ഞാനുണ്ട് മോളേ മോൾടെ വീഡിയോസ് കണ്ട് വെയിറ്റ് കുറച്ച ഒരാളാണ് ഞാൻ. ഇപ്പോ ഒരു സർജറി കഴിഞ്ഞ് 3 മാസം ആയി വെയിറ്റ് ഇത്തിരി കൂടി 'അതൊന്ന് കുറക്കണം. 75kg യിൽ നിന്ന് 59 kg ആക്കിയ ഞാൻ ഇപ്പോ 67 kg ആയി. അതാണ് കുറക്കേണ്ടത്.👍👍
Chechi thyroid normal ayi kazhinjal tablet stop cheyamo? Chechiyude oru video il kettarnu doctor 3 months tablet edukan paranj pine complete normal ayi en. Chechi apo ath kazhinj stop chytho? Anghne stop chyunath kond enthenkilum preshnam undo! Please reply
ഞാൻ 96ഇൽ നിന്നും 77ആക്കിയ ആളാണുട്ടോ. ബട്ട് eppo വീണ്ടും ഞാൻ 86ആയി. ഇപ്പോൾ എനിക്ക് എത്ര നോക്കിയിട്ടും food ക്രാവിങ്സ് കൊണ്ട് എനിക്ക് diet ചെയ്യാൻ പറ്റുന്നില്ലാട്ടോ. എന്താ ക്രാവിങ്സ് മാറാൻ cheyya😢😢😢😢😢. Pls rply