എത്ര simple way ൽ വലിയ വലിയ കാര്യങ്ങൾ സാർ പറഞ്ഞു തരുന്നു... Thank you sir.. ഈശ്വരൻ എല്ലാ നന്മയും സാറിന് തരട്ടെ...അങ്ങയിലൂടെ എന്നെപ്പോലെയുള്ളവരും മാറി ചിന്തിക്കട്ടെ... 🙏🙏💖💙🙏🙏
Sir ..എന്റെ കൂട്ടുകാരിയുടെ മകൾ ( 13 വയസ് ) അവൾ വളരെ ഡിപ്രെസെഡ് ആണ് ... കാരണം അവളുടെ hus വളരെ സാഡിസ്റ് ആണ് ... കുട്ടിയെ ഹരാസ് ചെയ്യുന്നുണ്ട് .. ഇപ്പോൾ അവൾ സ്വന്തം വീട്ടിൽ വന്നിട്ടുണ്ട് ...ഇനി മകൾ ക്കായി ജീവിക്കാൻ കരുതി ... പഠിപ്പിൽ വളരെ മുമ്പിൽ ആയിരുന്ന കുട്ടി ഇപ്പോൾ എല്ലാത്തിനും മടി ആണ് ... ആരോടും മിണ്ടാറില്ല .. ഒറ്റക് ഇരിക്കുന്നു ... എന്ത് ചോദിച്ചാലും ഒരു നിസ്സംഗത ഭാവം ... sir ദയവായി ഇതിനൊരു reply തരുമോ ..Pls ... plzzz ... എന്താണ് ഞങ്ങൾ cheyyedathu ... (from trissur)..