ഞാനും. ലിവയിൽ നിന്ന് amaze cvt ലേക്ക് പോകുന്നു.customer review തപ്പിയാണ് ഇവിടെ എത്തിയതു്. എനിക്ക് മൈലേജിൽ മാത്രമെ ആശങ്ക ഉണ്ടായിരുന്നുള്ളു. അതു മാറി കിട്ടി.15 ഞാൻ പ്രതീക്ഷിച്ചത്. 10 ലും താഴെ എന്ന് ചില റിവ്യൂവിൽ കണ്ടു. സത്യമാണല്ലോ അല്ലേ?
Hill hild undel thazhot eragila.. 3 sec anaagne nilkum. New amazenu aa features und kuranja modelil.. Ee vandik athila.. Cheria kayattam anel thazhot eragila... Hill hold ilel backilot eragum.. But atrak expert anel eragila.. Hand break oke pidichu adjust cheyum.. Hill hold expert aya oralk avasyam ila bro.. Thudakakark valare pradanyam ulla karyam annu
Service cost kuravanu. Milage above 18 und. Automatic anu nalathu. Adi full load il sadarana vandi thatuna pole thatum.. humbil preshnam ila.. Kuzhi vellom anel thatum sure ayi.. But valiya issue's alla athu.. Dairyamayi edukkam..
ഓട്ടോമാറ്റിക് ആണ് മാന്വൽ നെ കൾ നല്ലത് പവർ lag നോക്കുമ്പോൾ നല്ല മൈലേജ് കിട്ടുന്നു 18 വരെ long റൈഡ് കിട്ടുന്നുണ്ട് overtake സിറ്റുവേഷൻ paddle shift ഉപയോഗിച്ചാൽ കുതിച്ചു കയറി പൊക്കോളും എടുക്കന്നതിനു മുൻപ് cvt&manual test drive എടുക്കുക
Please study and speak... Cruise control ithinu illa... 5 yr warranty illa, 3 yr aanu warranty... Chila samayath avar free aayitt(offer) extended warranty kodukkarund.... Pinne ningade thallu anyaayam aanu ketto... Pinne hill hold assist illa... (Oru comment il undennu parayunnath kandu) Njan ee paranjathellam full option vandeede kaaryam aanu.... Puthiya models il ninnu ee features okke eduth kalanjathaano nnu ariyilla
ഈ വീഡിയോ ചെയ്ത വർഷം ഇതാണ് എന്ന് നോക്കുന്നത് നല്ലതായിരിക്കും പിന്നെ വേണം എങ്കിൽ നിങ്ങള്ക്ക് ഗൂഗിൾ നോക്കാം ഹോണ്ട amaze ക്രൂയ്സ് കണ്ട്രോൾ ഉണ്ടോ എന്ന് അല്ലെങ്കിൽ ബ്രൗച്ചേ ഡൌൺലോഡ് ചെയ്താലും മതി ഇനി അതിനും വയ്യ എങ്കിൽ യൂസർ റിവ്യൂ അല്ലാതെ ഒരു റിവ്യൂ ചെയ്തിട്ടുണ്ട് അത് നോക്കുന്നത് നല്ലതായിരിക്കും ഓരോ കമന്റ്ഒളികളും ഇറങ്ങും പഠിപ്പിക്കാൻ ആയിട്ട് ഹോണ്ട amaze പരസ്യം ചെയ്തത് തന്നെ 1st ഇൻ segment ആയിട്ടാണ് 😂😂 കമന്റ് ഇടുന്നതിനു മുന്നേ അതൊക്കെ ഒന്ന് നോക്കണം hill hold ഡീസൽ വണ്ടിക്ക് ഉണ്ട് പെട്രോൾ മോഡൽ ഇല്ല പക്ഷെ 3സെക് അതും ഉണ്ട് പ്രോപ്പർ ആയിട്ടുള്ളത് അല്ല എന്ന് മാത്രം 5 കൊല്ലം ഈ വണ്ടിക്കു വാറന്റി നൽകിയിട്ടുണ്ട് ഇപ്പൊ അത് പേയ്മെന്റ് എടുക്കുന്നു എന്നത് സത്യം ആണ് പക്ഷെ 1കൊല്ലം മുന്നേ ചെയ്ത വീഡിയോ റെഫർ ചെയ്ത താങ്കൾ ഒരു ഗില്ലടി തന്നെ 😂😂😂
For the VX they provide touch screen, voice command along with cruise control ഗൂഗിൾ നിന്നും കോപ്പി ചെയ്തെ ആണ് നല്ലപോലെ ഇതിനെ പറ്റി ഒന്ന് പഠിച്ചിട്ടു കമന്റ് ഇടണം കേട്ടോ 😁😁