Тёмный
No video :(

LOL! Makeup man pranks Pretty Actress on Debut |  

Kaumudy
Подписаться 5 млн
Просмотров 600 тыс.
50% 1

#OhMyGod #Prank #Comedy
Subscribe to get notifications and mail alerts of new videos: goo.gl/TJ4nCn
#KeralaKaumudi is a well-established and prominent media house of Kerala. The brand had its inception in 1911. It had its genesis in the vision of C V Kunhiraman, orator, litterateur and revolutionary thinker. The vision found fruition at the hands of its Founder K. Sukumaran, who transformed Kerala Kaumudi into vibrant daily.
#Kaumudy RU-vid channel adds a whole new dimension to the Malayalam Digital experience. The channel draws its insight and inspiration from Kerala Kaumudi's rock-solid media tradition and Kaumudy TV Channel. #KaumudyTV channel is available all over India, US, Europe and the Middle East. With innovation in content as its guiding thought and philosophy, Kaumudy TV reaches audience and households across the globe.
Find us on :-
RU-vid : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv

Опубликовано:

 

29 июн 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 427   
@SALIMTT-yw1hn
@SALIMTT-yw1hn 5 лет назад
ആ കുട്ടിയുടെ ആഗ്രഹങ്ങൾ സഫലമാക്കി ദൈവം അനുഗ്രഹിക്കട്ടെ
@vandipranthanmalappurakkar8720
ഞാൻ മാത്രം ആണോ ആ മൂടിയൻ ഉപ്പും മുളകിലെ വിഷ്ണു അന്നെന്ന് വിചാരിച്ചത് പരിവാടി സൂപ്പർ പാവം കുട്ടി നോ ജാഡ 😊
@anshidofficial
@anshidofficial 5 лет назад
shaju shaju jaada kaanikkan aval aaredaa kavya madhavano ?
@khaleelbh1888
@khaleelbh1888 5 лет назад
അതേ നീ മാത്രം
@neymarjr8917
@neymarjr8917 5 лет назад
nee mathram aanu vijaarichath ooole
@poojabbn6226
@poojabbn6226 5 лет назад
Nice
@santhoshk4458
@santhoshk4458 4 года назад
Action hero bijuvile bikersinte ettane pole thoni
@edgerkbe1115
@edgerkbe1115 4 года назад
11 മാസം മുമ്പ് Mask വെച്ചോണ്ട് കൊറോണ വരുo എന്ന് പ്രവചിച്ച സാബു ചേട്ടനിരിക്കട്ടെ എന്റെ Like😂😂
@sskkvatakara5828
@sskkvatakara5828 4 года назад
Nippa
@vijeeshth5766
@vijeeshth5766 Год назад
@@sskkvatakara5828 നിപ്പോൺ
@rashidkanmani
@rashidkanmani 5 лет назад
ചിരിച്ചു ചിരിച്ചു പണ്ടാറടങ്ങി പോയി എന്നാലും ഇത്രയ്ക്കൊന്നും വേണ്ടായിരുന്നു പാവം ആ കൊച്ചിന് ക്ഷമ ഉള്ളത് കൊണ്ട് കുഴപ്പമില്ല വേറെ ആരെങ്കിലും ആയിരുന്നേൽ മേക്കപ്പ്മാനെ കാലുവാരി ബിത്തിയിൽ അടിച്ചിട്ടുണ്ടവും അ കൊച്ചിനെ എനിക്ക് വളരെ ഇഷ്ടായി 😍🥰😍
@ramlathramlath1698
@ramlathramlath1698 3 года назад
ഇത് കാണുമ്പോൾ... കിലുക്കം. ഫിലിമിലെ.. രേവതി യെ യാണ്.. ഓർമ വന്നത്., 😁😁😁😁😁
@ayoobkhan17
@ayoobkhan17 5 лет назад
ആ കുട്ടി ഓവർ ഹെയർ ക്യൂട്ടിങ് ആണെന്നേ ഉള്ളൂ പഞ്ച പാവം കുട്ടിക്ക് നല്ല ഒരു ഭാവി ഉണ്ടാവട്ടെ നല്ലരീതിയിൽ വളരാൻ ശ്രദ്ധിക്കണമേ
@sumusumu7614
@sumusumu7614 3 года назад
നല്ല കുട്ടി ഫാഷൻ കാണിച്ച് നടക്കുന്ന എല്ലാ കുട്ടികൾക്കും സ്വഭാവത്തിന് ഒരു മാതൃക ആക്കാം.
@manoharanpn8878
@manoharanpn8878 2 года назад
9
@aathiks9107
@aathiks9107 Год назад
@@manoharanpn8878 enthoru chidagathiya ithokke
@kinginthenorth6297
@kinginthenorth6297 4 года назад
സാബു ഏട്ടനെ ഞാൻ പണ്ടത്തെ തരികിട മുതലേ കാണാൻ തുടങ്ങിയതാണ്😂
@vish341
@vish341 5 лет назад
ഈ പെൺകുട്ടിക്ക് ഹോളിവുഡ് ആക്ഷൻ മൂവിസിൽ അഭിനയിക്കാൻ ഉള്ള ഗേറ്റപുണ്ട്‌.
@sudevputhenchira8861
@sudevputhenchira8861 5 лет назад
എപ്പിസോഡ് മുഴുവൻ കണ്ടിട്ട് അവതാരകരെ തെറി പറയുന്നവർ വന്നോ ചേട്ടാ?
@RockyBhai-om8dd
@RockyBhai-om8dd 4 года назад
Njanaanavan
@dreamsmedia2528
@dreamsmedia2528 5 лет назад
കലക്കി കിടുക്കി തിമിർത്തു ഒന്നും പറയാനില്ല അടിപൊളി...
@bijumanattunil1062
@bijumanattunil1062 Год назад
അയ്യോ ചിരിച്ചു ബോധം കെട്ടു പോയി കുട്ടിയുടെ തലയും മേക്കപ്പും കണ്ടു 😄😄😄🤣😂😂👍🙏
@sainaba880
@sainaba880 5 лет назад
നീ പൊളിക്ക് മുത്തേ... നിന്റെ തലയിൽ കിളിർത്ത ഒരു "മുടി "പോലും നിന്റെ ഇഷ്ടത്തിന് വെട്ടാൻ പറ്റിയില്ലെങ്കിൽ പിന്നെന്ത് ജീവിതം. അഭിപ്രായം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും. ശ്രദ്ധിക്കാൻ പോണ്ട... മാറ്റമില്ലാത്തത് മാറ്റത്തിന് മാത്രം. വിജയാശംസകൾ 😍
@pgnithin4878
@pgnithin4878 3 года назад
Valara correct 👍👍👍👍 , 1 life ullu enjoy each and every movements 🎉🤝🐘🤠
@baburaj592
@baburaj592 7 месяцев назад
Well said sister 👍🏻👍🏻👍🏻
@ashkrizz
@ashkrizz 5 лет назад
തൈപൂയകാവടിയാട്ടം തങ്കമ്മയുടെ വേലി ചാട്ടം.... super song
@naseemmunna5187
@naseemmunna5187 5 лет назад
🤣🤣🤣🤣
@ranjiththiruvambadi6880
@ranjiththiruvambadi6880 5 лет назад
ചിരി നിർത്താൻ പാടുപെട്ടു.........😂😂😂
@mallusinlondon647
@mallusinlondon647 5 лет назад
ഓ my God ഒരു എപ്പിസോഡും വിടാതെ കാണുന്നവർ ഓടി വന്ന് ലൈക്കിയേ...👁💕
@MV-yl8lw
@MV-yl8lw 4 года назад
വളരെ നിഷ്കളങ്കയായ പെണ്കുട്ടി..ഭാവിയിൽ നല്ല റോളുകൾ കിട്ടട്ടെ...
@irshadkkpangwest8252
@irshadkkpangwest8252 4 года назад
എന്തോന്ന് കോലം ആടെ ഇത് 😄😄😄😄 ഒരാളെയും ഇങ്ങനെ ചെയ്യരുത് പ്ലീസ് 👏👏
@shamjadshamsudeen7520
@shamjadshamsudeen7520 5 лет назад
കമന്റ് വായിച്ചു പ്രോഗ്രാം കാണാൻ വന്നവർ അടി like 🤕😆
@renjith7396
@renjith7396 5 лет назад
mudi undengil aa koch odukkathe look ayirikkum........pinne make up chaith kondirikkumbol athinte irupp kand kashttam thonni pavam....muthe ne vallya nilayil ethatte
@sajinairkuwaitvpa1041
@sajinairkuwaitvpa1041 5 лет назад
ചിരിച്ച് ചിരിച്ച് മണ്ട കലങ്ങി കണ്ടാൽ ജാഡയാണന്ന് തോന്നുമെങ്കിലും പാവം കുട്ടി നല്ല ക്ഷമയുണ്ട്
@navast3033
@navast3033 5 лет назад
എനിക്ക് പ്രോഗ്രാം കണ്ടിട്ടല്ല ചിരി വന്നത് ആ പെണ്ണിന്റ കോലം കണ്ടിട്ടാണ് ചിരിവന്നത് ഇതെന്തു കോലം
@azharasaruasaru1175
@azharasaruasaru1175 5 лет назад
😀😀😀😀💩💩💩💩💩💩💩💩💩
@nishamnisham1320
@nishamnisham1320 5 лет назад
SATHYAM SAHO,IDHENDHONN ..😂😂😂😂😂
@nandujithu17
@nandujithu17 5 лет назад
അയിനെന്താ പ്രശ്നം??🤔🤔
@bradleybibin6203
@bradleybibin6203 5 лет назад
Kuru pottalllllll
@jtsays1003
@jtsays1003 5 лет назад
Ni manushyare kanaathondaanu Oolea
@shanushanu12
@shanushanu12 5 лет назад
മേക്കപ്പ് മാന്റെ ആ ചിരിപ്പിക്കുന്ന സോങ് കണ്ടു ചിരിച്ചവരുണ്ടോ 😂😂😂
@mjbinu143
@mjbinu143 5 лет назад
Kkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkķķkķ
@aswathychandranachuchaandh3200
@aswathychandranachuchaandh3200 4 года назад
Yes
@shahajasaman2350
@shahajasaman2350 5 лет назад
ഗേൾസ് മുടി പറ്റെ വെട്ടുന്നു ബോയ്സ് മുടി നീട്ടി വളർത്തുന്നു..🤦‍♂️
@Raku2040
@Raku2040 5 лет назад
Kalikalam
@artmonkey_4
@artmonkey_4 4 года назад
@@Raku2040 who made these rules? and men traditionally kept long hair in India. What's wrong with you people ?
@rohithbr9092
@rohithbr9092 4 года назад
Ulkollan braininu capacity kuravakum. Genetic issue.
@nishraghav
@nishraghav 3 года назад
@@artmonkey_4 👍
@daredream9193
@daredream9193 5 лет назад
പാവം കുട്ടി😍😍😍😍😍😍😍😍
@Pushpa-rw3uj
@Pushpa-rw3uj 3 года назад
അയ്യോ ചിരിച്ചു ചിരിച്ചു ഒരു പരുവമായി എന്തായാലും എനിക്ക് ഒരുപാട് ഇഷ്ടമാണ് ഇവരുടെ പരുപാടി
@muhammedaslam.
@muhammedaslam. 5 лет назад
മേയ്ക്കപ്പ് കൂടുതൽ ആയിപോയോ ചേട്ടാ....😂🤣🤣
@nishraghav
@nishraghav 3 года назад
നല്ല പെൺകുട്ടി... ഒരുപാട് അവസരങ്ങൾ കിട്ടട്ടെ ഫിലിം ൽ ❤️
@vksfamily
@vksfamily 5 лет назад
എനിക്ക് ഈ പ്രോഗ്രാം ഒരുപാട് ഇഷ്ടാട്ടോ
@gauravbhai3781
@gauravbhai3781 4 года назад
18: 18 ith kaumudi chayayude😂 One of the best prank of Oh my god team
@shijovn3783
@shijovn3783 5 лет назад
നല്ല പരുപാടി ആയിരുന്നു , ചിരിക്കാൻ ഉണ്ട് 😂😂 കൂട്ടുകാരൊത്തു പുറത്തുപോയാൽ എല്ലാവരും സെറ്റപ്പ് ആയിരിക്കും ബട്ട് പിച്ചക്കാരെക്കാൾ ദാരിദ്ര്യം ആയിരിക്കും ഓരോരുത്തരും 😂😂😂😂😂😂 ആ പെണ്ണ് അസൽ ഫ്രീക്കത്തി ആണല്ലോ 😍😍
@user-oo5mo1kf7l
@user-oo5mo1kf7l 2 года назад
കാമുക ഹൃദയങ്ങൾ ഉണ്ടോ 🤣🤣🤣🤣🤣
@jessigeorgedevassy7941
@jessigeorgedevassy7941 10 месяцев назад
നല്ല കുട്ടി.... മിടുക്കി കുട്ടി 💐👌🤝✌️⭐️⭐️⭐️⭐️⭐️
@trancestatus6517
@trancestatus6517 5 лет назад
oru rakshayumilla nte ponnneeee. eee episode pwolichhhhh glads of kaumudy
@MooppansVlogz
@MooppansVlogz 5 лет назад
ഇത്‌ വേറെ ലെവൽ ആണ് കിടുക്കി 🤩🤩🤩
@noufalnoufal4197
@noufalnoufal4197 4 года назад
Hai
@sanjufrancis6577
@sanjufrancis6577 4 года назад
Hii mooooppaaa.....
@travelrecordsbysree9416
@travelrecordsbysree9416 3 года назад
Hai mooppaa...
@swamybro
@swamybro 5 лет назад
നല്ല സ്വഭാവം കുട്ടിയുടേത്
@shibinthampy
@shibinthampy 5 лет назад
she s a cute kutty ! Jada onum elland aanu behave cheyunne 😍
@haseenasiyas2835
@haseenasiyas2835 2 года назад
, സാബുച്ചേട്ടനെയും ഫ്രാൻസിസ്ചേട്ടനെയും നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട്‌ 🥰🥰🥰
@shahinashahina3331
@shahinashahina3331 5 лет назад
Kiduuuu 😍😍😍😍 suprb sis very cute 😍😍😍
@TheSathyaz
@TheSathyaz 5 лет назад
അടിപൊളി😃😃😃 എപ്പിസോഡ്🤗🤗
@vishnu831
@vishnu831 3 года назад
പൊളി ഫ്രീക് പെണ്ണ് കുട്ടി 😍😍😍
@rincyvinilmiya8572
@rincyvinilmiya8572 5 лет назад
ആള് പാവമാണ്
@aryanaryan1553
@aryanaryan1553 5 лет назад
എന്റമ്മോ ചിരിച്ച് ചിരിച്ച് എന്റെ നെഞ്ച് വേദനിച്ചു.
@shebi_lopez
@shebi_lopez 5 лет назад
Prank aavan thalparyam ullaver undoo ivide..😎
@shafeekshefi127
@shafeekshefi127 5 лет назад
Kandaall jaada aanennu thonumm avasanam allea.. arinjath paavam ttaa kuttii.. 👍🏻
@abhijith_abi3831
@abhijith_abi3831 5 лет назад
Shahalya she is so cute ....
@manjuvincent3280
@manjuvincent3280 4 года назад
ഞാൻ ചിരിച്ചത് മെയ്ക്കപ്പ് കണ്ടിട്ടാണ്
@muhammadakramnadal609
@muhammadakramnadal609 4 года назад
എന്ത്‌ പറഞ്ഞാലും ഇവർ അടിപൊളിയാ .. കൗണ്ടർ അടിക്കാൻ ഇവർ തന്നെയാണ് സൂപ്പർ .. ആര് എന്തൊക്കെ പറഞ്ഞാലും
@anonimoustruthteller1620
@anonimoustruthteller1620 5 лет назад
മുടിയൊക്കെ വളര്‍ത്തി, വൃത്തിയായി കെട്ടിവെച്ച് നല്ല സാരിയോ ദാവണിയോ ചുരിദാറോ എന്തെങ്കിലും ഇട്ട് നടക്കുവാണെങ്കില്‍ ശാലീന ശരിക്കും ശാലീനയായേനേ...... ദൈവം ആവശ്യത്തിനുളള ശാലീനത ആ കുട്ടിക്ക് കൊടുത്തിട്ടുണ്ട്. അതു കൊണ്ടുനടക്കാനുളള ബുദ്ധി കൂടി അവള്‍ക്കുണ്ടാവട്ടെ... ഇതൊക്കെയാണ് ഇപ്പൊഴത്തെ ട്രെന്‍റ് എന്ന് കരുതിയായിരിക്കും ആ പാവം ഇങ്ങനെ നടക്കുന്നത്. വല്ലാത്തൊരു ഫ്രീക്ക് ട്രെന്‍റ് തന്നെ എന്‍റമ്മോ..... ഞാന്‍ എന്‍റെ മനോഗതം പ്രകടിപ്പിച്ചു എന്ന് മാത്രം. ഓരോരുത്തര്‍ക്ക് ഓരോ ഇഷ്ടം ഓരോ സ്വാതന്ത്ര്യം .... അല്ലെങ്കിലും ഇത്തരം കാര്യത്തിലൊന്നും ഇടപെട്ട് യാതൊരു കാര്യവും ഇല്ല. സ്വന്തം പെങ്ങന്മാരെയോ അമ്മമാരെയോ മക്കളെയോ പോലും ആര്‍ക്കും മാറ്റാന്‍ സാധ്യവുമല്ല. ഓരോരുത്തരും അവരവരുടെ ഇഷ്ടപ്രകാരം ഉണ്ണട്ടെ.. ഉടുക്കട്ടെ... ജീവിക്കട്ടെ..
@blackstone__5413
@blackstone__5413 5 лет назад
ELLAVARKKUM BANGHI(beauty) ENNADH ORU POLE THOONNANEMENNILLA Mr......
@shib7571
@shib7571 5 лет назад
Sabu fan always, watching only for sabu
@learns3186
@learns3186 5 лет назад
എന്റെ ചാനൽ subscribe ചെയുമോ
@rathnavallikoranchirath8481
@rathnavallikoranchirath8481 5 лет назад
prithvi raj
@sudheervt1727
@sudheervt1727 5 лет назад
എനിക്ക് ഇഷ്ടം സാബു ഫ്രാൻസിസ്
@suneersaj
@suneersaj 5 лет назад
സഹല്യാ..... കിടു ലുക്ക്‌ ആണട്ടോ 💕💕💕💕💕💕💕💕
@kappansmedia
@kappansmedia 5 лет назад
Good
@Ajithkumar2005
@Ajithkumar2005 5 лет назад
nalla smart penkutty . hair style okke orutharude ishtam alle...
@sreenadh4935
@sreenadh4935 5 лет назад
Kaipooya kavadiyattam😂😂😂
@brilliantpaulbabu5394
@brilliantpaulbabu5394 5 лет назад
പാട്ടൊക്കെ പൊളിച്ചു
@adithyanv1049
@adithyanv1049 4 года назад
Ith 2020il kannunna arelum ondo😂😂
@user-op6yk3bo8e
@user-op6yk3bo8e 4 года назад
പാവം നല്ല കുട്ടി
@allusbirdsworld5372
@allusbirdsworld5372 5 лет назад
സഹല്യാ അല്ല പ്രാങ്ക് ആയത്. ഇ പ്രോഗ്രാം കണ്ട ഞങ്ങൾ ആണ് പ്രാങ്ക് ആയത്.
@shamsudheen220
@shamsudheen220 5 лет назад
13.45 minute kidu...chirichu marikkum
@jacksparow2834
@jacksparow2834 5 лет назад
Hair undengil kurachukuudi sundari ayananae
@bfe8127
@bfe8127 5 лет назад
13:44 vava suresh BGM...
@sajias9017
@sajias9017 5 лет назад
Powlichu mutheee aji jibi da thakarthuu
@r.a6887
@r.a6887 5 лет назад
പാവം കുട്ടി പക്ഷെ എന്താചെയ്യാ ഒരു പെൺകുട്ടിയായാൽ ഒരു പെണ്ണിന്റെ രൂപംവേണ്ടേ ഇനിയെങ്കിലും ആ മുടിയൊക്കെവളർത്തി ഒരു പെൺകുട്ടിയുടെ രൂപത്തിൽ നടക്ക്
@bijuprakasan4581
@bijuprakasan4581 5 лет назад
അവൾക്ക് അത് തന്നെ വേണം
@bijuprakasan4581
@bijuprakasan4581 5 лет назад
ഇവള്‍ പെണ്ണ് ano
@nithulbabu1232
@nithulbabu1232 5 лет назад
Enthinu
@artmonkey_4
@artmonkey_4 4 года назад
What kind of garbage rule is that? People can't even keep whatever style they want? 100% literacy!
@Creativevibez333
@Creativevibez333 4 года назад
എന്തുവാടെ.. ഓരോരുത്തരുടേയും ഇഷ്ടങ്ങൾ ഓരോന്നല്ലേ.. പെണ്ണ് ഇങ്ങനെയാകണം ഇങ്ങനെയാകരുത് എന്നൊക്കെ പറയാൻ നമുക്ക് അവകാശമില്ല... അവളുടെ ഇഷ്ടം
@alexgreen7648
@alexgreen7648 5 лет назад
Seriously, such a useful content.
@adhillifevlog7940
@adhillifevlog7940 5 лет назад
ഒരു പാവം കുട്ടി
@rahulramesh4515
@rahulramesh4515 5 лет назад
Original makeup man babu cheatan camera man aayi😍😍😍
@STATUS-pi1es
@STATUS-pi1es 5 лет назад
നല്ല എപ്പിസോഡ് ആയിട്ടുണ്ട്
@afaworld8649
@afaworld8649 5 лет назад
താടി മാസ്ക്ക് പല്ല് ...വേഷം മാറുന്നതിൽ ഇത് മൂന്നും മാറ്റി വെച്ച് പുതുമ കൊണ്ടുവരാൻ ശ്രമിക്കണം ..
@Not_afraid_to_speak_up
@Not_afraid_to_speak_up 5 лет назад
superb, lovely girl nice character ,
@vipinputhanpurakkal6649
@vipinputhanpurakkal6649 3 года назад
Shooo a kochinde hair style powliiiii
@akkientertainments3287
@akkientertainments3287 3 года назад
ഒരു പാവം പെണ്ണു...പ്രേമിക്കാൻ കൊള്ളാം
@Mouglee_1.0
@Mouglee_1.0 6 месяцев назад
Aa kochime macup ittu vechekkunne 🤣🤣
@sidheeksidhu2082
@sidheeksidhu2082 3 года назад
നല്ല ഫ്രീക്കത്തി കുട്ടി ❤❤ 😔😔😔
@jessigeorgedevassy7941
@jessigeorgedevassy7941 10 месяцев назад
Yes
@jabiddzuza4028
@jabiddzuza4028 5 лет назад
അയ്യോ ഫ്രീക്കത്തി പൊളി 😂😂
@asifmoideen7610
@asifmoideen7610 4 года назад
ഇങ്ങനെയുള്ള pranksil കൂടുതലും ഇരകൾ അറിയാതെ ആണല്ലോ ഷൂട്ട്‌ ചെയ്യുന്നത്. അപ്പോ അവരുടെ സൗണ്ട് ഇത്ര ക്ലാരിറ്റിയിൽ കിട്ടാൻ അവർ അറിയാതെ മൈക്ക് വെക്കുന്നത് എങ്ങനെയാ
@snehapandey9107
@snehapandey9107 4 года назад
she is toooo cute 💚💚💚💚💚💚💚
@BijuManatuNil
@BijuManatuNil 3 года назад
പാട്ടു തന്നെ പൊളിച്ചു മേക്കപ്പ് അതിലും ഭയങ്കരം
@Not_afraid_to_speak_up
@Not_afraid_to_speak_up 5 лет назад
cute baby , it was a wonderful,this is entertainment program,
@Sony_Stanley
@Sony_Stanley 5 лет назад
കൗമുദി ചായയോ 😆😂
@akhileshs1526
@akhileshs1526 5 лет назад
Kashtam aa paavathinodu vendarunnu.Simple aaya oru kutty
@krishpuzhi6442
@krishpuzhi6442 4 года назад
ഗേളിലെ ബോയി കലക്കി കുട്ടിക്ക് കോവി ഡ് 19 കഴിഞ്ഞാൽ സിനിമയിൽ മുഖം കാണിക്കാൻ ചാൻസ് കിട്ടും തീർച്ച പ്രാർത്ഥിക്കുന്നു.
@Knowledgefollower
@Knowledgefollower 4 месяца назад
അലമ്പ് സംസാരമാണല്ലോ.... ആ അവതാരത്തിന്റെ.... അയ്യേ.....😂😅😅 ഇതിനെയൊക്കെ prank ചെയ്യാന്‍ കോടികള്‍ തന്നാലും വേണ്ടെന്നേ പറയൂ....😂😅😂😅
@ummarfarooq7032
@ummarfarooq7032 5 лет назад
Good character girl
@prashobhprabhakar2186
@prashobhprabhakar2186 4 года назад
Chilakkaruthe than 😂 Kutty ishtam ❤️
@navasksa5912
@navasksa5912 5 лет назад
So beautiful lady
@remizmanjeri7925
@remizmanjeri7925 5 лет назад
*ഇത് കമന്റ്‌ തൊഴിലാളികളുടെ വിജയം തെറി മാമന്മാർ കണ്ടം വഴി ഓടി തുടങ്ങിയിരിക്കുന്നു. ഫുൾകണ്ടു തെറി പറയുന്ന ഊളത്തരം എല്ലാർക്കും മനസ്സിലായി💪*
@9745693624
@9745693624 4 года назад
Achodaaa paavam koch🥰❤️❤️
@althafnazar5673
@althafnazar5673 5 лет назад
Mambuuuuu😍 sorry late aayi identify cheyyaan
@aanie847
@aanie847 3 года назад
Francis chettan and sabu chettan super pranksters love u both
@faisalp4143
@faisalp4143 5 лет назад
സൂപ്പർ പൊളിച്ചു
@Suneerkc1
@Suneerkc1 3 года назад
സുന്ദരൻ=മനോഹരൻ
@soorajks8576
@soorajks8576 5 лет назад
മേക്കപ്പ് കൂടി പോയോ ചേട്ടാ
@abdulasees7917
@abdulasees7917 5 лет назад
പ്യാവം kyutti 😅😅😅😅😅😅🏃🏃🏃🏃🏃🏃🏃😂😂😂😂😂
@prameshthottathil7498
@prameshthottathil7498 5 лет назад
സൗമ്യ.... ഉഷാർ
@jtsays1003
@jtsays1003 5 лет назад
Paavam kutti🤩😘
@Mallutripscooks
@Mallutripscooks 5 лет назад
😂😂😂 *Entamooo* 😂😂😂
@sudheervt1727
@sudheervt1727 5 лет назад
ഒരു പാട് ചിരിച്ചു
@mylifemyrules9530
@mylifemyrules9530 5 лет назад
ellam polichu
@edgerwick8587
@edgerwick8587 4 года назад
Thankamede peeli chattam 🤣🤣🤣laurenceeee ante chattam
@shyjus2380
@shyjus2380 2 года назад
Njan ennale e kochine kandirunu very nice
@akhilpaulose8363
@akhilpaulose8363 5 лет назад
Enik eee penkochine ishtayeeee
Далее