ഞാൻ ഒരു വ്യക്തിയുടെ പേര് repeat ആയിട്ട് കാണാൻ തുടങ്ങി. അപ്പോൾ അദ്ദേഹം എനിക്ക് msg അയക്കാൻ തുടങ്ങി. ഒരു frndshp. അത്പോലെ മറ്റു ചിലരുടെ പേരുകളും കാണുമായിരുന്നു. അപ്പോൾ അവർക്ക് ഒരു അനർദ്ധം സംഭവിക്കുന്നതു പിൽകാലത്ത് അറിഞ്ഞു. ഞാൻ ഓർക്കാത്തവരെ ഞാൻ സ്വപ്നം കാണാറുണ്ട്. അവർ എന്നെ miss ചെയ്തു call ചെയ്യും ഒന്നുകിൽ അല്ലേൽ അവർക്ക് ആപത്ത് സംഭവിച്ചു എന്ന് ഞാൻ അറിയുന്നു. ഞാൻ spiritually awakened ആയ ആൾ ആയോണ്ട് ഇതൊക്കെ നന്നായി feel ചെയ്യുന്നു. ഇപ്പോൾ twin flame ഇനെ meet ചെയ്തു. പുള്ളിയുടെ name ആണ് ഇപ്പോൾ കാണുന്നതും കേൾക്കുന്നതും. So for spiritual ppl, to see someone name repeatedly means a hidden msg about them.
Exactly.. കഴിഞ്ഞ 10,12 വർഷം ആയിട്ട് എനിക്ക് എന്റെ dm നെയോ dm ന്റെ പേരോ പോലും ഓർമ ഇല്ലായിരുന്നു.. I was completely in my normal karmic 3d life. ഈ വർഷം February ഇൽ spiritual awakening starting stage മുതൽ always seeing his name and my name with almost all angel numbers, especially the twin flame number 1111.മറ്റൊരു surprising ആയിട്ടുള്ള കാര്യം.. 5d യിൽ വരുമ്പോൾ ബിച്ചു എന്നൊരു പേര് എന്റെ dm നെ ഞാൻ വിളിക്കുന്നു..അത് എന്താണ് എന്ന് എനിക്ക് ഇന്നും അറിയില്ല.. അങ്ങനെ ഒരു പേര് എന്റെ പരിചയത്തിൽ ആർക്കും ഇല്ല..എനിക്ക് pet name ഒന്നും വിളിക്കാൻ തോന്നിയിട്ടും ഇല്ല... I don' know what is the connection between him and that name..🙄
Njan eannum oru name kannum a person nte but a person nu enna ariyilla but enik a person ne ariyam ...enitum eanthu kond njan a name vindum vindum kanunu....