Тёмный

Simple meditation techniques for beginners : എങ്ങനെ ധ്യാനിക്കണം? 

VIJAY RAJ
Подписаться 33 тыс.
Просмотров 49 тыс.
50% 1

Contact phone number : 9446281367
Email : viswan.nath7@gmail.com
എങ്ങനെ ധ്യാനിക്കണം?
Simple meditation techniques for beginners.malayalam motivation talk by vijayraaj

Развлечения

Опубликовано:

 

12 дек 2017

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 234   
@vijaytube
@vijaytube 6 лет назад
എല്ലാവർക്കും നന്ദി.🙏🙏🙏
@shamsu4435
@shamsu4435 6 лет назад
sir contact number pls..
@lijeshis6231
@lijeshis6231 6 лет назад
Sir...you are a real motivator...Koodithal vidios pretheeshikunu
@noufal8269
@noufal8269 6 лет назад
vijay sir you r great..
@vijaytube
@vijaytube 6 лет назад
9446281367
@sharaot
@sharaot 5 лет назад
Sirnu എന്തൊക്കെ ഗുണങ്ങൾ കിട്ടി
@anwarmohammed3630
@anwarmohammed3630 4 года назад
Great talk sir. I was addicted to overthinking and monkey mind. Stress and anxiety lead me to depression. Then I heard of meditation. For the last few months, I practiced meditation frequently which helped me to get out of all these messes. Now meditation became part of my daily routine. And I am interested to learn spirituality and achieve wisdom. Thank you for this video.
@anandhusivan545
@anandhusivan545 5 лет назад
സാറിനെ പോലെ ഒരു ഗുരുവിനെ കിട്ടാൻ പുണ്യം ചെയ്യണം... സാറിനെ പോലെ ഒരു ഗുരുവിനെ കിട്ടിയതിൽ ഞങ്ങൾ ഭാഗ്യവാന്മാർ ആണ്. . ഒരുപാട് അറിവുകൾ അറിയാൻ സാധിക്കുന്നു... നന്ദി സർ
@vijaytube
@vijaytube 5 лет назад
Thank you
@vishnuashokkumar8745
@vishnuashokkumar8745 5 лет назад
Super
@vipinrajkannan3715
@vipinrajkannan3715 4 года назад
Polii😉
@rahulpr6980
@rahulpr6980 4 года назад
മഹാഗുരുക്കന്മാർ പറഞ്ഞുതന്ന ഏറ്റവും മികച്ച ധ്യാനമാർഗ്ഗം, അങ്ങേയ്ക്ക് ഗുരുവന്ദനം 🙏
@azarudheen.f5309
@azarudheen.f5309 5 лет назад
താങ്കളുടെ വാക്കുകൾ കേട്ടപ്പോൾ .... സൂഫിസം ഓർത്തു പോകുന്നു. ആ വെളിച്ചത്തിന്റെ പൊരുൾ ദൈവം എല്ലാവർക്കും തുറന്നുകൊടുക്കട്ടെ. നന്ദി
@vijaytube
@vijaytube 5 лет назад
Thanks
@maltynoushad9202
@maltynoushad9202 6 лет назад
മെഡിറ്റേഷനെക്കുറിച്ചു കൂടുതൽ വീഡിയോ ഇനിയും അപ്‌ലോഡ് ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു..
@vijaytube
@vijaytube 6 лет назад
Malty Noushad തീർച്ചയായും
@TheKhadersha
@TheKhadersha 6 лет назад
Malty Noushad Try Meditation with a Trainer close to you and see the change. Meditation is easy and have a lot of benefits Follow this link to join our WhatsApp group: chat.whatsapp.com/4lzsn12RuXHLwDIS0erumD
@shabeerahammadp
@shabeerahammadp 4 года назад
ഇങ്ങനെ ശാന്തമായി ചെയ്യുമ്പോൾ ,ദൈവത്തോട് നന്ദി പറയാനാണ് തോന്നുന്നത്.
@LisbeJ
@LisbeJ 6 лет назад
ധ്യാനവുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ പൊതു സമൂഹത്തിൽ പറയാൻ സാധിക്കില്ല... അല്ലെങ്കിൽ അവർക്ക് അത് ഉൾക്കൊള്ളാൻ കഴിയുകയില്ല... അത് കൊണ്ട് പാത്രം അറിഞ്ഞ് മാത്രം നൽകുക അഭിനന്ദനങ്ങൾ
@vijaytube
@vijaytube 6 лет назад
👍
@vysakhsunilkumar
@vysakhsunilkumar 6 лет назад
വിജയരാജ് സർ ......നല്ല ക്ലാസ് ആണ് ..ഇനിയും കൂടുതൽ അറിവുകൾ പ്രതീഷിക്കുന്നു ..വളരെ നന്ദിയുണ്ട് 😊✌️
@vijaytube
@vijaytube 6 лет назад
vysakh sunilkumar thank you
@saleemambalath3718
@saleemambalath3718 6 лет назад
താങ്ക്സ് ..ഒരു പാട് സന്തോഷം താങ്കളെ പടച്ചോൻ അനുഗ്രഹിക്കട്ടെ നമ്മളെ എല്ലാവരെയും
@vijaytube
@vijaytube 6 лет назад
thank you
@shamsu4435
@shamsu4435 6 лет назад
സർ, ഇത്രയും നല്ല രീതിയിൽ പറന്ന് തന്നതിനു ഒരുപാട് നന്ദി ..🙏🙏🙏🙏🙏🙏🙏👍
@vijaytube
@vijaytube 6 лет назад
+Shamsu Jisha thank you😊
@Sandeep-qs3gu
@Sandeep-qs3gu 6 лет назад
ധ്യാനത്തെ കുറിച്ചുള്ള അറിവ് തരുന്ന നല്ലൊരു വീഡിയോ
@vijaytube
@vijaytube 6 лет назад
Thank you
@sageertharammal
@sageertharammal 6 лет назад
വളരെ നന്നായിട്ടുണ്ട്.... ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.
@vijaytube
@vijaytube 6 лет назад
sageertharammal thank you
@healthmedia4161
@healthmedia4161 6 лет назад
വളരെ നന്ദി സർ ഉപകാരപ്രദമായ നല്ല കാര്യങ്ങളാണ് താങ്കൾ പറയുന്നത് വളരെ നന്ദി താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@vijaytube
@vijaytube 6 лет назад
Thank you😊
@ajithchulliyil4417
@ajithchulliyil4417 2 года назад
വളരെ വളരെ ശരിയാണ് താങ്കൾ പറഞ്ഞത് . ഇന്ന് നാം വലിയ നിലയിൽ കാണുന്ന പലരും യഥാർത്ഥത്തിൽ ജീവിക്കുന്നുണ്ടോ? ഭൂരിഭാഗവും ഇല്ലെന്ന് തന്നെ പറയാം നാം കാണുന്നത് മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയുള്ള ജീവിതങ്ങൾ മാത്രമാണ് ആരോ കറക്കുന്ന പമ്പരമായാണ് പലരുടെയും ജീവിതം ഇത് ഈ വികസ്വര രാജ്യത്തിൻ്റെ ദുരവസ്ഥയാണ് വികസിത രാജ്യങ്ങളിൽ നോക്കൂ അവർ യാന്ത്രികമായല്ല ജീവിതം നയിക്കുന്നത് അവരുടെ ലൈഫ് ടൈം അവരുടെ കൈകളിൽ തന്നെയാണ് ജീവിക്കാൻ നക്കാപിച്ചാ കാശിന് വേണ്ടി അടിയറവ് വെക്കുന്നില്ല അവിടുത്തെ ഹ്യൂമൺ റിസോഴ്സ് നിയമങ്ങൾ കുലീനമാണ്
@lincolnkarichal9127
@lincolnkarichal9127 6 лет назад
Sir.. Thank you so much... It was really needed for me at this moment... I tried it and can feel the change in me... Sir ne neril kanan aagraham und.. Waiting for that.. Stay blessed...
@vijaytube
@vijaytube 6 лет назад
Thank you💙
@abal3757
@abal3757 6 лет назад
Mind is a miracle..meditation gives the key to unleash the power of mind. Meditation is simply awesome.it can change your life completely..
@vijaytube
@vijaytube 6 лет назад
ANURAJ BALAKRISHNAN yes i agreed
@adarshvs7613
@adarshvs7613 2 года назад
Really
@PraveenKumar-km2td
@PraveenKumar-km2td 5 лет назад
Thank you for simple illustration.
@vijaytube
@vijaytube 5 лет назад
Thanks😊
@Shas.Sivasree
@Shas.Sivasree 4 года назад
Sir, ഞാൻ ഒരു സാധകൻ ആണ്, ആ നിലയിൽ അങ്ങയോടു ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ..മറ്റുള്ള ആചാര്യന്മാർ ഉണ്ടാക്കി വിടുന്ന സങ്കീർണതകൾ ഒട്ടും ഉണ്ടാക്കാതെ ഒരു സാധാരണ പാമരനു പോലും മനസ്സിലാവുന്ന തരത്തിൽ അങ്ങ് ഓരോ കാര്യങ്ങളും വിവരിക്കുമ്പോൾ അത് കേൾക്കുമ്പോൾ അത്യധികം സന്തോഷവും കടപ്പാടും ഉണ്ട്.. ഈ പറഞ്ഞ കാര്യങ്ങൾക്ക് അങ്ങയെ എത്ര പ്രശംസിച്ചാലും അത് മതിയാവില്ല.. അങ്ങേക്ക് സർവേശ്വരൻ എല്ലാ ഐശ്വര്യങ്ങളും സൗഖ്യങ്ങളും നൽകട്ടെ...
@seejamc2712
@seejamc2712 4 месяца назад
Osho enna master paranjha kaaryanghal Sir valare lathithavum snehathodeyum paranjhu thannathinnu oru kodi pranaam.
@pavithrank9457
@pavithrank9457 Год назад
Great message. The real truth is expressed. Nanri namaskar
@MadhuBaalan
@MadhuBaalan 5 лет назад
Very good sir.
@nithinkarote
@nithinkarote 6 лет назад
നന്ദി രേഖപ്പെടുത്തുന്നു
@vijaytube
@vijaytube 6 лет назад
Thanks😊
@shanavasize
@shanavasize 6 лет назад
വളരെ നല്ല ശ്രമം. അഭി നന്ദനം.തുടരുക.
@vijaytube
@vijaytube 6 лет назад
thank you
@mujeebrahman4322
@mujeebrahman4322 6 лет назад
Thank you sir. good speech.
@diyadeepu9210
@diyadeepu9210 6 лет назад
Hii sir orupadu ishtappettu ulkondu...iniyum venam arivukal..
@vijaytube
@vijaytube 6 лет назад
deepu Siji thank you
@Mr-vp4cy
@Mr-vp4cy 5 лет назад
If a child can do advanced math, speak 3languages, or recevie top grades, but can, t manage their emotions, practice conflict resolution, or handle stress, none of that other stuff is really going to matter. so mediTate, Be yourself
@MrailWay
@MrailWay Год назад
Well said, thank you so much❤️🌹🌹🌹
@steevantony6636
@steevantony6636 5 лет назад
It is an easy @ effective way for meditation tku...
@Safeer446
@Safeer446 5 лет назад
Thank you Vijay sir
@shamlaj3443
@shamlaj3443 4 года назад
My gratitude is always with you sir
@humanlightpurushothaman6531
@humanlightpurushothaman6531 4 года назад
നിരവധി ആളുകൾക്ക് ധ്യാനത്തിന്റെ വഴി തെളിയിച്ച് കൊടുക്കുന്ന വിജയൻ സ്വാമിക്ക് ആശംസകൾ
@johnsajis2301
@johnsajis2301 6 лет назад
കൃത്യമായ വിശദീകരണം. താങ്ക്സ് സര്‍. കൂടുതല്‍ അറിയാന്‍ ആഗ്രഹിക്കുന്നു.
@vijaytube
@vijaytube 6 лет назад
+Saji John thank you dear
@bkpambavasan
@bkpambavasan 5 лет назад
നന്ദി...
@bijilashobanabalakrishnan7718
@bijilashobanabalakrishnan7718 6 лет назад
Very good one!!
@ashrafmillath2687
@ashrafmillath2687 6 лет назад
Thank you sir
@gijoignatius4270
@gijoignatius4270 6 лет назад
Good Message, Thanks
@vijaytube
@vijaytube 6 лет назад
GIJO IGNATIUS thank you
@rahibashirinp4286
@rahibashirinp4286 5 лет назад
thank u...😊😊
@vaanaveeran7753
@vaanaveeran7753 6 лет назад
Osho..
@rohithvasudevan4574
@rohithvasudevan4574 5 лет назад
Keep it up with your humility
@vijaytube
@vijaytube 5 лет назад
Thank you
@kingslinkb
@kingslinkb 6 лет назад
It's great
@soulsaavy5942
@soulsaavy5942 6 лет назад
Sirr..very nice....
@vijaytube
@vijaytube 6 лет назад
+SHALU RAJAN thanks😊
@abal3757
@abal3757 6 лет назад
Thank you.
@vijaytube
@vijaytube 6 лет назад
ANURAJ BALAKRISHNAN thank you
@chekavar8733
@chekavar8733 6 лет назад
Kidu points
@vijaytube
@vijaytube 6 лет назад
Thank you
@zeusgaming4335
@zeusgaming4335 Год назад
Thank u sir,God bless u
@babuvthayyil6769
@babuvthayyil6769 6 лет назад
Very very good speech sir
@vijaytube
@vijaytube 6 лет назад
Thank you
@sridilansha9325
@sridilansha9325 6 лет назад
Good msg sir..
@vijaytube
@vijaytube 6 лет назад
Sridil Ansha thank you
@kapinasmitha603
@kapinasmitha603 6 лет назад
Good .
@vijaytube
@vijaytube 6 лет назад
Kapina Smitha thank you
@noufalkoya7278
@noufalkoya7278 6 лет назад
താങ്ക്സ് sir
@vijaytube
@vijaytube 6 лет назад
Noufal Koya thank you
@keerthanasuresh9769
@keerthanasuresh9769 3 года назад
Good presentation sir
@praveenkumarpu9956
@praveenkumarpu9956 4 года назад
Thanks master
@sajeeshk9731
@sajeeshk9731 5 лет назад
Thank u സർ
@anushats3284
@anushats3284 4 года назад
Thank you sir😊
@HariKrishnan-pf1ec
@HariKrishnan-pf1ec 5 лет назад
zazen & vipasana are my fv
@onlypositive5076
@onlypositive5076 6 лет назад
Thanks
@shefeershafeer4251
@shefeershafeer4251 5 лет назад
good sir😊 yenikkoru samashayam und sir ee linkil kanunnath sathyamano
@fathimanajhatp7033
@fathimanajhatp7033 6 лет назад
സര്‍ വലരെ നന്നായിട്ടുന്ദ് ,എങിനെയാണ്‍ ശൊസം നൊകുക ഉദാഹരണം പരയമൊ ?
@vavajo1434
@vavajo1434 6 лет назад
Sir.yogaa ,meditation, councalling.etellam sir train cheyikkunnundo..
@vijaytube
@vijaytube 6 лет назад
vavajo 143 yes.thanks
@samalsankar7178
@samalsankar7178 6 лет назад
nannayittundu sir satisfaction kittathe vannapol job kalanja oralanu njan.eante life aanu sir paranjathu sir tku very much
@vijaytube
@vijaytube 6 лет назад
Thanks.wish you all the very best
@shibinvr2688
@shibinvr2688 2 года назад
Very very very good 🙏🙏🙏🙏🙏🙏
@tijukokkanthara2855
@tijukokkanthara2855 6 лет назад
Sir. Good things
@vijaytube
@vijaytube 6 лет назад
+Tiju Kokkanthara thank you😊
@yajneshyajju6980
@yajneshyajju6980 5 лет назад
I love osho
@akhilraj3194
@akhilraj3194 4 года назад
Meditation cheyyumbo naavu eppozhum mukalilekkayirikkanam ennu chilar parayunnuath seriyano
@akhilzachariah8253
@akhilzachariah8253 5 лет назад
❤️
@jimsonjoy3035
@jimsonjoy3035 5 лет назад
Super 👐👐👐
@vijaytube
@vijaytube 5 лет назад
Thanks
@subhac4037
@subhac4037 4 года назад
Great 🙏
@shafibenkhadar360
@shafibenkhadar360 5 лет назад
Thanks 🙏🙏🙏
@jamesjoseph7202
@jamesjoseph7202 4 года назад
very good
@jimmytrinidad1488
@jimmytrinidad1488 4 года назад
നന്ദി സർ
@asharafkalapurackal2807
@asharafkalapurackal2807 4 года назад
Very good 👌😊
@dileepnambala6397
@dileepnambala6397 6 лет назад
soooooper...
@vijaytube
@vijaytube 6 лет назад
+Dileep Nambala thank you
@alanjob4447
@alanjob4447 3 года назад
Thankuuuu......
@dileepthulasidharan6661
@dileepthulasidharan6661 5 лет назад
Great
@vijaytube
@vijaytube 5 лет назад
Thank you
@sharathraj8961
@sharathraj8961 6 лет назад
sir thanks.....
@Sona-vm6zn
@Sona-vm6zn День назад
എനിക്ക് അലര്ജി ഉള്ളത്കൊണ്ട് ശ്വാസം.. Kurachu mukalilek edukanum thazhek vidanum budhimutt und.. Ee ശ്വാസം dirkamayi edukathe medetation cheyan pattumo sir.. Onu reply tharumo
@baluvk8966
@baluvk8966 5 лет назад
hipnotherapy cheyyan pattya oru doctor ne paranju tharumo ....?
@rohithvasudevan4574
@rohithvasudevan4574 5 лет назад
Nice sir 👍
@vijaytube
@vijaytube 5 лет назад
Thanks
@sabitha6076
@sabitha6076 6 месяцев назад
Thankyou sir
@letusread7766
@letusread7766 2 года назад
Excellent
@manuprasadmanuprasad5797
@manuprasadmanuprasad5797 4 года назад
Thank you
@aravindravi5130
@aravindravi5130 2 месяца назад
Thanks sir 🙂
@binut4911
@binut4911 6 лет назад
Please translate these wonderful, educative and life-changing videos to the universal language of English so that many more people in this world wide web can listen and imbibe your discourses in their daily lives and make this world a better place. Thank you so much, Vijay San !
@arshadmn4406
@arshadmn4406 6 лет назад
Ellavarum meditate chyyuka ellavarudeyum jeevitham santhokaravum samadhanakaravum avatte enn ashamsikunnu
@vijaytube
@vijaytube 6 лет назад
Thank you
@anaszalu5959
@anaszalu5959 6 лет назад
Thanks sir njan divasavum cheyyunnundu
@jojojoseph5731
@jojojoseph5731 5 лет назад
😍
@sujinr.s5013
@sujinr.s5013 5 лет назад
Thanks Visualizations chayano?
@mahiboom5400
@mahiboom5400 6 лет назад
thank uu sir
@vijaytube
@vijaytube 6 лет назад
+Mahesh Lakshmi thanks😊
@shihabudheen8826
@shihabudheen8826 6 лет назад
. തകർത്തു തിമിർത്തു പൊളിച്ചു വളരെ വളരെ നല്ല വീഡിയോ അടുത്ത വീഡിയോ പ്രെതീക്ഷിക്കുന്നു
@vijaytube
@vijaytube 6 лет назад
shiha budheen thank you dear.
@shajikoombra728
@shajikoombra728 5 лет назад
നല്ല അവതരണം... വളരെ നന്ദിയുണ്ട് സാർ.
@faisalkoroth8489
@faisalkoroth8489 4 года назад
ഇഷ്ടപ്പെട്ടു
@santhoshsash1667
@santhoshsash1667 6 лет назад
Tank u sir
@vijaytube
@vijaytube 6 лет назад
Thank you
@haseena8424
@haseena8424 5 лет назад
🌷🙏
@ziyad-vlogs.003
@ziyad-vlogs.003 6 лет назад
good
@aura6311
@aura6311 Год назад
പ്രണാമം ഗുരുജി 😊❤️
@VeeVision
@VeeVision 6 лет назад
SIT IN COMFORT POSITION, BACK SHOULD BE STRAIGHT, 10 TO 24 MINUTES A DAY BREATH OBSERVATION ... GREAT
@sreeharshan2014
@sreeharshan2014 6 лет назад
Good
@vijaytube
@vijaytube 6 лет назад
Thank you
@Dragon_lilly22
@Dragon_lilly22 4 года назад
Best time for meditation? Mrng 5:00 okke cheyavo sir??pne bed time?
@juicy-b4s511
@juicy-b4s511 3 года назад
🤩🤩🤩
@nimmyanish2353
@nimmyanish2353 4 года назад
supperrrr 🙏
@raytheesh
@raytheesh 5 лет назад
ഒന്ന് കാണാൻ കഴിയുമോ?
@prakashajith1660
@prakashajith1660 5 лет назад
pranamamme
@RajeshRajesh-qo1hc
@RajeshRajesh-qo1hc 2 года назад
🙏👍
Далее
01 Day - Malayalam - Discourses - Vipassana Meditation
1:16:21
Утонуть НЕВОЗМОЖНО 😱 #Shorts
0:19
настоящий чемпион
0:59
Просмотров 7 млн