I was waiting for the video. This dosa looks more crispy and tasty than green peas dosa. I have drumstick leaves. I will try tomorrow. Thank you doctor for variety type recipes.
Hi mam ഞാൻ 35 വയസ്സുള്ള വീട്ടമ്മ യാണ് എനിക്ക് ഫാറ്റി ലിവർ ഉണ്ടായിരുന്നു ഞാൻ നന്നായി ഡയറ്റ് ചെയ്തു രണ്ടു നേരത്തെ ചായ ഉപേക്ഷിച്ചു വൈകീട്ട് 7 ന് മുൻപ് സാലടും കഴിച്ചു ഫുഡ് ക്രമീകരിച്ചു ഇന്ന് ഞാൻ ബ്ലഡ് ടെസ്റ്റ് ചെയ്തു നോക്കിയപ്പോ നല്ല സന്തോഷമായി എല്ലാം ഓക്കേ ആയി mam i am so happy maminte videos ellam kanarundu try cheyyarum undu 🥰ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു ❤❤
Madam ingane oro variety dosha undaakkunnathu kaanumbol sherikkum njetti pokunnu ithokke maminu mathre pattu thank you mam ingane oro foodum thirakku pidicha ee timilum mam namukku vendi share cheyyunnille sure aayum undaakkum
എന്റെ കുട്ടിക്കാലത്ത് അരി, തേങ്ങ ഇവ മാത്രം അരച്ചതിൽ ഉപ്പും മുരിങ്ങ ഇലയും കുട്ടി ചേർത്ത് കട്ടിയായ അട പാലക്കാട് അഗ്രഹാരങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം പതിവായിരുന്നു
Wow super dosa and chuttny. Mam കർക്കിടക മാസത്തിൽ മുരിങ്ങയില കഴിക്കാമോ. Sugar ullaverk pattiya recipies. But weight kuranjal മെലിഞ്ഞു പോകില്ലേ. Dr. മറുപടി പ്രതി ക്ഷിക്കുന്നു.love you lots.❤❤
Mam, in your recipes it is seen that you are not including turmeric and ginger, as turmeric has many therapeutic qualities especially in preventing cancers and also ginger has many health benefits, especially in weight-loss. Any reason?
Namaskaram Dr., mam already weight kuranjawar ethu kazhichal weight orupad kuranju pokille,athu kondu awarku kazhickamo , thankyou for information mam, thankyou so much
Mam oru dut, acidity, piles, thairoad, ullavarke karinjeeraga tea empty stomachil use chayamo? Ee asugangal ullavarke rajma salad kazhikamo? Thairoad homeo med ann kazhikunnathe, pls reply mam 🙏
ഡോക്ടറുടെ വീഡിയോ സ്ഥിരമായി കാണാറുള്ള ഞാൻ അടുത്തിടെ മൂന്നു വീഡിയോകൾ ഒഴിവാക്കി. കാരണം അത് തടി ഒറയ്ക്കുവാനുള്ളതായതുകൊണ്ടാണ്. എനിയ്ക്ക് അൽപം തടി വെക്കാൻ ആഗ്രഹുണ്ട്.