ഓ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം കഥയുടെ ആദ്യഭാഗം വഴിയമ്പലം തേടി എന്ന കഥ കേൾക്കാൻ ഞാനും എത്തി 🤝 കഥ പറയുന്നത് കേൾക്കാൻ നല്ല രസമാണ്. ആദ്യഭാഗം കഥ വളരെ മനോഹരം ആയി പറഞ്ഞു തന്നു. ഇതിന്റെ അടുത്ത പാർട്ട് കേൾക്കാൻ അടുത്ത ദിവസം വരാം കേട്ടോ. കഥ,കഥ പറയുന്നത് എല്ലാം ഒരുപാട് ഇഷ്ടം ❣️ ആയി 👍 Thanks Dear Freind For Sharing and God Bless Dear Friend 🙏❤️🌹❤️