Тёмный

ഷാജിയും വിനോദും ഒരു ഗംഭീര ചാനൽ ചർച്ച 

Emily Media
Подписаться 85 тыс.
Просмотров 310 тыс.
50% 1

ഷാജിയും വിനോദും
#Oru chiri Iru chiri Bumper chiri
#shaji mavelikkara
#vinod kuriyannur
#sunil chillu
#shaine kattappana
#rajesh arpukkara
camera, edit, graphics & direction pradeepemily
#emilymedia #shajimavelikkara #vinod #pradeepemily#oruchiri #bumberchiri| Oru Chiri Iru Chiri Bumper Chiri#OruchiriIruchiriBumperchiri #emilymedia #MazhavilManorama #ManoramaMax #oruchiribumberchiri #shajimavelikkara #mazhavilmanorama #bumberchiri#emilymedia #pradeepemily #OruchiriIruchiriBumperchiri #MazhavilManorama #ManoramaMax#ManoramaMax
#shajimavelikkara #vinodkuriyannur #pradeepemily #emily #comedy #comedymovie
#bumberchirishaji #bumberciri #oruchiriiruchiribumperchiri latest episode #oruchiriiruchiribumperchiri full episode #oruchiriiruchiribumberchirishaji #oruchiriiruchiribumberchirinewepisode #oruchiriiruchiribumperchirishaji full episode #oruchirieruchiribumperchiri #oruchirikandal #oruchirioruchiribumperchiri

Приколы

Опубликовано:

 

13 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@kunjumonkunju4701
@kunjumonkunju4701 Год назад
കാണിച്ച കോമഡി കണ്ട് മടുത്തു. എന്നാൽ ഓരോ വ്യത്യസ്ഥ തരത്തിൽ കോമഡി കൊണ്ടുവന്നതിൽ വളരെ സന്തോഷം . സൂപ്പർ
@dileeptoms1539
@dileeptoms1539 Год назад
ഷാജിച്ചേട്ടനും വിനോദേട്ടനും പോളിയാണ്. ഇവരുടെ പ്രോഗ്രാം കാണുംതോറും വീണ്ടും വീണ്ടും കാണാൻ തോന്നും. അത്രയ്ക്ക് എന്റർടൈൻമെന്റ് ആണ് ഇവര്. ഇനിയും ഒരുപാടു പ്രോഗ്രാം ചൈയ്യാൻ കഴിയട്ടെ. ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ. GOD BLESS U BOTH OF U. 🥰🥰🥰🥰🥰❤️❤️❤️❤️❤️
@prasanthtraveller1343
@prasanthtraveller1343 2 года назад
കണ്ട് കണ്ട്‌, എനിക്ക് തോന്നുന്നത് ഇനി ഒരു ചര്ച്ഛകൂടി വേണ്ടിവരും നിങ്ങളുടെ പോക്കു എവിടെക്കാണെന്ന്.ഉറപ്പായയും നിങ്ങൾ 2പേരുംno.1 ആകും. ഈ കൂട്ട് ഒരിക്കലും പിരിയരുത്. May God bless all of you.
@emilymedia
@emilymedia 2 года назад
👍 thanks
@ratheeshnarayanan1329
@ratheeshnarayanan1329 2 года назад
ഷാജിയുടെ അല്ലല്ല എന്ന് കേൾക്കുമ്പോൾ ലുട്ടപ്പിയെ ഓർമ്മവരുന്നു..
@nishajayarajan3439
@nishajayarajan3439 2 года назад
. ,, . ,,,,,,, , , ,, . ,,,,,, , . , ,,,,,,, . @@emilymedia
@nishajayarajan3439
@nishajayarajan3439 2 года назад
. ,, . ,,,,,,, , , ,, . ,,,,,, , . , ,,,,,,, . @@emilymedia
@nishajayarajan3439
@nishajayarajan3439 2 года назад
. ,, . ,,,,,,, , , ,, . ,,,,,, , . , ,,,,,,, . @@emilymedia
@tmradhakrishnannair2159
@tmradhakrishnannair2159 2 года назад
2022ലെ ഏറ്റവും നല്ല സ്ക്കിറ്റ്.വിനോദ്,ഷാജി ടീമിന്റെ കിടിലൻ പരിപാടി.ചാനലുകാരുടെ അടപ്പൂരിയ പരിപാടി
@emilymedia
@emilymedia 2 года назад
Thanks
@manoyanackal6322
@manoyanackal6322 2 года назад
ഇവിടുത്തെ മാമ ചാനലുകളുടെ നിക്കർ കീറിയ ചർച്ച. ഇതൊരു അന്ന്യായ ചാമ്പലായി പോയി 😜
@emilymedia
@emilymedia 2 года назад
thank you
@VINSPPKL
@VINSPPKL Год назад
കലക്കി 🔥🔥.. ആക്ഷേപ ഹാസ്യം എന്നുപറഞ്ഞാൽ ഇതാണ്.. കൊള്ളേണ്ടിടത്തു കൊള്ളും.., ente അഭിപ്രായത്തിൽ ഈ സ്കിറ്റ്‌ എല്ലാ ചാനലുകാർക്കും അയച്ചു കൊടുക്കണം...!!
@ajayakumar4531
@ajayakumar4531 Год назад
അടിപൊളി! ചാനൽ ചർച്ചകളുടെ യഥാർത്ഥ ചിത്രം വരച്ച് കാട്ടിയ ടീമിന് നന്ദി! നിങ്ങളുടെ എല്ലാ എപ്പിസോഡുകളും മികവുറ്റത് തന്നെ. ടൈമിംഗ് ആണ് നിങ്ങളുടെ വിജയം എന്ന് കരുതാൻ കാരണം, ബോറടി ഇല്ല.
@SabuXL
@SabuXL 2 года назад
സൂപ്പർ ആയിട്ടുണ്ട് കേട്ടോ ചങ്ങാതിമാരേ. 👏👌 ചാമ്പിക്കോ എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ പണി കൊടുക്കും എന്ന് കരുതിയില്ല. സമകാലിക മലയാള വാർത്താ ചാനലുകളിലെ അന്തി ചർച്ചകൾ എങ്ങും എത്താതെ , യാതൊരു ഉപകാരവും ഇല്ലാതെ അവസാനിക്കുന്ന രീതിയിലാണ്. അവയുടെ ആ ഉളുപ്പുമില്ലായ്മ ഇവ്വിധം പൊളിച്ചടുക്കി തവിടുപൊടി ആക്കി. അഭിനന്ദനങ്ങൾ അർഹിക്കുന്നു..! പ്രത്യേകിച്ചും സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ടീംസ്. 👍🏼🤝
@emilymedia
@emilymedia 2 года назад
thank you
@emilymedia
@emilymedia 2 года назад
greate coment👌👌👌👌👌👌👌
@SabuXL
@SabuXL 2 года назад
@@emilymedia 🙏
@SabuXL
@SabuXL 2 года назад
@@emilymedia 🤝👍🏼
@anp8307
@anp8307 2 года назад
ഹാസ്യത്തിലൂടെ ഇന്നത്തെ മീഡിയ ദുരവസ്ഥ പുറത്തുകൊണ്ടു വന്നതിനു നന്ദി...👍👍👍
@emilymedia
@emilymedia 2 года назад
Thank you
@emilymedia
@emilymedia 2 года назад
Thank you
@jayanjaya2749
@jayanjaya2749 2 года назад
വിനോദേ, ഷാജി... 😜😜😜😜ഞങ്ങളെ അങ്ങ് കൊല്ല് 🤣🤣🤣🤣🤣🤣ഇതിനൊന്നും കമന്റിടാൻ പറ്റൂല്ല..... അപാരം.. അപാരം.. ❤❤❤❤
@emilymedia
@emilymedia 2 года назад
😜😜😜thaaaaaanks
@user-jf6gy8fi8l
@user-jf6gy8fi8l Год назад
@@emilymedia ഞാനാ നിങ്ങക് ലൈക്ക് തന്നത് ഇപ്പോ... നേരിൽ കാണണം എന്നുണ്ട്.. എവിടാ സ്ഥലം രണ്ടാളും ഒരേ സ്ഥലമാണോ...
@leelakakkanad9806
@leelakakkanad9806 2 года назад
ചർച്ച വിഷയം ഭംഗിയായി അവതരിപ്പിച്ചു അഭിനന്ദനങ്ങൾ അതിനോടൊപ്പം തന്നെ വിഷു ഈസ്റ്റർ ആശംസകൾ
@emilymedia
@emilymedia 2 года назад
👍 thanks
@greeshmatgreeshma9421
@greeshmatgreeshma9421 2 года назад
👏👏👏എല്ലാവർക്കും ഒരു നിമിഷംചിന്ദിക്കാൻ വേണ്ടി ഒരു അവസരം തന്നു.... ഓരോരുത്തരും ചിന്ദിക്കട്ടെ നമുക്ക് മുൻപിൽ വരുന്ന ഓരോ കാര്യങ്ങളും സത്യമോ എന്ന്.... അതിൽ നിന്നും സമൂഹത്തിൽ എന്ത് നേട്ടങ്ങൾ ഉണ്ടാകും എന്ന്
@emilymedia
@emilymedia 2 года назад
athan sathyam
@santhoshpanicker9046
@santhoshpanicker9046 2 года назад
എനിക്ക് ഏറ്റവും ഇഷ്ടപെട്ട ആളാണ് ഷാജിയും വിനോദും ടീം
@emilymedia
@emilymedia 2 года назад
thank you
@user-sl1hw9lq6h
@user-sl1hw9lq6h 2 года назад
പൊന്നോ ചിരിച്ചു മരിച്ചു 😂😂😂😂😂😂😂😂😂😂
@lalithaa2320
@lalithaa2320 Год назад
മീഡിയക്കാരുടെ നുണയെക്കാൾ കാണാനും കേൾക്കാനും നല്ല രസമുണ്ട്.
@usu9512
@usu9512 2 года назад
ചർച്ചാവിഷയം...🤪🤪 ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും💐💐💐💐👋👋
@emilymedia
@emilymedia 2 года назад
Thank you
@sumeshts6363
@sumeshts6363 2 года назад
വളരെ നല്ല നിരീക്ഷണം..... ഷാജിയേട്ടന്റെ കഥാപാത്രം കണ്ടപ്പോൾ റഹിം സഖാവിനെ ഓർത്തുപോയി 😂
@emilymedia
@emilymedia 2 года назад
ha ha ha thank you
@rehumathullarehumatulla6188
@rehumathullarehumatulla6188 2 года назад
പോടോ....
@anyagraha_G.V
@anyagraha_G.V 2 года назад
സത്യം... ല്ല... ല്ല.. ല്ല... തന്നെ തുടങ്ങി..
@anilakshay6895
@anilakshay6895 Год назад
സത്യം പരമസത്യം 100 % തുണി ഉടുക്കാത്ത സത്യം
@shyamkuzhimattam8888
@shyamkuzhimattam8888 2 года назад
അതിഗംഭീരം .....സെക്കൻഡുകൾ ഇടവിട്ട് അവിഞ്ഞ പരസ്യം കാട്ടി പ്രേക്ഷകരുടെ ക്ഷമ പരീക്ഷിക്കുന്നതിനെ പറ്റിയും ഒരു സ്കിറ്റ് ചെയ്താൽ ഉപകാരമായി ....
@emilymedia
@emilymedia 2 года назад
thanks
@edentulousmama8868
@edentulousmama8868 2 года назад
Vinod 👍👍❤️❤️Shaji 👍👍❤️❤️, നിക്കറിനകത്തേക്കു വരൂ . ലലലല്ല. ലലലല്ല
@AnilKumar-yn7ok
@AnilKumar-yn7ok 2 года назад
ചേട്ടായി പൊളിച്ചു ...ഇവിടത്തെ മാമ മാധ്യമങ്ങൾ ഇതു ഒന്നു കാണുന്നതു നല്ലതായിരിക്കും
@emilymedia
@emilymedia 2 года назад
thanks
@sumayyasaleem3164
@sumayyasaleem3164 2 года назад
കലക്കിട്ടോ 😂😂👍👍👍👌
@anilakshay6895
@anilakshay6895 Год назад
നിങ്ങൾ നല്ല വിഷങ്ങൾ ജനങ്ങളുടെ മുന്നിൽ കൊണ്ടുവരണം
@ismail4073
@ismail4073 2 года назад
സൂപ്പർ..... എല്ലാവരും ചിന്തിക്കേണ്ട വിഷയം വളരെ നന്നായി അവതരിപ്പിച്ചു.... 👍🏻👍🏻👍🏻
@emilymedia
@emilymedia 2 года назад
thank you
@devsuni9160
@devsuni9160 2 года назад
നമസ്കാരം... ഷാജി &വിനോദ് ചേട്ടന്മാരുടെ ഒപ്പം വർക്ക്‌ ചെയ്യാൻ അവസരം നൽകിയ എമിലി മിഡിയയിലെ ഏല്ലാവർക്കും പ്രത്യേകിച്ച് പ്രദീപ് ചേട്ടന് നന്ദി അറിയിക്കുന്നു. സുനിൽ ചില്ലു
@panayamliju
@panayamliju 2 года назад
താങ്കൾ ബാലചന്ദ്രകുമാറിനെ വളരെ ഭംഗിയായി ചെയ്തു... സംസാര ശൈലിയും ശബ്ദവും 100% പെർഫെക്ട്..
@mkurup4503
@mkurup4503 2 года назад
ഷാജി സിപിഎം പ്രതിനിതിയെ നന്നായി അവതരിപ്പിച്ചു
@emilymedia
@emilymedia 2 года назад
thank you
@ManjuManju-lc6eb
@ManjuManju-lc6eb 2 года назад
നിക്കറും കീറി ചർച്ച പൊളിച്ചു ചേട്ടായിമാരെ ഞാനും മാവേലിക്കര കാരി ആണ് 👍
@unnimodiyilothera8294
@unnimodiyilothera8294 2 года назад
NjN chenganoor karanum
@shubinedwin3954
@shubinedwin3954 2 года назад
നല്ലയൊരു ആശയം 👍👍👍👍👍
@soumyamadhu8032
@soumyamadhu8032 2 года назад
കൊള്ളാംപൊളിച് 🙂👌
@AussieMalayaliVlogs
@AussieMalayaliVlogs 2 года назад
Shaji chettan, vinodettan രണ്ടു പേരും പൊളിച്ചൂ. Special thanks to Pradeep Emily Media. Keep going.❤️❤️❤️❤️💪🏼💪🏼💪🏼💪🏼🌹🌹🌹🌹🌹
@pradeepemily
@pradeepemily 2 года назад
thank you
@emilymedia
@emilymedia 2 года назад
thank you
@user-gp4nz8yu3m
@user-gp4nz8yu3m 2 года назад
അടിപൊളി 👏🏻👏🏻👏🏻, social relevant ആയ topic present ചെയ്തതിന് well done 👍
@emilymedia
@emilymedia Год назад
thanks
@realshowman9247
@realshowman9247 2 года назад
Oru negative comment polum illa..... Pwoli sanam keep it up...🔥🔥🔥🔥🔥🔥
@emilymedia
@emilymedia 2 года назад
Thankyou
@shihabvs9703
@shihabvs9703 2 года назад
ജനങ്ങൾക്ക് പ്രയോജനം ഇല്ലാത്ത ചാനൽ ചർച്ചകൾ , ലാസ്റ്റ് കണ്ടത് പെട്രൂളിൻ്റെ വിലക്കയറ്റ ചർച്ച ഒരു പ്രയോജനവും ഇല്ല ഇപ്പോഴും തുടരുന്നു.
@emilymedia
@emilymedia 2 года назад
Thankyou
@sandhyasaji99ayush
@sandhyasaji99ayush 2 года назад
Super all of u.. Especially vinod kuriannoor 👍
@emilymedia
@emilymedia 2 года назад
thank you
@Dong_Hwa23
@Dong_Hwa23 2 года назад
Shaji and Vinod it was really good. It can be an eye opener for famous channels. Channel discussions are really waste. I enjoyed yr program... Go ahead with it. My full support💪.
@emilymedia
@emilymedia 2 года назад
Thank you
@riyariya9119
@riyariya9119 2 года назад
മാധ്യമത്തിന്റെ അണ്ണാക്കിൽ കൊടുത്തു 😂😆
@emilymedia
@emilymedia 2 года назад
thanks
@roshnikrishnanr4530
@roshnikrishnanr4530 2 года назад
Adipoliiiiiiiiiiiiii👏🏻👏🏻👏🏻👏🏻❤
@emilymedia
@emilymedia 2 года назад
Thanks
@anyagraha_G.V
@anyagraha_G.V 2 года назад
ല്ല...ല്ല.. ല്ല.. ല്ല... കേട്ടപ്പോ തന്നെ എ എ റഹിം reference കിട്ടി ... 😂😂😂😂 പിന്നെ ഫുൾ റഹിം ന്റെ ചർച്ച കണ്ട feel 😂😂😂😂
@emilymedia
@emilymedia 2 года назад
Thank you 👍
@user-fl3sm1si7i
@user-fl3sm1si7i 2 года назад
ഷാജി ചേട്ടൻ 😆😆😆 🥰🥰🥰🥰
@emilymedia
@emilymedia 2 года назад
🙏 thanks
@jomoncherian6335
@jomoncherian6335 2 года назад
അണ്ണാ പൊളിച്ചു 😄😄😄
@emilymedia
@emilymedia 2 года назад
thanks
@satishnair6453
@satishnair6453 2 года назад
GOOD ONE...THIS IS WHAT HAPPENING IN CHANNEL DEBATES...
@emilymedia
@emilymedia 2 года назад
Thank you
@devanparannur1369
@devanparannur1369 2 года назад
ഉഗ്രൻ, skit, അഭിനന്ദനങ്ങൾ
@emilymedia
@emilymedia 2 года назад
Thank you 👍
@deepanakka403
@deepanakka403 2 года назад
Super, fantastic job. True copy of Media Debates 👏👏👍😀😀
@emilymedia
@emilymedia 2 года назад
Thank you
@thresiammaantony4769
@thresiammaantony4769 2 года назад
അവസാനം പറഞ്ഞു ത് 👍👍👍
@umadevipillaip6749
@umadevipillaip6749 2 года назад
താങ്ക്യൂ വിഷു ആശംസകൾ
@emilymedia
@emilymedia 2 года назад
thanks
@biju.kathiyott297
@biju.kathiyott297 2 года назад
അവറാച്ഛൻ പറഞ്ഞ കാര്യങ്ങൾ ആണ് കാര്യം, നല്ലൊരു വിഷയം തന്നെ തിരഞ്ഞെടുത്തു,
@saneeshsanu1380
@saneeshsanu1380 2 года назад
ഷാജി വിനോദേട്ടാ പൊളിച്ചു👌
@emilymedia
@emilymedia 2 года назад
Thanks
@d2d604
@d2d604 2 года назад
Shaji chettan and vinod chettan ❤❤🔥🔥🔥❤
@emilymedia
@emilymedia 2 года назад
Thank you
@raghavan1234
@raghavan1234 2 года назад
@@emilymedia a la i
@binnochanthomas7292
@binnochanthomas7292 2 года назад
Suuuuper,,,,shaji sir and vinod sir,,,
@emilymedia
@emilymedia 2 года назад
thanks
@sanikasanika5313
@sanikasanika5313 2 года назад
ലല്ല ലല്ല ലല്ല... എയർ റഹിം 😂
@emilymedia
@emilymedia 2 года назад
Thank you 👍
@rayeesnallakkandy9025
@rayeesnallakkandy9025 2 года назад
ചാനലുക്കാരെ ശരിക്കും ഒന്ന് ട്രോളി 💯✅😉😜😃😀
@jayalakshmilakshmi8010
@jayalakshmilakshmi8010 2 года назад
😄😄😄😂😂😂🤣🤣🤣ഞാൻ subscribe ചെയ്തു
@emilymedia
@emilymedia 2 года назад
thanku thankuuuuu
@psn9630
@psn9630 2 года назад
Great.. polichu...🌹🙏
@emilymedia
@emilymedia 2 года назад
thank you
@johnanderson2458
@johnanderson2458 2 года назад
6:10 ഞാൻ താങ്കളുടെ കോണകത്തിലേക്കു തിരിച്ചു വരാം ....
@emilymedia
@emilymedia 2 года назад
Thank you 👍
@aneeshvt7187
@aneeshvt7187 2 года назад
Correct correct👍👍👍👍👍👍😍
@rishikeshanpisharodi2255
@rishikeshanpisharodi2255 2 года назад
You rightly hit the target.
@emilymedia
@emilymedia 2 года назад
thankyou
@priyakwt1326
@priyakwt1326 2 года назад
Yyoooo oru rekshayumilla
@emilymedia
@emilymedia 2 года назад
Thanks
@Anuroop_Cochin
@Anuroop_Cochin 2 года назад
അടിപൊളി...
@emilymedia
@emilymedia 2 года назад
thank you
@TUTTOOSDIARYS
@TUTTOOSDIARYS 2 года назад
Hi ചേട്ടായി നമസ്കാരം ഒരുപാട് ഇഷ്ട്ടം 🥰🥰🥰
@emilymedia
@emilymedia 2 года назад
thank you
@TUTTOOSDIARYS
@TUTTOOSDIARYS 2 года назад
നമ്മൾ നേരിട്ട് കണ്ടിട്ടുണ്ട് എറണാകുളം വന്നപ്പോൾ ഞാൻ കോമഡി ഉത്സവം ഷൂട്ടിങ് വന്നപ്പോൾ ഓർക്കുന്നുണ്ടോ എന്ന് അറിയില്ല ഞാൻ ഒരു വാക്കർ ഉപയോഗിച്ച് നടക്കുന്ന ആളാണ് പേര് tuttumon നമ്മൾ ഒരുമിച്ചു ഫോട്ടോ എടുത്തിരുന്നു 🥰🥰🥰
@emilymedia
@emilymedia 2 года назад
TUTTOOS DIARYS poyi nokki ok
@vijibinu8480
@vijibinu8480 2 года назад
😄😄😄😄polichu.chettanmare
@msdj7349
@msdj7349 Год назад
Super Super poli
@emilymedia
@emilymedia Год назад
Thank you
@noufalaniyaram6353
@noufalaniyaram6353 2 года назад
ലുട്ടാപ്പിയെ നല്ലോണം തേക്കുന്നുണ്ടല്ലോ ലാലാല
@emilymedia
@emilymedia 2 года назад
thanks
@sharathkumar.k1628
@sharathkumar.k1628 2 года назад
Goooood
@reenaraju4579
@reenaraju4579 2 года назад
Good. പൊളിച്ചു.
@emilymedia
@emilymedia 2 года назад
thanks
@anilkumarv2121
@anilkumarv2121 2 года назад
👍
@creativevideos1520
@creativevideos1520 Год назад
Chetta Nigal e parayunathu correct anu
@farhanfaris9747
@farhanfaris9747 2 года назад
ഷാജി ചേട്ടൻ ലുട്ടാപ്പി റഹിമിനെ ഓർമിപ്പിക്കുന്നു നിങ്ങൾക് തോന്നിയോ?
@emilymedia
@emilymedia 2 года назад
Kkkk
@SabuXL
@SabuXL 2 года назад
റഹീം കുറച്ച് കൂടി ഭേദം ആയിട്ടുണ്ട്. ഇപ്പോഴത്തെ 'ലല്ലല്ലം....' താരം ചിരിക്കാൻ അറിയാത്ത ഒരുവൻ ഉണ്ടല്ലോ അവൻ തന്നെ. സജീഷ് എന്നോ മറ്റോ ആണ് പേര്. അസ്സല് ലല്ലല്ല... ലലലല്ലാ.. തന്നെ ട്ടോ പയ്യൻസ്.😀
@emilymedia
@emilymedia 2 года назад
thank you
@renjithpg6151
@renjithpg6151 2 года назад
ബോറാണ് ബോറാണ് ലുട്ടാപ്പി മൊത്തം ബോറാണ്. ചേറാണ് ചേറാണ് തലച്ചോറിൽ മുഴുവൻ ചേറാണ് . വട്ടാണേ വട്ടാണേ ലുട്ടാപ്പിക്ക് വട്ടാണേ😎 😁😁😂
@natureindian88
@natureindian88 2 года назад
Subscribed❤️❤️❤️❤️❤️❤️❤️❤️
@emilymedia
@emilymedia 2 года назад
Thanks
@achu5692
@achu5692 2 года назад
Hi, shaju chetta☺️, njan shaju chettante oru valiya fan aanu, sanmanassullavark samadhanam anna pgmiloodeyan njan shaju chettante fan aayi maariyath.chettante comady kal allam poliyan. Oru rakshayumilla. Keep it up 👏👏👏👏👏🤗🤗🤗🤗🤗🤗🤗🤗🤗
@emilymedia
@emilymedia 2 года назад
thank youuuuuuuuuuuuuuu
@shajishajibhai4892
@shajishajibhai4892 2 года назад
👍🏻👍🏻
@emilymedia
@emilymedia 2 года назад
Thanks
@bijubiju7954
@bijubiju7954 2 года назад
Super.............
@emilymedia
@emilymedia 2 года назад
Thank you
@parameswarkv92
@parameswarkv92 Год назад
👌
@abc1w463
@abc1w463 Год назад
Super aane
@emilymedia
@emilymedia Год назад
thanks Arun Babu your valuable coment
@linumanuel2399
@linumanuel2399 2 года назад
എ.എ റഹിംന്‍റെ സ്ഥിരം ശൈലിയെ.....നന്നായി കളിയാക്കിയിട്ടുണ്ട്....അല്ല...ല്ല.ല്ല....ല്ല...ല്ലാല്ലാ...!!!
@emilymedia
@emilymedia 2 года назад
Thank you!
@anyagraha_G.V
@anyagraha_G.V 2 года назад
😀😀👍
@aathmeyagethangal
@aathmeyagethangal 2 года назад
ഇന്നത്തെ വർത്താ ചാനലുകളുടെ യഥാർത്ഥ രൂപം.....😂
@emilymedia
@emilymedia 2 года назад
Thanks
@user-ur7lj5ny9g
@user-ur7lj5ny9g Месяц назад
☺️☺️😇👍
@deekshithyadav2402
@deekshithyadav2402 2 года назад
pwoli
@emilymedia
@emilymedia 2 года назад
thank you
@suhaib8853
@suhaib8853 2 года назад
poli
@Anuroop_Cochin
@Anuroop_Cochin 2 года назад
Happy Vishu...
@emilymedia
@emilymedia 2 года назад
thank you
@jibindethose9771
@jibindethose9771 2 года назад
Shine bro😍
@emilymedia
@emilymedia 2 года назад
hai
@reghunair1140
@reghunair1140 2 года назад
Super
@emilymedia
@emilymedia 2 года назад
Thanks
@sulaimansulaiman4051
@sulaimansulaiman4051 Год назад
18 മിനിറ്റ് ചർച്ച പൂർണമായും കേട്ടു എന്നിട്ടു നിക്കറിന്റെ കാര്യത്തിൽ ഒരു തീരുമാനവും ആയില്ല പൂപ്പർ കെള്ളടത്ത് കൊണ്ട് കാണും തീർച്ച
@ababamedia4722
@ababamedia4722 2 года назад
Polichu
@emilymedia
@emilymedia 2 года назад
Thank you
@vinut3368
@vinut3368 Год назад
ഒരായിരം പിന്തുണ
@emilymedia
@emilymedia Год назад
THANKS
@sneharoy353
@sneharoy353 Год назад
Adipoli
@emilymedia
@emilymedia Год назад
Keep watching
@trrenjithnair3411
@trrenjithnair3411 2 года назад
സത്യം
@emilymedia
@emilymedia 2 года назад
thanks
@kpteams
@kpteams 2 года назад
Happy vishu 🙏🙏
@emilymedia
@emilymedia 2 года назад
thank you
@jaison9597
@jaison9597 2 года назад
😆😆 super
@emilymedia
@emilymedia 2 года назад
Thanks
@ashiqatar600
@ashiqatar600 2 года назад
അടിപൊളി
@emilymedia
@emilymedia 2 года назад
Thank you
@maheshns907
@maheshns907 2 года назад
Super 😃
@emilymedia
@emilymedia 2 года назад
Thank you! Cheers!
@praveenbalakrishnan8878
@praveenbalakrishnan8878 Год назад
ആരും പറഞ്ഞില്ല.... അറിഞ്ഞില്ല ഇങ്ങനെ ഒരു ചാനൽ ഉണ്ടെന്ന്‌... ഇനി അങ്ങോട്ട്‌ കൂടെ കാണും
@emilymedia
@emilymedia Год назад
thanks Praveen Balakrishnan your valuable coment
@ushanallur1069
@ushanallur1069 2 года назад
😀😀😀😀👌
@emilymedia
@emilymedia 2 года назад
Thanks
@FFDRAGO333
@FFDRAGO333 2 года назад
Super Skit
@emilymedia
@emilymedia 2 года назад
Thanks
@ghoshpottighoshpotti1289
@ghoshpottighoshpotti1289 2 года назад
very Good
@emilymedia
@emilymedia 2 года назад
Thanks
@rasheedsharersrasheed4263
@rasheedsharersrasheed4263 Год назад
സൂപ്പർ
@emilymedia
@emilymedia Год назад
thanks
@johnbrittojoseph4193
@johnbrittojoseph4193 2 года назад
Super Stars 🤩🤩🤩
@emilymedia
@emilymedia 2 года назад
Thanks
@vivekbhushanofficial
@vivekbhushanofficial 2 года назад
🎉🎉🎉😂
@emilymedia
@emilymedia 2 года назад
thank you
@hamdhankp6845
@hamdhankp6845 2 года назад
അടിപൊളി msg
@emilymedia
@emilymedia 2 года назад
Thankyou
@emilymedia
@emilymedia 2 года назад
Thanks
@shagilvk9694
@shagilvk9694 2 года назад
Correct cpm team. ചക്കയെക്കുറിച്ചു പറയുമ്പോൾ മാങ്ങ കുഴിച്ചിട്ടത് പറയും
@sravankc2035
@sravankc2035 2 года назад
സൂപ്പർ 😍😍😍😂😂😂
@jayalal6564
@jayalal6564 2 года назад
Sorna kasavano 😃😃😂😂 nikkarinte ullil vilapidippulla vallathum undayirunno ithrakkum valiya charcha aakan😃😃
@emilymedia
@emilymedia 2 года назад
ഹ ഹ ഹ
@sherlyeapen6741
@sherlyeapen6741 2 года назад
😆😆
@emilymedia
@emilymedia 2 года назад
👍 thanks
Далее
Lasagna Soup @Lionfield
00:35
Просмотров 2,7 млн
тгк: ПРОСТО МОСТАК
0:14
Просмотров 500 тыс.
Когда удалил 🎮 КС
1:00
Просмотров 899 тыс.