Тёмный

മേയറെ അറിയില്ലേ ? | ABC MALAYALAM | JAYASANKAR VIEW 

ABC Malayalam News
Подписаться 2,5 млн
Просмотров 704 тыс.
50% 1

മേയറെ അറിയില്ലേ ? | ABC MALAYALAM | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Опубликовано:

 

28 апр 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 2,8 тыс.   
@EMANSGROUP971
@EMANSGROUP971 17 дней назад
കേരളത്തിലെ ജനങ്ങൾ ബസ്സു് ഡ്രൈവർ യദുവിന് ഒപ്പം ഡ്രൈവർ യദുവിനെ സപ്പോർട്ടു് ചെയ്യുന്നവർ മാത്രം
@abrahamej3837
@abrahamej3837 17 дней назад
Iniyum samvaranam veano?😊
@DI-ke3bg
@DI-ke3bg 17 дней назад
എല്ലാരും ഫേസ്ബുക്കിൽ കൂടി സപ്പോർട്ട് ചെയ്യും..😂😂
@sumadevits4972
@sumadevits4972 17 дней назад
Athuthanne valiya support aanu​@@DI-ke3bg
@ManojKumar-xs8dp
@ManojKumar-xs8dp 17 дней назад
P
@Indiaworldpower436
@Indiaworldpower436 17 дней назад
💯
@abhijithkss7029
@abhijithkss7029 17 дней назад
ഇത്രയും ബോധവും വിവരവും ഇല്ലാത്ത ഒരു മേയറെ കേരളം കണ്ടിട്ടില്ല
@padmavenpakal8571
@padmavenpakal8571 17 дней назад
അപക്വമായ മനസ്സും അഹങ്കാരവും ആണ് ആര്യയിൽ നിന്നുണ്ടായത്
@sajithac4347
@sajithac4347 17 дней назад
Lkg kuttikke ethra vivaram thanne undavullu
@nkgopalakrishnan7309
@nkgopalakrishnan7309 17 дней назад
കേരള ജനതയല്ലേ ഇവറ്റകളുടെ ചന്തി തോളത്തും വെച്ച് നടക്കുന്നത്...
@user-wb4xd3lg5b
@user-wb4xd3lg5b 17 дней назад
ക്യാപ്സ്യൂളുകൾ ഇറക്കും ഗോവിന്ദൻ
@bindusreedevi1584
@bindusreedevi1584 17 дней назад
🙏🙏🙏
@user-qz7fd3mu8v
@user-qz7fd3mu8v 15 дней назад
ജയ ശങ്കർ തിമിർത്തു, നിങ്ങൾ ഒരു പൊതു സ്വത്താണ്, ഈ നാടിനു വേണ്ടി നിർഭയം സംസാരിക്കുന്ന പൊതു ബോധ്യം.
@madhuambadi8535
@madhuambadi8535 11 дней назад
ജയി ശങ്കർ അഡ്വക്കേറ്റ് നു നൂർ നൂറു ആശംസകൾ.
@achujaggu13
@achujaggu13 3 дня назад
👍👍
@aishuaishu819
@aishuaishu819 12 дней назад
ഇൗ video ചെയ്തതിന്റെ പേരിൽ Jayashankar സാറിനെതിരെ കേസെടുത്തു എന്ന് കേട്ടു... Full support sir... സാറിനെ ഒന്നും ചെയ്യാൻ അവർക്ക് സാധിക്കില്ല... സ്ട്രോങ്ങ് ആയി ആക്ഷേപ ഹാസ്യ വീഡിയോകൾ ആയി മടങ്ങി വരണം...🤝❤️❤️
@user-hi4zb7dp3r
@user-hi4zb7dp3r 17 дней назад
ഇത്രയും രൂക്ഷമായി ഹാസ്യം കലർത്തി തൊലിപൊളിക്കുന്ന വിമർശനം നടത്താൻ ജയശങ്കർ വക്കീലിനെ പറ്റൂ...... ആ തിരുവനന്തപുരം ഭാഷശൈലി ഗംഭീരം....... മിമിക്രി താങ്കൾക്കു ഇത്രയും നന്നായി അവതരിപ്പിക്കാൻ പറ്റുമെന്ന് കരുതിയില്ല...... A Big salute Sir. 🙏 അഭിനന്ദനങ്ങൾ sir...
@joset.v.5520
@joset.v.5520 16 дней назад
👍
@shijukiriyath1410
@shijukiriyath1410 15 дней назад
CASE ILLAA VAKEELINU VEREY ENTHU PANI.....KODATHI KANDA KAALAM MARANNA VAKEEL😂😂😂😂😂😂😂😂
@SaleemSaleem-zs1qk
@SaleemSaleem-zs1qk 15 дней назад
@ajeeshsasankan4346
@ajeeshsasankan4346 14 дней назад
🙏🏼👍🏼
@SureshEk-wv1ik
@SureshEk-wv1ik 14 дней назад
🎉🎉🎉🎉
@mriyazvmriyazv8407
@mriyazvmriyazv8407 17 дней назад
വക്കീൽ രാഷ്ട്രീയ നിരീക്ഷകൻ മാത്രമല്ല നല്ല ഒരു മിമിക്രി കലാകാരൻ കൂടിയാണ്
@meenasuresh7751
@meenasuresh7751 17 дней назад
🤣🤣🤣🤣🤣🤣🤣🤣🤣🌹🌹🌹🌹🌹🌹
@smriti909
@smriti909 17 дней назад
വക്കീൽ ഫുൾ ഫോമിലാണല്ല്... എന്നിട്ടും കലിപ്പുകള് തീരണില്ലല്ലോ....
@ajayanp.v4174
@ajayanp.v4174 17 дней назад
Correct😊😊😊😊
@joseyjohn82
@joseyjohn82 17 дней назад
. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.
@csatheesc1234
@csatheesc1234 16 дней назад
പാട്ട് ചെറു കവിത 🙏🏻🙏🏻🙏🏻🙏🏻 അടിപൊളിയാണ് വക്കീൽ
@gokuldaspalliyilramakrishn2245
@gokuldaspalliyilramakrishn2245 17 дней назад
Adv ജയശങ്കർ സാറിന്റെ തിരുവനന്തപുരം ഭാഷ വളരെ നന്നായിട്ടുണ്ട് 👌👌👍👍😃😃
@ratheeshreghunath
@ratheeshreghunath 17 дней назад
സംഘഗാനം സർ വഴി അറിഞ്ഞത് തകർത്തു.. ഈ ഒരു സംഭവത്തോട് കൂടിയാണ് അഹങ്കാരിയായ മേയറിനു ഇങ്ങനെ ഒരു പേങ്ങൻ ഭർത്താവ് ഉണ്ടെന്നു അറിയുന്നത്. യെദുവിന് ഫുൾ സപ്പോർട്ട്. സിപിഎം തുലയട്ടെ..
@JuditJoseph
@JuditJoseph 12 дней назад
Goodsir❤
@sreelekshmi675
@sreelekshmi675 17 дней назад
മേയർ, ആർഷോ ഇവർക്കൊക്കെ ഒരു മന്ത്രി സ്ഥാനമൊക്കെ കിട്ടിയാൽ പൊതുജനങ്ങളുടെ അവസ്ഥ എന്തായിരിക്കും.. 🙄അതിനുമുന്നേ ഈ പാർട്ടി ഇല്ലാതായാൽ മതിയായിരുന്നു.. 🙏
@user-mi2vg1ft7n
@user-mi2vg1ft7n 17 дней назад
മന്ത്രിസ്ഥാനം
@prasadk6005
@prasadk6005 17 дней назад
😁
@sahadevan2594
@sahadevan2594 17 дней назад
ജൂൺ 4 വരെ കാക്കുക. പിന്നെ രണ്ട് വർഷം കൂടി പിണു ഭരണം. അത്രയും നമ്മൾ സഹിച്ചേ പറ്റൂ...
@ceebeell
@ceebeell 17 дней назад
കൂട്ടത്തില്‍ ചിന്തയും ഉണ്ട്
@thilakanpv9519
@thilakanpv9519 17 дней назад
2026enna varshathil ee chekuthamarude party vedi theernnirikkum KATTAYAM.
@SathyajithVA
@SathyajithVA 17 дней назад
ചിന്തേച്ചിയുടെയും ദീപേച്ചിയുടെയും പിൻവാങ്ങലുകളിൽ വിഷമിച്ചു വിജ്രംഭിച്ചു നിന്ന ട്രോളന്മാർക്ക് പുത്തൻ ഉണർവ് നൽകി ഇതാ മേയർ ആര്യാ അന്തർജ്ജനത്തിന്റെ പുനരവതാരം.. 😎😎😎 കൈയടിക്കെടാ...👏🏻👏🏻👏🏻
@anilkumarp6518
@anilkumarp6518 17 дней назад
പൊളിച്ചു ചേട്ടാ
@kvs2014
@kvs2014 17 дней назад
😂🤣😅
@ratheesan.k.p.kavumparamba6416
@ratheesan.k.p.kavumparamba6416 17 дней назад
😂😂😂
@mathewkj1379
@mathewkj1379 17 дней назад
ചിന്തേച്ചി 🤣🤣🤣 ആര്യേച്ചി 🤣🤣🤣 വീണേച്ചി 🤣🤣🤣 എല്ലാം ഈനാം പേച്ചികൾ 😜😜😜
@kvs2014
@kvs2014 17 дней назад
@@mathewkj1379 😂🤣😅
@prabhakaranp4831
@prabhakaranp4831 14 дней назад
ജയശങ്കറെ, അടിപൊളിയായി. ആധുനികരാജ ഭരണ കാലത്തെ ജനങ്ങൾ പാലിക്കേണ്ട മര്യാദ പറഞ്ഞു തന്നതിന്.
@jaisonsaju756
@jaisonsaju756 16 дней назад
ഇതുപോലെ തീരെ ബുദ്ധിയും വിവരവുമില്ലാത്തവരെ അധികാരത്തിലേറ്റുന്ന ജനങ്ങളെ വേണം പറയാൻ
@user-tx4bl6xg7p
@user-tx4bl6xg7p 13 дней назад
Pothujanam kazhuthakal
@maheshgangadharan1493
@maheshgangadharan1493 17 дней назад
പൊതുഗതാഗത തടസപ്പെടുത്തിയതിനും അധികാര ദുർവിനിയോഗം നടത്തിയതിനും മേയർക്കും ഭർത്താവ് ഉദ്യോഗസ്ഥനും എതിരെ കോടതി സ്വമേധയ കേസ് എടുക്കണം.
@indusuresh243
@indusuresh243 17 дней назад
😅 ⁰
@victanandks1896
@victanandks1896 17 дней назад
Ammathiri comment venda keto
@rajagopalsukumarannair4206
@rajagopalsukumarannair4206 17 дней назад
അതാണ് വേണ്ടത്.... അല്ലതെ.... പോലീസ് ഒന്നും ചെയ്യില്ല.....
@govindram6557-gw1ry
@govindram6557-gw1ry 17 дней назад
​@@victanandks1896ഒലത്തുമോ?
@unnipv4057
@unnipv4057 17 дней назад
Onnum nadakkan pokunilla bro namudea police allea nadapolea thanea
@abhijithkss7029
@abhijithkss7029 17 дней назад
ഇവളെ തിരഞ്ഞെടുത്ത പൂജപ്പുരയിലെ ജനങ്ങളെ സമ്മതിക്കണം
@SreeKumar-pv8gv
@SreeKumar-pv8gv 17 дней назад
പൂജപ്പുര alla mudavanmughal ward.
@user-abbaschalingad.
@user-abbaschalingad. 17 дней назад
അവരെ.. പൂജ പുര സെൻട്രൽ ജയിലിൽ ആക്കണം 😢😢😢
@educareonline8647
@educareonline8647 17 дней назад
ഉം കൈവിടാതിരുന്നാൽ പറയാം
@PradPramadeni
@PradPramadeni 17 дней назад
മുടവൻമുകൾ ലാൽ ഉൾപ്പെടെയുള്ളെ നട്ടെല്ലില്ലാ ജീവികളുടെ സ്ഥലമാണ്.
@user-sh8ct5qt1c
@user-sh8ct5qt1c 17 дней назад
😂😂😅
@chathanparayil8960
@chathanparayil8960 11 дней назад
നമ്പ്യാർക്ക് ശേഷം അധികാരിവർഗ്ഗത്തെ ഇത്രയും സരസമായി, അർത്ഥവത്തായി, കുറിക്കു കൊള്ളുന്ന വാക്കുകൾ കൊണ്ട് എരി പിരികൊള്ളിക്കുന്ന താങ്കൾക്ക് അഭിവാദ്യങ്ങൾ❤❤❤
@balakrishnanup8200
@balakrishnanup8200 16 дней назад
തിരുവനന്തപുരം മേയർ ഏറ്റവും പ്രായം കുറഞ്ഞ മേയർ മാത്രമല്ല, ഏറ്റവും വിവരം കുറഞ്ഞ പൊതുപ്രവർത്തകയും ജനപ്രതിനിധിയുമാണെന്നും തെളിയിച്ചു. " പെണ്ണായ ഞാനോ വിറച്ചില്ലല്ലോ, ആണായ നിങ്ങൾ വിറക്കുന്നെന്തേ?" എന്ന വടക്കൻപാട്ടിലെ ഉണ്ണിയാർച്ച ചോദിച്ച കുഞ്ഞിരാമനായി ബാലുശ്ശേരി MLA യും തെളിയിച്ചു.
@sudeeshkumar4936
@sudeeshkumar4936 16 дней назад
Classic
@uthampurush
@uthampurush 17 дней назад
ഞാനാണ് മേയറെങ്കിൽ വക്കീൽ സാറിൻ്റെ ദ്വയം കേട്ട് ആത്മഹത്യ ചെയ്‌തിരിക്കും. രണ്ടിനും കണക്കിന് ചെവിക്കുററിക്കടിച്ചതിന് Big salute
@ccpcvkm
@ccpcvkm 17 дней назад
😄😄
@madhavant.v591
@madhavant.v591 17 дней назад
Super
@threejank2966
@threejank2966 17 дней назад
അതിനിവർക്ക് നാണമുണ്ടെന്ന് ഒരു ആരോപണം നിലവിലില്ലല്ലോ!!!
@shinyjohn5649
@shinyjohn5649 16 дней назад
😂😂😂
@gracevarghese7717
@gracevarghese7717 16 дней назад
😂😂😂😂😂
@ABM257
@ABM257 17 дней назад
ഇത്രയും സമ്മർദ്ദങ്ങൾക്ക് ഇടയിലും ഡ്രൈവറെ കൈവിടാത്ത മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ
@manikantannairb
@manikantannairb 17 дней назад
അതെ
@Prince-bv4ke
@Prince-bv4ke 17 дней назад
എന്ത്. പുള്ളി താൽക്കാലിക ജീവനക്കാരൻ ആണ്. ജോലിക്ക് കേറണ്ട എന്ന് പറഞ്ഞാൽ അവനെ പുറത്താകിയത്തിന് തുല്യമാണ്. ദിവസ വേതനം ആയതുകൊണ്ട് ശമ്പളവും കിട്ടില്ല. ഒരു ആനുകൂല്യവും കിട്ടില്ല.
@radhamanig3142
@radhamanig3142 17 дней назад
1q1qqqqqq​@@manikantannairb
@aranazhikanerammovie
@aranazhikanerammovie 17 дней назад
വൈകാതെ കൈവിട്ടോളും
@baburajankalluveettilanarg2222
@baburajankalluveettilanarg2222 17 дней назад
മേയർക്കെതിരെ നടപടിയെടുക്കാൻ മന്ത്രിക്ക് കഴിയില്ല. സി.എമ്മിൻ്റെ സുഹൃത്താണ്
@premjithanswara9962
@premjithanswara9962 12 дней назад
നല്ല രസം ജയശങ്കർ സാർ പറയുന്നത് കേൾക്കാൻ തന്നെ രസമാണ്
@jayasreesuresh2466
@jayasreesuresh2466 14 дней назад
Big salute sir, സാറിന്റെ ഹാസ്യം നിറഞ്ഞ അവതരണം, 🙏🙏🙏 ആ TVPM ഭാഷ അടിപൊളി 👌👌👌
@mv2552
@mv2552 17 дней назад
ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ടെന്നും വിലയിരുത്തുന്നുണ്ടെന്നും CPM ഓർത്താൽ നന്ന് ഡ്രൈവർക്ക് സപ്പോർട്ട്
@csatheesc1234
@csatheesc1234 16 дней назад
ആർക്ക് നന്ന് ഈ കൊള്ള കള്ളക്കടത്തു നിത്യ നുണ ക്യാപ്‌സൂൾ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ലേ
@raveendrantn258
@raveendrantn258 17 дней назад
എന്റെ സാറെ.... ഇത്രയെങ്കിലും പറഞ്ഞതിന് ആയിരം നന്ദി..... ഞങ്ങളെ പോലെയുള്ള സാദാരണക്കാർക്ക് ഇങ്ങനെയൊന്നും പറയാൻ സാധിക്കില്ലല്ലോ...... ജീവന് ഭീഷണി ഉണ്ടാവുമല്ലോ...... എന്നത്തേയും പോലെ സാർ പൊളിച്ചു..... 👍👍👍
@user-lf6ld2oi6c
@user-lf6ld2oi6c 16 дней назад
👍
@maniaraheem
@maniaraheem 14 дней назад
ഞാനൊരു കമ്മ്യൂണിസ്റ്റ്കാരനാണ് അതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ഞാൻ യദുവിൻ്റെ കൂടെയാണ്
@manukrishnan5554
@manukrishnan5554 15 дней назад
മികച്ച അവതരണം....അതുല്യമായ ആക്ഷേപ ഹാസ്യം....
@venu172.2
@venu172.2 17 дней назад
ഒരാളെ കുടുക്കാൻ പെണ്ണ് കേസിൽ പെടുത്തുക. ആ സ്വാഭാവിക നടപടി ഇവിടെയും ആവർത്തിച്ചു.
@gopinadhankalappurakkal5206
@gopinadhankalappurakkal5206 17 дней назад
ജയശങ്കർ സാർ❤❤❤ത മ്പുരാട്ടിയെയും സംബന്ധക്കാരനെയും ബഹുമാനിക്കാത്ത ഡ്രൈവർ😂😂😂
@kiranmadhavan5745
@kiranmadhavan5745 17 дней назад
And, in night time.
@kavirajan3735
@kavirajan3735 17 дней назад
😺😺😺
@AbubakarAbubakar-dm4vh
@AbubakarAbubakar-dm4vh 16 дней назад
ഡയലോഗ് അടിപൊളി.മമ്മൂട്ടി. കാണണ്ട ജയശങ്കർ സാർ അടിപൊളി
@balakrishan3870
@balakrishan3870 16 дней назад
Sir super Master Dialogue
@sreejithsankaran140
@sreejithsankaran140 12 дней назад
മമ്മൂട്ടി കണ്ടാൽ സാർ ന് സിനമയിൽ എടുക്കു
@gopalanvk4285
@gopalanvk4285 16 дней назад
ജയ് ശ്രീ ജയശങ്കർ മഹാരാജ 🙏 ജീവിതത്തിൽ വല്ല രസവും ഉണ്ടെങ്കിൽ ഇതുപോലുള്ള കമെന്റുകൾ കേൾക്കൽ മാത്രമാണ്. എന്നാലും ആ എം വി ഗോവിന്ദനെ നമസ്കരിക്കണം. ഇടതും വലതും ചിന്തിക്കാതെ പിണറായിയെ പ്രീണിപ്പിക്കുന്ന ഒരു സഖാവ്, നല്ല പാർട്ടി സെക്രട്ടറി. ജയ് ഹോ 👍🌹👍💐
@remanivenu7898
@remanivenu7898 14 дней назад
സാറേ കൊള്ളാം കൊള്ളേണ്ടടത്തു കൊണ്ടിട്ടുണ്ട്❤️❤️👍
@user-hp6ru7gt4p
@user-hp6ru7gt4p 17 дней назад
ഞാൻ രാവിലെ തൊട്ട് നോക്കുകയാണ് വക്കീലിന്റെ പ്രതികരണം... ഇപ്പഴാണ് കിട്ടി യത്... അടിപൊളി
@lalythodivilakam2876
@lalythodivilakam2876 15 дней назад
Njanum
@abhijithkss7029
@abhijithkss7029 17 дней назад
കേരളം കണ്ട അപ്പക്കാള ആണ് അപ്പം കോവിന്ദൻ 😀😀😀😀
@govindram6557-gw1ry
@govindram6557-gw1ry 17 дней назад
അപ്പം തീനി
@greeshmagireeshgireesh1146
@greeshmagireeshgireesh1146 17 дней назад
ഈ കമന്റ് നു ഒരു ലൈക്‌ മാത്രേ തരാൻ കഴിയുകയുള്ളല്ലോ എന്നാണ് എന്റെ സങ്കടം 😢😝
@georgethomas6983
@georgethomas6983 16 дней назад
കിഴങ്ങൻ അടിമ
@mustafap6361
@mustafap6361 16 дней назад
😂😂😂😂😂
@ranjithrpj
@ranjithrpj 13 дней назад
😂😂😂😂😂
@jamalmm2888
@jamalmm2888 16 дней назад
എൻ്റെ സാറെ സമ്മതിച്ചിരിക്കുന്നു. മിമിക്രിയിലെക്കും കടന്നു . സൂപ്പർ'
@manojt9648
@manojt9648 14 дней назад
പാവം കേരള ജനത... നന്നായി എല്ലാവരും അനുഭവിക്കട്ടെ.....
@josephnorton6859
@josephnorton6859 17 дней назад
മേയർ അര്യയെ പീഡിപ്പിച്ച ksrtc driver ക് അഭിനന്ദനങ്ങൾ .
@mkskn9575
@mkskn9575 17 дней назад
😂😂😂😂😂
@ranjithranjith6745
@ranjithranjith6745 17 дней назад
😅😅😅
@ashokgopinathannairgopinat1451
@ashokgopinathannairgopinat1451 17 дней назад
😂
@sinankarat8702
@sinankarat8702 16 дней назад
🤣
@sajeevkumar4503
@sajeevkumar4503 17 дней назад
വക്കീൽ സാറേ.....കലക്കി പണ്ടാരം അടക്കി
@ayoob.aayoobkhan8431
@ayoob.aayoobkhan8431 17 дней назад
😂😂😂😂😂😂
@vellayilbenny1933
@vellayilbenny1933 13 дней назад
Abhinava kerala teepantham😂😂😂😂😂
@prakashvv7594
@prakashvv7594 16 дней назад
വക്കിലേ ,കാണാൻ വൈകിപ്പോയി .കലക്കി. പിന്നെ മമ്മൂട്ടി ഡയലോഗ് സൂപ്പർ🤗
@ansarms5642
@ansarms5642 14 дней назад
കലക്കി സാറെ. വിമർശനം ഹാസ്യ രൂപേണ ഉഗ്രൻ.
@aniyansvlog2468
@aniyansvlog2468 17 дней назад
മേയറെ അറിയില്ല എന്ന് പറയുന്നത് വിശ്വാസം വന്നില്ല കാരണം രണ്ട് പൊകാലയുടെ ഇഷ്ടിക മുഴുവൻ കൊണ്ട് പോയത് അറിയാത്ത ആൾക്കാർ ഉണ്ടോ
@sukumaranc6167
@sukumaranc6167 17 дней назад
🤑🤪😜🥶🤮
@marymiranda9045
@marymiranda9045 17 дней назад
😂😂😂
@rithwicNeo
@rithwicNeo 17 дней назад
സ്ത്രീ പീഢനം ഗുണ്ടായിസം കൊള്ള കൂട്ടക്കൊല ബാങ്ക് തട്ടിപ്പ് എന്തിന് പിച്ചക്കാരൻ്റെ ചട്ടിവരെ അടിച്ചുമാറ്റുന്ന സകല സഖക്കളെയും ഓർത്തിരിക്കാൻ പറ്റുന്ന സമയത്ത് ഐഎഎസ് പഠിച്ചു പാസാകമല്ലോ😂🤗 ബി പോസിറ്റീവ് ബായ്👍
@VinodkumarChamblon-gq5zw
@VinodkumarChamblon-gq5zw 17 дней назад
😄
@user-wi8zc9fs7j
@user-wi8zc9fs7j 17 дней назад
ഇഷ്ടിക കള്ളി!
@abdulsathar6698
@abdulsathar6698 17 дней назад
ലൈംഗികത ചേർക്കാതെ കുമാരപിള്ള സർ ന്റെ പാർട്ടിക്ക് എന്ത് നിലനിൽപ്പ് 🙏🏻
@bijineelakant
@bijineelakant 16 дней назад
കേരളം കാതോർക്കുന്ന ശബ്ദം.... ❤
@shaijuthomasin
@shaijuthomasin 17 дней назад
ജയശങ്കർസാറിന്റെ തിരോന്തരം കോർത്തിണക്കിയുള്ള അവതരണം ഒരുരക്ഷയുമില്ല തകർത്തു!!!! ഇതിനപ്പുറത്തൊരു വിശകലനത്തിന്റെയുംആവശ്യമില്ല….
@josephchacko9506
@josephchacko9506 17 дней назад
Jayasankar വക്കീൽ തകർത്തു. ബസ്സ് ഡ്രൈവർക്ക് കോടതിയിൽ നിന്നും നീതി കിട്ടും എന്ന് പ്രതീക്ഷിക്കാം. മേയർക്കും എംഎൽഎ ക്കും എതിരെ കേസ് എടുക്കണം.
@Taqman.
@Taqman. 17 дней назад
യദു പുലി യാണ് കേട്ടോ🌹സ്പോട്ടിലാണ് മറുപടി കൊടുക്കുന്നത് 🤩
@josephk.p4272
@josephk.p4272 12 дней назад
ഇതിൽ കൂടുതൽ ഈ പ്രശ്നത്തെപ്പറ്റി പറയാൻ കഴിയില്ല... ജയശങ്കർ സാറിന് ബിഗ് സലൂട്ട്......
@mjoseph9210
@mjoseph9210 17 дней назад
CPM കാർ SFI മുതൽ മൂത്ത സഖാക്കൾ വരെ ഭീകരന്മാരേ പ്പോലെയാണ് പ്രവർത്തിക്കുന്നത്. ഏതായാലും ലോകത്തിൽ അവസാനത്തെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ താവളമാണ് കേരളം എന്ന് ആശ്വസിക്കാം. കേരളത്തെ മുച്ചൂടും മുടിച്ച ഒരു പ്രസ്ഥാനം.
@shabujohn6794
@shabujohn6794 5 дней назад
Sathyam
@shabujohn6794
@shabujohn6794 5 дней назад
Evanmare ethryum pettnnue nattil ninnu odikkanam…athengana ?janangalkku vivaram vende????
@udaybhanu2158
@udaybhanu2158 17 дней назад
കെഎസ്ആർടിസി ഡ്രൈവർ Yedu വിൻ്റെ ധൈര്യം ആ ബസ്സിലെ യാത്രക്കാർ കാണിച്ചില്ല. കുമ്പിടാൻ പറയുമ്പോൾ മുട്ടിൽ ഇഴയുന്ന മനോഭാവം കാണിച്ചാൽ നേതാക്കൾ നെഞ്ചത്ത് കയറി അവിടെ വാഴ നടും.
@mervinalexander8331
@mervinalexander8331 17 дней назад
They are kerala commi slaves
@verminds
@verminds 17 дней назад
പൊളിച്ചടുക്കിയതിൽ ഉപരിയായി ആ തിരുവനന്തപുരം ഭാഷ കൂടി ആയപ്പോ ചിരിക്കാൻ ഉള്ള വഴി ആയി ... വയാഗ്ര കഴിച്ചു ഉത്തേജനം വന്നപോലെ സഖാക്കൾ ... ഹഹഹ ... വക്കീലേ നമിച്ചു
@ayoob.aayoobkhan8431
@ayoob.aayoobkhan8431 17 дней назад
😅😅😅😅😅😅🎉🎉🎉🎉❤❤❤❤
@sudharmmacp8216
@sudharmmacp8216 17 дней назад
😂
@mm-zg2vx
@mm-zg2vx 16 дней назад
ഒരു കമ്മ്യൂണിസ്റ്റ്‌ പാർട്ടി കാരനായ ഞാൻ നെഞ്ചിൽ കൈവച്ചു പറയുന്നു ഈ mayor കേസ് ഇൽ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഇവരെ പാടം പഠിപ്പിച്ചില്ലേൽ ഇനി കമ്മ്യൂണിസ്റ്റ്‌ പാർട്ടിക് ഞാൻ വോട്ട് ചെയ്യുന്നു ഒരുത്തനും കരുതണ്ട
@sivadasankomath6491
@sivadasankomath6491 13 дней назад
ചങ്കരനും കമ്യുണിസ്റ്റാ.... എന്തൊരു കമ്യുണിസ്റ്റ്.......
@jt-zn1pe
@jt-zn1pe 16 дней назад
മേയർ പല പുലിവാലുകൾ പിടിച്ചിട്ടുണ്ടെങ്കിലും ഇതു കുരങ്ങൻ ആപ്പ് ഊരിയ പോലെ ആയി, ഇടയിൽ സാധനം പെട്ടു കിടക്കുവല്ലേ, ഇത്രയും ഡാമേജ് സിപിഎം ന് ഉണ്ടാക്കിയ ഒരു വിഷയം ഇയടുത് ഉണ്ടായിട്ടില്ല. മലയാളിയുടെ OR സിപിഎം ന്റെ ഒരു പൊതു സ്വഭാവം ആണ് അധികാരം കിട്ടിയാൽ നാട്ടുകാർ വെറും ദാരിദ്ര്യവാസികൾ ആണെന്ന്. ഒരു ഓഫിസിൽ ചെന്നാലും അത് കാണാം
@jobyabraham1184
@jobyabraham1184 13 дней назад
😁😁😁
@k.a.santhoshkumar8084
@k.a.santhoshkumar8084 12 дней назад
ഇതൊക്കെ ചീള് കേസ്. വരുംകാലങ്ങളിൽ സിപിഎം നു എന്തൊക്കെ വരാനിരിക്കുന്ന എന്റെ സിവനെ.
@augustinejoseph4302
@augustinejoseph4302 17 дней назад
ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിലെ എല്ലാ സമ്മതിദായകരോടും തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ സമ്മതിദായകരോടും ഒറ്റ അഭ്യർത്ഥന മാത്രമേ ഉള്ളൂ... പറ്റിയത് പറ്റി, ഇനിയെങ്കിലും ഇത്തരം അബദ്ധം പറ്റാതെ സൂക്ഷിക്കുക....
@BeingMaverick007
@BeingMaverick007 12 дней назад
അന്തതിനോട് പറയരുത്. സെക്രട്ടറി തീറ്റം ബിരിയാണി ആണ് പറഞ്ഞ്കൊടുത്താലും അവർ തിനും.
@prasannand7768
@prasannand7768 17 дней назад
ഈ വിവരദോഷികൾക്കു ഓശാന പാടേണ്ട പാർട്ടിയുടെ ഗതികേഡിൽ ദുഖമുണ്ട്
@babutn9864
@babutn9864 17 дней назад
BJP ku seat ellamvangikodutho?
@nimachandradas9360
@nimachandradas9360 16 дней назад
Party nasichathil athiyaya vishamam undu.
@minnipius1952
@minnipius1952 11 дней назад
Adv Jayasanker is great 👍
@shajikarayil7118
@shajikarayil7118 5 дней назад
Ha ha hahaooooooo കലക്കി വക്കീലേ ഇത്ര ഗംഭീരമായി ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല നന്ദി ഒരായിരം നന്ദി
@bluemoonjoice7783
@bluemoonjoice7783 17 дней назад
ജയശങ്കർ സാറിന്റെ വൺ ഓഫ് ദ ബെസ്റ്റ് പ്രസന്റേഷൻ 😄😄😄
@rameshiyer2203
@rameshiyer2203 17 дней назад
No words to praise him.
@RajeshKumar-yx5xz
@RajeshKumar-yx5xz 17 дней назад
ജയശങ്കർ സാറിൻറെ മിക്ക ഡിബേറ്റ് കളും, വീഡിയോകളും,ഞാൻ ശ്രദ്ധിക്കാറുണ്ട് പക്ഷേ ഭാഷയിൽ വരുത്തിയ മാറ്റം ഈ തിരുവനന്തപുരംകാരനായുള്ള പരകായ പ്രവേശം വൗ 💪😛സൂപ്പർ🙏🏻♥️ ജയശങ്കർ സാർ മാസാണ് കൊല മാസ്സ് ♥️♥️♥️♥️♥️♥️♥️♥️
@sudeeshkumar4936
@sudeeshkumar4936 16 дней назад
Great 👍
@roopeshg-iv3sb
@roopeshg-iv3sb 11 дней назад
ആക്ഷേപ ഹാസ്യത്തിന്റെ കുലപതി
@johnbabu4403
@johnbabu4403 13 дней назад
Jayasanker sir, അവലോകനം സൂപ്പർ.
@sivapkd9222
@sivapkd9222 17 дней назад
അല്പന് അധികാരം കിട്ടിയാൽ അർദ്ധ രാത്രിയിൽ വണ്ടി തടുക്കും.....
@harikumarapillai1989
@harikumarapillai1989 17 дней назад
തടുക്കുന്നത് കൊള്ളാം... 9 മാസം കഴിഞ്ഞ് അവകാശം ആർക്കാണെന്ന് പാർട്ടി കോടതിയിൽ തെളിയിക്കണം!! 😅
@muraleedharaprasad-of6cz
@muraleedharaprasad-of6cz 17 дней назад
​@@harikumarapillai1989അതിനു അവിടെ രണ്ട് എക്സപ്പർട്ടുകൾ ഉണ്ട്
@gklm0015
@gklm0015 17 дней назад
​@@harikumarapillai1989ജില്ലാ കമ്മറ്റി കൂടി 🤰🏻🤰🏻 ഇല്ല എന്ന് ഞങ്ങൾ പ്രമേയം പാസാക്കും 😏😏
@shiburamakrishnanphotography
@shiburamakrishnanphotography 17 дней назад
പിണറായിക്കൊരു തിലകകുറി ആയി മേയർ തിരോന്തരം മേയും 😂
@LavaLava007
@LavaLava007 11 дней назад
I am here because of the rumour of case against Mr Jayasankar. Love and respect
@muralidharan442
@muralidharan442 10 дней назад
ജയശങ്കർ സാർ പൊളിച്ചു.
@ABM257
@ABM257 17 дней назад
സകലരും കാരണഭൂതന് പഠിക്കുകയാണ് അദ്ദേഹമാണല്ലോ ഇവരുടെയെല്ലാം വഴികാട്ടി 😌
@Indian1992
@Indian1992 17 дней назад
യഥാ രാജ തഥാ മന്ത്രിമാരും പരിവാരങ്ങളും 😂
@ajikumarn6646
@ajikumarn6646 17 дней назад
തൊഴിലാളി വർഗ്ഗ പ്രതി നിധികൾക്ക് ഒരു ചെറുപ്പക്കാരന്റെ തൊഴിൽ കളഞ്ഞപ്പോൾ രോമാഞ്ചം
@pauljoseph2811
@pauljoseph2811 17 дней назад
മെയ് ഒന്നിന് തന്നെ.
@muralip5578
@muralip5578 12 дней назад
KSRTC വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ഒരു യാത്രക്കാരന് ഹാർട്ട് അറ്റാക്ക് വന്നാൽ ഇനി ഡ്രൈവർ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ട ആവശ്യമില്ല. കാരണം ഡ്രൈവർക്ക് ഒരു ആപത്ത് വരുമ്പോൾ പാസഞ്ചർ കൂടെ നിൽക്കണോ വേണ്ടേ 😄
@jayasekharan1600
@jayasekharan1600 17 дней назад
ജയശങ്കർ സർ, തിരോന്തരം ഭാഷ കലക്കി 😂😂സിനിമയിൽ പോലും ഇത്രയും കൃത്യം ആയി ആരും ചെയ്ത് കണ്ടില്ലേ 😂😂👌എത്ര പെട്ടെന്ന് ആണ് ആ ശൈലിയിലേക്ക് മാറി തിരിച്ചു വന്നത് 👍👍😂
@josephgomez_
@josephgomez_ 16 дней назад
Sathyam that transition was 💥🔥😂😂
@gracevarghese7717
@gracevarghese7717 16 дней назад
Athe my God sir thakarthu
@althafyoosuf7945
@althafyoosuf7945 16 дней назад
Super
@vvchakoo166
@vvchakoo166 15 дней назад
Pinarayik faryadude vote polum kittillennu paranja thedink 7 varsh.hamayi farikkunna kanumbol vishamam kanum...njan MLA annennu parayumbol nee aarayalum enikkentha ennu modijiyodu Ivan parayumo.????prasnangalil idapedan meyark adhikaramille???
@user-dk8fy3lw9p
@user-dk8fy3lw9p 14 дней назад
ആ ഭാഷ എത്ര correct ആണ്. വക്കീൽ സാറേ നമിച്ചു 👌
@k.gvijayan7196
@k.gvijayan7196 17 дней назад
ജയശങ്കർ സാർ താങ്കളുടെ അവതരണം കലക്കി, ഒരു സിനിമാ കാണുന്ന പ്രതീതി. താങ്കളെപ്പോലുള്ളവർ ഇങ്ങനെയുള്ളവരെ വെളിച്ചത്തു കൊണ്ടുവരണം. ജനം അറിയട്ടെ നമ്മളെ സേവിക്കുന്നവരുടെ യഥാർത്ഥ മുഖം👍
@Trollslaugh
@Trollslaugh 15 дней назад
Adv ജയശങ്കർ പറഞ്ഞത് Double A Rahiminu വല്ലാതെ വേദനിച്ചു എന്നറിയുന്നു.ആ പിഞ്ചു മനസ് പിടഞ്ഞു പോയതിൽ ജയശങ്കറിന്റെയും എന്റെയും പേരിൽ ലുട്ടാപ്പിയോട് മാപ്പ് ചോദിക്കുന്നു.
@joseanthony9777
@joseanthony9777 14 дней назад
Million Salute to your Parents, Siblings, Teachers, close Friends to make Great Adv Jayasankar.
@jimmyjose7214
@jimmyjose7214 17 дней назад
ജയശങ്കർ സർ, അങ്ങ് ഏറ്റവും മികച്ച നർമ്മം വിതറി ജനങ്ങളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. നന്ദി.
@sheelamohan7144
@sheelamohan7144 17 дней назад
തിരുവനന്തപുരത്തുള്ള രണ്ടെണ്ണം ഹൈക്കോടതി തിരുവനന്തപുരത്തുള്ളവരുടെഗതികേട്ഇവരെയൊക്കെസഹിക്കേണ്ടിവരുമല്ലോ വക്കീലേഅഭിനന്ദനങ്ങൾ❤❤❤❤❤❤
@unnikrishnanr5658
@unnikrishnanr5658 15 дней назад
My Deepest & Dearest Sir, Absolutely Your Words Right...A Big Salute Sir...
@sribinsribinraj2164
@sribinsribinraj2164 9 дней назад
Big salute sir
@gopakumarc7955
@gopakumarc7955 17 дней назад
ഇങ്ങനെ ഒരു Mla കേരളത്തിലുണ്ടെന്ന് ഇപ്പോഴാ മനസിലായത്.
@RakeshRaki-rb7gv
@RakeshRaki-rb7gv 17 дней назад
നീതി ഒരുപോലെ കിട്ടണം... KSRTC ഡ്രൈവർക്കൊപ്പം 👍
@raveendranak6498
@raveendranak6498 9 дней назад
ശമ്പളംകുറച്ചേയുള്ളു ആരെയും അവഹേളിക്കാമെന്നാണ് നമ്മടെ ജയശങ്കരുടെ പക്ഷം. കൊള്ളാം യടുപൂജാ.
@pvvarghese-po5hi
@pvvarghese-po5hi 13 дней назад
Very beautiful presentation and a factual narration ... Thank you Sir. ❤
@pinraibijyan
@pinraibijyan 17 дней назад
യഥാർത്ഥത്തിൽ ഡ്രൈവർ പിരിച്ചു വിടപെട്ടാൽ .. ഏതേലും മുതലാളി അയാൾക്ക് ഡ്രൈവർ ജോലി കൊടുക്കണം.. പണ്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി സമരത്തിന് എതിരെ പ്രതിഷേധിച്ച സ്ത്രീക്ക് പണം കൊടുത്തത് പോലെ...😊 റോഡിൽ വച്ച് കണ്ടാൽ ഈ മേയറെ ആര് അറിയും.. ഇന്നലെ മുളച്ച കൂണ് അല്ലെ ഇതൊക്കെ.. അല്ലാതെ പിണറായിയോ, ജയരാജൻമാരോ, MV ഗോവിന്ദൻ , ശൈലജ പോലെ പ്രസിദ്ധ അല്ലല്ലോ.. 😅
@shajimr8748
@shajimr8748 17 дней назад
ലൈംഗിക ചേഷ്ടകാണിച്ചാൽ പീഠന നിയമത്തിൻ്റെ കീഴിൽ വരും അങ്ങനെയെങ്കിൽ മേയർ അതിജീവിതയാണേ.. പേര് പറഞ്ഞാൽ കേസ് പുറകേ വരുമേ.. സൂക്ഷിക്കണേ വക്കിലേ ...
@shijic8175
@shijic8175 17 дней назад
ഒരുവനെ തന്നെ നിനച്ചിരുന്നൽ വരുന്നത് എല്ലാം അവൻ എന്ന് തോന്നും.
@UnnimonUnnimon-ev9lg
@UnnimonUnnimon-ev9lg 16 дней назад
ജയശങ്കർ സർ എന്റെ വക ഒരു കുതിപവൻആര്യ റാണിയും sachin രാജാവും കുരങ്ങടേക്കയിൽ പൂമാല കിട്ടിയ അവസ്ഥയിൽ ആണ്. ഇനിയും അവൾ മറ്റു പലതും പറയും.
@kushymathai9821
@kushymathai9821 14 дней назад
Super Ad Jayasankar sir 👍👍
@sathymony48
@sathymony48 17 дней назад
ഇത് കേട്ടുകഴിഞ്ഞപ്പോൾ, വരാനുള്ളത് ഇതിനേക്കാൾ മികച്ചതായിരിക്കും എന്ന് തോന്നി. മിമിക്രി അസ്സലായിട്ടുണ്ട്.
@viswanathan2743
@viswanathan2743 17 дней назад
മുന്നിലും പിന്നിലും ആര്യ😢 എമ്മല്ല വിപ്ലവാരിഷ്ടം കഴിച്ചതായി തംശയിക്കുന്നു😅
@user-yl8pq8kd9c
@user-yl8pq8kd9c 17 дней назад
😂യെ സ്
@shyamalavijayan3139
@shyamalavijayan3139 7 дней назад
സാറെ താങ്കളെ തൊഴുന്നു. എനിക്ക് തങ്കളോട് വലിയ ബഹുമാനം തോന്നുന്നു ❤️🙏👌
@omsanth007
@omsanth007 10 дней назад
വക്കീലേ പൊളിച്ചു, നിങ്ങ പാവം യദുവിനു പറയാൻ പറ്റാത്ത എല്ലാം വളരെ സരസമായി പറഞ്ഞു ❤
@syamcj7800
@syamcj7800 17 дней назад
എന്താണ് പ്രതികരിക്കാത്തത് എന്ന് ആലോചിച്ചു ഇരിക്കുവാരുന്നു . ഇന്നലത്തെ ഏഷ്യാനെറ്റ് ചർച്ചയിൽ പ്രതീക്ഷിച്ചു .എന്തായാലും തിരുവന്തോരം സ്ലാങ് പൊളിച്ചു 😂😂
@abdulsathar6698
@abdulsathar6698 17 дней назад
വോട്ട് കൊടുത്ത് വാങ്ങുന്ന ഓരോ മാരണങ്ങള് 🙏🏻
@xaviour3092
@xaviour3092 7 дней назад
Super Mr. Jayasankar
@manojt9648
@manojt9648 14 дней назад
Jayashankar Sir rocks 🎉🎉🎉🎉🎉🎉
@sadasivannair5324
@sadasivannair5324 17 дней назад
കേരളീയർ യദുവിനെ ഫുൾ സപ്പോർട്ട് കൊടുക്കണം
@kuttyvk4082
@kuttyvk4082 15 дней назад
👍🏼
@PradeepKumar-gc8bk
@PradeepKumar-gc8bk 17 дней назад
ബസ് തടയുവാനും ഇറക്കി വിടാനും ഇവന് ആരാണ് അനുവാദം കൊടുത്തത്.. ഇവൻ പറഞ്ഞപ്പോൾ ഇറങ്ങി പോയ യാത്ര ക്കാരെ വേണം.... സ്ത്രീ കൾക്ക് ഉള്ള നിയമം ദുരുപയോഗം ചെയ്തു കോടതി ഈ കാര്യം ശ്രദ്ദിക്കേണ്ടത് ആണ് ഇങ്ങനെ പോയാൽ ഇവിടെ ആർക്കും നീതി കിട്ടില്ല.. ഇവർക്ക് എന്താ പ്രത്യേകത.. അഹങ്കാരം അത്ര തന്നെ...
@user-hd8zo4hj1q
@user-hd8zo4hj1q 16 дней назад
Big salute you 💖
@kirankevin3657
@kirankevin3657 13 дней назад
എനിക്കും mayor ആകണം.. ഇതൊക്കെ തന്നെ അല്ലേ യോഗ്യത 👍👍
@nethinethinethi
@nethinethinethi 17 дней назад
Wonderful 3 മണിക്കൂർ കൊണ്ട് ഒരു ലക്ഷത്തിലധികം വ്യൂ 👍👍👍
@ummar62
@ummar62 17 дней назад
നമ്മുടെ സച്ചിൻ കുട്ടനെ തെരെഞ്ഞെടുത്ത എല്ലാ ബാലുശ്ശേരിയിലെ സജ്ജ്നങ്ങൾക്കും നല്ല നമസ്കാരം
@sudeeshkumar4936
@sudeeshkumar4936 16 дней назад
No surprise
@VinodKumar-pv7yc
@VinodKumar-pv7yc 16 дней назад
വെറുതെ നമസ്കാരം അല്ല, നടുവിരൽ നമസ്കാരം
@kuriakosejoseph8298
@kuriakosejoseph8298 6 дней назад
ഏറ്റവും വലിയ തമാശ - ടിക്കറ്റ് എടുത്തു ബസ്സിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ ആരെങ്കിലും വണ്ടി തടഞ്ഞു ഇറക്കിവിട്ടാൽ ഇറങ്ങി പോയവർ, ഇവർ യാതൊരു കഴിവും പ്രാപ്തിയും സംസാരിക്കാനും കഴിവില്ലാത്തവരായിരുന്നു
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj 9 дней назад
Jaysankar sir waiting ayrnnuuuu❤
@lohithakshanmc6373
@lohithakshanmc6373 17 дней назад
യദുവിന് ഒരു ബിഗ് സല്യൂട്ട്
@padmavenpakal8571
@padmavenpakal8571 17 дней назад
ജയശങ്കർ സാർ അഭിവാദ്യങ്ങൾ
@WallTVDown
@WallTVDown 12 дней назад
ജയശങ്കർ സാർ പൊളിച്ചു ❤
@rajan.g2700
@rajan.g2700 11 дней назад
ഗംഭീരം thankyou sir
@umarulfarook7234
@umarulfarook7234 17 дней назад
സാറിനും യദുവിനും ബിഗ് സലൂട്ട് ജയ് ഹിന്ദ് ജയ് ഹിന്ദ് ജയ് ഹിന്ദ്
Далее