Тёмный

വിഷാദരോഗം അഥവ DEPRESSION എങ്ങനെ മറികടക്കാം || How to Overcome Depression || Lekshmi Nair 

Lekshmi Nair
Подписаться 2 млн
Просмотров 86 тыс.
50% 1

Hello dear friends, this is my 16th motivational video. This video is part of my new segment called as "Monday Motivation" wherein I will be sharing my personal experience of various issues faced by everyone and how to tackle them. I will be uploading there talks every Monday and each week will focus on a new topic of interest.
Contact Email Id.
contact@lekshminair.com
Instagram Link :-
/ lekshminair. .
Official Facebook Page :-
/ drlekshminai. .
Facebook Profile :-
/ lekshmi.nair. .
Facebook Page (For Catering) :-
/ lekshmi-nair. .

Хобби

Опубликовано:

 

21 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@jyothivenmaniyil5911
@jyothivenmaniyil5911 4 года назад
കൊറോണ കഴിഞ്ഞാൽ നമ്മുടെ സമൂഹം Face ചെയ്യാൻ പോവുന്ന വലിയൊരു വിപത്താണ് വിഷാദരോഗം കാരണം എല്ലാവരും നല്ല പ്രഷറിലാണ് ഇപ്പം ജീവിച്ച് കൊണ്ടിരിക്കുന്നത്
@erdg12456
@erdg12456 4 года назад
Me too,,corct
@muhammedzilalpp6942
@muhammedzilalpp6942 4 года назад
Sathyam😥😥
@devidarsana7
@devidarsana7 4 года назад
കേട്ടിരുന്നു കണ്ണ്‌ നിറഞ്ഞു പോയി. മനസിനെ വല്ലാതെ സ്പർശിച്ചു. ഒത്തിരി നന്ദി നന്ദി. ഞങ്ങളുടെ സ്വന്തം ചേച്ചിയെ പോലെ ആണ് k. ട്ടോ
@gauthamkrishnan5922
@gauthamkrishnan5922 4 года назад
കാലിക പ്രസക്തി ഉള്ള വിഷയം !!! ഈ അവസ്ഥയുടെ ഭീകരത അനുഭവിച്ചാലേ അറിയൂ !!!
@saranyanair8104
@saranyanair8104 4 года назад
ആദ്യമായി മാംന്റെ വീഡിയോ കണ്ട് എവിടെയൊക്കെയോ കണ്ണ് നിറഞ്ഞു പോയി കാരണം ഭൂരിഭാഗം ആളുകളും ഈ ഒരു അവസ്ഥ യിലൂടെ കടന്നു പോയിരിക്കാം അതിനെ depression എന്ന് പറയുമോ എന്നും അറിയില്ല ഓരോരുത്തരിലും ഏറ്റ കുറച്ചിൽ ഉണ്ടാവാം... ഏറ്റവും വേദന നമുക്ക് വിഷമം ഉള്ള എന്തെങ്കിലും ഒരു കാര്യം നടന്ന് അന്ന് രാത്രി കഷ്ടപ്പെട്ട് ഉറഗി പിന്നെ ഉറക്കം ഉണരുമ്പോൾ എല്ലാം മനസിലേക്ക് വരും.... ohhhh god....എല്ലാവർക്കും മനഃസന്തോഷം ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു....
@saidarshan8711
@saidarshan8711 4 года назад
Very true 👍
@nafeesathansar7867
@nafeesathansar7867 4 года назад
ജീവിതം പരീക്ഷണം ആണ്,എല്ലാം മാറി വരും പരീക്ഷണ സമയം പിടിച്ചു നിൽക്കാൻ, റബ്ബ് സഹായിക്കട്ടെ...
@ftech2860
@ftech2860 4 года назад
ദുആയും ഉണ്ടൊ
@ammuscollections2763
@ammuscollections2763 4 года назад
കണ്ണ് നിറഞ്ഞു പോയി 😓 കാരണം ഭൂരിഭാഗം ആളുകളും ഈ ഒരു അവസ്ഥ യിലൂടെ കടന്നു പോയിരിക്കാം. Anyway very nice topic to discuss in this period👌
@georgemarathonthara4975
@georgemarathonthara4975 4 года назад
Dear Lekshmi Chechy, I was just watching your Monday Motivational Talk: "How to Overcome Depression". In fact, your talk was very encouraging, as I was also under depression, and which boosted me to overcome the situation. Thank you so much for your inspirational talk.
@jaseelakasim8107
@jaseelakasim8107 4 года назад
Great talk maam, you are excellent in every field. Thank you so much 🙏🙏🙏
@sindusukumar4899
@sindusukumar4899 4 года назад
Explained beautifully! I hope this information will help so many people. Thank you so much dear.
@Geethu45
@Geethu45 4 года назад
Ma'am ഒരുപാട് വായിക്കുന്നയാളല്ലേ. കുറച്ചു നല്ല Books (Fiction and Non fiction) പരിചയപ്പെടുത്തുന്ന ഒരു Video ചെയ്യണേ
@husnaliakath702
@husnaliakath702 4 года назад
Nice to hear your advice mam .so soothing and relaxing to hear your words.Thank you
@verginJK
@verginJK 4 года назад
ശത്രുത യുള്ള ആൾക്കാരുടെ ഇടയിൽ നിൽക്കരുത്, സുഹൃത്തുക്കളുടെ ഇടയിൽ നിൽക്കുക. നമ്മുടെ നല്ല സാഹചര്യങ്ങളെ നമുക്കുതന്നെ തിരഞ്ഞെടുക്കുവാൻ പറ്റും. നല്ല പുഞ്ചിരി കൊടുക്കുക നല്ല പുഞ്ചിരി തിരികെ കിട്ടും. നമ്മൾ വിതക്കുന്നതു കൊയ്യും. സന്തോഷം വിതച്ചാൽ സന്തോഷം തിരികെ കിട്ടും. നല്ല സംസാരം എല്ലാം മാറ്റി മറിക്കും. 😃😄😊
@rifafathima8581
@rifafathima8581 4 года назад
Sathyam
@aparnac2275
@aparnac2275 4 года назад
Ente oru classmate und...avalkk cheyyan ariyathathayi onnumilla...orupad skills Ulla kuttya...very smart,venenki over smart ennu parayam...avale athukond ellavarkum nalla karya...but nalla ahankaravum dharshatyavumund...samsarikkumpo pongachamanenkilum direct aayitt manasilavatha pole samsarikkan ariyam...aalkare viswasippikkunna pole vachaka kasarth nadathum..
@definitelyloveitdr.roshena367
@definitelyloveitdr.roshena367 4 года назад
Mam...you speaks like a doctor.... very good....പ്രഷറുണ്ട്, ഷുഗറുണ്ട് , മരുന്ന് കഴിക്കുന്നുണ്ട് എന്നൊക്കെ ഉറക്കെ പറയുന്നവരാരും വിഷാദരോഗം ഉണ്ടെന്നോ ഉണ്ടായിരുന്നെന്നോ പറയാറില്ല. ശാരീരികരോഗങ്ങൾക്കുള്ള സ്വീകാര്യത ഇന്നും മനോരോഗങ്ങൾക്ക് ലഭിച്ചിട്ടില്ല. ഈ അവസ്ഥ മാറ്റാൻ ഓരോരുത്തരും ശ്രമിക്കണം. രോഗം രോഗിയുടെ കുറ്റമല്ല എന്നും മനസ്സിലാക്കണം.As an ayurveda doctor I also inspired by your video... love you
@amblieamnile8981
@amblieamnile8981 4 года назад
Loneliness leading to depression, ആൾക്കൂട്ടത്തിൽ തനിയെ ആകുന്ന അവസ്ഥ, പറയാൻ എളുപ്പം overcome ചെയ്യാൻ difficult, anyway nice topic, thanks maam😊, listeners ഒത്തിരി വേണ്ട,ചിലപ്പോൾ ഒരാൾ മതിയാകും ഏറെക്കുറെ suicides ഒഴിവാക്കാൻ,പുതിയ generation ൽ suicides കൂടി വരുന്നു ലോകം ഒരു കുടക്കീഴിൽ ആയിട്ട് പോലും.
@Geethu45
@Geethu45 4 года назад
Truth
@lechus7370
@lechus7370 4 года назад
Correct
@sreejaradhakrishnan4144
@sreejaradhakrishnan4144 Год назад
😢
@deepthidas1721
@deepthidas1721 4 года назад
Good topic thanku amma
@shahanaarafath9986
@shahanaarafath9986 4 года назад
College issue marakku njangalonnum athonnum vishvasichittilla maminuvendi annokke prarthichirunnu, Aa college nte discipline il maminte dedication njangalku manassilavum vijayashamsakal
@Karyam--
@Karyam-- 4 года назад
*ഒറ്റപ്പെടൽ ഡിപ്രഷനിലേക്ക് നയിക്കും എന്നാണ് എനിക്ക് തോന്നുന്നത്...അമ്മ പോയാൽ ജീവിതത്തിന്റെ പകുതി പോയി*
@ftech2860
@ftech2860 4 года назад
കറക്ട്
@sudham5649
@sudham5649 4 года назад
സത്യം ആണ്.. 3 വർഷം കഴിഞ്ഞു. അമ്മ ഇല്ലാത്ത സങ്കടം അനുഭവിക്കാണ് ഞാൻ.
@Karyam--
@Karyam-- 4 года назад
@@sudham5649, പ്രത്യേകിച്ച് പെൺകുട്ടികൾക്ക്... വളരുന്ന പ്രായമാണെങ്കിൽ പറയുകയും വേണ്ട
@athirak6381
@athirak6381 4 года назад
Sathyam
@aparnac2275
@aparnac2275 4 года назад
Ente ammayullondanu njan ipozhum happy ayittirikkunnath...illenkilathe karyam alochikkan vayya
@GEO-rm4wp
@GEO-rm4wp 4 года назад
Depression lifeil undayavarkke athinte pain ariyullu 😿😿
@theerthasivan6490
@theerthasivan6490 4 года назад
Satyam..
@GEO-rm4wp
@GEO-rm4wp 4 года назад
Sheeja Joseph Ellarkkum depression undavilla sadness aavum majority cases
@kavyamurali3145
@kavyamurali3145 4 года назад
Sathyam
@sajnaasheeb2722
@sajnaasheeb2722 3 года назад
Sharikkum...
@indian4470
@indian4470 Год назад
@@sheejajoseph9024 clinical depression enthanenn ariyo.ath permanent illness aannn
@sheenarajan4790
@sheenarajan4790 4 года назад
ഈ വീഡിയോയിൽകൂടി ഒരു പോസിറ്റീവ് എനർജി ആണ് കിട്ടിയത് thanku mam god bless you
@sreejaindu8665
@sreejaindu8665 4 года назад
മനസ്സിന് ഒരു സുഖം, ഇത് കേട്ട് കഴിഞ്ഞപ്പോൾ, thanku മാഡം
@saphire7693
@saphire7693 4 года назад
Never knew this mentor side of you watching your cookery shows. You are too good at it. Psychology should have been your forte.
@anganavijayan4558
@anganavijayan4558 4 года назад
Maaaam...eniku thonunnu maam nu short hair anu matching ennu..xpclly ee vedio il long hair ottum suit aagunillla ..magic oven programil ponytail superb aayirunnu...athrem nannayittu ponytail suit cheyyunna veroru aale kanditt ellla...epozhathe hair style common one ayathu pole
@amruthamanuamruthaputhanpu3379
@amruthamanuamruthaputhanpu3379 4 года назад
Thank u madam..thank u so much...👏
@linujohn8461
@linujohn8461 4 года назад
Thank you so much Mam
@anusam3995
@anusam3995 4 года назад
Thank you ma'am. Very good message.
@LekshmiNair
@LekshmiNair 4 года назад
❤🤗
@reenuvarghese6595
@reenuvarghese6595 4 года назад
Chechi yude samsaaram kelkumpol thanne oru positive energy kittum
@jvalana
@jvalana 4 года назад
Thank u soo much ..
@shameenarazak8433
@shameenarazak8433 4 года назад
വളരെ ആഴത്തിൽ കാര്യങ്ങൾ മനസ്സിലക്കിയാണ് ചേച്ചി സംസാരിച്ചത് . super. Skip ചെയ്യതെ കാണൂ ഉപകരിക്കും ഫ്രൻ്റ്റസ്😘😍
@lathasatheesh516
@lathasatheesh516 4 года назад
Thank you ma'am
@ushaskumar1472
@ushaskumar1472 4 года назад
Mam more prodictive and informative advice thanks dear
@athusworld2554
@athusworld2554 4 года назад
Great talk mam. Thank you😘
@rinuthomas5456
@rinuthomas5456 4 года назад
എല്ലാവരും ഉണ്ട് ennal ആരും ഇല്ലാത്ത feeling. Mam പറഞ്ഞ തോന്നൽ എനിക്കും ഉണ്ട് .bhhomikku ഭാരം,..............
@kavyamurali3145
@kavyamurali3145 4 года назад
Enikkum und same feeling😒
@kavyamurali3145
@kavyamurali3145 4 года назад
Enikkum und same feeling😔
@parzivalgtx3355
@parzivalgtx3355 4 года назад
Rinuthomas.. And kavya namuku ellavarkum orumichu samsarichalo
@ramyar918
@ramyar918 4 года назад
Meditation can really help dear..
@harithaudayan8714
@harithaudayan8714 4 года назад
Thanku so much Lakshmi chechi
@LekshmiNair
@LekshmiNair 4 года назад
❤🤗
@sumajohn5853
@sumajohn5853 4 года назад
Good and Useful
@deepikapulukkul9913
@deepikapulukkul9913 4 года назад
Very beautifully said Lakshmi madam even my mom watches ur vlogs ❤
@neethumurali2569
@neethumurali2569 4 года назад
Thank you mam....
@sajithads7686
@sajithads7686 4 года назад
Thank u lakshmi
@seejanaz671
@seejanaz671 4 года назад
Nice topic and good contribution👍
@valsavarghese1966
@valsavarghese1966 4 года назад
Very good message God bless you
@surabhivijish6646
@surabhivijish6646 4 года назад
Thanks you so much mam. Ithonnum venda ippol maminte v ee vedio kandamathi. It's very good kurachu neratheku sea shoril poya pole.. So sweet mam.
@LekshmiNair
@LekshmiNair 4 года назад
❤🙏
@sumathi1734
@sumathi1734 4 года назад
Nallathayittundu Asayangal
@ajithaleo9612
@ajithaleo9612 4 года назад
Yes Mam you're inspired by yongester's.👌👌👌
@girijamanjunath840
@girijamanjunath840 4 года назад
Very useful topic madam 👍
@BharathiYagnam
@BharathiYagnam 4 года назад
Explanation is good
@nafeesathbeevi2696
@nafeesathbeevi2696 4 года назад
Pavam mam control cheythu god is with you
@unboxingtecy4170
@unboxingtecy4170 4 года назад
athinte azham anubhavichale ariyullu thankyou madom
@happylol3240
@happylol3240 4 года назад
Very useful topic
@MrSkvignesh2
@MrSkvignesh2 4 года назад
super madam your talks...its like an oxygen air....u r very inspiring person
@LekshmiNair
@LekshmiNair 4 года назад
❤🤗🙏
@sindhupanicker5862
@sindhupanicker5862 4 года назад
Right selection of topic dear Ma'am. 💓💓🧡💛
@LekshmiNair
@LekshmiNair 4 года назад
❤🤗
@sicilysebastian1854
@sicilysebastian1854 4 года назад
Thank you mam
@soumyavvdevu8191
@soumyavvdevu8191 3 года назад
Ente karyathil 💯💯💯 True.I LOVE YOU AMMA
@HSKallcreations
@HSKallcreations Год назад
Thanks madam nalla sandesham
@jayathomas2737
@jayathomas2737 4 года назад
Good message 😊👍
@sreejaraveendran
@sreejaraveendran 4 года назад
As a person who overcame this phase on my own, many of what you told in this video was highly relatable. I wish i had someone to tell me these things much earlier in life. Most of these insights, i had to discover on my own as a means to fight and survive in this big bad world. Very heart warming video, i couldnt complete watching without tearing up a little. I really hope this video is able to help atleast one person in overcoming a depressive phase in their life.
@navaneethsanker467
@navaneethsanker467 4 года назад
You're a great lady.. Ithreyum nalla sthreeye ano ah parata piller ithreyum abhamanichadu..
@tomeldo2348
@tomeldo2348 2 года назад
Mam, thank you very much
@jancythomas8763
@jancythomas8763 4 года назад
Good topic. Really good
@rosilymanuel1632
@rosilymanuel1632 4 года назад
Thank u mam ❤️❤️❤️🙏
@asoksanthi
@asoksanthi 4 года назад
Thank u mam
@Rashi.86
@Rashi.86 4 года назад
Chechi, please do a video on post partum depression and mood swings🙏
@nimishakarthika1293
@nimishakarthika1293 4 года назад
Tnks chechi🥰
@mayamol1972
@mayamol1972 3 года назад
24 വർഷത്തെ ദാമ്പത്യത്തിന് ഫുൾസ്റ്റോപ്പ് ഇടാൻ നിർബന്ധിതയായ ഒരാളെന്ന നിലയിൽ ഞാനിന്ന് കടന്നുപോകുന്നത് വല്ലാത്ത അവസ്ഥയിലൂടെയാണ്... മനസിൽ കൂട്ടലുകളും, കിഴിക്കലുകളും നടത്തി ബോൾഡായ ഒരു decision എടുക്കേണ്ടി വന്നതിനു പിന്നിൽ ഏറെ സഹനങ്ങളുണ്ട്... ഇനി ഒന്നിച്ച് മുന്നോട്ട് വയ്യെന്ന് തോന്നിയ ആ സമയങ്ങൾ വേദനകളുടേതായിരുന്നു. ഇപ്പോൾ പിടിച്ചു നിൽക്കുന്നു...😔🙏
@naseebashafeeknaseebashafe5353
@naseebashafeeknaseebashafe5353 4 года назад
thank u so much 😘 eggane oru information thannathine love you chechii😘💞💞
@LekshmiNair
@LekshmiNair 4 года назад
🤗❤
@manjum1761
@manjum1761 3 года назад
Chechiyude e vakk Nalla positivane Eniyum pratheekshikkunnu
@santhoshg3204
@santhoshg3204 4 года назад
Nalla prajodanam nalkunnam samsaramayirunnu... Thanks
@greenplanet9237
@greenplanet9237 4 года назад
ഒരുപാടു സ്നേഹം.... ചേച്ചീ എന്നു വിളികാമല്ലോ അല്ലേ? വിഷാദത്തെ കുറിച്ചുള്ള സ൦സാര വിഡിയോ മുഴുവനായും കേട്ടു ഞാനും അത്തരമൊരു അവസ്ഥയിലൂടെ വർഷങ്ങളായി കടന്നുപോകുന്ന ആളാണ്. മനസ്സിന്റെ സന്തുലനം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥ ഭീകര൦ തന്നെ. ജീവിതം തന്നെ നരകമാകുന്ന സ്ഥിതി ഒന്നിനും മേലാത്ത ഒരു നിസ്സഹായവസ്ഥ വിഷാദ൦ ഒരു വിഷയമായെടുത്ത് അതിനെ കുറിച്ച് വാചാല മായി സ൦സാരിക്കുന്നവർക്കെന്തെളുപ്പ൦ അതിൽ നിന്നുമുള്ള മോചനം കൈവരിക്കാൻ പറയാൻ അത്തരമൊരു സ്ഥിതിയിലെത്തുവാൻ വേണ്ടിയുള്ള പോരാട്ടമാണ് അവരുടെ ജീവിതം. ചേച്ചിയുടെ യാത്ര വിവരണ വീഡിയോകളു൦ പാചക വീഡിയോ കളുമെല്ലാ൦ ഒത്തിരി ഇഷ്ടമാണ്
@sreejaradhakrishnan4144
@sreejaradhakrishnan4144 Год назад
സത്യം, അതേ അവസ്ഥയിൽ😢 ഒരിക്കൽ
@abhijithsagar4398
@abhijithsagar4398 4 года назад
So informative Mam
@manjugopinath1778
@manjugopinath1778 4 года назад
Thank you so much madam... Currently I'm depressed bcz of my father's death one month ago... I'm trying to get over it... even now my hesitate to accept the reality...
@lisithamanoj2390
@lisithamanoj2390 4 года назад
Superb talk mam
@manojacob
@manojacob 4 года назад
Stock market losses can cause depression. for some people. Those who are afraid of losing money should put their money in bank or in good real estate investments. India still pays more interest on deposits than most other countries. Do not lend money to others.
@saranash1271
@saranash1271 4 года назад
This is osum...... u r my all time inspiration
@pushpamr3725
@pushpamr3725 4 года назад
Good speech mam👌
@anjaliarun4341
@anjaliarun4341 4 года назад
oh thank u so much ma'am 4 this topic🙏💞💖❤informative and grtly presented👍👍😍ithu kettappl thanne entho oru relief ma'am 🙏❤❤❤ u are awesome😘💖💕💞❤looking gorgeous as alwayz💓💕💖loads of lots of love and prayers 😍❤❤
@ammuscollections2763
@ammuscollections2763 4 года назад
😍👌
@premavathykolari6709
@premavathykolari6709 4 года назад
Good speach for depression.thank you very much
@siyamol5409
@siyamol5409 4 года назад
Thanks mam🙏
@susheelasam1360
@susheelasam1360 4 года назад
Apt topic and very well spoken👌👌
@devidarsana7
@devidarsana7 4 года назад
ചേച്ചി ഒത്തിരി നല്ല topic. പിന്നെ ചേച്ചിക്ക് hair length കുറച്ചു കുറവുള്ളതാണ് ഭംഗി. അല്പം length കുറച്ചാൽ face നു കുറച്ചു കൂടി ഭംഗി തോന്നും.
@indirasuresh4461
@indirasuresh4461 4 года назад
Very useful tips
@preethasarath7983
@preethasarath7983 4 года назад
നന്നായിട്ടുണ്ട്
@reshu.menon09
@reshu.menon09 4 года назад
This too shall pass...one of my favorite quotes which I follow in life ...thanx for the topic mam ❤️
@rvasquaremedia24
@rvasquaremedia24 4 года назад
Very useful mam👍👍
@nandana529
@nandana529 4 года назад
Very effective
@saniyaj1064
@saniyaj1064 4 года назад
Chechi this video was very helpful thnks for doing this video
@leojose71
@leojose71 4 года назад
Thank you chechi , നല്ല topic
@manasak598
@manasak598 4 года назад
Very appreciative video at right time😍Expecting more videos on PMS in women.
@sujie4349
@sujie4349 4 года назад
Great video 👍👍👍
@vimalasuresh1093
@vimalasuresh1093 4 года назад
വളരെ ഉപകാരം മാം
@Aamisreejith
@Aamisreejith 4 года назад
സന്തോഷം.,,,'
@sreelusree
@sreelusree 4 года назад
Mam...ur way of presenting this topic...really wound healing style of talk..soothing style of presentation...I'm speechless...thanks a bunch
@ashajohnson1341
@ashajohnson1341 4 года назад
Thank you mam
@advancedAv_official
@advancedAv_official 4 года назад
I will also share
@expertisewithnisha3028
@expertisewithnisha3028 4 года назад
Thank you mam for the valuable lessons. I was also going through this situations during my hostel life. I don't know how i had survived from those situations.
@jayasrees4974
@jayasrees4974 4 года назад
Thanks Lakshmi mam. I watch all ur blogs and share to my daughter s and. friends😀😀♥️♥️
@saranyanair8104
@saranyanair8104 4 года назад
Nice topic
@karthikajyothish2512
@karthikajyothish2512 4 года назад
super presentation mam👍
@reenachandran5571
@reenachandran5571 4 года назад
Madam Volare nalla Karyam
@princysuniverse4616
@princysuniverse4616 4 года назад
Ma'am great speech👏👏👏🙏🙏🙏
@anuzino741
@anuzino741 4 года назад
Good information mam
@habeebrahman2430
@habeebrahman2430 4 года назад
Chirikkanulla avasaram swayam srishtikkam... Like watching comedy movies, stand up comedies etc. Good humour and jokes will definitely change the deep-seated patterns in brain. You spoke really well Ma'am, with great understanding and empathy.
@shabnashabu8394
@shabnashabu8394 4 года назад
Thanks mam... thanks alot 😍
@kavyamurali3145
@kavyamurali3145 4 года назад
എനിക്ക് ഇപ്പോൾ ളരെ ആവശ്യമായ video ആണ് ഇത്..Thank you so much mam e topic select cheythathinu🙏🙏❤❤
@naseebashafeeknaseebashafe5353
@naseebashafeeknaseebashafe5353 4 года назад
Enikkum🙂
@LekshmiNair
@LekshmiNair 4 года назад
🤗❤
Далее
Easier when using this tip
1:00
Просмотров 19 млн
ВКЛЮЧИЛИ ЗАДНЮЮ 🙀 #новруня
0:39
ЗЛОЙ ВЫХЛОП на КИТАЙЦА #shorts
1:00