Тёмный

'Why do we need an LD clerk job?' - Aswathi Thirunal Gowri Lakshmi Bayi 

TNIE Kerala
Подписаться 80 тыс.
Просмотров 16 тыс.
50% 1

Aswathi Thirunal Gowri Lakshmi Bayi of the Travancore Royal Family says members of the family doesn't need a government job.
#AswathiThirunalGowriLakshmiBayi #GovernmentJob #Job #TravancoreRoyalFamily #Kerala
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Опубликовано:

 

2 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 130   
@allindiaisone4104
@allindiaisone4104 Год назад
the interviewer is just cpm spokesperson. but still she is answering stright forward. big salute.
@sanjaymenon1837
@sanjaymenon1837 Год назад
മണ്ടൻ ചോദ്യങ്ങൾ ചോദിക്കുമ്പോ പിന്നെ എന്ത് പറയാനാ.. ഇവർ ഇപ്പൊ സർക്കാർ ജോലിക്ക് പോകേണ്ട ആവശ്യം ഇല്ല. കുട്ടികൾക്ക് പോകണമെങ്കിൽ പോകാം
@vskjones2940
@vskjones2940 Год назад
A big salute for her reply..,
@hngogo9718
@hngogo9718 Год назад
ചോദ്യം ചോദിക്കുന്നവർ ഒരു മിനിമം വിവരവും റേഞ്ചും വേണം. നിങ്ങള് വെല്യ രാജകുടുംബം നിങ്ങള്ക്ക് ജനാധിപത്യം വന്നത് പിടിച്ചിട്ടില്ലല്ലേ എന്ന മട്ടിൽ irritate ചെയ്യിക്കാൻ വേണ്ടി മനഃപൂര്വമുള്ള ചോദ്യങ്ങൾ. പ്രിൻസസ് വളരെ നന്നായി മറുപടി പറഞ്ഞു . ഈ പറഞ്ഞ -ണ്ടി അവന്റെ മക്കളെ സർക്കാർ സ്‌കൂളിൽ പഠിപ്പിക്കുമോ, രോഗം വന്നാൽ സർക്കാർ ആശുപത്രിയിൽ പോകുമോ
@allindiaisone4104
@allindiaisone4104 Год назад
she is answering straigt forward. many will not understand specially who is cpm or who is not proud of themself but bootlickers. she is princess
@amalraja449
@amalraja449 8 месяцев назад
ഗതി കേട് എന്ന് പറയാൻ പാടില്ല, പക്ഷെ ചെയ്യാതിരുന്നത് നല്ല കാര്യം
@ShajiMt-yj5yv
@ShajiMt-yj5yv 8 месяцев назад
എന്റെ ചായക്കടയിൽ ചായയടി പണിക്കായി ഞാൻ നാലു തവണ രത്തൻ റ്റാറ്റാക്ക് കത്ത് അയക്കുകയുണ്ടായി. അഹങ്കാരം കൊണ്ടാണോ എന്നറിയില്ല, രത്തൻ ടാറ്റാ ഇതുവരെ എന്റെ ചായക്കടയിൽ ജോലിക്ക് വന്നില്ല.
@pscguru5236
@pscguru5236 5 месяцев назад
Nice 😂😂
@poojapnair5469
@poojapnair5469 4 месяца назад
😂😂
@ManojKumar-nf6xg
@ManojKumar-nf6xg 9 месяцев назад
❤❤❤❤
@ShajiMt-yj5yv
@ShajiMt-yj5yv 8 месяцев назад
അശ്വതി തിരുനാൾ ഗൗരിലക്ഷ്മി തമ്പുരാട്ടി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@RajeshRaj-bo4ul
@RajeshRaj-bo4ul 11 месяцев назад
ഓണം ആശംസകൾ എല്ലാവർക്കും "ലീഗൽ ഡിപ്പാർട്മെന്റ് "ld
@Arun-lk4yv
@Arun-lk4yv 8 месяцев назад
Our thamburati❤
@shincebyju7070
@shincebyju7070 Год назад
Enthu chodhyamano veronnum chodikkaanille
@ameen.sabdulla3935
@ameen.sabdulla3935 8 месяцев назад
Bro this is heights, show some respect, അവർക്ക് അവരുടെ ഇഷ്ട്ടം ഇല്ലേ, എന്ത് questions ആടോ
@MrOpenMind
@MrOpenMind 7 месяцев назад
When a person is working for the Govt, he is in fact serving the people. It's not just for the salary that one is working. This lady is giving a wrong message to the society
@devadethanvs5768
@devadethanvs5768 10 месяцев назад
History enthann levalesham ariyathe koree budhimadhyam pidichavar allenkil vivaram erippoyavar enthokke aun comentil kedann polambunnath🤦‍♂️pothuve rajabaranam ennu parayumbol palarudem manasil varanath vettum kuthum, ayiyham, brst tax... Okke ahn. But ath ellaaduthum indairunnilla ayhra vrethiketta baranam. Enthukondum travancore royal family nalla baranam thanne ahn kazhichavechath aviduth ellaa mikka baranadhikarikalum.thiruvanathapuram ennathe e nilayil ethiyathinu rajakudumbam nalla oru pank vahichittond. Collages, hspitals, ksrtc..... E parayunnavarokke mattu rajyangalile eppol rajabaranam nilanikkunna rajyathe rajavu okke nattil vannal valum pokkikond odumalloo. Ennathe pala boorhsha partikalum keralam barikkanathinelum nallath travancore royal fam thanne ahn. Samshayam ondel padhmanabhante mannu avrude kayyilekk koduth nokk. Ennitt ***#&&baranadhikarikale pokach chadikk appol kaanam. Dhayavu cheyth charithram endhanenn padichitt inganeyokke parayu. Allenkil thiruvaa adachu erikku😌
@g.sreenandinisreenandini2047
ഒരു പാവം അമ്മയെ ഇരുത്തി എന്തെല്ലാം Stupid ചോദ്യങ്ങളാണ് ചോദിക്കുന്നത്. അയലത്തെ അമ്മിണിയേടത്തിയല്ല നിങ്ങളുടെ മുസിലിരിക്കുന്നത്. She is educated and Cultured.
@MrSubashmv
@MrSubashmv 8 месяцев назад
ഒരാളുടെ മുന്നിൽ തല കുനിക്കാൻ ഒരു രാജ കുടുംബത്തിൽ ജനിച്ചത് കൊണ്ട് പറ്റില്ല എന്നാണോ... നല്ല കലക്കൻ ചോദ്യം.. ഇവരുടെ ചോദ്യം അനുസരിച്ചു നമ്മുടെ നാട്ടിൽ സർക്കാർ ജോലി കിട്ടാത്ത എല്ലാരും ആരുടെ മുന്നിലും തല കുനിയാൻ താലപര്യം ഇല്ലാത്ത ആളുകൾ ആണല്ലോ.. കളഞ്ഞിട്ടു പോടെ അവന്റെ കൊണോത്തിലെ ചോദ്യം...
@athultkt9069
@athultkt9069 10 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hrk2012
@hrk2012 Год назад
I don't understand what comments do I read in this? 100 years back your guys wouldn't have had the audacity to speak like this. Please have some manners while commenting. Understand her age. Understand how she lived as a child. Understand the changes she had to go through. Im not asking anyone to respect her. But respect her age at least. Please comment but more sensibly.
@BertRussie
@BertRussie Год назад
She should also show humility and wisdom. The haughty and elitist way in which answered the question deserves all the ridicule she is getting in the comment section. To honour someone's age, one should show the wisdom of that age. She is delusional and arrogant
@abhijithas1015
@abhijithas1015 Год назад
@@BertRussie please wach the full episode this os not an interview its like a questioning by a group of people that too they are triying to mae controversy nobody will resopnd with politeness she expressed her wisdom and self control there
@hngogo9718
@hngogo9718 11 месяцев назад
@strangerthoughts സിനിമയിൽ തല കാണിക്കുന്നവരുടെ പുറകെ ക്യാമറയുമായി ഓടുന്നതിനു കുഴപ്പമില്ല. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ആസനം കഴുകിയ വെള്ളം കുടിക്കുന്ന ആരാധകരുണ്ട് നാട്ടിൽ. അതിനൊന്നും കുഴപ്പമില്ല. രാഷ്ട്രീയക്കാർക്കു വേണ്ടി മുദ്രാവാക്യം വിളിക്കുന്ന അഭിനവ അടിമകളുണ്ട്. അവരുടെ വായിൽ നിന്നും വീഴുന്ന തുപ്പലം തുടയ്ക്കാനും കാമറ കൊണ്ട് നടക്കുന്നവരുണ്ട് . അതിനൊന്നിനും കുഴപ്പമില്ല. ഒന്നുമല്ലെങ്കിലും തിരുവിതാംകൂർ എന്ന് പറയുന്നത് നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണ്
@77jaykb
@77jaykb 3 месяца назад
"100 years back you wouldnt dare to speak like this" so? we shouldnt judge the current generation for the deeds of theor ancestors. be it positive or negative. And a 100 thousand years back all kinds of other bull shit excisted. do you speak and act respecting all thats there in the history? people need to be respected for what they do now. what their attitude towards things are now.
@rakeshjayakrishnan5658
@rakeshjayakrishnan5658 Год назад
Nilavilulla mukhaynumayit bandhamundonn 😂😂ninak oke naga sairandriyude dialogue aanu itt tharendath
@Didicoii
@Didicoii Год назад
Padmanabante paisaya... Kalla kilavi .. ithoke janangalude paisa aan
@jayal9221
@jayal9221 9 месяцев назад
Nth vivaradoshi ada ni oke. At least respect her age
@Didicoii
@Didicoii 9 месяцев назад
Oh .. ok ne aanlo kodathi .. podi .. m
@jayal9221
@jayal9221 9 месяцев назад
@@Didicoii kodathi ntha niyamam ntha nnu schoolil poi padikanam. Athinu schoolil ponam..
@jayal9221
@jayal9221 9 месяцев назад
@@Didicoii spelling ni vizhungikko
@Didicoii
@Didicoii 9 месяцев назад
@@jayal9221 athyam poi .. kerala history padik ...
@joeljosephj8247
@joeljosephj8247 Год назад
Avrde rajyam avrde kainn erann medichitt ini avrde keezhe poi work koode cheyyaano Aysheri
@BertRussie
@BertRussie Год назад
Avarde rajyamo??? Don't you have self respect?!? Avarde rajyamo!? Nammude rajyam. Aaru erannu medichu?? Ivar koduthillayirunnu enkil, janangal medich eduthene Athre ollu.... These people were only glorified leaches, who lived off tax money
@joeljosephj8247
@joeljosephj8247 Год назад
@@BertRussie and what the hell is happening now …. Multiple leaches are sucking blood from the same citizens…
@abhijithas1015
@abhijithas1015 Год назад
അതെ ഇരന്നു തന്നെ മേടിച്ചതാ
@karunkajith
@karunkajith 10 месяцев назад
Rajya vittukoduthillayirunnu enkil India government nte army ellathineyum padam akkiyene...This is the game of survival of the fittest...Marthandavarma conquered,because he was fit...chirathirunal handed over because Indian army was stronger...He lost power because he was weak....
@sachulekha4708
@sachulekha4708 8 месяцев назад
Wow vallatha jathi avrde rajym ennoke....mandamus vidhi ormipikano ...ippozhum amabalthil nin swarna thalikayum kindiyum adichind poyind ann idyk... ambalathinte trust eduth kalanjth
@jayal9221
@jayal9221 9 месяцев назад
Ni oke mandan ano...provoking questions anu choikunath .. evde irunn anu samsarikunath nnu orthude.. ? U are sitting in front of the royal family
@nikhilpr5296
@nikhilpr5296 11 месяцев назад
എന്തോന്ന് ചോദ്യം
@SivaKumar-ru8pz
@SivaKumar-ru8pz 5 месяцев назад
Government job is the security of slave, Travancore Royal family is not slaves so never do government jobs.
@kuttappanKarthavu
@kuttappanKarthavu 10 месяцев назад
Royal residues
@AVyt28
@AVyt28 Год назад
ജനങ്ങളെ പിഴിഞ്ഞ് ജീവിച്ചവരാണ് രാജ കുടുംബക്കാര്... അല്ലാതെ ഇവർക്ക് എവിടുന്ന് സ്വത്ത്.
@anilnair8771
@anilnair8771 Год назад
പിന്നെ ഇപ്പോഴുള്ള ജനാധിപത്യ സർക്കാരിന്റെ സ്വത്തുക്കൾ എങ്ങനെയാണ് കിട്ടുന്നത്? ജനങ്ങളെല്ലാം സന്തോഷപൂർവ്വം കൊടുത്തിട്ടാണോ അതോ ബക്കറ്റ് പിരിവ് നടത്തിയിട്ടാണോ? നികുതി അന്നുമുണ്ട് ഇന്നും ഉണ്ട്. നിലവറയിൽ ഇരിക്കുന്ന സമ്പത്തുകൾ പലതും മറ്റു പല രാജാക്കന്മാരും, വിശിഷ്ട അതിഥികളും അവർക്കു കൊടുത്ത സംഭാവനകളും സമ്മാനങ്ങളുമാണ്. അല്ലാതെ, വൈരങ്ങളും രത്നങ്ങളും എല്ലാം ജനങ്ങൾ പിഴിഞ്ഞ് കൊടുത്തതല്ല.
@tharunraj1798
@tharunraj1798 Год назад
Yes
@naveenshaji5584
@naveenshaji5584 Год назад
അതാണല്ലോ ഇപ്പോൾ വോട്ട് കൊടുത്ത് വിജയിപ്പിച്ച നേതാക്കളും ചെയുന്നത് 😂 ഈ രാജകുടുംബം ചെയ്തത് വെച്ച് നോക്കുമ്പോൾ പിണറായി ഒക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും Airport, KSRTC, Schools, Colleges( Including Kerala university) Hospitals, Health labs,Road, Bridges, Railway tracks,power projects (Pallivasal), Irrigation systems, National parks, sports counsil ഇനിയും ഉണ്ട്, എന്തിനേറെ പറയുന്നു SECRETARIAT building വരെ അവരാണ് കൊടുത്തത് (അന്നത്തെ durbar hall ആയിരുന്നു ) ഈ പറഞ്ഞതിൽ സംശയം ഉണ്ടേൽ പോയി നെറ്റിൽ നോക്ക് അന്ന് ഈ പാവപെട്ടന്റെ ഭക്ഷണം എന്ന് പറയുന്ന കപ്പ ഉണ്ടല്ലോ അത് ആരാ കേരളത്തിൽ കൊണ്ട് വന്നതും കൃഷി വ്യാപിച്ചതും എന്ന് ഒന്ന് പോയി നോക്ക്
@vikasnarayanan6711
@vikasnarayanan6711 Год назад
Wokes😅
@AVyt28
@AVyt28 Год назад
@@vikasnarayanan6711 ??
@nandhusekharj8915
@nandhusekharj8915 8 месяцев назад
നൂറ്റാണ്ടുകളായിട്ട് ഒരു ജനതയെ പിഴിഞ്ഞ സ്വത് ഉണടല്ലോ , പിന്നെ എന്തിനു joili
@kripajohn01
@kripajohn01 7 месяцев назад
Ithrayum casteistine njan kanditilla
@1000mrmtv
@1000mrmtv 8 месяцев назад
this reporter is simply irritating...Eda manda avarkku ninne ittu moodaan ulaa wealth undu..........mandan kunaappi avante oru"charkaar cjooli"
@robinmathew8374
@robinmathew8374 Год назад
OC ഇതിഹാസ പുരുഷൻ എല്ലാ ഹൃദയങ്ങളിലും ജീവിക്കുന്നു
@my90s19
@my90s19 6 месяцев назад
Ld clerk akunnath gathiked
@dileepanvm2599
@dileepanvm2599 Год назад
Pani edukkan vayya. Atra thanne.
@hngogo9718
@hngogo9718 11 месяцев назад
the king and his family members who participate in the administration of the country are also entitled for a salary just like the ministers. The king take the risk of his life to fight wars. Isn't he entitled a salary for it. common man can earn money or do farming or trade only if there is peace. Imagine what happen when a king from outside invade the country? you common man will be plundered or caught as slaves. it is the king and his soldiers who protect the country and ensure peace and prosperity. prince and sometimes princess are taught to fight wars from their early childhood. can a common man come to confornt an invading outside invader like chenguish Khan or tipu sultan? it is the king who risk his own life. when a foreign army defeat the king and kill him, his family memebrs (sons and daughters ) are killed to eliminate the complete family, his wife is made sexual slave. but it does not affect the common man to a large extent. you think about only the pleasure and comfort that the king and his family enjoys. corporate top management enjoys many benefits and luxuries. But how can the workers tell that it is their money. workers are paid wages/ salary for their labour. the top management enjoys luxury but contribute to the success of the company. however, the workers could not understand this and thinks that the company achieve success only because of the labour of the workers. your attitude about the luxury enjoyed by the royals is also the same.
@jayal9221
@jayal9221 9 месяцев назад
Enthinu avaru pani edukanam ? Nthelum oru reason parayamo
@seekingTruthWithTheVSK
@seekingTruthWithTheVSK 8 месяцев назад
നിനക്ക് പൈസ ഇല്ലാത്തോണ്ട് നീ പണി എടുക്കണം... അവർക്കു പൈസ ഒള്ളത് കൊണ്ട് പണി എടുക്കണ്ട... അത്ര ഉള്ളട..
@dileepanvm2599
@dileepanvm2599 8 месяцев назад
​@@seekingTruthWithTheVSKtata groupil jenichavar joli cheyyunnille. Avar janikkumbole kodeeswaranmara.pazhaya dhirubai ambaniyide makkal jolikku poyille. Ambaniyekkal koddeswaranmarayi. Mukesh ambani. Yousuf ali yude kudmbakkar panakar ayirunnu. Yousuf ali athu 1000 madangakki. Joli cheyuunathu anu lokathe munnotu nayikkunnathu. Ithu chumma madi. Laziness.
@ASHIMA3D
@ASHIMA3D Год назад
Her highness, kindly forgive the person who asked you such a foolish question. Also pls don’t give interviews to such lamé people.
@ahilhumayoon4510
@ahilhumayoon4510 Год назад
എന്തൊരു മണ്ടൻ ചോദ്യം ചോദിക്കുന്നത്.. ഇത്രയും പ്രായമായ ഒരു രാജ കുടുംബാംഗതിനോട് ആണോ സര്ക്കാര് ജോലിക്ക് pokathenth എന്ന് ചോദിക്കുന്നത്. Manakunaappa
@hngogo9718
@hngogo9718 11 месяцев назад
cpm means communist party of manakunappas
@seekingTruthWithTheVSK
@seekingTruthWithTheVSK 8 месяцев назад
പാർട്ടി കാര് അവരുടെ സ്റ്റാർൻഡേർഡ് കാട്ടുന്നു അത്രേയുള്ളു
@email7528
@email7528 Год назад
പാവം താഴ്ന്ന ജാതിക്കാരെ കുത്തിയും പിഴിഞ്ഞും ഉണ്ടാക്കിയത് പത്തായത്തിൽ ഉണ്ടല്ലോ അല്ലെ
@sanjaymenon1837
@sanjaymenon1837 Год назад
തിരുവിതാംകൂറിലെ ഏറ്റവും വലിയ പണക്കാരൻ നിങ്ങൾ പറയുന്ന ഒരു താഴ്ന്ന ജാതി ആണ്
@email7528
@email7528 Год назад
@@sanjaymenon1837 ശെരി മേനോനെ
@email7528
@email7528 Год назад
@@sanjaymenon1837 താഴ്ന്ന ജാതി പെൺകുട്ടികൾക്കു മാറു മറക്കാൻ കരം ഏർപ്പെടുത്തിയ രാജ കുടുംബത്തിലെ ഇപ്പോഴത്തെ കണ്ണിയാണ് ഈ പൊന്നമ്പ്രാട്ടി കേട്ടോ, ഞങ്ങൾ കുറേ അനുഭവിച്ച ജനത ആണ്, മറക്കില്ല. നമ്പൂതിരിക്കു പായ വിരിച്ചവർക്കു അത് പറഞ്ഞാൽ അതിന്റെ വേദന മനസിലാവില്ല
@sanjaymenon1837
@sanjaymenon1837 Год назад
@@email7528 പഴയ മഹാറാണിമാരുടെ ഫോട്ടോ എടുത്തു നോക്കിയാൽ അവരും മാറ് മറച്ചിരുന്നില്ല. അങ്ങിനെ ഒരു കരം ഉണ്ടായിരുന്നില്ല
@Rorschach7012
@Rorschach7012 Год назад
@@email7528 underaged niece te kude kidannu urangiya ale nammal mahatma ennu vilikunnu
@theoptimist475
@theoptimist475 Год назад
ഗൗരി ഏടത്തി എന്തൊക്കെയാ പറയുന്നു
@jayal9221
@jayal9221 9 месяцев назад
Angat poi chodyam choichit ale marupadi parayane
@theoptimist475
@theoptimist475 9 месяцев назад
​@@jayal9221അയിന് ഞൻ അല്ല എന്ന് പറഞ്ഞോ
@jayal9221
@jayal9221 9 месяцев назад
@@theoptimist475 paranjila.. verthe irunn nthokeyo parayalla nne paranjulu
@theoptimist475
@theoptimist475 9 месяцев назад
​@@jayal9221എന്തൊക്കയോ ചോദിക്കുന്നു എന്തൊക്കയോ പറയുന്നു.... അനാവശ്യകാര്യങ്ങൾ എന്നാണ് ഞൻ ഉദ്ദേശിച്ചത്
@Funnyharp
@Funnyharp Год назад
Endina joli alukale pattichu kore indakiyitille
@abhijithas1015
@abhijithas1015 Год назад
Avar jolikoke pokarund saakar jolik poovarila enne parayunulu
@hngogo9718
@hngogo9718 11 месяцев назад
the king and his family members who participate in the administration of the country are also entitled for a salary just like the ministers. The king take the risk of his life to fight wars. Isn't he entitled a salary for it. common man can earn money or do farming or trade only if there is peace. Imagine what happen when a king from outside invade the country? you common man will be plundered or caught as slaves. it is the king and his soldiers who protect the country and ensure peace and prosperity. prince and sometimes princess are taught to fight wars from their early childhood. can a common man come to confornt an invading outside invader like chenguish Khan or tipu sultan? it is the king who risk his own life. when a foreign army defeat the king and kill him, his family memebrs (sons and daughters ) are killed to eliminate the complete family, his wife is made sexual slave. but it does not affect the common man to a large extent. you think about only the pleasure and comfort that the king and his family enjoys. corporate top management enjoys many benefits and luxuries. But how can the workers tell that it is their money. workers are paid wages/ salary for their labour. the top management enjoys luxury but contribute to the success of the company. however, the workers could not understand this and thinks that the company achieve success only because of the labour of the workers. your attitude about the luxury enjoyed by the royals is also the same.
@seekingTruthWithTheVSK
@seekingTruthWithTheVSK 8 месяцев назад
ആളുകളെ പറ്റിച്ചാ 😂😂😂
Далее
Штаны легионера
00:44
Просмотров 228 тыс.
Conversations With Hari- Princess Gouri Parvathi Bayi
12:27