chetta njan ningalude video Kandittu kochiyile La dens hair transplant centreil poirinnu njan chettane contact chaiyyan erikkukayanu video nannayittundu
മുടി മുഴുവൻ കളഞ്ഞു ..... മൊട്ടയാക്കി .... കുറ്റിയാക്കി .... മുടിയെപ്പറ്റി യാതൊരുവിധ ആലോചനയോ .... വേവലാതിയോ ഇല്ലാതെ കൂളായി നടക്കുന്നു. മുടിയില്ലല്ല കാര്യം ..... കഷണ്ടിയും ..... മുടി കൊഴിയല്ലൊ ന്നും ലൈഫിൽ ഒരു പ്രശ്നമേ.... അല്ല . BALD TO BOLD.
@@vineshkrishna298 അങ്ങനെയല്ല ... തുടക്കത്തിൽ problem ഉണ്ടായിരുന്നു .. അന്ന് സബ് സ്ക്രയ്ബ് ചെയ്തതാണ് . ..പിന്നെ മുടിയുള്ള തോ.... ഇല്ലാത്ത തോ അല്ല യഥാർത്ഥ പ്രശ്നം എന്ന് തിരിച്ചറിഞ്ഞു.
ദൈവം ഒഴികെ ബാക്കി എല്ലാവരോടും നന്ദി പറയുന്നതാണ് ശരി , കാരണം ദൈവം നല്ല പോലെ പണി എടുത്തില്ല ആണുങ്ങളുടെ തല കാര്യത്തിൽ. ആണുങ്ങൾ ഇത് അനുഭവിക്കുന്നു , in the entire planet , So ദൈവം ഇല്ല എന്നതിന് ഏറ്റവും വല്യ തെളിവ് കൂടെ ഈ അവസത്തിൽ പറയട്ടെ ,