ഞാൻ ഇത് ഇപ്പൊ ഉണ്ടാക്കി.. എന്റെ ammoo ഒരു രക്ഷയില്ല poli എന്ന് പറഞ്ഞ പൊളി. വീട്ടിൽ എല്ലാർക്കും ഇഷ്ട്ടായി. Tnqu so much. ഇത് എല്ലാരും ഒരിക്കെ എങ്കിലും ഉണ്ടാക്കി കഴിക്കണം.... ഞാൻ ആദ്യം ആയിട്ടാണ് RU-vid il comment idunnathu thanna🥳🥳🥳🥳🥳🥳
😩 um..... coating poyathanu .... Ee recipe cheyyan oru cheriya pan nokkiyappo athe undaayirunnullo😞. Shape um Thickness um kittan aa pan il undaakkitha...തെറ്റായി പോയി.....coating poya pan il aarum ഉണ്ടാക്കല്ലെ tto . unhealthy aanenna parayane 🙏
Onion & Tomato saute ചെയ്തതിലേക്കല്ലേ Salt ചേർത്ത egg ചേർക്കുന്നത് .. അപ്പോ പിന്നെ കഴിക്കാൻ tasty ആണ്. എനിക്ക് ഉപ്പിന്റെ കുറവൊന്നും തോന്നിയില്ല tto. ഇനി Onion ഉം Tomato യും Saute ചെയ്യുമ്പോ ചേർക്കണമെങ്കിൽ ഒരു ലേശം ചേർത്തോളൂ ... രണ്ടിലും ചേർത്ത് ഉപ്പ് കൂടാതെ നോക്കിയാൽ മതി tto.👍🏻
Hi dear .... ഞാൻ Use ചെയ്ത Pan non stick ഇളകിയതായിരുന്നു പിന്നെ ഒത്തിരി oil use ചെയ്തിരുന്നുമില്ല അതോണ്ട് Pan ൽ ലേശം ഒട്ടിപിടിച്ചതാ tto. അല്ലാതെ ഒത്തിരി കരിഞ്ഞിരുന്നില്ല tto. Colour edit ചെയ്തതു കൊണ്ട് ഇത്തിരി dark കൂടുതൽ തോന്നുന്നതാtto. സംഭവം കഴിക്കാൻ നല്ല taste ആയിരുന്നു tto. Try cheyth nokku tto . nonstick pan il ഉണ്ടാക്കിയാൽ മതി tto. അപ്പോൾ ഒട്ടിപിടിക്കാതെ കിട്ടും tto. non stick പാൻ അല്ലെങ്കിൽ ഇത്തിരി എണ്ണ കൂടുതൽ ഒഴിച്ച് ഉണ്ടാക്കിയാലും ഒട്ടിപിടിക്കാതെ കിട്ടും tto. low to medium flame ൽ cook ചെയ്താൽ മതി.
Pearly അല്ലാത്തതു കൊണ്ടാട്ടോ replay ചെയ്യാതിരുന്നത്. ഇത് pearly chechide channe | അല്ലാട്ടോ. ഞാൻ ചേച്ചിടെ Recipe ചെയ്തു ഇഷ്ടപ്പെട്ടപ്പോൾ video ഇട്ടതാണേ
🤦 ഇതുപോലെ എന്നും ഉണ്ടാക്കി കഴിക്കുന്നവർക്ക് വ്യത്യാസം ഒന്നും തോന്നില്ല tto. എന്നാൽ സാധാരണ രീതിയിൽ പാൽ ഒന്നും ഒഴിക്കാതെ , vegetables Saute ചെയ്യാതെ omlet ഉണ്ടാക്കുന്നവർക്ക് വ്യത്യാസം തോന്നും tto.