Ma'am, 1st day യുടെ menu കിട്ടാൻ ഒരാഴ്ച വേണ്ടി വന്നു. അത് 3 ഉം കിട്ടിയപ്പോൾ. Start ചെയ്തു. ഓരോ ദിവസത്തെ food വച്ച് മൂന്നാമത്തെ ദിവസമായി പോകുന്നു. അപ്പോഴാണ് രണ്ടാമത്തെ menu സ്റ്റാർട്ട് ചെയ്തത്. രണ്ടാമത്തെ മെനു കമ്പ്ലീറ്റ് ആകുമ്പോഴേക്കും ആറു ദിവസത്തെ ഫാസ്റ്റിംഗ് ആവും. എല്ലാം മെനും കിട്ടി കഴിഞ്ഞിട്ട് ഞങ്ങൾ എന്നാണ് ഇത് തുടങ്ങേണ്ടത്. ഒരു ദിവസത്തെ മെനു എല്ലാം കൂടി ഒരു വീഡിയോയിൽ ചെയ്തൂടെ. അതായിരിക്കും വെയിറ്റു കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ചെയ്തു കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല കാര്യം
Maminde recipe kku vendi waite cheyyukayayirunnu diet start cheyyan vendi.mam video playlist il koodi ithupole ulla videos save cheyyukayaneghil follow cheyyunnavarkku kandu pidikkan eluppamanu
രാവിലെ breakfast ന് smoothie യാണ് കഴിക്കുന്നത്. 4 badam ( കുതിർത്ത് തൊലി കളഞ്ഞത്) , 4 cashew nut , 4 walnut, 1 tsp flax seed, 1tsp sunflower seed, 1 tsp pumpkin seed, 1 tsp കുതിർത്ത chia seeds, 2 dates, 3 tbs കുതിർത്ത rolled oats, 1 robesta പഴം, 1 apple, 1/4 cup milk , 1/2 cup water ഇത്രയും blend ചെയ്ത smoothie ഒരു glass breakfast ആയിട്ട് കഴിക്കുന്നത്. Madam തരുന്ന grain free diet ൽ ഒരു ദിവസത്തെ breakfast ഇങ്ങനെ കഴിക്കാമോ, total calories കൂടുതൽ ആകുമോ. Madam പറയുന്നത് പോലെ grain free diet follow ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. Smoothie ക്കുള്ള nuts,seeds ഒരു മാസത്തേക്കുള്ളത് നേരത്തെ വാങ്ങി. ഇനിയിപ്പോൾ madam ത്തിന്റെ diet pattern follow ചെയ്താൽ ഇതൊക്കെ waste ആകില്ലേ, ഈ nuts ,seeds കുടി include ചെയ്യുന്ന breakfast menu പറഞ്ഞ് തന്നാൽ വളരെ ഉപകാരമായിരുന്നു.
Mam ee diet il steelcuts oats use cheyyamo.flax seed, pumpkin seeds,badam, sunflower seeds, watermelon seeds,walnuts , lotus seeds ithokke ee diet il use cheyyamo