൊളിച്ചടുക്കി❤ അപ്പൂപ്പൻ കിടു ആയിട്ടുണ്ട്...😊
@anoopkb3830
@anoopkb3830 9 месяцев назад
അണ്ണാ വൃദ്ധന്മാർ സൂക്ഷിക്കുക എന്ന ഫിലിമിൽ അഭിനയിച്ചിട്ടുണ്ടോ???
@ss-wx4eo
@ss-wx4eo 9 месяцев назад
സെക്കന്റ് ഹാഫ് ലാഗ്‌ തോന്നി . (വാരണാസി വലിച്ചിഴച്ചു .. ) കോമഡി കൊള്ളാം;കണ്ടിരിക്കാം. (എല്ലാ കോമെടിക്കും ചിരി വരണമെന്നില്ല ) നോർത്ത് ഇന്ത്യ , ഗോമാതാ , ഇന്ത്യൻ റെയിൽവേ etc എയറിൽ ആവുന്നുണ്ട് ബേസിൽ ജോസഫ് ജനപ്രിയനാവുന്നു 👍 ( അപ്പൂപ്പൻ സുഹൃത്തിന്റെ മരണവാർത്ത അറിഞ്ഞു കരയുന്ന ട്രെയിൻ സീനിൽ - ബേസിലിന്റെ ചുണ്ടിൽ ചെറിയ ചിരി ഫീൽ ചെയ്തു 😥) പാഞ്ച്‌ വാരണാസി .. ഹേ സുലോചന ഹിറ്റ്മാൻ അനഘ പൂജപ്പുര വാഷിംഗ് ബംഗാളി ലൂണാർ ചപ്പൽ പപ്പു പാണ്ഡെ etc - നിങ്ങളെ പിടിച്ചു ഉലച്ചില്ലെങ്കിലും ഇക്കിളിയാക്കി കടന്നു പോകും .
@smarttrading3792
@smarttrading3792 9 месяцев назад
Good work needs always appreciatation .
@adsmaduthu
@adsmaduthu 9 месяцев назад
Aswanth Kok,you the man .... Bandra pole koora padangale inyum bhithiyil ottukkuka...we are with you
@Sreejith_calicut
@Sreejith_calicut 9 месяцев назад
ഇന്നലെ കണ്ടു... കണ്ടിരിക്കാം.. ഒരുപാട് ചിരിക്കാൻ ഒന്നും ഇല്ല നോർമൽ ആയി കുറച്ചു കോമഡി ഉണ്ട്..പിന്നെ ചിന്ദിക്കാൻ ഉള്ള മെസേജ് ഉണ്ട്..
@AliAkbar-vk7be
@AliAkbar-vk7be 9 месяцев назад
സത്യം. കോമഡിയുണ്ട് കഥ പോരാ
@mrdubboli
@mrdubboli 8 месяцев назад
Prekruthi aanenn para😂
@user-KL13
@user-KL13 9 месяцев назад
ജനപ്രിയ നാഴകൻ BASIL JOSEPH ❤❤❤❤
@rythmncolors
@rythmncolors 9 месяцев назад
നായകൻ എന്ന് പറഞ്ഞോളൂ അത് മോശം അല്ല.. ഭംഗി കൂടി "നാഴകൻ" എന്നൊരു ഐറ്റം മലയാളത്തിൽ ഇല്ല... അതേ പോലെ സീക്ക്രെട് ഏജൻ്റ് പറയും . വരാൻ അല്പം "വഴുകി" പോയി എന്നൊക്കെ.. 😂🔥👍🏻
@mrdubboli
@mrdubboli 8 месяцев назад
😂
Далее
Unfiltered Family Showdown ft. Family of FALIMY MOVIE
32:22
А ВЫ УМЕЕТЕ ПЛАВАТЬ?? #shorts
00:21
Просмотров 717 тыс.
I Built a WATERPARK In My House!
26:28
Просмотров 11 млн