Тёмный

Makal | BTS | Sathyan Anthikad | Jayaram | Innocent | Meera Jasmine | Devika 

Anoop Sathyan
Подписаться 89 тыс.
Просмотров 270 тыс.
50% 1

Location moments from latest Sathyan Anthikad film produced by Central Productions, featuring Jayaram, Meera Jasmine, Devika Sanjay, Innocent, Sreenivasan, Sidique etc.
Making Video: Rishaj Mohamed
Edit: Anoop Sathyan
#sathyananthikad #jayaram #innocent #meerajasmine

Опубликовано:

 

31 окт 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 263   
@Gogreen7days
@Gogreen7days 2 года назад
എത്ര വർഷമായി പൊന്നെ ഇ combination വേണ്ടി wait ചെയ്യുന്നു ... really missing you all my dear ❤️
@sreeragssu
@sreeragssu 2 года назад
11 വർഷങ്ങൾക്ക്‌ ശേഷം വീണ്ടും ഈ combo ഒന്നിക്കുമ്പോൾ പ്രതീക്ഷകൾ ഒരുപാട് 😍
@nidheeshcr.
@nidheeshcr. 2 года назад
The evergreen combo joins again
@devinair2922
@devinair2922 2 года назад
സത്യൻ സാറിന്റെ പടം ❤️ കേൾക്കുമ്പോൾ തന്നെ വെറുതെ ഒരു സന്തോഷം 🤗😍
@adwai8455
@adwai8455 2 года назад
Meera Jasmine with Sreenivsan 😍❤️ I think they are working together for the first time.!! And meera looks so pretty. Expecting a fahad - meera jasmine movie from Anoop 😍
@mohankolooth
@mohankolooth 2 года назад
കുടുംബം, നാട് ,പ്രകൃതി ,സ്നേഹം കുടാതെ സാധാരണക്കാരായ ആളുകളുടെ പശ്ചാത്തലത്തില്‍ മനോഹരമായി പറയുന്ന ഏക സംവിധായകന്‍ Sathyettan, Sriniyettan
@Rahul..raj..
@Rahul..raj.. 2 года назад
ഇതൊക്കെ കാണുമ്പോ തന്നെ മനസ്സിനൊരു സന്തോഷം ♥️
@medlife9431
@medlife9431 2 года назад
So delighted to see jayaramettan joining with sathyan sir again
@vishnusatheesh8885
@vishnusatheesh8885 2 года назад
After 11 years jayaram is joining with Sathyan anthikad sir
@aadhisiva6921
@aadhisiva6921 2 года назад
ജയറാം എന്ന നടനെ ഒരു നല്ല നടൻ ആണെന്ന് മനസ്സിലാക്കി തന്നത് സത്യൻ അന്തിക്കാട് സിനിമകൾ ആണ് ആ കൂട്ടുകെട്ട് വീണ്ടും ഒരുമിക്കുന്നു എന്ന് കേൾക്കുമ്പോൾ തന്നെ സന്തോഷം ഇൗ സിനിമ ഒരു സൂപ്പർ ഹിറ്റ് ആകട്ടെ എന്നല്ല ഇത് നല്ലൊരു കുടുംബ പ്രേക്ഷകർ ഇഷ്ടപ്പെടുന്ന ഫീൽ ഗുഡ് മൂവി ആകണം എന്ന് ആഗ്രഹിക്കുന്നു....
@Rahul-ys5jo
@Rahul-ys5jo 2 года назад
Waiting ❤,, നമ്മുടെ നാട്ടിൻപുറങ്ങളിലെ കഥ പറയുന്ന സിനിമ കാണുന്നതിന്റെ feel ഒന്ന് വേറെ തന്നെ ആണ്,,,, ❤❤ മനസ്സിനക്കരെ,രസതന്ത്രം, ഭാഗ്യദേവത, സ്നേഹവീട്.... ❤❤ വിനോദയാത്ര വേറെ ലെവൽ movie 🔥❤❤
@jalanthakg
@jalanthakg 2 года назад
വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഭാഗ്യദേവത, ഞാൻ പ്രകാശൻ ഈ സിനിമകളൊക്കെ മനസ്സിലേക്ക് ഓടി വന്നു
@masterpunch2306
@masterpunch2306 2 года назад
Guaranteed entertainment💥💥
@nitishvenugopal9776
@nitishvenugopal9776 2 года назад
This dream team is back! Looking forward for the end product, even with this few vids, I have already made my mind to watch it more than 5 times
@arunjohn708
@arunjohn708 2 года назад
ശ്രീനി ഏട്ടൻ, ജയറാം with സത്യൻ സാർ and iqbal kuttipuram..happy to see them all together.. really expecting a മാസ്റ്റർ പീസ്...all the best for Anoop Sathyan and entire team
@ajouanto
@ajouanto 2 года назад
ജീവിതത്തിൽ നേരിൽ ഒന്ന് കാണാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിക്കാറുള്ള 2 പേരാണ് സത്യൻ അന്തിക്കാട് & ശ്രീനിവാസൻ....😍😍
@siddharthkn
@siddharthkn 2 года назад
Super combination.waiting for the movie to release. Every year minimum 1 movie from this team expected to relive the moment. 2-3 hours of family, village, recalling the nostalgic feel that we feel while watching like these movies. Also the small learnings that we get from the movies
@meenakshiraj6360
@meenakshiraj6360 2 года назад
Iniyum Kore location Videos Pratheekshikkunnu😌💖
@nobelamanda
@nobelamanda 2 года назад
ഈ ഒരു ടീമിൽ ലളിത ചേച്ചി മാമുക്കോയ ഒടുവിൽ... സുകുമാരി 'അമ്മ.... വല്ലാത്ത ഒരു നഷ്ടം തന്നെയാണ് ഒടുവിൽ ചേട്ടനും സുകുമാരി 'അമ്മ പപ്പു ചേട്ടൻ.. തിലകൻ സർ...പിന്നെ ജോണ്സണ് മാഷും.. ഇവരൊക്കെ ഉണ്ടെങ്കിലേ ഒരു സത്യൻ അന്തിക്കാട് പടം പൂര്ണമാവു... 😍😍😍😍🙏
@2432768
@2432768 2 года назад
ജയറാമേട്ടൻ...ശ്രീനിവാസൻ sir മീരാ ജാസ്മിൻ...
Далее
вернуть Врискаса 📗 | WICSUR #shorts
00:54
Meninas na academia
00:11
Просмотров 1,5 млн