There is no male and female plant in longan.longan plants from seed may take more than 7 years to bear fruits. Pruning increases the chance of flowering. But air layered plants may start to bear fruits with in 2 or 3 years.
Hi, ente veettil ee maram unde, about 7 year ago i planted it. And now it become big tree. But till now there is no flower nor fruits. Any suggestion for this problem.
എന്റെ വീട്ടിൽ ഈ ഫ്രൂറ്റിന്റെ കുരു ഇട്ട് പിടിച്ച മൂന്നു ചെടിയുണ്ട്. ഇപ്പൊ ഏതാണ്ട് മൂന്ന് വർഷം ആയിട്ടുണ്ടാവും. ഇതുവരെ കയ്ച്ചിട്ടില്ല. എന്ത് ചെയ്യണം എന്ന് പറഞ്ഞുതരാമോ 🙏🏻
ഞാൻ ഒരു longan മരം 6 വർഷമായി നട്ടു തഴച്ചു valarunnu. നഴ്സറി യിൽ നിന്നും വാങ്ങിയതാണ്. 5 മീറ്റർ ഉയരം ഉണ്ട്. ഇതുവരെ കായിച്ചിട്ടില്ല. കായിക്കുവാൻ എന്ത് ചെയ്യണം.
പത്തു വർഷമായി എന്റെ വീട്ടിൽ .. വലിയ മരമായി വളർന്നു .കായ്ക്കുന്ന ഒരു ലക്ഷണവും ഇല്ല. ഏതാനും മാസം മുമ്പ് വെട്ടിക്കളഞ്ഞു. ഇപ്പോൾ തളിർത്തു വരുന്നുണ്ട്. വല്ല കാര്യവും ഉണ്ടോ . ആൺ പെൺ മരങ്ങൾ ഉണ്ടോ . please reply .
Where is ur location. Don't misunderstand it's because Kerala there is different climate conditions are there like munnar , coastal areas etc so where is this place . I am from ernakulam so is it ok to buy one Logan plant
@@sadh6715 തൃശൂർ സമതലമാണ്. ചില സസ്യങ്ങൾ sea level-ൽ നിന്ന് ഉയർന്ന hill area -യിലേ കായ്പിടിക്കൂ കാരണം ഉയർന്ന പ്രദേശങ്ങളിൽ തണുപ്പ് സമതലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഉണ്ടാവും.