Тёмный

വിമർശനത്തോട് അസഹിഷ്ണുതയോ? | Meet The Editors 

REPORTER LIVE
Подписаться 2,1 млн
Просмотров 16 тыс.
50% 1

വിമർശനത്തോട് അസഹിഷ്ണുതയോ? | Meet The Editors
#cpim #meettheeditors #reportertv
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== ru-vid.comHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Опубликовано:

 

4 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 42   
@nisamnilamel4289
@nisamnilamel4289 3 дня назад
തിരുത്തും എന്നു പറയുമ്പോൾ മുഖ്യമന്ത്രി അതിൽപ്പെടില്ല , ഒരു നേതാക്കളും പെടില്ല, എസ് എഫ് ഐ തിരുത്തില്ല മേയർമാരോ മന്ത്രിമാരോ തിരുത്തില്ല അതാണ് അടിമുടിയാണ് വിഷയം പക്ഷെ ആരും അതിൽ പെടില്ല ,
@muralimattanur
@muralimattanur 3 дня назад
പ്ളീസ് ദയവുചെയ്ത് തിരുത്തലുകളൊന്നു൦ വരുത്തല്ലേ...കേരള൦ ഒന്ന് രക്ഷപ്പെട്ടോട്ടെ...
@harisharispalazhi8334
@harisharispalazhi8334 3 дня назад
ഉണ്ട ഇല്ലാത്ത തോക്കിനെ പറ്റിയാണ് നിങ്ങളുടെ വട്ടമേശ സമ്മേളനം😂
@anandam106
@anandam106 День назад
വലത് പക്ഷ മാധ്യമം തലക്കെട്ട് കൊടുക്കുന്നു, ദൃശ്യ മാധ്യമങ്ങൾ അത് ഏറ്റെടുക്കുന്നു. മറ്റൊരു പാർട്ടി യിലും പ്രശ്നങ്ങൾ ഇല്ലേ?
@AmithGa-em6dj
@AmithGa-em6dj 2 дня назад
CPI🚩
@sajijoseph8884
@sajijoseph8884 3 дня назад
എസ്എഫ്ഐ എന്ന കിരാത സംഗത്തെകുറിച്ച് പറയുമ്പോൾ തീവ്രത ബാലൻ മേസ്തിരി എന്തിന് കലിപ്പ് കാണിക്കുന്നു യേഛപൈയും dyechhappaiyum cheepeeyem pettu വളർത്തിയ മക്കൾ അല്ലാ എന്നാണ് വടകരയിൽ ബോംബ് പൊട്ടിയപ്പോൾ അപ്പം കോവിന്ധൻ thaathuathiga അവലോകനം നടത്തിയത്
@abduljabbarjabbar4711
@abduljabbarjabbar4711 3 дня назад
മലയാളിയായ നല്ല കമ്മ്യൂണിസ്റ്റ് നേതാവ്❤ നിലപാടുള്ള കമ്മ്യൂണിസ്റ്റ് നേതാവ്❤ മാർക്സിസ്റ്റ് പാർട്ടിക്ക് ഇനിയും പലതും പഠിക്കാനുണ്ട് ഈ കമ്യൂണിസ്റ്റ് നേതാവിൽ നിന്ന് 🙏
@kabeeri6959
@kabeeri6959 3 дня назад
Sfi യുടെ ചോരകുടിക്കാൻ കൊതുകിന് ആരുടേയും സമ്മതം വേണ്ടല്ലോ
@RIYASTALKS989
@RIYASTALKS989 3 дня назад
Daily ഒരേ വിഷയം തന്നെ ആണ് ചർച്ച innale പറഞ്ഞതിൽ കൂടുതൽ ayitt ഒന്നും parayan ഇല്ല.... വേറെ വിഷയങ്ങൾ ചർച്ച ചെയ്യണം അല്ലെങ്കിൽ പുതിയത് എന്തെങ്കിലും പറയണം അല്ലാതെ പറഞ്ഞതെന്ന് പറഞ്ഞോണ്ടിരിക്കുന്നത് കേൾക്കുന്നവർക്ക് ഒരു മടുപ്പ് ഉണ്ടാക്കും
@madhusoodananp3489
@madhusoodananp3489 3 дня назад
ഉണ്ണി സാറെ SFI സമരം നടത്തിയത് എല്ലായപ്പോഴും ഇടത് പക്ഷത്തിന് ഭരണമില്ലാതപ്പോഴാണ്. ദേശീയ തലത്തിൽ ഇടതുപക്ഷം ഭരണത്തിലില്ലാ ആത കൊണ്ട് എന്നും സമരം ചെയ്തു കൊണ്ടിരുന്നത. സമരങ്ങളെല്ലാം ഇടതുപക്ഷത്തിന് ഭരണമില്ലാത്തപ്പോഴായിരുന്നില്ലേ ?
@Sauravjango
@Sauravjango 3 дня назад
Nalla charithra bhodham😂
@knowledgehub2140
@knowledgehub2140 3 дня назад
നോക്കു ഇല്ല ത ദിവസം ഇല്ല ല്ലോ
@subhashpillasserilkochukun1060
മട്ടന്നൂരെ കുഞ്ഞുങ്ങൾ പാവമല്ലേ
@user-mp1lv4nl1q
@user-mp1lv4nl1q 3 дня назад
ഉണ്ണി സർ ❤❤❤❤❤ശ്രുതി മാഡം ❤❤❤❤❤
@muhemmedsadiq5974
@muhemmedsadiq5974 3 дня назад
ആദ്യം നിൻറെ പാർട്ടിയെ പോയി നീ തിരുത്ത് എന്നിട്ട് മതി.
@maheshmanu207
@maheshmanu207 3 дня назад
Nigal vicharikkaruth nigal parayunnath anu jenagal vishwasikunathenn....nigal erunn vicharana nadathiii thiruthan nilkanda.....nigal araaa vithi kalpikkan...apo nigade udesham ee electinil undaya tholvi live ayiit nilanirthuka ennathanu....cpim ne manasilakunna pole madyamam cheyunna karygalum manasilakanulla kazhivu jenagalk und. ...athum nigal manasilakiyal kollam ....
@ajithnair3689
@ajithnair3689 3 дня назад
കൊള്ളാം....
@noufalnoufu56
@noufalnoufu56 3 дня назад
ഒന്ന് മാറ്റിപിടിക്കാഡോ വേറേ ഒരു കാര്യവും ഇല്ലേ ചർച്ച ചെയ്യാൻ ഒരാളെ തന്നെ ഇട്ട് കൊട്ടാൻ
@user-zy8xm3qj8m
@user-zy8xm3qj8m 3 дня назад
ഇതും പറയണ്ടേ
@vijayakrishnanp5536
@vijayakrishnanp5536 3 дня назад
തിരുത്തല്ലേ... Pls രണ്ടുകൊല്ലം സഹിച്ചാൽ മതിയല്ലോ... മൊട്ട എവിടെ...???? മെഴുകേണ്ടേ.. 😄😄😄
@libinaryas2001
@libinaryas2001 3 дня назад
14വര്ഷത്തിലേക് കടന്നപ്പോൾ ചാനൽ വെറും cpim വിരോധം മാത്രം ആണല്ലോ പാർട്ടി പ്രധിരോധത്തിലാണ് ശരിയാണ് അത് കൊണ്ട് വെറും വിരോധം മാത്രം കാട്ടരുത്
@user-zy8xm3qj8m
@user-zy8xm3qj8m 3 дня назад
കാണിച്ചാൽ കാട്ടണ്ടെ
@subhashpillasserilkochukun1060
നാണം ലവലേശമില്ലാത്ത മാധ്യമ അജണ്ട ആദ്യം നിങ്ങൾ നന്നാവും
@anuayyappanvlogs4699
@anuayyappanvlogs4699 3 дня назад
എന്ന്.. പിണു അടിമ 🤣🤣🤣
@faisymanavam6774
@faisymanavam6774 3 дня назад
ഈ ചാനല്‍ ഇപ്പോള്‍ ആരെങ്കിലും കാണുന്നുണ്ടോ..😂😂
@user-zy8xm3qj8m
@user-zy8xm3qj8m 3 дня назад
ഇയ്യ് കണ്ടില്ലേ അത് മതി
@abdulsalamhannakkadan3228
@abdulsalamhannakkadan3228 3 дня назад
സുജേ പഠിക്കുക പോരാടുക, എന്നത് Aisf ൻ്റെ മുദ്രാവാക്യമാണ്
@user-zy8xm3qj8m
@user-zy8xm3qj8m 3 дня назад
അയിന്
@subhashpillasserilkochukun1060
നിങ്ങൾ നിങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളോ വിമർശനങ്ങളോ അല്ല അവതരിപ്പിക്കുന്നത് സ്മൃതിയും, സുജയയും തങ്ങളുടെ രാഷ്ട്രീയ പാർട്ടികളുടെ നിലപാട് ജനങ്ങളിലേക്ക് ആഴത്തിൽ കേർത്തു വെക്കാൻ നോക്കുന്നു. ആദ്യം നിങ്ങൾ സ്വയം തിരുനി നിഷ്പക്ഷ മാധ്യമപ്രവർത്തനം നടത്തു. നിങ്ങൾ വളരെ മോശമായരീതിയിലാണ് ഭരണപക്ഷത്തെ ജനമധ്യത്തിൽ അവതരിപ്പിക്കുന്നത്. വല്ലാത്ത sFle സ്നേഹംതന്നെ
@subhashpillasserilkochukun1060
ഇവരെ ഒക്കെ കേൾക്കാൻ നിക്കുന്നവരെ പറയണം-
@user-zy8xm3qj8m
@user-zy8xm3qj8m 3 дня назад
അപ്പോ എന്നേം പറയണം
@rageshkrishnansooranadu
@rageshkrishnansooranadu 3 дня назад
ഈ ചാനൽ ആരും കാണാറില്ലേ 😳
Далее
100❤️
00:19
Просмотров 3,4 млн