Тёмный

Parliament Session LIVE | PM Modi To Reply To Motion of Thanks Debate | Rahul Gandhi | BJP |Congress 

News18 Kerala
Подписаться 3,1 млн
Просмотров 34 тыс.
50% 1

Parliament Session 2024 : രാഷ്ട്രപതിയുടെ പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മറുപടി നൽകും. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ചുള്ള രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനുമുള്ള മറുപടി പ്രധാനമന്ത്രിയിൽ നിന്നുണ്ടാകും . രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട് . കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തെരെഞ്ഞടുക്കപെട്ട മൂന്നു അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.
Prime Minister Narendra Modi is all set to respond to the debate on Motion of Thanks for the President’s address on Tuesday, a day after Congress MP Rahul Gandhi’s first speech as Leader of Opposition in the Lok Sabha during the ongoing Parliament session. According to official sources, the 16-hour debate, which began on Monday (July 1), is likely to conclude this evening following which the prime minister will respond. The debate on the Motion of Thanks could not begin on June 28 due to repeated disruptions caused by the opposition over the NEET exam paper leak issue.
#parliamentsession2024 #pmmodi #rahulgandhi #loksabhasession2024 #news18kerala #keralanews #malayalamnews #latestkeralanews #todaynewsmalayalam #മലയാളംവാർത്ത #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language RU-vid News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/desc-youtube

Опубликовано:

 

30 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее