Тёмный
No video :(

Poothappattu | Edasseri | Malayalam Kavitha | Indulekha 

Indulekha Warrier
Подписаться 25 тыс.
Просмотров 173 тыс.
50% 1

Music : VK Sasidharan
Kavitha : Poothappattu by Edasseri

Опубликовано:

 

24 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 390   
@nandakumari1163
@nandakumari1163 Месяц назад
മലയാളകവിതകൾ പാടി കേൾപ്പിച്ച് മക്കളെ വളർത്തുന്നതിന് അഭിനന്ദനങ്ങൾ 🙏
@bhaskarannair1663
@bhaskarannair1663 5 месяцев назад
ഇടശ്ശേരി മാഷിന്റെ പൂതപാട്ട് പല തവണ വായിച്ചിട്ടുണ്ട്. അത് ഇത്രയും മനോഹരമായി ആലപിച്ചത് ഇപ്പോഴാണ് കേട്ടത്.ഇന്ദുവിന് അഭിനന്ദനങ്ങൾ.
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you so much ❤️🫂😍
@shajianand1761
@shajianand1761 5 месяцев назад
It is so beautiful. There is another such beautiful recitation is also there by Lakshmidas in its full version. You can also find it in you tube.
@sunilmenon1316
@sunilmenon1316 5 месяцев назад
Beautiful. Have heard my wife sing it to my son when he was small. Now. All grown up and flew off. But you just brought back all those memories in a flash. Just too beautiful.
@Prabhans
@Prabhans 5 месяцев назад
ശാസ്ത്ര സാഹിത്യ പരിഷദ് ജനറൽ സെക്രട്ടറി ആയിരുന്ന സ: വികെ ശശിധരൻ മാഷ് ആണ് പൂതപ്പാട്ടിന് ഈ വിധം സംഗീതാവിഷ്കാരം നൽകിയത്. മാഷിന്റെ ശബ്ദത്തിൽ കേൾക്കാനുള്ള സുഖം ഒന്ന് വേറെ തന്നെയാണ്. ഈ മോളും നന്നായിപ്പാടി. മുഴുവൻ കേൾക്കാൻ പറ്റിയിരുന്നെങ്കിൽ..🥰
@sarathks4644
@sarathks4644 3 месяца назад
Amma Kavitha paduvo ​@@indulekhawarrier07
@padminivarma9942
@padminivarma9942 5 месяцев назад
ഇങ്ങനെ വളർത്തപ്പെട്ട കുഞ്ഞുങ്ങൾ നാടിന് സ്വത്തായി മാറും
@FORYOU-st9uz
@FORYOU-st9uz 5 месяцев назад
മ്മ്..മ്മ്..😂😂😂
@user-re1kl4if8p
@user-re1kl4if8p 5 месяцев назад
സത്യം.
@sumanair9317
@sumanair9317 3 месяца назад
I used to sing old (60's)Malayalam songs to my children. This video watered my eyes!! Great idea! Even though my kids are not able to read Malayalam well...they are able to sing all those old 60's Malayalam songs really well. They still remember the lyrics. Even they ( at present,around the age of 30)are surprised & nostalgic about it.
@atmo8672
@atmo8672 5 месяцев назад
അസാധ്യ കഴിവ് തന്നെ ഇങ്ങനെ കവിത ചൊല്ലാൻ... All the best!!❤❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you ❤️🙏
@umeshmume2621
@umeshmume2621 Месяц назад
മറിമായത്തിൽ മണികണ്ഠൻ പട്ടാമ്പി ഹൃദ്യമായി പൂതപ്പാട്ട് പാടുന്നത് കേട്ട് തപ്പിയിറങ്ങിയപ്പോൾ.... സഹോ മനം നിറഞ്ഞു❤❤❤
@Aljinesh85
@Aljinesh85 Месяц назад
ഞാനും
@bijubknilambur2524
@bijubknilambur2524 5 месяцев назад
കഴിഞ്ഞ കുറച്ചു ദിവസങ്ങളെ ആയിട്ടുള്ളു ഈ ചാനൽ സ്ഥിരമായി കേൾക്കാൻ തുടങ്ങീട്ട്. "അമ്പല ഗോപുര നടയിലൊരാന" കേട്ടത് മുതൽ. ഓരോ വിഡിയോസും മനസ് നിറക്കുന്നു. ആലാപനം മാത്രമല്ല.. ചന്ദുവിന് കൊടുക്കുന്ന പരിഗണന.. ബഹുമാനം.. എല്ലാം ശ്ലാഘനീയം..കുടിക്കാൻ ഗ്ലാസ്‌ കൊടുക്കുന്നത് മുതൽ ഇടതു കൈ കൊണ്ട് ഭക്ഷണം എടുക്കുന്നത് സ്വാഭാവികമായി കാണുന്നത് വരെയുള്ള എല്ലാം.. Chandu is so blessed to be in this family❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
You have observed us so well..😀 Thank you for being kind ❤️
@passion7943
@passion7943 5 месяцев назад
ഇത്ര നന്നായി ഈ കവിത പാടാൻ പറ്റുമെന്ന് ഇപ്പഴാ മനസ്സിലായത്...കുട്ടികൾ mobile phone ഇല്ലാതെയും food കഴിക്കുമെന്ന് മനസ്സിലായി
@sreelal98
@sreelal98 6 месяцев назад
ഇന്ദുവിൻ്റെ ആലാപനംപോലെ തന്നെ ചന്ദുവിൻ്റെ കുസൃതികളും ആദ്യാവസാനം ആസ്വാദ്യകരം ❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️😍
@aneeshkrishnan1414
@aneeshkrishnan1414 5 месяцев назад
പൂതപ്പാട്ട് ഏറ്റവും മനോഹരമായി ട്യൂൺ ചെയ്തത് VKS ആണ്. രസ്സായിട്ട് ഇന്ദുലേഖ പാടിയിരിക്കുന്നു ❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you ❤️🙏
@aneeshpampadi5298
@aneeshpampadi5298 3 месяца назад
VKS എന്താണ്?
@aneeshkrishnan1414
@aneeshkrishnan1414 3 месяца назад
@@aneeshpampadi5298 വി കെ ശശിധരൻ മാഷ്
@aswinikumarvccpl
@aswinikumarvccpl Месяц назад
Chilambile, pudamuri kalyanam songinte feel.......👏👏👏😍
@kuttanpraveen
@kuttanpraveen Месяц назад
ചോദിച്ചു നോക്കിയാൽ ഒരുപക്ഷെ താളം /രാഗം ഒന്നായിരിക്കാം
@aswinikumarvccpl
@aswinikumarvccpl Месяц назад
@@kuttanpraveen 👍
@orangeeprincess73
@orangeeprincess73 5 месяцев назад
A role model to all new generations moms Keep it up❤❤
@AMRITHASARMA
@AMRITHASARMA 5 месяцев назад
അച്ഛൻ പഠിപ്പിച്ച കവിത....ഒരിക്കലും മടുക്കാത്ത ഒന്ന്....എന്റെ കുഞ്ഞിന് മൂന്ന് മാസം മുതൽ പാടി കേൾപ്പിക്കാറുണ്ട്...
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍✌🏻
@umeshmume2621
@umeshmume2621 Месяц назад
സഹോ..... എത്ര ഹൃദ്യം❤❤❤
@snehitha7090
@snehitha7090 3 месяца назад
കേട്ടിട്ടില്ലേ തുടികൊട്ടും കലര്‍ ന്നോട്ടുചിലമ്പിന്‍ കലമ്പലുകള്‍ അയ്യയ്യാ, വരവമ്പിളിപ്പൂങ്കല മെയ്യിലണിഞ്ഞ കരിമ്പൂതം. കാതില്‍പ്പിച്ചളത്തോട, കഴുത്തില്‍ ‘ക്കലപലെ’ പാടും പണ്ടങ്ങള്‍ അരുകിനലുക്കണിച്ചായക്കിരീടം തലയിലണിഞ്ഞ കരിമ്പൂതം. ചെപ്പിണച്ചെമ്മണിക്കുത്തുമുലകളില്‍ ച്ചേലിലിഴയും പൂമാല്യം പുറവടിവപ്പടി മൂടിക്കിടക്കും ചെമ്പന്‍ വാര്‍കുഴല്‍ മുട്ടോളം ചോപ്പുകള്‍ മീതേ ചാര്‍ത്തിയരമണി കെട്ടിയ വെള്ളപ്പാവാട അയ്യയ്യാ, വരവഞ്ചിതനൃത്തം ചെയ്യും നല്ല മണിപ്പൂതം.
@annumathew760
@annumathew760 2 месяца назад
🙏
@SS-wu2ej
@SS-wu2ej 2 месяца назад
❤❤❤
@sethusreehpd
@sethusreehpd 6 месяцев назад
വിളക്കുവെച്ചു. സന്ധ്യാനാമവും കഴിഞ്ഞു. ഉറക്കം തൂങ്ങിക്കൊണ്ട് ഗുണകോഷ്ടവും ഉരുവിട്ടു. ഇനിയും .......❤❤❤ നന്നായി വരട്ടെ. മോനെ നല്ല രീതിയിൽ കാര്യങ്ങൾ മനസ്സിലാക്കിക്കൊടുക്കുന്നു. തുടരുക.🥰🥰🥰
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@jayakrishnanb4972
@jayakrishnanb4972 Месяц назад
മനോഹരമായ ആലാപനം
@jayakumarmk1123
@jayakumarmk1123 6 месяцев назад
എത്ര പ്രാവശ്യം കേട്ടു ന്നു അറിയില്ല, വളരെ ആസ്വാദ്യകരമാണ് 🙏
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@Soldiersofchrist123
@Soldiersofchrist123 5 месяцев назад
ആദ്യമായിട്ടാണ് താങ്കളുടെ പാട്ട് കേൾക്കുന്നത് ഈ പാട്ടും ആദ്യമായിട്ടാണ് കേൾക്കുന്നത് എങ്കിലും ഒരുപാട് ഇഷ്ടമായി നന്നായിട്ട് പാടി 👍🙏
@sheelasukumaran8285
@sheelasukumaran8285 5 месяцев назад
ഇടശ്ശേരിയുടെ പൂത്തപ്പാട്ട്... നല്ല കവിത ആണ്... മുഴുവൻ കേട്ട് നോക്കു... നല്ല രസമാണ് ബ്രോ...😊
@neenamenon2784
@neenamenon2784 6 месяцев назад
നല്ല ആലാപനം... പഴയകാലത്തേക്ക് ഒരു തിരിഞ്ഞു നോട്ടം കൂടി ആവുന്നു കവിതകൾ 👏👏👏
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you so much ❤️🫂
@aiswaryavk3229
@aiswaryavk3229 5 месяцев назад
എന്തൊരു രസാണ്..... കേൾക്കാനും..... കാണാനും ❤️❤️
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️😍😍
@dileeshkc3494
@dileeshkc3494 5 месяцев назад
സൂപ്പർ ❤ നന്നായിട്ടുണ്ട്
@soorajnhaloor
@soorajnhaloor 6 месяцев назад
വി.കെ.എസ്സിൻ്റെ ശൈലിയിൽ ചൊല്ലുന്നത് കേട്ടതിൽ സന്തോഷം. ഇടശ്ശേരിക്കവിതകളെ ജനകീയമാക്കുന്നതിൽ വി.കെ.എസ്സിന് വലിയ പങ്കുണ്ട്.
@indulekhawarrier07
@indulekhawarrier07 6 месяцев назад
Yes ❤️ His version is very nostalgic ❤️
@preethoo5
@preethoo5 5 месяцев назад
Transported to the days I thought would never end! Great ambience & A BIG THANK YOU!
@mohanannair518
@mohanannair518 4 месяца назад
അതി മനോഹരമായമായിരിക്കുന്നു എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം മോളൂസ് 🌹🌹🌹
@Sobhana.D
@Sobhana.D 6 месяцев назад
മോളേ നന്നായി അവതരിപ്പിച്ചിരിക്കുന്നു ഇതു തുടർന്നു പോകണം.എന്തൊക്കെ അറിവുകൾ അവർക്ക് നൽകും അഭിനന്ദനങ്ങൾ ❤👌👌👍👏👏🙏
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@vpbbwip
@vpbbwip 21 день назад
What greater thing than motherhood 💐💐💐💐
@indulekhawarrier07
@indulekhawarrier07 21 день назад
❤️❤️
@kuttanpraveen
@kuttanpraveen Месяц назад
ഇന്നാണ് കേട്ടത്. ... എന്റെ മക്കൾ രണ്ടുപേരും ഇങ്ങനെ നമ്മൾ പറയുന്നതും പാടുന്നതും കെട്ടിരിക്കുന്ന പ്രായം കഴിഞ്ഞുപോയത് ഒരു ദുഖമായി മാറി, അനിയത്തിയുടെ ഈ പാരായണം കേട്ടപ്പോൾ. .. Keep it up dear… just keep it up 👍
@indulekhawarrier07
@indulekhawarrier07 Месяц назад
Thanks a lot
@ganeshanlalu242
@ganeshanlalu242 5 месяцев назад
എന്റെ മനസും കുട്ടിയുടെ വയറും നിറഞ്ഞു 🙏 നമസ്തെ
@rejivijayan
@rejivijayan 5 месяцев назад
വളരെ നന്നായിരിക്കുന്നു.. അമ്മയും മോനും...നല്ല ആലാപനം.. കവിതയിൽ ലയിച്ചുപോയി..
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyouu ❤️
@VipinsMusicBox
@VipinsMusicBox 6 месяцев назад
Very beautiful… monum nallonam irunnu kettu aasvadikkunnund. Lovely to watch that 😊👏👏👍👍
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much chettaa ❤️
@indiranair5019
@indiranair5019 5 месяцев назад
Kathirikkunnu eniyum poratte nalla nalla kaviyhakal Amma and mone❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
Sure
@Om-ph4fh
@Om-ph4fh 5 месяцев назад
വളരെ ലളിതം. Harmoniyum പോലുമില്ല. പുതിയ ശൈലി. നന്നായിരിക്കുന്നു.
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyouu ❤️
@umasasi9606
@umasasi9606 5 месяцев назад
വളരെ നന്നായിട്ടുണ്ട് മോളെ മോൻ മിടുക്കൻ ❤❤❤❤👌🏼👌🏼👌🏼🙏🏻🙏🏻🙏🏻🙏🏻🙏🏻
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️
@vyshakts2046
@vyshakts2046 5 месяцев назад
Veendum veendum ketirunnu povum😍🫠🫠🫠❤️‍🔥❤️‍🔥❤️‍🔥🤍🤍🤍👏🏼👏🏼👏🏼👏🏼👏🏼🙏🏼🙏🏼 very Talented 🤩
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍❤️❤️
@nanotech4469
@nanotech4469 5 месяцев назад
Adipoli ee ammayum monum oru mathrukayanu njn ee kavithakal pattukal ellam nannayi aswadikunund kude monu food kodukkunna thum🥰🥰🥰
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️
@rahulbhaskar7918
@rahulbhaskar7918 5 месяцев назад
one of my favourite poems..... more beautiful in u r voice....👍👍👍
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️🫂🙏
@kumarvarod8004
@kumarvarod8004 4 месяца назад
നല്ല രാഗം, നല്ല ശബ്ദം 👌👌👌👌
@Radhakrishnan-bq7ow
@Radhakrishnan-bq7ow 6 месяцев назад
പ്രീ-ഡിഗ്രിക്ക് ഞങ്ങളുടെ ഉപപാഠപുസ്തകത്തിൽ ഈ കവിത ഉണ്ടായിരുന്നു. അന്ന് പഠിച്ചു , പലതവണ ചൊല്ലിക്കേട്ടു . എങ്കിലും നൈസർഗികമായ ഈയ്യൊരു ഈണം കേൾക്കുന്നത് ആദ്യം ! ❤ കവിതയ്ക്കു സംഗീതം കൊടുക്കരുതെന്നുപറയും. കവിത ആവശ്യപ്പെടുന്ന സ്വാഭാവിക ഈണത്തിൽ ചൊല്ലുന്ന ഇന്ദുലേഖ പ്രഗൽഭ തന്നെ ! B Tech -ഉം MBA -യുമൊക്കെ കഴിഞ്ഞാലും മലയാളിത്തമുള്ള ഈ കാവ്യങ്ങളൊക്കെ മനഃപാഠമാക്കിയല്ലോ ! വലിയ സുകൃതം.....വീടിനും തറവാടിനും തലമുറയ്ക്കും മാതൃഭാഷയ്ക്കും ! നന്ദി ഒരായിരം നന്ദി !! ❤❤❤
@sanilnambiar6781
@sanilnambiar6781 6 месяцев назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RllpEYGp7r4.htmlsi=YhaPwh4N_YpCSRUX
@indulekhawarrier07
@indulekhawarrier07 6 месяцев назад
VK Sasidharan sir nde eenam aanu.. Thank you Radhakrishnan chettaa ❤️
@Gayathri--
@Gayathri-- 6 месяцев назад
Beautiful rendition of poem n that voice❤️❤️ ഐശ്വര്യം😍 ഇനിയും ഇത്പോലെ വീഡിയോസ് വേണം❤️
@indulekhawarrier07
@indulekhawarrier07 6 месяцев назад
Sure ❤️
@nidhinks494
@nidhinks494 3 месяца назад
Asaadhyam aytund🎉🎉
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️❤️
@kumarvarod8004
@kumarvarod8004 4 месяца назад
സൂപ്പർ 👌👌👌 നന്നായിട്ടുണ്ട്
@minibenni9178
@minibenni9178 5 месяцев назад
എന്ത് രസമാണ് കേൾക്കാൻ ❤❤❤ തനിയെ കഴിക്കാൻ പഠിപ്പിക്കാം ഈ കൂടെ.
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️
@bijubknilambur2524
@bijubknilambur2524 5 месяцев назад
അതൊക്കെ സ്വഭാവികമായിട്ട് പഠിച്ചോളും 😊
@jishat.p6101
@jishat.p6101 3 месяца назад
മനോഹരം 🥰🥰🥰❤️❤️❤️👌👌👌
@vishnusreedhar5169
@vishnusreedhar5169 3 месяца назад
കേൾക്കാൻ അതി മനോഹരം 👍
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@prof.pinkyraveendran9919
@prof.pinkyraveendran9919 4 месяца назад
Super da 👍
@sanilkksanil9450
@sanilkksanil9450 День назад
@shymashyma-jo2gg
@shymashyma-jo2gg 5 месяцев назад
എന്ത് രസം കേൾക്കാൻ
@shajiannanadu7873
@shajiannanadu7873 2 месяца назад
🙏🏻👌👌👌❤❤❤❤❤
@ramdas-vv1ip
@ramdas-vv1ip 6 месяцев назад
Nella empamulla swarm! Indulekha frantastic
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@subhadrakr8387
@subhadrakr8387 5 месяцев назад
മനോഹരം 🎉❤️
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@sheelasukumaran8285
@sheelasukumaran8285 5 месяцев назад
കുറുമ്പൻറെ വികൃതികൾ നല്ല രസമാണ്... ഇടയ്ക്കു താളത്തിൽ കഴിക്കൂ എന്ന് കൂടി പറഞ്ഞാൽ ഇനിയും നന്നാകും... രണ്ടുപേർക്കും ഉമ്മ... 🥰🥰
@indulekhawarrier07
@indulekhawarrier07 5 месяцев назад
Hehe
@sobha8830
@sobha8830 Месяц назад
👌
@RupeeMonk
@RupeeMonk 5 месяцев назад
ഗംഭീരം 👍
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyouu ❤️
@reshmiak2204
@reshmiak2204 6 месяцев назад
Food kazgikumpol കുഞ്ഞു പാട്ടുപാടാനുള്ള സാധ്യത ഉണ്ടാവും. അപകടം ആണ്.
@AnandVishnuPrakash
@AnandVishnuPrakash 5 месяцев назад
Remembering VKS. Good rendition.
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you 🥰
@anithap9088
@anithap9088 5 месяцев назад
Nostalgic i remembered my grandmother singing such songs sitting on the veranda
@indulekhawarrier07
@indulekhawarrier07 5 месяцев назад
Aww ❤️
@manjupavi2854
@manjupavi2854 6 месяцев назад
കേട്ട് ഇരുന്നുപോകും 🥰
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️❤️
@sathydevi7282
@sathydevi7282 6 месяцев назад
2:30 മോളെ ഒരുപാട് ഇഷ്ട്ടം.....ചന്തുനെയും❤❤ ഒരോ വിഡിയോയും waiting ആണ് ❤❤❤❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️❤️❤️❤️
@s_Kumar770
@s_Kumar770 5 месяцев назад
Manoharam....😊
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍😍
@Vidyabodhi
@Vidyabodhi 5 месяцев назад
So endearing to watch❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️🫂
@varsham7844
@varsham7844 5 месяцев назад
Your sound is soo soothing ..please include more videos like this
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️
@drsreeshmagangadharan3976
@drsreeshmagangadharan3976 5 месяцев назад
Nthu rasaaaa kelkaan❤❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyouu ❤️
@manurchandran
@manurchandran 5 месяцев назад
അതിമനോഹരം ❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@Yadukrishnan322
@Yadukrishnan322 3 месяца назад
സൂപ്പർ❤👍🏻
@indulekhawarrier07
@indulekhawarrier07 3 месяца назад
😍
@MiniVinod-dw2vm
@MiniVinod-dw2vm 5 месяцев назад
Good message to mothers and fathers 🙏
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️
@sreenathrsreenath5438
@sreenathrsreenath5438 5 месяцев назад
Sweet Recitation... 🍇
@shefyscookingexperiments5064
@shefyscookingexperiments5064 5 месяцев назад
👌👌👌
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@TasteTripsTips
@TasteTripsTips 5 месяцев назад
❤❤❤
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 5 месяцев назад
നന്നായിട്ടുണ്ട്
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@KKQATAR
@KKQATAR Месяц назад
എൻ്റെ ഗുരുനാഥൻ വീകെയെസ്സിൻ്റെ മാസ്റ്റർ പീസ്❤
@indulekhawarrier07
@indulekhawarrier07 Месяц назад
❤️
@bhadrai5607
@bhadrai5607 6 месяцев назад
👏🥰❤️ ലാസ്റ്റ് ചന്തുൻ്റെ കൈയ്യടി👌😘
@indulekhawarrier07
@indulekhawarrier07 6 месяцев назад
❤️😍
@sreejas7072
@sreejas7072 5 месяцев назад
👌kathirikunnu oro kavithakkum ❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️🫂🫂
@DilrajGopi
@DilrajGopi 6 месяцев назад
❤❤chandu is enjoying both the food and the entertainment!❤❤
@indulekhawarrier07
@indulekhawarrier07 6 месяцев назад
Hehehe ❤️😍😘😘
@graisonittitharastephenson
@graisonittitharastephenson 5 месяцев назад
നല്ല ശബ്ദം ❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyou❤️
@user-bh3wj5sk3q
@user-bh3wj5sk3q 5 месяцев назад
Valare valare nannayittund mole
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyouu ❤️
@rashfaisal5889
@rashfaisal5889 3 месяца назад
Wow...... Poli
@indulekhawarrier07
@indulekhawarrier07 3 месяца назад
Thankyou
@babyjiji1188
@babyjiji1188 5 месяцев назад
Super
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank you ❤️🙏
@sanilnambiar6781
@sanilnambiar6781 6 месяцев назад
Manoharam
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@Notorious_Man_Opel_Astra
@Notorious_Man_Opel_Astra 5 месяцев назад
എന്റെ ഇഷ്ട കവിത ❤️❤️❤️❤️😊😊
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@shafnasherink2002
@shafnasherink2002 3 месяца назад
Tune veronnan enikkishtam, ambalanadadyile ithilum nannayittund
@sindhusindhu5693
@sindhusindhu5693 5 месяцев назад
സൂപ്പർ
@AathiraKaruthedath
@AathiraKaruthedath 5 месяцев назад
Kelkkan nalla rasam..🥰🥰
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyouu ❤️
@nanditarajeev5891
@nanditarajeev5891 5 месяцев назад
NK ദേശത്തിൻ്റെ ആനക്കവിത മോൾ ചൊല്ലുന്നത് എത്ര തവണ കേട്ടുവെന്ന് എനിക്കു തന്നെ അറിയില്ല..മനോഹരമായിരുന്നു..ഇപ്പോഴാണ് മോളുടെ You tube channel കാണുന്നത്..ഉടനെ subscribe ചെയ്തു...സൂപ്പർ മോളൂ..❤❤ മോനൂട്ടൻ,പാട്ടും കവിതയും കലകളും അറിഞ്ഞു,വളർന്നു മിടുക്കനാവട്ടെ...
@byjukattackal
@byjukattackal 5 месяцев назад
ചാനലിന്റെ പേര് എന്താണ്
@nanditarajeev5891
@nanditarajeev5891 5 месяцев назад
Indulekha warrier
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyouu so much ❤️❤️
@omana1179
@omana1179 5 месяцев назад
👍👍❤️
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️
@Vysak
@Vysak 6 месяцев назад
Feel good yechi👍👍😍
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
@agiljose5278
@agiljose5278 5 месяцев назад
ഇത് കേൾക്കുമ്പോൾ പണ്ട് മലയാളം ക്ലാസ്സിൽ ഇരുന്നത് ഓർമ്മവരുന്നു
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️😍😍😍
@madanmithra.l.m2700
@madanmithra.l.m2700 5 месяцев назад
Valare nannayittundu
@RemaniReghunath-dy1ke
@RemaniReghunath-dy1ke 5 месяцев назад
Enthu rasamanu padunnath kelkan koodem monte pattum. Kazhinja divasamanu aanakkadha kelkunnath. Entha feel athu padikelkumbol. Super no words to explain.
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️❤️❤️❤️
@subinpv8522
@subinpv8522 3 месяца назад
Beautiful ❤❤❤❤❤❤
@indulekhawarrier07
@indulekhawarrier07 3 месяца назад
❤️
@vipinnair988
@vipinnair988 5 месяцев назад
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤super
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thank youu!
@ShynarajeshRajesh
@ShynarajeshRajesh 4 месяца назад
❤❤❤❤❤❤❤❤❤❤നന്നായിട്ടുണ്ട് 👍👍👍👍
@indulekhawarrier07
@indulekhawarrier07 4 месяца назад
😍😍
@praveenm4119
@praveenm4119 6 месяцев назад
എന്താ രസം!
@indulekhawarrier07
@indulekhawarrier07 5 месяцев назад
❤️🫂🫂
@sreedeviparvathy9010
@sreedeviparvathy9010 5 месяцев назад
❤❤❤❤❤❤❤❤
@indulekhawarrier07
@indulekhawarrier07 5 месяцев назад
😍
@vrindaanil1416
@vrindaanil1416 5 месяцев назад
Athimanoharam👌
@indulekhawarrier07
@indulekhawarrier07 5 месяцев назад
Thankyouu ❤️
@praveenkumarb6677
@praveenkumarb6677 5 месяцев назад
Parvathy praveen ഇന്ദു നല്ല ശബ്ദം❤
@statuslender..259
@statuslender..259 12 дней назад
അച്ഛന്റെ മോളല്ലേ.. മോശമാവില്ല 😍
@ranigopalkrishnan9517
@ranigopalkrishnan9517 4 месяца назад
🥰..... spr
@prasadpillai2804
@prasadpillai2804 5 месяцев назад
അതേ vibe
@karthikam2640
@karthikam2640 6 месяцев назад
Excellent 👌👌👌
@indulekhawarrier07
@indulekhawarrier07 6 месяцев назад
Thank you so much ❤️
Далее